നിവേദ്യം ~ അവസാനഭാഗം 41, എഴുത്ത്: ഉല്ലാസ് OS
പാവo ലക്ഷ്മി…. അവൾ ഒരുപാട് വേദന തന്നു… ലോകത്തിലെ എല്ലാ സ്ത്രീ ജനങ്ങളോടും ആദരവ് തോന്നിയ ഒരു നിമിഷം ആയിരുന്നു കഴിഞ്ഞു പോയതെന്ന് എന്ന് അവൻ ഓർത്തു…. കുഞ്ഞിനെ ആണെങ്കിൽ കൊതിതീരെ കൊണ്ടുപോലും ഇല്ലാ.. എന്നാലും തന്നെ തിരിച്ചറിഞ്ഞല്ലോ തന്റെ കുഞ്ഞുലക്ഷ്മി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ന്റെ ഉണ്ണിക്കണ്ണ കുറച്ചു മുൻപ് അവളുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി എന്തൊക്കെയോ മനസ്സിൽ വിളിച്ചു പറഞ്ഞു.. ഒക്കെ അറിവില്ലായ്മ കൊണ്ട് ആണ്… ക്ഷമിക്കണേ.. അവൻ … Read more