അച്ഛൻ മരിച്ചു മാസം തികയുംമുന്നേ  അയാൾ എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആകുന്നതും അമ്മ അതിൽ സന്തോഷം കണ്ടെത്തുന്നതും കാണേണ്ടിവരുന്ന പെൺകുട്ടിയുടെ അവസ്ഥ…….

എഴുത്ത്:- മഹാ ദേവൻ അച്ഛൻ മരിച്ചു മാസം തികയുംമുന്നേ  അയാൾ എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആകുന്നതും അമ്മ അതിൽ സന്തോഷം കണ്ടെത്തുന്നതും കാണേണ്ടിവരുന്ന പെൺകുട്ടിയുടെ അവസ്ഥ നിങ്ങൾ ഒന്ന് ചിന്തിച്ചുനോക്കൂ. അന്നെനിക്ക് വയസ്സ് പതിനാല്.അച്ഛന്റെ മരണശേഷം പലരും പറഞ്ഞു കേട്ടത് അച്ഛൻ മരിക്കാൻ കാരണം അമ്മ ആണെന്ന് ആയിരുന്നു. ആദ്യമൊന്നും  ആ വാക്കുകളെ അവഗണിച്ചെങ്കിലും പിന്നീടുള്ള അമ്മയുടെ പെരുമാറ്റങ്ങളിൽ എനിക്കും തോന്നി തുടങ്ങിയിരുന്നു പലരും പറയുന്നതിൽ എന്തോ സത്യമുണ്ടെന്ന്. ഒരിക്കൽ അമ്മയോടത് ചോദിച്ചതും ആണ്. അന്ന് … Read more

നൈറ്റ്‌ ഡ്രൈവ് – മലയാളം നോവൽ, എഴുത്ത്:- മഹാ ദേവൻ

നൈറ്റ്‌ ഡ്രൈവ് – മലയാളം നോവൽ, ഭാഗം 01 നൈറ്റ്‌ ഡ്രൈവ് – മലയാളം നോവൽ, ഭാഗം 02 നൈറ്റ്‌ ഡ്രൈവ് – മലയാളം നോവൽ, ഭാഗം 03 നൈറ്റ്‌ ഡ്രൈവ് – മലയാളം നോവൽ, ഭാഗം 04 നൈറ്റ്‌ ഡ്രൈവ് – മലയാളം നോവൽ, ഭാഗം 05 നൈറ്റ്‌ ഡ്രൈവ് – മലയാളം നോവൽ, ഭാഗം 06 നൈറ്റ്‌ ഡ്രൈവ് – മലയാളം നോവൽ, ഭാഗം 07 നൈറ്റ്‌ ഡ്രൈവ് – മലയാളം നോവൽ, ഭാഗം … Read more

അത് വരെ ദേഷ്യത്തോടെ സംസാരിച്ചവൻ പെട്ടന്ന് നിശബ്ദനായി.അങ്ങനെ ഒരു നീക്കം അവളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ അവനത്….

എഴുത്ത്:- മഹാ ദേവന്‍ ” ഈ നശിച്ച നാറ്റം കാരണം മനുഷ്യന് കിടന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലല്ലോ. നിനക്കൊന്ന് വൃiത്തിക്ക് കുളിച്ചൂടെ മായേ.. “ പതിവ് പരാതി തന്നെ ആയിരുന്നു അന്നും കിടക്കുമ്പോൾ.  പലപ്പോഴും ഇതേ വിയർപ്പ് മണം ” എന്നെ മത്ത്‌ പിടിപ്പിക്കുന്നു മോളെ ” എന്നും പറഞ്ഞു വാരിപ്പുണർന്ന് ആസ്വദിക്കാറുണ്ട്.  ആ വിയർപ്പിനൊപ്പം കെട്ടിപിടിച്ചു കിടക്കുമ്പോൾ രാജകുമാരി ആവാറുണ്ട്. എന്നാൽ അതേ വിയർപ്പ്മണം മറ്റുള്ള ദിവസങ്ങളിൽ നാറ്റമായി  മാറുന്ന പ്രക്രിയ ഓർത്തു ചിരിക്കാറുണ്ട് അവൾ. … Read more

ഹരി, സത്യം പറയാലോ. ഇപ്പോൾ ഇവിടെ എടുത്തുതരാൻ കാശ്യൊന്നും ഇരിപ്പില്ല.  അതുകൊണ്ട് നീ രണ്ട് ദിവസം കഴിഞ്ഞു വാ. ഉള്ളത് ഞാൻ എടുത്തു വെക്കാം……..

എഴുത്ത്:- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” ടാ.. എന്നെ ഒന്ന് സഹായിക്കോ.. വേറെ നിവർത്തി ഇല്ലാത്തൊണ്ടാ ഞാൻ…  കുറെ ആളുകളെ കണ്ടു. ചോദിച്ചു.. പക്ഷേ…. പ്ലീസ് “ പഴയ കൂട്ടുകാരനരികിൽ തല കുമ്പിട്ട് കെഞ്ചുമ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. പണ്ട് കൂട പഠിച്ച കൂട്ടുകാരന്റെ മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ ഒരു ധൈര്യം വന്നപോലെ… പണത്തിനും പ്രധാപത്തിനും ഒട്ടും കുറവില്ലാത്തവൻ. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പിന്നിലെ ബെഞ്ചിൽ ആനമുട്ട പേപ്പറിൽ വാങ്ങുന്നവൻ … Read more

ഒരാളുടെ കൂടെ ജീവിക്കാൻ വിട്ടവൾക്ക് പലരുടെ കൂടെ കി ടക്കേണ്ടി വന്ന കഥ കേട്ട് തരിച്ചിരിക്കുമ്പോൾ, വയറ്റിൽ വളരുന്ന കുഞ്ഞ് ഒരു ചോദ്യചിന്ഹമായി……

എഴുത്ത്:-മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നെറ്റിയിൽ തോട്ടു കൊടുത്ത ചന്ദനക്കുറി നോക്കി അവൻ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു ” ഈ ചന്ദനം കൂടി തൊട്ടാൽ നിന്നോളം സൗന്ദര്യം വേറെ ഇല്ല പെണ്ണെ ” എന്ന്. അത്‌ കേട്ടവൾ പുഞ്ചിരിച്ചു. പിന്നെ അവന്റെ കയ്യും പിടിച്ചു അമ്പലം പ്രദക്ഷിണം വെക്കുമ്പോൾ ആ വിരൽ ഒന്നുകൂടി മുറുക്കെ പിടിച്ചവൾ കണ്ണിറുക്കി പറയുമായിരുന്നു ” ഈ സ്നേഹത്തോളം വലിയ സുരക്ഷിതത്വം ഞാൻ ഇന്നോളം അനുഭവിച്ചിട്ടില്ല ഏട്ടാ “” എന്ന്. … Read more

മാസമു റയുടെ ഏഴ് ദിനങ്ങളിൽ വയർ ചേർത്തമർത്തിപ്പിടിച്ച് പുറം തിരിഞ്ഞു കിടന്ന് ആ വേദന സഹിച്ചു കരയുമ്പോൾ കൊതിച്ചിരിക്കണം പിറകിലൂടെ എന്റെ…….

അവൾ എഴുത്ത് :- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അന്നവളെ പുണരുമ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. ആ മൂർദ്ധാവിലും കവിളുകളിലും ചുണ്ടിലുമെല്ലാം ഉമ്മവെക്കുമ്പോൾ അവളിലെ പിണക്കത്തെ മാത്രം ഉൾകൊള്ളാൻ കഴിയുന്നിലായിരുന്നു. അവൾ ആഗ്രഹിച്ചപ്പോഴെല്ലാം അകന്നു നിന്നിട്ടേ ഉള്ളൂ എന്നും…ഒരു ഉമ്മക്കു വേണ്ടി കൊതിച്ച ചുണ്ടുകൾ എപ്പോഴും എന്റെ മൗനത്തിന്റെ പേരിൽ വിങ്ങിയിട്ടേ ഉള്ളൂ. മാസമു റയുടെ ഏഴ് ദിനങ്ങളിൽ വയർ ചേർത്തമർത്തിപ്പിടിച്ച് പുറം തിരിഞ്ഞു കിടന്ന് ആ വേദന സഹിച്ചു കരയുമ്പോൾ കൊതിച്ചിരിക്കണം … Read more

ഗായത്രിയുടെ സംസാരം സാവിത്രിയെ വല്ലാതെ വിഷമിപ്പിച്ചെന്ന് ഉമ്മറത്തിരുന്ന് എല്ലാം കേട്ടിരുന്ന പ്രകാശന് മനസിലായി. ഗായത്രിയുടെ റൂമിൽ……

എഴുത്ത്:- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” അമ്മ ഒന്ന്പോയി തരോ ന്റെ പിന്നാലെ ങ്ങനെ നടക്കാതെ. മനുഷ്യന് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പാടില്ല. അപ്പൊ തുടങ്ങും എങ്ങോട്ടാ എന്തിനാ , ആരെ കാണാനാ… മടുത്തു. “ ഗായത്രിയുടെ സംസാരം സാവിത്രിയെ വല്ലാതെ വിഷമിപ്പിച്ചെന്ന് ഉമ്മറത്തിരുന്ന് എല്ലാം കേട്ടിരുന്ന പ്രകാശന് മനസിലായി. ഗായത്രിയുടെ റൂമിൽ നിന്നും മൗനം പാലിച്ചിറങ്ങി വന്ന അവളുടെ മുഖം പറയുന്നുണ്ടായിരുന്നു ഒരു അമ്മയുടെ വിഷമവും വേവലാതിയും. അന്ന് … Read more

ആ ശാരിക്കൊച്ചിനെ ന്റെ ചെക്കന് വേണ്ടി ചോദിച്ചതാ.. അപ്പോൾ അവൾക്ക് അവനെ അങ്ങട് പിടിച്ചില്ല… അതെങ്ങനാ… നല്ലത് നായയ്ക്ക് ചേരില്ലല്ലോ…..

എഴുത്ത് :- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” പ്രേമേടത്തി ശാരീടെ കല്യാണത്തിന് പോയതാകും അല്ലെ. ആ കൊച്ചിന്റെ ഒരു കാര്യമേ.. കല്യാണത്തിന് ഒരാഴ്ച മുൻപല്ലേ ആ ചെക്കൻ ആക്സിഡന്റ് പറ്റി കിടപ്പിലായത്. ഇനി എണീക്കോ നടക്കോ എന്നൊന്നും ഒരു ഉറപ്പുമില്ലാത്ത ആ ചെക്കനെ തന്നെ മതിയെന്നും പറഞ്ഞ് കഴുത്ത് നീട്ടികൊടുക്കാൻ ഒരു ധൈര്യമൊക്കെ വേണം. പറഞ്ഞിട്ട് ന്താ.. പെണ്ണിന്റ ജീവിതം അങ്ങ് പോയില്ലേ… ആ ചെക്കനെ കൊണ്ട് അവൾക്ക് ന്ത് കിട്ടാനാ…. … Read more

കടത്തിണ്ണയിൽ അമ്മയെയും പെങ്ങളെയും കിടത്തേണ്ടി വരുമെന്ന അവസ്ഥയിൽ ഇച്ചിരികൂടി കടംവാങ്ങി വിസയുമൊപ്പിച്ചു മണലാരണ്യത്തിൽ….

എഴുത്ത്:- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നാട്ടിലേക്ക് പോവാണ്. ഗൾഫിൽ വന്നിട്ട് വർഷം മൂന്നായി. കടം കേറിയപ്പോൾ , കടത്തിണ്ണയിൽ അമ്മയെയും പെങ്ങളെയും കിടത്തേണ്ടി വരുമെന്ന അവസ്ഥയിൽ ഇച്ചിരികൂടി കടംവാങ്ങി വിസയുമൊപ്പിച്ചു മണലാരണ്യത്തിൽ മടിത്തട്ടിലേക്ക് മനസ്സും ശരീരവും പറിച്ചുനട്ടിട്ടിപ്പോൾ വർഷം ഏഴായി. പിന്നെ അതിനിടയ്ക്ക് പെങ്ങളുടെ കല്യാണം, കടം തന്നവർക്കുള്ള ക ത്തിപ്പലിശ, അതിന്റെ കൂടെ കല്യാണമല്ലേ, അതുകൊണ്ട് വീട് ഒന്ന് മോഡിഫൈ ചെയ്യൽ. ന്തായാലും ഒന്ന് കഴിയുമ്പോൾ ഒന്നായി കടം കൂട്ടുകാരനെപ്പോലെ … Read more

കെട്യോൾക്ക് പെയ്ൻ കൂടുതലാ എന്ന് ഓൾടെ മാമൻ വിളിച്ചു പറഞ്ഞത് മുതൽ അത് വരെ അമർത്തിചവിട്ടിയ കാറിന്റെ ആക്സിലേറ്റൻ ഞാനൊന്ന്……

എഴുത്ത്:- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കെട്യോൾക്ക് പെയ്ൻ കൂടുതലാ എന്ന് ഓൾടെ മാമൻ വിളിച്ചു പറഞ്ഞത് മുതൽ അത് വരെ അമർത്തിചവിട്ടിയ കാറിന്റെ ആക്സിലേറ്റൻ ഞാനൊന്ന് അയച്ചുപിടിച്ചു. കാരണം മറ്റൊന്നുമല്ല, പെയ്ൻ കൂടിയ കാര്യം പറയാൻ വിളിച്ച മാമൻ നെഞ്ചിലൊരു കല്ലും കയറ്റിവെച്ചാ ഫോൺ കട്ടാക്കിയത് ” അതെ, ഇയ്യിനി ഓൾക്ക് വേദന കൂടിയതിന്റെ പേരിൽ ആധിപിടിച്ചു ആക്‌സിലേറ്ററിൽ നിന്ന് കാലെടുക്കാതെ ങ്ങോട്ട്‌ പാഞ്ഞിട്ട് അവസാനം…. അല്ല, ലോറീം ബസ്സുമൊക്ക ങ്ങനെ … Read more