വൈകാശി ~ ഭാഗം 08 , എഴുത്ത്: Malu Maluzz
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യു…. കുളി കഴിഞ്ഞു വന്നു ഫോൺ എടുത്തു വൈഗ…………………ബാൽക്കണിയിൽ പോയിരുന്നു…………….കുറെ നേരം എല്ലാം മറന്നു ആകാശത്തു മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി അങ്ങനെയിരുന്നു…………………..കുറച്ചു കഴിഞ്ഞപ്പോ അവളുടെ കയ്യിലിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങി പരിചയം ഇല്ലാത്ത നമ്പർ നിന്നും ആണ് call ഇത് ആരായിരിക്കും അങ്ങനെ അധികം ആർക്കും എന്റെ നമ്പർ അറിയില്ലല്ലോ അവൾ call എടുത്തു ഫോൺ ചെവിയോട് ചേർത്തു Hlw………ആരാ….??? ആമി……….. അപ്പുറത്ത് നിന്നും മറുപടി കേട്ടതും അവൾ ഫോൺ … Read more