ഡീ ചേച്ചി… നിനക്ക് സമാധാനായല്ലോ എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനുള്ള കൊട്ടേഷൻ ശരിയാക്കിയപ്പോൾ …. ഞാനിത്തിരി നേരം ക്രിക്കറ്റും ബാഡ്മിന്റണും കളിച്ചു…..
ചെറിയ ലോകവും വലിയ മനസ്സും Story written by Lis Lona കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡീ ചേച്ചി… നിനക്ക് സമാധാനായല്ലോ എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനുള്ള കൊട്ടേഷൻ ശരിയാക്കിയപ്പോൾ …. ഞാനിത്തിരി നേരം ക്രിക്കറ്റും ബാഡ്മിന്റണും കളിച്ചു വരണ വഴി ആ ക്ലബ്ബിലൊന്നു കേറി ഒരു ഒരുമണിക്കൂർ കാരംസ് കളി എങ്ങനുണ്ടെന്ന് നോക്കുന്നതും ആണല്ലോ നീയിത്രേം വലിയ അന്താരാഷ്ട്ര പ്രശ്നമാക്കിയത് ….” എനിക്ക് കൊണ്ടുപോകാനായി ഒരുക്കിക്കെട്ടിയ ബാഗു തുറന്ന് ഒന്നു കൂടി എല്ലാം … Read more