എന്തിനാണ് നീ പറയാതെ ഇറങ്ങിപ്പോയത് ?പറയെടി ?എന്നോട് ഒന്നും ചോദിക്കണ്ട എനിക്ക് ഈ ബന്ധം തുടരാൻ താല്പര്യമില്ല…….

story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്തിനാണ് നീ പറയാതെ ഇറങ്ങിപ്പോയത് ?പറയെടി ? എന്നോട് ഒന്നും ചോദിക്കണ്ട എനിക്ക് ഈ ബന്ധം തുടരാൻ താല്പര്യമില്ല. കാരണം ? കാരണം എന്റേത് തന്നെ. അതിനെപ്പറ്റിയും ഇനിയൊന്നും ഞാൻ സംസാരിക്കില്ല. സംസാരിക്കണമല്ലോ ചങ്കിൽ കൊണ്ട് നടന്നിട്ടു ചുമ്മാ ഇറങ്ങി പോയാൽ പുറകെ വരില്ലെന്ന് ഓർത്തോ ? ദയവു ചെയ്തു എന്നെ ഉപദ്രവിക്കരുത് എന്നുപറഞ്ഞു റൂമിലേക്ക് കയറി വാതിലടക്കാൻ പോയ … Read more

പക്ഷേ, ദേവാ. ഇയാളോട് എന്തോ എനിക്ക് യാത്ര പറയാൻ തോന്നിയില്ലാട്ടോ. മൗനത്തിൽ പോലും പറയാതെ പറഞ്ഞൊരിഷ്ടം…….

എഴുത്ത്:- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഡോക്ടറെ, ഇനിയുമിങ്ങനെ വേദനിക്കാൻ വയ്യാത്തോണ്ടാ.. ന്നേ ഒന്ന് കൊ ന്നുതരോ.. “ പലപ്പോഴും ചോദിച്ച ചോദ്യമായിരുന്നു. ക്യാൻസർവാർഡിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം വേദന തിന്ന് മറ്റുള്ളവരെ വേദനിപ്പിച്ചും ഈ ജന്മം എന്തിനെന്നു ചിന്തിക്കുമ്പോൾ മരണംപ്പോലും തന്നോട് ഒരിറ്റ് ദയ കാട്ടുന്നില്ലല്ലോ എന്ന് കരുതും. ” ബി പോസിറ്റീവ് ദിയ. ഏതൊരു പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് വേണ്ടത് ആത്മവിശ്വാസം ആണ്. തോൽക്കാൻ ആർക്കും കഴിയുമെടോ. ജയിക്കാൻ … Read more

തൊട്ടതിനും പിടിച്ചതിനുമൊക്കെ ആവശ്യമില്ലാതെ കലഹിച്ചാൽ ആദ്യം ഒക്കെ അതൊരു രസമാണ് പിന്നെ എപ്പോഴാണ് കാര്യമാകുക എന്നറിയില്ല……

Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പാൽഗ്ലാസ്സും മുല്ലമാലയുമില്ലാത്ത മണിയറയിൽ നാണിച്ചു മുഖം കുനിച്ചിരിക്കാതെ ജനലിലൂടെ പുറത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി അവൾ നെടുവീർപ്പെട്ടു. പുറകിലൊരു കാൽപ്പെരുമാറ്റം കേട്ടപ്പോൾ അദ്ദേഹം റൂമിലെത്തി എന്ന് മനസിലായി. സംഭാഷണങ്ങൾ ഇല്ലാതെ അയാൾ കട്ടിലിൽ ഇരുന്നു. മിനി ഇവിടെ വന്നിരിക്ക്. അവൾ അയാൾക്കരികിൽ ചെന്നിരുന്നു. ഇഷ്ടപ്പെട്ടോ ഈ വീടും ചുറ്റുപാടുമൊക്കെ. ഇഷ്ടായി. നമുക്ക് കിടക്കാം അല്ലേ. അതും പറഞ്ഞു ലൈറ്റ് ഓഫ് … Read more

ഇനി അഥവാ ഞാനങ്ങോട്ട് നോക്കാതെ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്ന സമയമാണെങ്കിൽ പുറകിലിരുന്നു വിജി എന്നെ തോണ്ടും.. ദേ നോക്കെടി എന്ന്……

എഴുത്ത്:- സിന്ധു അപ്പുകുട്ടൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ… അമ്മക്ക് സ്കൂളിൽ ലവർ ഉണ്ടായിരുന്നോ” രാവിലെ തന്നെ ഇച്ചിരിയോളം പോന്ന സന്തതിയുടെ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു. “ഉണ്ടായിരുന്നോന്നോ.. ഇതെന്ത് ചോദ്യം എന്ന് ചോദിക്കാൻ വന്നെങ്കിലും ഞാനത് മനസ്സിലൊതുക്കി കൊച്ചിനോട് ദേഷ്യപ്പെട്ടു “നിനക്ക് പഠിക്കാനൊന്നുമില്ലേ. എന്തൊക്കെ അറിയണം.” “ഒന്ന് പറയമ്മേ..പ്ലീസ് “ “ഉം… ഉണ്ടായിരുന്നു. എന്ത്യേ “ “എന്നിട്ട് നിങ്ങളിങ്ങനെ കൈകോർത്തു നടന്നിട്ടുണ്ടോ സ്കൂൾ വരാന്തയിൽക്കൂടി.” ചെക്കൻ വിടുന്ന ലക്ഷണമില്ല. അങ്ങനെ കൈ പിടിച്ചു … Read more

റോസ്‌ലിയൊരു ചിരിയോടെ പറഞ്ഞു… എന്നാൽ അതിന് മറുപടി പറയാതെ അന്ന അവളുടെ മുറിയിലേക്ക് പോയി… മോള് വന്നത്……

story written by Bibin S Unni ” നീയെന്താ ഇത്ര രാവിലെ അതുമൊരു മുന്നറിയിപ്പുപോലുമില്ലാതെ… “ രാവിലെ തന്നെ കെട്ടിച്ചു വിട്ട മകൾ ഒരു ബാഗുമായി വീട്ടിലേക്ക് കയറി വരുന്നത് കണ്ട അമ്മ റോസ്‌ലി അവളോട്‌ ചോദിച്ചു… ” അതെന്താ എനിക്കെന്റെ വീട്ടിലേക്ക് വരാൻ മുൻക്കൂട്ടി അറിയിക്കണോ… “ വന്ന പാടെ ബാഗെടുത്തു ഡയനിങ് ടേബിളിലേക്ക് വച്ചു കൊണ്ട് അന്ന, അമ്മയോട് ചോദിച്ചു…. ” ഓഹ്… ഞാൻ ചോദിച്ചന്നെയുള്ളെ… അല്ല സൈമൺ വന്നില്ലേ.. “ അന്നയ്ക്കു … Read more

കു ടിച്ചെങ്കിൽ കുറച്ചു ഉപദ്രവിച്ചിട്ട് അടങ്ങി ഇരുന്നേനെ ഇത് വെളിവോടെ ആണെങ്കിൽ അപമാനം അര്ധരാത്രി കിതച്ചു തളർന്നു മയങ്ങും വരെ തുടരും….

story written by Sumayya Beegum T A പണി കഴിഞ്ഞു മടുത്തു വരുമ്പോൾ ചൂടുള്ള കാപ്പി കൊണ്ടുകൊടുത്തുള്ള ഒരു കുശലം പറച്ചിലൊക്കെ ഏതൊരു ഭർതൃമതിയുടെയും അവകാശമാണ്. ഇത് പൂമുഖത്തു കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ ചങ്ക് പടപടാ ഇടിക്കും. ഇന്നും കു ടിച്ചിട്ടുണ്ടാവുമോ? കു ടിച്ചെങ്കിൽ കുറച്ചു ഉപദ്രവിച്ചിട്ട് അടങ്ങി ഇരുന്നേനെ ഇത് വെളിവോടെ ആണെങ്കിൽ അപമാനം അര്ധരാത്രി കിതച്ചു തളർന്നു മയങ്ങും വരെ തുടരും. കല്യാണം കഴിഞ്ഞ നാളുകളിൽ തന്നെ എന്നോടുള്ള സമീപനം എന്തെന്ന് മനസിലായപ്പോൾ എന്താ … Read more

അതിനിടയിലേക്ക് വന്നു നിന്ന ഓട്ടോയിൽ നിന്ന് പെങ്ങൾ പറന്നിറങ്ങി എന്റെ അരികിലേക്ക് ഓടി വരുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അളിയനെ……

എഴുത്ത്:- മഹാ ദേവൻ മരിക്കാനുള്ള മോഹം കൊണ്ട് ഇന്നലെ അതങ്ങട്ട് ചെയ്തു. രാവിലെ വന്നു നോക്കിയവർ മൂക്കത്തു വിരൽ വെച്ച് കെട്ടിയ കയർ വെ ട്ടിയിറക്കുമ്പോൾ തട്ടുമ്പുറത്തിരിക്കുന്ന ഒരു ജവാൻ ഫുൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ” ഛെ, എടുത്തു ചാടി കെട്ടിത്തൂങ്ങണ്ടായിരുന്നു ” എന്നൊരു തോന്നൽ. വേറൊന്നും കൊണ്ടല്ല , കൂട്ടുകാര് തെ ണ്ടികളോട് കുപ്പി വെച്ച സ്ഥലം ഇന്നലെ പറഞ്ഞ് കൊടുത്തതാണ്. ഇനി ഞാൻ ച ത്തതിന്റ സങ്കടന്നും പറഞ്ഞ് … Read more

തന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്തു പതിനൊന്നായില്ലേ… ആ എനിക്ക് തന്റെ ഈ മാറ്റം തിരിച്ചറിയാൻ കഴിയാതിരിക്കുവോ……

കല്യാണ ആൽബം… Story written by Bibin S Unni ” സേതു തനിക്കിതെന്തുപറ്റി… ആകെയൊരു ഉഷാറില്ലാത്ത പോലെ “ എന്നും പ്രസരിപ്പോടേ ഓരോ ദിവസത്തെയും വിശേഷങ്ങൾ പറഞ്ഞു തന്റെ പുറകെ നടക്കാറുള്ള ഭാര്യയുടെ പതിവില്ലാത്ത മൗനവും പ്രവർത്തികളും കണ്ട ജീജൻ തന്റെ ഭാര്യയായ സേതുലക്ഷ്മി എന്ന സേതുവിനോട് ചോദിച്ചു… ” ഏയ്‌ ഒന്നുല്ല ജീജേട്ടേ… ജീജേട്ടന് വെറുതെ തോന്നുന്നതാ.. “ സേതു ജീജന്റെ ചോദ്യം കേട്ട് പെട്ടന്ന് മുഖത്തൊരു ചിരി വരുത്തികൊണ്ട് പറയാൻ ശ്രെമിച്ചെങ്കിലും മുഖത്ത് … Read more

അല്ലെങ്കിൽ തന്നെ നിന്നോടൊക്കെ എങ്ങനെ മിണ്ടാൻ തോന്നുക. മനുഷ്യനുള്ള താല്പര്യമുള്ള എന്തേലുമുണ്ടോ പറയാൻ……

Story written by Sumayya Beegum T A നോക്കിക്കോ ഇങ്ങനെ തുടങ്ങിയാൽ ഞാൻ ചാ കും. ച ത്താൽ കൊണ്ടു കുഴിച്ചിടും. അത്രേയുള്ളൂ. പിന്നെ വെച്ചോണ്ടിരുന്നാൽ നാറില്ലേ? എന്നെ എന്റെ നാട്ടിൽ അടക്കിയാൽ മതി. നിങ്ങടെ നാട്ടിൽ വേണ്ട. ഓഹ് സമ്മതം അത്രേം സമാധാനം. ദുഷ്ടനാണ് നിങ്ങൾ. അതെ. എല്ലാ ആണുങ്ങളും ഇങ്ങനാണ് കെട്ടിയ പെണ്ണിന്റെ ശരീരം എരിഞ്ഞു തീരും മുമ്പേ അടുത്തത് തേടിപോകും. നിർത്ത് ക്ഷമയുടെ നെല്ലിപ്പലക കണ്ടു. ഇന്ന് വീട്ടിൽ വന്നുകഴിഞ്ഞു മിണ്ടിയില്ല … Read more

ഇന്നത്തെ കാലത്ത് പ്രണയം ഒരു ഫാഷനാണ്. പക്ഷേ, പ്രണയം ജീവിതത്തോളം ചേർത്തുവെക്കുന്നവരും ഉണ്ട് ചുരുക്കം. എനിക്ക് പ്രണയം അങ്ങനെ ആയിരുന്നു………

എഴുത്ത്:-; മഹാ ദേവൻ ” ഇതെന്താ, ഗ്യാസ് കേറിയതാണോ ചേച്ചി “ ” അല്ലേടാ, കെട്യോൻ……………………. “ അവന്റെ ആക്കിയ ചിരിയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ പറയാൻ തോന്നിയത് അങ്ങനെ ആയിരുന്നു. അല്ലെങ്കിലും ചില ഞ രമ്പുകൾക്ക് ഗർഭിണികളെ കാണുമ്പോൾ ഒരു ഇളക്കമുണ്ട് . ഇവനൊക്കെ എങ്ങനെ ആണാവോ പുറത്ത് വന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉളളൂ.. പക്ഷേ… ഉള്ളതങ് മുഖത്തു നോക്കി പറഞ്ഞപ്പോൾ അവനങ് പോയി. കടയിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിക്കുമ്പോൾ പിന്നിൽ … Read more