അഞ്ച് ബിരിയാണിയാണ് വാങ്ങാൻ പറഞ്ഞത്, അത് വിരുന്ന് വന്നവർക്ക് മാത്രമേ തികയു,, എനിയ്ക്കും അനുജത്തിയ്ക്കും ഇന്ന് ചോറും ചമ്മന്തിയും കഴിക്കാനാണ് വിധി…..

story written by Saji Thaiparambu നട്ടുച്ചയ്ക്ക് അപ്രതീക്ഷിതമായി വിരുന്ന്കാര് വന്നപ്പോൾ അമ്മയാകെ പതറിപ്പോയി. കറിക്കുള്ള മീൻ വാങ്ങാൻ കവലയിൽ പോയ അച്ഛനെ കാണാതിരുന്നത് കൊണ്ട് അമ്മ തേങ്ങാ ചമ്മന്തിയരച്ച് പപ്പടവും കാച്ചി എനിയ്ക്കും അനുജത്തിയ്ക്കും ചോറ് തരാൻ ഒരുങ്ങുമ്പോഴായിരുന്നു, അമ്മായിയും അമ്മാവനും പിള്ളേരും കൂടി കയറി വന്നത് മോനേ,, നീ അച്ഛനെ വിളിച്ചിട്ട് ,അമ്മാവനും അമ്മായിയുമൊക്കെ വന്നിട്ടുണ്ട് ,ബിസ്മി ഹോട്ടലിന്ന് വേഗം ഒരഞ്ച് ബിരിയാണി വാങ്ങിച്ചോണ്ട് വരാൻ പറയ്,, ബിരിയാണിയെന്ന് കേട്ടപ്പോൾ എൻ്റെ വായിൽ വെള്ളം … Read more

വേ ശ്യ കൂടെ കിടക്കുന്നവനിൽ നിന്നും പണം അല്ലാതെ ഒന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ നിരാശയുമില്ല.അവൾ അവളെ ആർക്കും അടിയറവ്…….

Story written by Sumayya Beegum T A ഡി ഈ വേ ശ്യയും ഭാര്യയും തമ്മിലുള്ള വ്യത്യാസം എന്താണെന്നു അറിയുമോ? സുമയുടെ ചോദ്യത്തിൽ നിത ചെറിയ ഒരു ചിരിയോടെ മറുപടി കൊടുത്തു. ഭാര്യ ജോലി ചെയ്യുന്നുണ്ട് ശമ്പളം ഇല്ല വേ ശ്യ കൂലി വാങ്ങി ജോലി ചെയ്യുന്നു. തെറ്റ് രണ്ടുപേർക്കും ശമ്പളം ഉണ്ട്. ഒരാൾക്കു കൂലി അപ്പോ തന്നെ നൽകുന്നു. മറ്റേയാൾക്ക് ചിലവിനു കൊടുക്കുന്നു. അതല്ല വ്യത്യാസം. പിന്നെ എന്താണ് സുമേ? വേ ശ്യ കൂടെ … Read more

നമ്മൾ പരിചയപെടുന്ന മുൻപേ, അതായതു കഴിഞ്ഞ ആറ് മാസങ്ങളായി എനിക്ക് ഏട്ടനെ അറിയാം.” അവൾ പറഞ്ഞു നിർത്തി…….

നയേത്ര Story written by Rivin Lal കുറേ നാളുകൾക്കു ശേഷം മാട്രിമോണി സൈറ്റിലെ ഇൻബോക്സ് നോക്കുമ്പോളാണ് ഒരുപാട് പ്രൊഫൈലുകൾക്കിടയിൽ നയേത്രയുടെ പ്രൊഫൈൽ ധ്രുവ് കാണുന്നത്. സെറ്റ് സാരിയുടുത്ത പ്രൊഫൈൽ ഫോട്ടോ കാണാൻ കൊള്ളാം, തൃശൂർകാരി. സ്കൂൾ ടീച്ചറാണ് ജോലി. ഇങ്ങോട്ട് ഒരു ആറു മാസം മുമ്പേ വന്ന റിക്വസ്റ്റ് ആണ്. തിരക്ക് കാരണം ധ്രുവ് സൈറ്റ് ഒന്നും നോക്കാറില്ലായിരുന്നു. ധ്രുവ് റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തു. ഫോൺ നമ്പർ നോട്ട് ചെയ്തു അമ്മയ്ക്ക് അയച്ചു കൊടുത്തു. പിന്നെ … Read more

ആറു മാസമെങ്കിൽ ആറു മാസം .ജീവിതം ഉത്സവമാക്കും ഞാൻ .കരയാനോ ആർത്തുവിളിച്ചു നിലവിളിക്കാനോ ഞാനില്ല. ഡോക്ടർക്കു കൈ കൊടുത്തു…….

പെണ്ണെന്ന മാജിക് Story written by Ammu Santhosh ജീവിതത്തിൽ നിന്ന് ഒരു മടക്കയാത്ര തുടങ്ങുന്ന സമയം ആകസ്മികമായി വന്നാലുള്ള അവസ്ഥ ഭീകരമാണെന്നു ഞാൻ മനസ്സിലാക്കിയതന്നാണ് .എന്റെ സ്‌കാനിങ് റിപ്പോർട്ട് ഡോക്ടറുടെ മുഖത്തുണ്ടാക്കിയ കടുത്ത നിരാശ കണ്ട ദിവസം. “ഇനി ഒന്നും ചെയ്യാനില്ല “എന്ന ഭാവം കാണുമ്പോളുള്ള തകർച്ചയുണ്ടല്ലോ ! ഹോ വല്ലാത്ത ഒരു അവസ്ഥയാ അത് .പക്ഷെ അല്പനേരമേ അത് എന്നിൽ നീണ്ടു നിന്നുള്ളൂ .കണ്മുന്നിൽ ഒരു അപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടത് കണ്ടു നിന്ന് … Read more

അവസാനം ആ ആലോചന മുടങ്ങി.!! ഞാനും പതിയെ അത് മറന്നു തുടങ്ങി..!! ദിവസങ്ങൾ കുറച്ചു കൂടി അങ്ങിനെ വീണ്ടും കടന്നു പോയി……

മെക്കാനിക് Story written by Rivin Lal എന്റെ ഇരുപത്തി മൂന്നാമത്തെ പെണ്ണ് കാണൽ ആയിരുന്നു അത്.!! പോയി പോയി ഇപ്പോൾ അത് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു.!! ഇന്നും അങ്ങിനെ ഒരു ചടങ്ങിന് പോയതായിരുന്നു.!! വഴിയൊക്കെ ചോദിച്ചറിഞ്ഞു ഞങ്ങളുടെ കാർ ചെന്നെത്തിയത് ഒരു വലിയ ഇരു നില വീടിന്റെ മുൻപിൽ ആയിരുന്നു.!! വീടെത്തിയതും പതിവ് പോലെ ചടങ്ങുകൾ ആരംഭിച്ചു.!! കാറിൽ നിന്നും ഇറങ്ങിയ ഞങ്ങളെ വീട്ടുകാർ വിളിച്ചു ഹാളിലേക്കു ക്ഷണിച്ചിരുത്തി.!!ഒരു രണ്ടു മിനിറ്റ് നേരത്തെ നിശ്ശബ്ദതക്കു ശേഷം … Read more

പിറകിൽ നിന്ന് വയറിലൂടെ ഒന്ന് കെട്ടിപിടിച്ചു. ഹോ. പിടിച്ചതെ ഓർമ്മയുള്ളൂ. എന്നെ കുടഞ്ഞെറിഞ്ഞ അവൾ സടകുടഞ്ഞെഴുനേറ്റ് കത്തുന്ന കണ്ണുകളുമായി…….

എഴുത്ത്:- മഹാ ദേവൻ ജോലി കഴിഞ്ഞ് വരുമ്പോൾ കയ്യിൽ കുറച്ചു കുഞ്ഞൻമത്തിയും കരുതിയിരുന്നു. അത് കണ്ടപ്പോഴേ കെട്യോൾടെ മുഖത്തൊരു കനം. വല്ല ആവോലിയോ ചൂരയോ മറ്റോ ആയിരുന്നെങ്കിൽ പണി എളുപ്പം ആണല്ലോ.. വാങ്ങുമ്പോൾ തന്നെ അവർ നേരാക്കി തരും. പിന്നെ നന്നായി കഴുകി കറിയോ വറവോ എന്താച്ചാ ആവാം.. ഇതിപ്പോ മത്തി നേരാക്കൽ പണി കൂടും.. രാത്രി കൂടി ആകുമ്പോൾ പിന്നെ പറയേണ്ടല്ലോ. ന്തായാലും ഓൾടെ മുഖഭാവം കണ്ടപ്പോഴേ മത്തിയും ക ത്തിയും കൂടെ ഒരു ചട്ടിയും … Read more

എഴുതികൊടുക്കുന്ന മരുന്നുകൾ വാങ്ങിക്കൊണ്ടു തരുമ്പോൾ ഒന്നു കുഞ്ഞിനെ കാണിച്ചു തരാൻ പറ്റുമോയെന്ന് കെഞ്ചി ചോദിക്കുന്ന അച്ഛന്മാരും……

അമ്മ story written by Lis Lona മംഗലാപുരത്തെ വളരെ പ്രശസ്തമായ ഒരു മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഐ സി യുവിൽ അത്യാവശ്യം തിരക്കുള്ള ഒരു രാത്രി ഡ്യൂട്ടിക്കിടയിലാണ് ഞാൻ… വെന്റിലേറ്ററിലും ഇൻക്യൂബേറ്ററിലും സാധാരണ ഒബ്സെർവഷ നിലുമായി ഒൻപത് കുഞ്ഞുമക്കൾ.. നവജാതശിശുക്കളുടെ ഐ സി യു ആയതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയും പ്രവർത്തിപരിചയവും ഉള്ളവരെ മാത്രമേ അവിടെ ഡ്യൂട്ടിയിലിടൂ.. കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൊണ്ട് തന്നെ എന്നെ സംബന്ധിച്ചി ടത്തോളം ഒരേസമയം സന്തോഷവും സങ്കടവും തരുന്ന സ്ഥലം… ഒരുപാട് … Read more

വീടിന്റെ സൈഡിലൂടെ പതുങ്ങി ഓടി കയറുമ്പോൾ രണ്ടു ദിവസം മുൻപേ ആ വീടിനെ താൻ നോട്ടമിട്ടു വെച്ചത് കൊണ്ട് ഇന്നത്തെ ദൗത്യം പി ഴക്കില്ല എന്ന് അയാളുടെ മനസ്സപ്പോൾ പറഞ്ഞു…….

Story written by Rivin Lal ഡിസംബറിലെ ഒരു തണുത്ത അർദ്ധരാത്രിയായിരുന്നു അത്… ഇരുട്ട് മൂടിയതും വിജനവുമായ പോക്കറ്റ് റോഡ്… തലേന്ന് നല്ല മഴ പെയ്തത് കൊണ്ടാവണം റോഡൽപം നനഞ്ഞിരുന്നു. ചുണ്ടിൽ വെച്ചിരുന്ന സി ഗരറ്റ് ഒന്നൂ കൂടി ആഞ്ഞു വലിച്ചിട്ടു അവസാനത്തെയാ മഞ്ഞ കുറ്റി അയാൾ റോഡിലേക്ക് കളഞ്ഞു. പിന്നെ ചുറ്റുമൊന്നു കണ്ണോടിച്ചു ആരുമില്ല എന്നുറപ്പു വരുത്തിയ ശേഷം മുന്നിൽ കണ്ട വലിയ മതിൽ ചാടി ആ വലിയ വീടിന്റെ കോമ്പൗണ്ടിലേക്കയാൾ കടന്നു. വീടിന്റെ സൈഡിലൂടെ … Read more

കോളേജ്വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീ ഡിനതോനിരയാക്കിയ കേസിൽ സഹപാഠിയായ യുവാവിനെ…..

എഴുത്ത്:- മഹാ ദേവൻ പെൺകുട്ടി പീ ഡനത്തിനിരയായ കേസിൽ പ്രതി അറസ്റ്റിൽ… ഈ തലക്കെട്ടോടെ ആയിരുന്നു സോഷ്യൽമീഡിയകൾ ആ വാർത്തയെ ആഘോഷമാക്കിയത്. ” കോളേജ്വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീ ഡിനതോനിരയാക്കിയ കേസിൽ സഹപാഠിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു “ യുവാവിന്റെ ഫോട്ടോ ഉൾപ്പടെ വാർത്ത പൊലിപ്പിക്കപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഒരു കുടുംബം പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിക്കുന്നു. പ്രതിയാക്കപ്പെട്ടവന്റെ കുടുംബം. ” സർ… എനിക്കറിയില്ല.. ഞാൻ ഒന്നും ചെയ്തിട്ടില്ല.. … Read more

മടുത്തിട്ടുണ്ടാകും.. എത്രയെന്ന് വെച്ചാ ഇത്രേം കാശ് ചിലവാക്കി ഇങ്ങനെ ഉറപ്പില്ലാത്ത ഒരു ജീവന് വേണ്ടി..ആ അമ്മ പതിയെ അകത്തേക്ക് നടന്നു……

എഴുത്ത്:- മഹാ ദേവൻ രാവിലെ പുറത്തേക്കിറങ്ങുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു മോനെ അമ്മയ്ക്കുള്ള മരുന്ന് മറക്കേണ്ടെന്ന്..ഒന്ന് മൂളുക മാത്രം ചെയ്ത് തലയാട്ടി ഗേറ്റ് കടന്ന് പുറത്തേക്ക് നടക്കുമ്പോൾ ആ അമ്മയുടെ മുഖം വാടിയിരുന്നു. എന്തെങ്കിലും ആവശ്യങ്ങള് പറയാൻ അവൻ മാത്രേ ഉളളൂ. പക്ഷേ, അവന്റെ ഭാവത്തിലൊക്കെ ഇപ്പോൾ ഒരുപാട് മാറ്റം . താല്പര്യമില്ലാത്ത പോലെ. മടുത്തിട്ടുണ്ടാകും.. എത്രയെന്ന് വെച്ചാ ഇത്രേം കാശ് ചിലവാക്കി ഇങ്ങനെ ഉറപ്പില്ലാത്ത ഒരു ജീവന് വേണ്ടി..ആ അമ്മ പതിയെ അകത്തേക്ക് നടന്നു. ക്ഷീണത്തോടെ ബെഡിലേക്ക് … Read more