ഞാൻ… അവളുടെ ശബ്‌ദം കേട്ട് മാത്രം അവൾ സുന്ദരിയാണ് എന്ന് നീ ഉറപ്പിച്ചോ. അഥവാ നീ അവളെ നേരിട്ടു കണ്ടാൽ……..

Story written by Noor Nas ഒരു റോങ്ങ് നമ്പറിൽ തുടങ്ങിയ ബന്ധം ആയിരുന്നു അവരുടേത്.. അവൾ ആണെങ്കിൽ പാവപെട്ട വീട്ടിലെ ഒരു കുട്ടിയും. അച്ഛൻ ഹോട്ടൽ തൊഴിലാളിയാണ് അമ്മ കണ്ടവന്റെ വിട്ടിൽ പോയി അടുക്കള പണിയും ചെയ്യുന്നു… എങ്കിലും സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു അവരുടേത്… അതിനിടയിലേക്ക് ആ കുട്ടിയുടെ മനസിലേക്ക് പ്രതീക്ഷകളുടെ ഒരുപാട് മോഹങ്ങളുമായി.. ഒരു റോങ്ങ് നമ്പറിൽ കൂടെ അവളുടെ മനസിൽ കയറി പറ്റിയ വിഷ്ണു… ഇടയ്ക്ക് ഇടയ്ക്ക് വിഷ്ണു എന്നോട് പറയും … Read more

അതിനിപ്പോ അമയ്ക്ക് ന്താ ന്റെ ഏട്ടന്റ് കയ്യിൽ നിന്നല്ലേ ഞാൻ വാങ്ങുന്നത് . തരുന്നതിൽ ഏട്ടനും വിഷമം ഇല്ല. ഓഹ് അല്ലേലും പണ്ട് മുതലേ അങ്ങനെ ആണല്ലോ.. ….

എഴുത്ത് :- മഹാ ദേവൻ ” കൂടപ്പിറപ്പല്ലേ എന്ന് കരുതി ഓരോന്ന് ചെയ്യുമ്പോൾ നീ പിന്നേം പിന്നേം അവനെ ഊറ്റാൻ നിൽക്കുവാണോടി. ഒന്നുല്ലെങ്കിൽ അവന്റ കഷ്ടപ്പാടിൻറെ പകുതിയും നീയല്ലെടി തിന്നുന്നത്. എന്നിട്ടിപ്പോ ഇനീം പോരെന്നും പറഞ്ഞു വന്നിരിക്കുന്നു. നാണമില്ലേ സുജേ നിനക്ക്?” ” അതിനിപ്പോ അമയ്ക്ക് ന്താ ന്റെ ഏട്ടന്റ് കയ്യിൽ നിന്നല്ലേ ഞാൻ വാങ്ങുന്നത് . തരുന്നതിൽ ഏട്ടനും വിഷമം ഇല്ല. ഓഹ് അല്ലേലും പണ്ട് മുതലേ അങ്ങനെ ആണല്ലോ.. “ അവളുടെ വെറുപ്പും വിദ്വേഷവും … Read more

മടുത്തു ഇനി അവളെ സഹിക്കാൻ എനിക്ക് വയ്യ. ഒന്നുകിൽ ഞാൻ ചാ കും ഇല്ലേൽ അവളെ പറഞ്ഞു വീട്ടിൽ വിടണം….

Story written by Sumayya Beegum T A മടുത്തു ഇനി അവളെ സഹിക്കാൻ എനിക്ക് വയ്യ. ഒന്നുകിൽ ഞാൻ ചാ കും ഇല്ലേൽ അവളെ പറഞ്ഞു വീട്ടിൽ വിടണം. പന്ത്രണ്ട് മണിക്ക് ഫോണിൽ വിളിച്ചു വീടിനു വെളിയിൽ ഇറങ്ങി നിൽക്കാൻ പറഞ്ഞത് ഫൈസൽ ആയതുകൊണ്ട് മാത്രം ആണ് ഉറക്കം കളഞ്ഞു സുധി എഴുന്നേറ്റത്. വന്നയുടനെ വീട്ടിൽ കേറാതെ കാറിലോട്ട് കേറാൻ പറഞ്ഞപ്പോൾ ആദ്യം ഓർത്തു എന്തേലും അപകടം നടന്നോ എന്ന്. പിന്നെ ആണ് മനസിലായത് ഷാഹിനയുമായി … Read more

ജീവിതത്തോട് മടുപ്പു തോന്നിയപ്പോഴൊക്കെ ഉണ്ണിമോന്റെ മുഖമാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്..അവൻ കൂടി ഇല്ലായിരുന്നെങ്കിൽ…….

തിരിച്ചു വരവ് Story written by Rejitha Sree ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?ഞാൻ ചിന്തിച്ചിട്ടുണ്ട് . ഒരിക്കലല്ല പല തവണ അങ്ങനെ ചിന്തിച്ചിട്ടുണ്ട് . ചിലപ്പൊഴൊക്കെ മരിക്കാമെന്ന ചിന്ത എന്നെകീഴ്പ്പെടുത്തിയിട്ടുമുണ്ട് .പക്ഷെ ഇപ്പോഴ ചിന്തകൾ എന്നെ വിട്ടകന്നിരിക്കുന്നു .. വെറും 4 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഭർത്താവിന്റെ അപ്രതീക്ഷിത മരണം . അത് എന്റെയും മോൻ ഉണ്ണിയുടേയും ജീവിതം തകർത്തെറിഞ്ഞിരുന്നു . മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് എന്നെയും കൂട്ടി … Read more