ഡി നിനക്ക് ഒക്കെ മാസമാസം ഒരു വേദന ഉണ്ടല്ലോ? കൂടെ ഒരു ഒന്നൊന്നര കലിപ്പും വാശിയും ഒക്കെ എല്ലാം ചുമ്മാ പ്രഹസനം ആണ്…
Story written by Sumayya Beegum T A അപ്പൊ എല്ലാം കള്ളമാണ് അല്ലേ? എന്ത്? എല്ലാം ഈ പെണ്ണെന്നു പറയുന്ന വർഗമേ കള്ളികൾ ആണ്. ആണോ പുതിയ കണ്ടുപിടുത്തം ഓടിപോയി പേറ്റന്റ് എടുത്തോ. ഇത് ചുമ്മാ പറയുന്നതൊന്നുമല്ല കാര്യായിട്ട് തന്നെ ആണ്. ഓഹോ ഉദാഹരണം ഞാൻ തന്നെ ആവും. എന്താണ് ഇപ്പോൾ ഇങ്ങനെ കണ്ടുപിടിക്കാനുള്ള കാരണം ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപോലെ നിങ്ങടെ തലയിൽ തേങ്ങ വീണോ? ഡി അത്യാവശ്യം വലിപ്പം കുറഞ്ഞൊരു തേങ്ങ തലയിൽ … Read more