എന്തൊക്കെ സ്വപ്നങ്ങളുമായി ആണ് മക്കളും ഉമ്മയ്ക്കും ഒപ്പം ഇക്കയുടെ അടുത്തേക്ക് പറന്നെത്തിയത്. പക്ഷേ പടച്ചോൻ കരുതി വെച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു…….

Story written by Sumayya Beegum T A ഇക്കാ, ഡ്യൂട്ടി കഴിഞ്ഞു എപ്പോ എത്തി. കുറച്ചു നേരമായി. റാഹി,മക്കൾ ഉറങ്ങിയോ? ഉവ്വ്.പക്ഷേ ഇളയ ആൾ ഇപ്പൊ ഉണരും. അവൾക്ക് പകലിനെക്കാൾ ഉണർന്നിരിക്കാൻ ഇഷ്ടം രാത്രിയാണ്. ശരിക്കും നിങ്ങളെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട് റാഹി. ഇക്കാ ഒരു ഒറ്റ ആഴ്ച അതുകഴിയുമ്പോൾ ഞാനും മക്കളും അങ്ങ് പറന്നെത്തുവല്ലേ. ഇൻശാ അല്ലാഹ്, ഞാൻ കാത്തിരിക്കുന്നു. പിറ്റേദിവസം നിനക്ക് പുതിയ ജോലിക്ക് ജോയിൻ ചെയ്യണം. കുഴപ്പമില്ലല്ലോ. എന്ത് കുഴപ്പം? മോളെ … Read more

ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ചയല്ലേ ആയൊള്ളൂ. ശരിയായിക്കോളും ഉമ്മാ. ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ്…….

Story written by Shaan Kabeer “അന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മോനേ. പക്വത ഉണ്ടേൽ അവൾ രാവിലെ ആറുമണിവരെ പോത്ത് പോലെ കിടന്നുറങ്ങോ” നേരം വെളുക്കുമ്പോൾ തന്നെ തന്റെ കെട്ട്യോളെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ഷാൻ കബീർ ദയനീയമായൊന്ന് നോക്കി “ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ചയല്ലേ ആയൊള്ളൂ. ശരിയായിക്കോളും ഉമ്മാ. ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അവൾ കിടന്നപ്പോ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു” ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി … Read more

ഒന്നുമില്ല അനിയേട്ട.. … ഇതൊക്കെ പെട്ടന്ന് കഴിയും . പഴയ പോലെ ഓടി നടക്കും . “”‘ ആശ്വസിപ്പിച്ചിട്ട് ലക്ഷ്മി ടോയ്‌ലെറ്റിലേക്ക്…….

“ഭൂമിയിലെ മാലാഖ…എന്റെയും… “ Story written by Rejitha Sree യൂറിൻ ബാഗുമെടുത്തു ടോയ്‌ലെറ്റിലേക്ക് നടക്കുന്ന ലക്ഷ്മിയുടെ കയ്യിൽ അനിൽ പിടിച്ചു . “ലക്ഷ്മി …ഞാൻ .. സോറി ..ഞാൻ നിന്നെ …”” അനിലിന്റെ മുടിയിഴകൾ ഒതുക്കിയിട്ട് ലക്ഷ്മി പുഞ്ചിരിച്ചു . “” ഒന്നുമില്ല അനിയേട്ട.. … ഇതൊക്കെ പെട്ടന്ന് കഴിയും . പഴയ പോലെ ഓടി നടക്കും . “”‘ ആശ്വസിപ്പിച്ചിട്ട് ലക്ഷ്മി ടോയ്‌ലെറ്റിലേക്ക് നടന്നപ്പോൾ അനിലിന്റെ കണ്ണുകളിൽ നിന്നും ര ക്ത തുള്ളികൾ പോലെ … Read more

പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ…..

എഴുത്ത് :- മഹാ ദേവൻ പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ അവള്ടെ നിൽപ്പ്. അച്ഛനെന്നോ അമ്മയെന്നോ ചേട്ടനെന്നോ ഇല്ല. അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങാൻ പറ്റൂല. ന്തേലും വാങ്ങാൻ കടേൽ കേറിയാ അവിടെ കിടന്ന് അടി ഉണ്ടാക്കും. ന്റെ പോന്നോ.. എനിക്ക് മതിയായി “ സ്വന്തം മകളെ കുറിച്ചാണ് ശുഭയുടെ പരാതി. മതിലിനപ്പുറത്തു നിൽക്കുന്ന സാവിത്രിക്കാനെൽ ഇതൊക്കെ കേൾക്കുന്നതോ ഒരു ഹരവും. ഇച്ചിരി കൂടെ കൂട്ടി … Read more

ഇനിയിപ്പോ സുഖമാണല്ലോ? കുഞ്ഞിനേയും നോക്കി അടങ്ങി കിടന്നോ. ഇപ്പോൾ കിട്ടുന്ന റസ്റ്റ് ഒന്നും ഇനി കിട്ടില്ല…….

Story written by Sumayya Beegum T A ഇനിയിപ്പോ സുഖമാണല്ലോ? കുഞ്ഞിനേയും നോക്കി അടങ്ങി കിടന്നോ. ഇപ്പോൾ കിട്ടുന്ന റസ്റ്റ് ഒന്നും ഇനി കിട്ടില്ല. വരുന്നോരും പോകുന്നോരും തരുന്ന ഉപദേശം കേട്ട് തഴമ്പിച്ചു തലയാട്ടി കിടന്നു. തിരിച്ചു മിണ്ടാൻ പാടില്ല സംസാരിച്ചാൽ തല ഇളകും പിന്നെ തലവേദന വരും. പുസ്തകം വായിക്കാൻ പാടില്ല കണ്ണിനു ദോഷമാണ്. കണ്ണാടി നോക്കിയാൽ മഹാപാപം. തലമുടി ചീകിയാൽ അതിലും ദോഷം. ഒരല്പം കാറ്റോ വെളിച്ചമോ ഏൽക്കാൻ കിടക്കുന്ന റൂമിന്റെ വെളിയിലേക്ക് … Read more

കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു…..

ഒടുവിൽ ഒരു ദിവസം എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു. വ൪ഷങ്ങൾ കടന്നുപോയി. വിശാഖിന്റെ ജീവിതവുമായി വൈദേഹി ഇണങ്ങി. അവൾ ഓഫീസും വീടും കുഞ്ഞുമായി രമ്യതയിലായി. വല്ലപ്പോഴും നാട്ടിലൊന്ന് പോയിവരുമെന്നല്ലാതെ ഒന്നിച്ചൊരു ടൂറോ യാത്രയോ അവരുടെ ജീവിതത്തിൽ ആറ് വ൪ഷത്തിനിടെ ഉണ്ടായിട്ടില്ല. തികച്ചും യാന്ത്രികമായ ഒരു ജീവിതം. ഇപ്പോഴതിനൊരവസരമുണ്ടായി. വൈദേഹിയുടെ വീട്ടിൽ ഒരു കല്യാണം വന്നു. ഒന്നിച്ച് … Read more

താര നീ പറയാറില്ലേ ആത്മഹ ത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നു. ഭീരുക്കൾ ആണ് ആത്മഹ ത്യ ചെയ്യുകയെന്നു. വെറുതെയാണ് ഏറ്റവും ധൈര്യം ഉള്ളവരാണ്……

Story written by Sumayya Beegum T A ചുരുണ്ട മുടിയിഴകളിൽ വിരൽ കോർത്തു വിഷമിച്ചിരിക്കുന്ന സുമയെ നോക്കി താര അത്ഭുതത്തോടെ ചോദിച്ചു. വിശാൽ നിന്നെ ഉപദ്രവിക്കുമെന്നോ? ചുണ്ടിന്റെ കോണിൽ വിരിഞ്ഞ പരിഹാസത്തിൽ ദുഃഖത്തിന്റെ നിഴൽ ചാർത്തി സുമ ഒന്നും മിണ്ടാതെയിരുന്നു. താര നീ പറയാറില്ലേ ആത്മഹ ത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നു. ഭീരുക്കൾ ആണ് ആത്മഹ ത്യ ചെയ്യുകയെന്നു. വെറുതെയാണ് ഏറ്റവും ധൈര്യം ഉള്ളവരാണ് ആത്മഹ ത്യ ചെയ്യുക. എന്നെപ്പോലുള്ള ഭീരുക്കൾ ഒരിക്കലും ആത്മഹ … Read more

മുടന്തുള്ള മോളെ ഏറ്റെടുത്തവന് അവളുടെ അച്ഛനിട്ട വിലയായിരുന്നു അവനിലെ ഭർത്താവിനെ സന്തോഷിപ്പിച്ചത്…..

Story written by മഹാ ദേവൻ കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു. മുടന്തുള്ള മോളെ ഏറ്റെടുത്തവന് അവളുടെ അച്ഛനിട്ട വിലയായിരുന്നു അവനിലെ ഭർത്താവിനെ സന്തോഷിപ്പിച്ചത്. കൂടെ നടക്കുമ്പോൾ കൈ കോർത്തു പിടിച്ചും ആളുകൾക്കിടയിൽ തോളോട് ചേർത്തും അവൻ നല്ലൊരു ഭർത്താവായി. അവന്റെ ചേർത്തുപിടിക്കലിൽ കുറവുകളെ മറന്നവൾ നല്ലൊരു ഭാര്യയുമായി.. ആദ്യമൊക്കെ ചിരിക്കാൻ മറക്കാത്തവൻ പിന്നെ പിന്നെ ചിരിക്കാൻ മറന്ന് തുടങ്ങി. അവളെ കൂട്ടാതെ പുറത്തേക്കിറങ്ങി. നിന്റ കാല് വേദനിച്ചാൽ എന്റെ … Read more

നിനക്ക് എപ്പോഴാ ലാഭം ഉണ്ടായത്? നഷ്ടം മാത്രം അല്ലെ ഉണ്ടായിട്ടുള്ളൂ. ഹോ ദൈവമേ ഏത് നേരത്താണോ എനിക്ക് ഈ കല്യാണത്തിന്……..

മധുരം Story written by Ammu Santhosh “ഇനിയെത്ര പേര് വരും ഇത് പോലെ കാശ് ചോദിച്ചു കൊണ്ട്?” ലയ പൊട്ടിത്തെറിച്ചു കൊണ്ട് റാമിന്റെ മുഖത്ത് നോക്കി. കടം മേടിച്ചവർ ഓരോന്നായി വന്നത് കണ്ട് അവൾ പൊട്ടിത്തെറിച്ചു പോയതാണ്. അവന്റെ മുഖത്ത് സർവവും നഷ്ടം ആയവന്റെ നിസംഗത മാത്രം നിറഞ്ഞു നിന്നു “പറ റാം നിന്റെ വായിൽ നാവില്ലേ?” അവൻ തല തിരിച്ച് അവളെ ഒന്ന് നോക്കി “ബിസിനസ് ആണ്. നഷ്ടങ്ങൾ സ്വാഭാവികം ആണ്. ലാഭവും നഷ്ടവും … Read more

നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന ചുണ്ടുകൾ ചേർത്തായിരുന്നു…….

എഴുത്ത് :- മഹാ ദേവൻ അവൻ കറുത്തിട്ടായിരുന്നു. അവൾ മുല്ലപ്പൂ പോലെ വെളുത്തിട്ടും.ചിരിക്കുമ്പോൾ മാത്രം വെളുപ്പ് തെളിയുന്ന അവനെ അവൾക്ക് വല്ലാത്ത ഇഷ്ട്ടമായിരുന്നു. ” നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന ചുണ്ടുകൾ ചേർത്തായിരുന്നു.പ്രണയമല്ലേ, കണ്ണില്ല… മൂക്കില്ല…..അതും പറഞ്ഞാശ്വസിച്ചു മറ്റുള്ളവർ. പക്ഷേ, അവൾക്ക് കണ്ണുണ്ടായിരുന്നു. അവളുടെ നോട്ടത്തിൽ അവൻ സുന്ദരനായിരുന്നു. ” നിനക്ക് ചേരില്ല ഞാൻ ” എന്നവൻ പറഞ്ഞപ്പോഴെല്ലാം അവളവനെ ഒന്ന് കെട്ടിപ്പിടിക്കും ” ഇപ്പോൾ … Read more