അവളുടെ കണ്ണുകൾ തുടക്കണമെന്നും മാ റോട് ചേർത്ത് നെറ്റിയിൽ ചും ബിക്കണമെന്നും അയാൾക്കപ്പോൾ തോന്നിയിരുന്നു. പക്ഷേ, പൂർണ്ണമായി പങ്കിടാൻ പറ്റാത്തയൊരു….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പിള്ളേരേയും പൊതിഞ്ഞ് രാത്രിയിൽ കിടക്കുമ്പോഴും നിർമ്മല അസ്വസ്ഥമായിരുന്നു. യാഥാർഥ്യത്തിൽ സ്വാതന്ത്ര്യമില്ലാത്തവർക്ക് സ്നേഹിക്കാൻ പോലും അർഹതയില്ലായെന്ന് അയാൾ കാതുകളിൽ പറയുന്നത് പോലെ.. തഴച്ച് വളരാനായി താൻ തനിച്ച് താമസിക്കുന്ന വീട്ടിലേക്ക് ഇങ്ങനെ ഇടക്കിടേ വരരുതെന്ന് അയാൾ നിർമ്മലയോട് പറഞ്ഞതാണ്. എന്നാലും കുസൃതിയുടെ മൂക്കുത്തിയിൽ ചിരി തെളിയിച്ച് അവൾ ഇങ്ങനെ വരും. അങ്ങനെ ഏതോയൊരു മയക്കത്തിൽ അയാൾ അവളിലേക്ക് പതിയേ മറിഞ്ഞ് വീഴുകയായിരുന്നു … അയാൾക്ക് ഒരുപദ്രവും ഉണ്ടാക്കാതെ … Read more

കാണാൻ നല്ല സുന്ദരിക്കുട്ടി ആയത് കൊണ്ട് അവൾക്ക് ഞാൻ എന്റെ അനിയനെ തന്നെയങ്ങു ആലോചിച്ചു. അവളെ മൊത്തത്തിൽ എന്റെ….

അനിയത്തി… Story written by Rejitha Sree ഇടയ്ക്കിടെ ഉള്ള ഫോണിൽ കു ത്തിക്കളി കണ്ടപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്താണെന്ന് ചോദിക്കുമ്പോഴൊക്കെ ഒന്നുമില്ല ചേച്ചി msg വരുന്നതാ ന്ന് പറഞ്ഞു മാറ്റിവയ്ക്കും.. കാണാൻ നല്ല സുന്ദരിക്കുട്ടി ആയത് കൊണ്ട് അവൾക്ക് ഞാൻ എന്റെ അനിയനെ തന്നെയങ്ങു ആലോചിച്ചു. അവളെ മൊത്തത്തിൽ എന്റെ അടുത്ത തന്നെ കിട്ടുമല്ലോന്ന് ഞാൻ അങ്ങു കൊതിച്ചു. അങ്ങനെ യാണ് ഞാൻ അവളുടെ ദിവ്യ പ്രണയത്തെ കുറിച്ചറിഞ്ഞത്. ആദ്യം കേട്ടപ്പോൾ ഇതൊക്കെ … Read more

ഒന്നുമില്ല അനിയേട്ട.. … ഇതൊക്കെ പെട്ടന്ന് കഴിയും . പഴയ പോലെ ഓടി നടക്കും . “”‘ ആശ്വസിപ്പിച്ചിട്ട് ലക്ഷ്മി ടോയ്‌ലെറ്റിലേക്ക്…….

“ഭൂമിയിലെ മാലാഖ…എന്റെയും… “ Story written by Rejitha Sree യൂറിൻ ബാഗുമെടുത്തു ടോയ്‌ലെറ്റിലേക്ക് നടക്കുന്ന ലക്ഷ്മിയുടെ കയ്യിൽ അനിൽ പിടിച്ചു . “ലക്ഷ്മി …ഞാൻ .. സോറി ..ഞാൻ നിന്നെ …”” അനിലിന്റെ മുടിയിഴകൾ ഒതുക്കിയിട്ട് ലക്ഷ്മി പുഞ്ചിരിച്ചു . “” ഒന്നുമില്ല അനിയേട്ട.. … ഇതൊക്കെ പെട്ടന്ന് കഴിയും . പഴയ പോലെ ഓടി നടക്കും . “”‘ ആശ്വസിപ്പിച്ചിട്ട് ലക്ഷ്മി ടോയ്‌ലെറ്റിലേക്ക് നടന്നപ്പോൾ അനിലിന്റെ കണ്ണുകളിൽ നിന്നും ര ക്ത തുള്ളികൾ പോലെ … Read more

ജീവിതത്തോട് മടുപ്പു തോന്നിയപ്പോഴൊക്കെ ഉണ്ണിമോന്റെ മുഖമാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്..അവൻ കൂടി ഇല്ലായിരുന്നെങ്കിൽ…….

തിരിച്ചു വരവ് Story written by Rejitha Sree ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?ഞാൻ ചിന്തിച്ചിട്ടുണ്ട് . ഒരിക്കലല്ല പല തവണ അങ്ങനെ ചിന്തിച്ചിട്ടുണ്ട് . ചിലപ്പൊഴൊക്കെ മരിക്കാമെന്ന ചിന്ത എന്നെകീഴ്പ്പെടുത്തിയിട്ടുമുണ്ട് .പക്ഷെ ഇപ്പോഴ ചിന്തകൾ എന്നെ വിട്ടകന്നിരിക്കുന്നു .. വെറും 4 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഭർത്താവിന്റെ അപ്രതീക്ഷിത മരണം . അത് എന്റെയും മോൻ ഉണ്ണിയുടേയും ജീവിതം തകർത്തെറിഞ്ഞിരുന്നു . മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് എന്നെയും കൂട്ടി … Read more

എന്തിനിങ്ങനെ ഇയാൾ സ്വന്തം ജീവിതം നശിപ്പിക്കുന്നു.. തനിക്ക് താല്പര്യമെങ്കിൽ നമുക്ക് ഒരു ധാരണയിൽ അങ്ങുപോകാം… എന്തു പറയുന്നു……

നിനക്ക് ഓർക്കാൻ… Story written by Rejitha Sree തറവാടിന്റെ മുറ്റത്തേയ്ക്ക് കയറി കാർ ബ്രേക്കിട്ടപ്പോൾ ഒരു വലിയ യാത്രയുടെ അവസാനമാകുകയിരുന്നു. സ്റ്റിയറിങ്ങിൽ തലകുമ്പിട്ടു കുറെ നേരം അങ്ങനെ തന്നെ നിന്നു. അകത്തുനിന്നു അമ്മ ഇറങ്ങിവന്നു ഗ്ലാസിൽ തട്ടിയപ്പോൾ ആണ് കണ്ണുകൾ തുടച്ചുകൊണ്ട് കാറിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങിയത്. “എന്താ ലയ മോളെ പതിവില്ലാതെ..? ലക്ഷ്മിയമ്മയുടെ നോട്ടം ലഗേജുകളിലെയ്ക്ക് പാളി പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു… “ഒന്നുമില്ലമ്മേ.. ഇത് എന്റെ വീടല്ലേ.. എനിക്ക് ഇങ്ങോട്ടൊന്ന് വന്നൂടെ..? മുഖത്ത് കൃത്രിമമായ … Read more

രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ..!!ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ??……

Story written by Rejitha sree “രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ..!!ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ?? അഖിലിന്റെ ചൂടായുള്ള സംസാരത്തിൽ അവളുടെ മനസ്സൊന്നു നിന്നു.ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്തുതരുമോന്ന് ചോദിക്കാൻ വിളിച്ചതാണ്.. മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ ബുദ്ധിമുട്ടിച്ചു. അതിനാണ് ചൂടാകലും ബഹളവും.. അവൾ കിടന്ന ബെഡിൽ നിന്നും പതിയെ ഒന്നനങ്ങി നോക്കി.അള്ളിപ റിച്ചുള്ള വയറുവേദനയോടൊപ്പം നടുവേദനയും ഇപ്പോൾ അതിഥിയായുണ്ട്. കഴച്ചുകേറുന്ന വേദന ഒപ്പം ഇപ്പോൾ കുറെ മാസമായി അളവില്ലാതെയുള്ള പോക്കുമാണ്…അനങ്ങിയപ്പോൾ ഒഴുകുവാണോന്നോർത്തു … Read more

കണ്ണുകളുടെ കോണിൽ എവിടെയോ പൊടിഞ്ഞ കണ്ണുനീർ പൊഴിഞ്ഞു വീഴും മുൻപ് കണ്ണുകൾ അടച്ചു സീറ്റിലേയ്ക്ക് പതിയെ തലചാരി……

Story written by Rejitha Sree ബാംഗ്ളൂർ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയർ ബസ് സ്റ്റാർട്ട്‌ ആയിട്ടും ആരെയോ പ്രതീക്ഷിച്ചു അഞ്ചു മിനിറ്റ് കൂടി നിന്നു. തന്റെ അടുത്ത സീറ്റ്‌ നമ്പർ ആരായിരിക്കും ബുക്ക്‌ ചെയ്തിരിക്കുന്ന തേനോർത്ത് അവൻ ഫോണിന്റെ ഡിസ്പ്ലേ ഓൺ ആക്കിയപ്പോൾ ഫേസ്ബുക്കിൽ “നിരഞ്ജന അനുരാഗ്” ആഡ് ഫ്രണ്ട് ലിസ്റ്റിൽ. പെട്ടെന്ന് അവളുടെ ഫോട്ടോ കണ്ടതും അവൻ ആപ്ലിക്കേഷൻ ബാക്ക് കൊടുത്തു.. കണ്ണുകളുടെ കോണിൽ എവിടെയോ പൊടിഞ്ഞ കണ്ണുനീർ പൊഴിഞ്ഞു വീഴും മുൻപ് കണ്ണുകൾ അടച്ചു … Read more

ജീവൻ മാത്രമായി തന്നാലും മതിയാരുന്നു അരികിൽ ഇരുന്നു ഞാൻ അവളെ പൊന്നുപോലെ നോക്കിയേനെ…” ഒന്നുമില്ലെങ്കിലും കണ്ടു കൊണ്ടെങ്കിലും………

കാത്തിരിപ്പ്.. Story written by Rejitha Sree വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അലഹബാദിൽ നിന്നും നാട്ടിലേയ്ക്ക് തിരിച്ചൊരു യാത്ര… ഒന്നും ഇനി വേണ്ടന്നുള്ള തീരുമാനമായിരുന്നു.. പൊള്ളയായ മനസ്സുകളുടെ ഇടയിൽ ജീവിതം തന്നെ നോക്കി കൊഞ്ഞണം കുത്താൻ തുടങ്ങിയപ്പോൾ ഉള്ളിൽ ഒരു തോന്നൽ ആർക്കും ഇനി ഒരു ഭാരമാകരുത്… ട്രെയിനിന്റെ ചൂളം വിളികളിൽ ചിന്തകൾ ഇടയ്ക്ക് മുറിഞ്ഞു പോകുന്നു ണ്ടെങ്കിലും ഭാമയെ കുറിച്ചുള്ള ചിന്ത മനസ്സിൽ എപ്പോഴും നീറികൊണ്ടിരുന്നു.. “ഭാമ.. “” വളരെ കുറഞ്ഞ നാളത്തെ വിവാഹജീവിതം … Read more

എന്റെ ജീവൻ അവളുടെ ഉള്ളിൽ വളർന്നു തുടങ്ങി … കഴിഞ്ഞ ദിവസംഡോക്ടറിനെ കണ്ടപ്പോൾ സൂക്ഷിക്കണം ന്ന് പ്രത്യേകം പറഞാ വിട്ടത്…….

പവിത്രമീജന്മം… Story Written by rejitha sree… കുളി കഴിഞ്ഞു വന്നവൾ നനഞ്ഞ മുടിയിഴകളിൽ തോർത്ത്‌ കെട്ടി തലയിൽ ഉറപ്പിച്ചു.. അടുക്കളയിലെ ആണിയിൽ തൂങ്ങിയ പൊട്ടിയ കണ്ണാടിയിൽ പതിപ്പിച്ചിരുന്ന ഒരു വലീയ വട്ടപ്പൊട്ടെടുത്ത് നെറ്റിയിൽ വെച്ചു.. ഇത്തിരി ഭസ്മം കൊണ്ടൊരു കുറി വരച്ചു… സാരിയുടെ തലപ്പ് പിടിച്ചു എളിയിൽ കുത്തി ചായ ഇടാനായി അടുക്കള ചായ്‌പിലേക്ക് ഇറങ്ങി… ചായപാത്രത്തിൽ അല്പം വെള്ളവും പാലും കൂടി അടുപ്പത്തേയ്ക്ക് വച്ചു.. തേയില ടിന്നിന്റെ അടപ്പുതുറന്നപ്പോൾ ഒരു തരി പോലും അതിലില്ല… … Read more