രാത്രി ഭക്ഷണം കൊണ്ടുപോകാൻ വേണ്ടി വന്നതായിരുന്നു രാജൻ….പക്ഷേ ഒരു ദുർബലനിമിഷത്തിൽ ഞങ്ങൾക്ക് സ്വയം നഷ്ടപ്പെട്ടു….
Story written by JK “””” അവളുടെ വിവാഹമാണ് മറ്റന്നാൾ കൈ പിടിച്ചു കൊടുക്കാൻ അവളുടെ അച്ഛനെ…. “”” സ്വന്തം അനിയത്തി യുടെ മുന്നിൽ യാചിച്ചു നിൽക്കേണ്ടി വന്നപ്പോൾ ഇതിലും ഭേദം മരണമാണ് എന്ന് തോന്നി പോയിരുന്നു രേഖക്ക്… “””” ഇറങ്ങിക്കോണം.. ഇതും പറഞ്ഞ് മേലാൽ ഈ പടി കയറരുത് “””” എന്നുപറഞ്ഞ് ആട്ടി ഇറക്കിവിട്ടു രജിത… ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു അവിടെ നിന്നും തിരികെ നടക്കുമ്പോൾ പ്രതീക്ഷയോടെ നിൽക്കുന്ന തന്റെ മകളുടെ മുഖത്തേക്ക് നോക്കി… … Read more