അങ്ങനവാടി ടീച്ചർ അവളോട് കൊഞ്ചി ചോദിക്കുന്നതിനു അനുസരിച്ച് അവൾ ഓരോന്ന് പറയുന്നത് കേട്ട് രമ്യ ആകെ ഞെട്ടിപ്പോയി….

Story written by Jk ഈയിടെയായി മോള് ഒന്നും പറഞ്ഞാൽ കേൾക്കില്ല എപ്പോഴും ഭയങ്കര വാശിയാണ് നാലു വയസ്സുകാരിയുടെ വാശി കണ്ടിട്ടുണ്ടെങ്കിൽ അത്ഭുതം തോന്നും…. ഇങ്ങനെയൊന്നുമായിരുന്നില്ല അവൾ എന്തു പറഞ്ഞാലും മനസ്സിലാക്കുന്ന ഒരു നല്ല കുട്ടിയായിരുന്നു പക്ഷേ ഈയിടെയായി അവളുടെ മാറ്റം എന്തോ വല്ലാതെ ഭയപ്പെടുത്തിയിരുന്നു രമ്യയെ… ആദ്യമൊക്കെ വളരെ നല്ല രീതിയിൽ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു നോക്കി പക്ഷെ അവൾ അമ്പിനും വില്ലിനും അടുത്തില്ല അതുകൊണ്ട് ചെറുതായി ശിക്ഷയും നൽകാൻ തുടങ്ങി എങ്കിലും അവളെ … Read more

സാവകാശം ഞാൻ ഏട്ടനോട് ഉണ്ടായത് ചോദിച്ചു മനസ്സിലാക്കി.. മകന്റെ ഭാര്യയുടെ അiവിഹിതം കയ്യോടെ പൊക്കിയപ്പോൾ അവൾ തന്നെ ഒരു സ്ത്രീiലംബടൻ ആക്കി….

രചന::-കൽഹാര “” ഇവിടെ എവിടെയോ ആണ് ഞാൻ കണ്ടത്!!” എന്നും പറഞ്ഞ് അയാൾ ടോർച്ച് കടത്തിണ്ണയിൽ കിടക്കുന്നവരുടെ മുഖത്തേക്ക് അടിച്ചു പലരും പച്ച തെiറി വിളിച്ചു.. അതെല്ലാം അയാൾ കേട്ടില്ല എന്ന് നടിച്ചു.. പകൽ മുഴുവൻ ഭിക്ഷയിടത്തും മറ്റും ക്ഷീണിച്ച് വന്ന് കിടക്കുന്നവരാണ് ഒന്ന് എങ്ങനെയെങ്കിലും ഉറങ്ങി തുടങ്ങിയപ്പോഴാണ് എല്ലാവരുടെയും മുഖത്തേക്ക് ടോർച്ച് അടിക്കുന്നത് അപ്പോ പിന്നെ അവരുടെ വായിൽ ഇരിക്കുന്നത് കേട്ടിട്ടില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. ആ കൂട്ടത്തിൽ തങ്ങൾ അന്വേഷിക്കുന്ന ആള് ഇല്ല എന്ന് മനസ്സിലാക്കിയതും … Read more

ഷെഫീഖ് അവളുടെ അടുത്തേക്ക് സംസാരിക്കാനായി ചെന്നു അപ്പോഴും അവൾക്ക് ആവശ്യപ്പെടാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് പഠിക്കാൻ ഒത്തിരി ഇഷ്ടമാണ് എന്നെ വിവാഹം കഴിഞ്ഞാലും പഠിപ്പിക്കണമെന്ന്…

Story written by Jk ഇരുപത്തിയൊന്നാം വയസ്സിൽ ആ കല്യാണാലോചന വരുമ്പോൾ ഹസ്ന ആകെ ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു പഠിപ്പിക്കണമെന്ന്….. അത് അവർ സമ്മതിക്കുകയും ചെയ്തു അതുകൊണ്ട് മാത്രമാണ് ഈ കല്യാണത്തിന് സമ്മതിച്ചത്…. ഷെഫീഖ് സുന്ദരനായിരുന്നു ദുബായിൽ നല്ലൊരു ജോലിയും… താഴെയുള്ള പെങ്ങളെ വിവാഹം അവർ നേരത്തെ തന്നെ ചെയ്ത് അയച്ചിട്ടുണ്ട്…പിന്നീടുള്ളത് ഒരു ജേഷ്ഠനും അനിയനും ആണ്… ജേഷ്ഠൻ കല്യാണം കഴിച്ച് അവരുടെ ഭാര്യ ഒരു അദ്ധ്യാപികയായി ജോലി ചെയ്യുന്നു പിന്നെയുള്ളത് അനിയനാണ് അനിയന്റെ വിവാഹവും ഷഫീഖിന്റെ വിവാഹവും … Read more

ഞാൻ പറഞ്ഞത് പ്രാക്ടിക്കൽ സൈഡ് ആയിരുന്നു കാരണം ഈ ഒരു കുഞ്ഞിനെ വച്ച് നിങ്ങൾക്കും ബുദ്ധിമുട്ടാകും, ഒരുപക്ഷേ ആ കുഞ്ഞിനും…..

Story written by Jk ഇരുപത്തി മൂന്ന് വയസായി അവൾക്ക്… ഇപ്പോഴും സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല… കല്യാണം കഴിഞ്ഞ് ഏറെനാളായിട്ടും കുഞ്ഞുങ്ങൾ ആവാത്തതിൽ വലിയ വിഷമം ആയിരുന്നു കീർത്തിക്ക്… അതുകൊണ്ടുതന്നെ ഏറെ കാത്തിരുന്ന അതിനുശേഷമായിരുന്നു അവൾ ജനിച്ചത്.. അരുണിമ മോൾ..””””” എട്ടു മാസം വരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു….കഴിഞ്ഞുള്ള ഒരു സ്കാനിങ്ങിൽ ആണ് കുഞ്ഞിന് എന്തോ പ്രശ്നം ഉണ്ട് എന്ന് അറിയുന്നത്… ഡോക്ടർക്ക് തോന്നിയ ഒരു സംശയത്തിന് പുറത്തായിരുന്നു സ്കാൻ ചെയ്തത്…. അന്ന് മാസമുള്ള ചെക്കപ്പോ … Read more

പ്രണയം വീടിനുള്ളിലേക്കും അയാൾ അറിയാതെ കിiടപ്പുമുറിയിലേക്കും വരെ എത്തി..! അയാളെ പോലെ ആയിരുന്നില്ല പ്രണയം കൊണ്ട് അവൻ തന്നെ……

രചന :-ഹിമ കുടുംബം രക്ഷപ്പെടുമല്ലോ എന്നുള്ള ആകെ പ്രതീക്ഷ കൊണ്ടാണ് തളർന്നു കിടക്കുകയാണെങ്കിൽ പോലും തന്നെക്കാൾ 20 വയസ്സോളം പ്രായമേറിയ അയാളെ വിവാഹം കഴിക്കാം എന്ന് സ്വാതി സമ്മതിച്ചത്. അത്രത്തോളം ബുദ്ധിമുട്ട് വീട്ടിൽ ഉണ്ടായിരുന്നു.. മാത്രമല്ല 35 വയസ്സ് കഴിഞ്ഞിട്ടും തന്നെ കെട്ടിച്ച് വിടാനുള്ള ഒരു സാഹചര്യവും വീട്ടിൽ ഉണ്ടായതുമില്ല. അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞു പോവുക എന്നത് നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലായി. 35 വയസ്സായ ഒരു സ്ത്രീക്ക് വികാരങ്ങളും വിചാരങ്ങളും ഉണ്ടാവുമല്ലോ. അത് ശരീരത്തെയും … Read more

ഒരിക്കൽ ഫോണിൽ ആദർശും ആരുഷിയും ഒത്തുള്ള ഫോട്ടോകൾ കണ്ടത് കാര്യങ്ങൾ ഏകദേശം വ്യക്തമായി മായക്ക്…

Story written by Jk കുപ്പിവള കിലുങ്ങും പോലെയായിരുന്നു അവളുടെ ചിരി.. മായക്കുട്ടീ “”””?എന്നൊരു വിളി അച്ചു വിളിച്ചാൽ അപ്പോൾ കാണാം നിറഞ്ഞ ആ ചിരി.. എന്തിനും ഏതിനും അച്ചുവേട്ടൻ വേണം… ചെറുപ്പം മുതലേ അച്ചുവേട്ടൻ അവൾക്ക് ജീവനാണ്.. വലുതായി ഇപ്പോഴും അത് അങ്ങനെ തന്നെ അതുകൊണ്ട് തന്നെയാണ് വീട്ടുകാർ പറഞ്ഞു ചിരിച്ചത്, ആദർശ് എന്ന അച്ചുവിന്റെയും മായ എന്ന ഉണ്ണി മായയുടെയും വിവാഹം അങ്ങ് കഴിപ്പിക്കാമെന്ന്… മുറച്ചെറുക്കനും മുറപ്പെണ്ണും ആകുമ്പോൾ അങ്ങനെയും ആവാമല്ലോ.. അതും പറഞ്ഞു … Read more

നൂറ്റമ്പതു പവനും ഇരുന്നൂറ്‌ പവനും ഒക്കെ ആഗ്രഹിച്ച ഇരുന്നിരുന്ന ആളുകളുടെ മുന്നിലേക്ക് അൻപതു പവൻ ഇട്ടു അവിടെ കയറി ചെന്ന എന്നെ ഒരു നികൃഷ്ട ജീവിയെ പോലെയാണ് അവർ കണ്ടത്….

Story written by Jk അയാൾക്ക് ഒന്നും അമ്മ പറയുന്നതിനപ്പുറം ഉണ്ടായിരുന്നില്ല… അമ്മയുടെ കയ്യിലെ കളിപ്പാവ അത് മാത്രമാണ് തന്റെ ഭർത്താവ്, അരുൺ എന്നോർത്തു ആതിര… എങ്കിലും ആ മനസ്സ് നിറയെ തന്നോടുള്ള സ്നേഹം ആണ് എന്ന് അറിയാം…അതുകൊണ്ട് മാത്രമാണ് ഇവിടെ പിടിച്ചു നിൽക്കുന്നത്.. ബാങ്കിലാണ് അരുണിന് ജോലി…അവിടെ തൊട്ടടുത്ത് ഡാൻസ് പഠിപ്പിക്കാൻ വന്നതായിരുന്നു ആതിര…. അവിടെ നിന്നാണ് ആദ്യമായി കാണുന്നതും ഇഷ്ടപ്പെടുന്നതും…. അരുണിനെ വീടും ആതിരയുടെ വീടും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു…. പണത്തിന്റെയും പത്രാസിന്റെയും … Read more

ഡോക്ടർ ഇത്രയും കാലത്തിനുശേഷം വേണമായിരുന്നു നിങ്ങൾക്ക് ഈ പണി…. അവർക്ക് പുറത്ത് എവിടെയെങ്കിലും ഹോട്ടലിൽ റൂം അറേഞ്ച് ചെയ്താൽ മതിയായിരുന്നില്ലേ…..

ചിത്ര ശലഭത്തിന്റെ കുഞ്ഞ്…. രചന :വിജയ് സത്യ നമിതയുടെ വിവാഹമാണ് നാളെ രാവിലെ.., നമിതയുടെ അച്ഛനും അമ്മയും ഡോക്ടർമാരാണ്… നമിത ഒരു സിവിൽ എൻജിനീയറാണ് . വിവാഹ പയ്യൻ രാഹുലും എൻജിനീയറാണ്.. വിദേശത്തുള്ള അടുത്ത ബന്ധുക്കളും മറ്റും ഒന്ന് രണ്ട് ദിവസമായി നമിതയുടെ വീട്ടിൽ തന്നെയാണ് സ്റ്റേയിങ്… നമിത കുറച്ചുദിവസമായി വിവാഹമടുത്തു വന്ന ലiഹരിയിലാണ്. രാഹുലിനെ വീഡിയോ കോൾ ചെയ്തും ചിരിച്ചും കളിച്ചു ഇടയ്ക്ക് സമയം കിട്ടുമ്പോൾ വീട്ടിലെ ബന്ധുക്കളുമായി സംസാരിച്ച് അവൾ അങ്ങനെ ഓരോ നിമിഷവും … Read more

എന്നോട് കിiടക്ക് പiങ്കിടുന്നവർക്ക് മാത്രമേ ഞാൻ ഈ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം കൊടുക്കുള്ളൂ എന്ന്…..

നല്ലവരായ സിനിമക്കാർക്ക് വേണ്ടി രചന: സുരഭില സുബി. ഹലോ പ്രൊഡ്യൂസർ സാർ അല്ലേ…. താങ്കളുടെ സിനിമയ്ക്ക് ഒരു കോപ്രൊഡ്യൂസർ വേണമെന്ന് പറഞ്ഞല്ലോ…. അതെ അതെ… എനിക്കൊരു പാർട്ണർ പ്രൊഡ്യൂസറെ ആവശ്യമുണ്ട്…. താങ്കളെ എപ്പോഴാണെന്ന് കാണുക എനിക്ക് താങ്കളുടെ സിനിമയിൽ പ്രൊഡ്യൂസറായി സഹകരിക്കണമെന്ന് ഉണ്ട്… താങ്കൾ ഒരു കാര്യം ചെയ്യു .. ഞാൻ രാജ റസിഡൻസിയിൽ ഉണ്ട്.. അയ്യോ ഞാൻ ബിസി ആണല്ലോ നിങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വരുമോ ഞാൻ അവിടെ ഉണ്ടാകും മൂന്നുമണിക്ക്… ശരിയാണ് എനിക്ക് … Read more

അവളോട് എന്താണെന്ന് അയാൾക്ക് അറിയില്ലായിരുന്നു, പ്രണയമാണോ, ഹലോ തന്നെ പരിഗണിക്കുന്നതിന് ഉള്ള നന്ദിയോ, മറ്റെന്തോ… അറിയില്ലായിരുന്നു……..

Story written by Jk അയാൾ എല്ലാവർക്കും ഒരു പരിഹാസ കഥാപാത്രമായിരുന്നു…. “””പ്രതാപൻ “””” ചെറുപ്പത്തിലെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടവൻ…. വളർന്നതും മുഴുവൻ ചെറിയഛന്റെ വീട്ടിലായിരുന്നു അയാളുടെ മക്കളുടെ പഴയതെല്ലാം കൊടുത്ത്…. അവരുടെ ബാക്കി കഴിച്ച്… അവരുടെ ആട്ടും തുപ്പും കേട്ട്… അവിടത്തെ ജോലി മുഴുവൻ ചെയ്തു അങ്ങനെ അങ്ങനെ… സ്കൂളിൽ പോലും പോകാൻ അയാളെ അവർ അനുവദിക്കുന്നില്ല ആ സമയം കൂടി അവിടുത്തെ ജോലികളെല്ലാം ചെയ്യിപ്പിക്കും എങ്കിലും അയാൾ സ്കൂളിലേക്ക് ഓടും ബാക്കിയുള്ള സമയം… അതിനു … Read more