അവനോട് സത്യം പോയി പറയാമെന്ന് എന്റെ കൂട്ടുകാർ പറഞ്ഞു. ഞാൻ പറഞ്ഞിട്ട് വിശ്വസിക്കാത്തതാണോ ഇനി അവർ പറഞ്ഞാൽ……
ഹൃദയത്തോട് അടുത്ത്… Story written by Ammu Santhosh “നീയും ഞാനും തമ്മിൽ ഇനിയൊരിക്കലും ഒരു ബന്ധവും ഇല്ല. കഴിയുമെങ്കിൽ ഇനി എന്റെ മുന്നിൽ കാണരുത് നിന്നേ.. വെറുത്തു പോയി “ അങ്ങനെ പൊട്ടിത്തെറിക്കുമ്പോഴും ആ കണ്ണ് നിറഞ്ഞത് കണ്ടാണ് ഞാൻ പിന്നീടൊരിക്കലും അവന്റെ മുന്നിൽ പോകാതിരുന്നത്.. എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല. എന്റെ കൂടപ്പിറപ്പ് കൂടി ആയിരുന്നു. അവൻ നല്ലവനാണ്. ഒരു പക്ഷെ മറ്റാരേക്കാളും. ഞാൻ അത്ര നല്ലവനല്ല.. അവന്റെ അത്രയും നല്ലവനായാൽ ഈ … Read more