വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 10 എഴുത്ത്:-നന്ദു നന്ദുസ്

ശ്രീ.. പെണ്ണിനെ എത്ര വിളിച്ചിട്ടും വിളി കേൾക്കുന്നില്ല ആകെ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി.. തലയ്ക്കു കൈ കൊടുത്തു ആർത്തിരമ്പുന്ന കടലിലെക്ക് നോക്കി ഒന്നുകൂടി ഉറക്കെ വിളിച്ചു.. ശ്രീ….. പെട്ടന്ന് പിന്നിൽ നിന്ന് ആരോ ചുറ്റി പിടിക്കുന്നത് പോലെ.. വയറിലൂടെ ചുറ്റി പിടിച്ച കൈകൾ കണ്ടതും മനസിലായി അവൾ ആണെന്ന്.. തിരിച്ചു നിർത്തി കൊടുത്തു കവിളിൽ ഒന്ന്.. എവിടെ പോയതാടി പറയാതെ.. ഒന്നും മിണ്ടാതെ കവിൾ പൊത്തി പിടിച്ചു നിറ കണ്ണുകളോടെ എന്നെ തന്നെ നോക്കുന്നുണ്ട് ആ … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 09 എഴുത്ത്:-നന്ദു നന്ദുസ്

ശ്രീ നിനക്ക് വിശക്കുന്നില്ലേ.. അവളെ കൈകളിൽ കോരി എടുത്തു മുറിയിൽ നിന്ന് ഇറങ്ങി ഡൈനിങ് ടേബിളിന് മുമ്പിൽ നിർത്തി.. പെണ്ണിന്റെ മുഖത്തു നല്ല ക്ഷീണം ഉണ്ട്.. കുറച്ചു കഴിച്ചെന്നു വരുത്തി അവൾ പെട്ടെന്ന് എഴുന്നേറ്റു.. അമ്മ ഒരുപാട് പറഞ്ഞെങ്കിലും പെണ്ണ് ഒന്നും മിണ്ടിയില്ല.. ഒന്ന് ചിരിക്കുക മാത്രം ചെയ്തു… അവൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റതും ഞാനൊന്ന് കുളിച്ചു.പിന്നെ ഭക്ഷണം കഴിച്ചു തിരികെ മുറിയിൽ വന്നപ്പോൾ പെണ്ണ് കണ്ണും തുറന്നു മലർന്നു കിടക്കുന്നുണ്ട്.. അവളുടെ അരികിൽ മെല്ലെ ചെന്നിരുന്നു … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 08 എഴുത്ത്:-നന്ദു നന്ദുസ്

പെണ്ണ് അതിഥിയെ കണ്ടതിൽ കട്ട കലിപ്പിൽ ആണ്.. ചായ എടുക്കാൻ അവൾ പോയപ്പോൾ അതിഥി കൂടെ വന്നവരെ പരിചയപ്പെടുത്തി.. ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ് അക്കു ഏട്ടാ.. അവളുടെ ഒരു കക്കു ഏട്ടൻ തുഫ്.. പെണ്ണ് പല്ല് ഞെരിച്ചു അടുക്കളയിലെ വാതിലിന് അരികിൽ നിന്ന് പറഞ്ഞത് അവളുടെ ചുണ്ടനക്കം കൊണ്ട് മനസിലാക്കി ഞാനൊന്ന് ചിരിച്ചു.. പെണ്ണിന് എന്നേക്കാൾ അസൂയ ഉണ്ട്.. എന്നാ പിന്നെ അതൊന്ന് കൂടട്ടെ നല്ല രസം ഉണ്ട് കാണാൻ.. അവൾ ചായ എടുത്തു വരുന്നത് … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 07 എഴുത്ത്:-നന്ദു നന്ദുസ്

അടുക്കളയിൽ സ്ലാബിൽ അവളെ ഇരുത്തി അവളുടെ ഇടുപ്പിൽ കൈ വെച്ച് പെണ്ണിന്റെ കണ്ണിലേക്കു നോക്കിയതും അവൾ മുഖം മെല്ലെ താഴ്ത്തി പറഞ്ഞു.. റൊമാൻസ് കളിച്ചു നിക്കാതെ വല്ലോം ഉണ്ടാക്കി കഴിക്കാം… പെണ്ണ് പറഞ്ഞത് നേരാ.. വല്ലാതെ വിശക്കുന്നു.. എങ്കിൽ നീ തന്നെ ഉണ്ടാക്കി താ.. അതെ നിങ്ങളുണ്ടാക്കുന്ന ഭക്ഷണം നല്ല ടേസ്റ്റ് ആണ്.. എനിക്ക് അത് മതി.. പെണ്ണ് കൊഞ്ചി പറയുന്നത് കേൾക്കാൻ നല്ല ചേലുണ്ട്.. അത് കേട്ട് കൊണ്ട് ഫ്രിഡ്ജ് തുറന്നു കുറച്ചു വെജിറ്റബിൾസ് എടുത്തു … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 06 എഴുത്ത്:-നന്ദു നന്ദുസ്

പുറത്ത് നിന്ന് ശബ്‌ദം കേട്ടപ്പോൾ ഒന്ന് പേടിച്ചു. പെട്ടന്ന് മുമ്പിലേക്ക് ചാടി നിരഞ്ജൻ മുഴുവൻ പല്ലും കാണിച്ചു ചിരിച്ചുകൊണ്ട് നിന്നു.. പുറകെ ഏട്ടനും ഏട്ടത്തിയും.. ഹാപ്പി ബര്ത്ഡേ അക്കു എന്നും പറഞ്ഞു പിന്നെ ഏട്ടനും നിരഞ്ജനും കെട്ടിപ്പിടുത്തം ആയിരുന്നു.. ഏട്ടത്തി ചിരിച്ചു കൊണ്ട് വിഷ് ചെയ്തു അകത്തേക്ക് നോക്കി.. എല്ലാവരും അകത്തേക്ക് വാ.. മുറിയുടെ വാതിലിന് മറവിൽ നിന്ന് ശ്രീ എല്ലാവരെയും നോക്കുന്നുണ്ട്.. ഏട്ടത്തിയെ കണ്ടപാടെ ഓടി വന്നു കെട്ടിപിടിച്ചു.. ഓഹ് നമ്മളെ ഒന്നും അവൾക്ക് കെട്ടിപ്പിടിക്കാൻ … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 05 എഴുത്ത്:-നന്ദു നന്ദുസ്

എന്താ പെട്ടന്ന് പറ്റിയത്.. ഞാൻ പറഞ്ഞത് കേട്ടിട്ടും ശ്രെദ്ധിക്കാതെ അവൾ നെഞ്ചിൽ കൈ വെച്ച് കുനിഞ്ഞു നിന്ന് ഓക്കാനം ആണ്.. അതെ ഞാൻ ഒന്നും ചെയ്തില്ലല്ലോ പിന്നെ എന്താ.. അതും ഇത്ര വേഗം കുഞ്ഞാവ അപ്‌ലോഡ് ആകുവോ.. ഞാനത് പറഞ്ഞതും നിവർന്ന് തിരിഞ്ഞു നിന്ന് എന്നെ ദഹിപ്പിച്ചു ഒന്ന് നോക്കി.. ഓഹ് ഇതിന് അങ്ങനൊരു അർഥം മാത്രെ ഉള്ളോ.. എനിക്ക് വയ്യ മനുഷ്യ.. എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോ.. പെണ്ണിന്റെ മുഖം കണ്ടാൽ അറിയാം എന്തോ കുഴപ്പം … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 04 എഴുത്ത്:-നന്ദു നന്ദുസ്

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ: ഇന്ന് അവളുടെ വീട്ടിലേക്ക് വിരുന്ന് പോകുവാ.. അതിന്റെ സന്തോഷം ആണ് ഏട്ടനും ഗീതുവിനും ഓഹ് അല്ല ഏട്ടത്തിക്കും… ആഹ് ഏട്ടനും ഏട്ടത്തിയും കാറിൽ ഫ്രണ്ടിൽ ഇരുന്നു.. ഞാനും എന്റെ താടകയും പുറകിലും.. അവളെന്നെ തുറിച്ചു നോക്കുന്നുണ്ട്.. അത് കണ്ട് അവളോട് ചേർന്നു ഇരുന്നു അവൾ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.. അല്ലെടി യക്ഷിക്കുട്ടി നീ എന്തിനാ ഇങ്ങനെ തുറിച്ചു നോക്കുന്നത്.. ഞാൻ നിന്നെ എന്തെങ്കിലും ചെയ്തോ.. ചെയ്തില്ല ചെയ്യാതെ … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 03 എഴുത്ത്:-നന്ദു നന്ദുസ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: വൈകിട്ട് അവളുടെ വീട്ടിൽ നിന്ന് തീരുമാനം പറയാൻ വിളിക്കാം എന്ന് പറഞ്ഞതാണ്.. കുറെ നേരം ആയി ഏട്ടനും ഞാനും അങ്ങോട്ടും ഇങ്ങോട്ടും ഹാളിൽ നടക്കുന്നു.. ഇടയ്ക്ക് ഏട്ടന്റെ മുഖത്തു നോക്കും ഏട്ടനും എന്നെ നോക്കി വീണ്ടും ക്ലോക്കിൽ നോക്കി നടത്തം തുടരും.. അമ്മയുടെ ഫോണിൽ ഇടയ്ക്ക് ഒന്ന് നോക്കും.. സമയം എട്ടു മണി കഴിഞ്ഞതും പ്രതീക്ഷിച്ച കാൾ വന്നു.. അവളുടെ അച്ഛൻ ആണ്.. അമ്മ ഫോൺ എടുത്തു ചിരിച്ചു സംസാരിക്കുന്നുണ്ട്.. … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 02 എഴുത്ത്:-നന്ദു നന്ദുസ്

“”ടീ പെണ്ണെ നീ എന്തോന്ന് പിറുപിറുക്കുന്നത്.. വന്നപ്പോ തുടങ്ങിയല്ലോ.. ഇന്നും വെള്ളത്തിൽ വീണോ..”” “”ഓഹ് ഓർമിപ്പിക്കല്ലേ അമ്മേ..”” അമ്മയെ ഒന്ന് നോക്കി മെല്ലെ മുറിയിലേക്ക് കയറി.. ഇന്നലെ ആ കൊരങ്ങനും ഞാനും വെള്ളത്തിൽ വീണത് അമ്മയോട് പറഞ്ഞിരുന്നു എങ്ങനെ പറയാതെ ഇരിക്കും മൊത്തം നനഞ്ഞല്ലെ വീട്ടിലേക്ക് വന്നത്.. ഇവിടെ എല്ലാരും ഷർട്ട്‌ ഊരി തന്ന അവന്റെ വല്യ മനസിനെ ആയിരുന്നു വർണന.. “”അവന്റെ ഒരു ഷർട്ട്‌.. ഞാൻ വെള്ളത്തിൽ പോകാൻ കാരണം തന്നെ അവനാ എന്നിട്ട്..”” “”ടീ … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 01 എഴുത്ത്:-നന്ദു നന്ദുസ്

“”ഒരു കീറു വെച്ച് തന്നാൽ ഉണ്ടല്ലോ.. കൊറേ നേരായി ഈ നിപ്പ് തുടങ്ങിയിട്ട്”” “”ടാ അക്കു ഒന്ന് അടങ്ങു അവളിപ്പോ വരും.. ജസ്റ്റ്‌ ഒരു ഫൈവ് മിനിറ്റ് അവരിപ്പോ വരും..”” ഫസ്റ്റ് തന്നെ ഡയലോഗ് ആയത് കൊണ്ട് കഥാപാത്രങ്ങൾ ആരാണെന്ന് നായകൻ തന്നെ പറയട്ടെ അല്ലെ.. *********** ഞാൻ ആണ് നായകൻ അക്ഷയ് മഹാദേവൻ… എല്ലാരും അക്കു എന്നാ വിളിക്കുന്നത്. ഇന്ന് കാർത്തിക അല്ലെ അതുകൊണ്ട് എന്റെ ചങ്കിന്റെ കൂടെ അമ്പലത്തിൽ വന്നതാ ഭഗവാനെ തൊഴുതു തിരിച്ചു … Read more