അതോടെ ആയിശുവിന്റെ പഠിപ്പും നിന്നു ,ഡോക്ടറുടെ അടുത്തുപോയപ്പോള് പ്രായം ചോദിച്ചപ്പോള്…….

ആയിഷ Story written by Latheesh Kaitheri നിങ്ങളെന്താ ഇക്ക വൈകിയത് ? ആയിശുവിന്റെ വീട്ടിലേക്കു കയറുമ്പോള് തന്നെ ഉള്ള ആദ്യ ചോദ്യം അതായിരുന്നു . നൗഫൽ ചെറിയ പുഞ്ചിരിയിൽ അവന്റെ ഉത്തരം ഒതുക്കി . നിങ്ങ വരൂന്നുവെച്ച് എന്റുഉപ്പ ,ഉമ്മ ,കാരണോർ , എത്രസമയം കാത്തിരുന്നൂന്നോ ,ഇക്കായ്ക്കു എന്റെ കൂട്ടരോട് മൊത്തത്തിൽ പുച്ചാണല്ലോ ?,നുമ്മ പാവപ്പെട്ടവര് ,നിങ്ങ വലിയ സുല്ത്താന് . നിങ്ങ പണക്കാരായതുകൊണ്ടല്ലേ അല്ലെങ്കീ നിങ്ങ എന്റെ വീട്ടിൽ നിക്കേണ്ടവരാ ,എന്റെ കുടുംബത്തെ ഇപ്പോഴും … Read more

പഠിക്കാനും ഞാൻ വലിയ മിടുക്കനൊന്നും ആയിരുന്നില്ല. അത് കൊണ്ട് തന്നെ അദ്ധ്യാപകരുടെ ഭാഗത്ത്‌ നിന്നും പലപ്പോഴും…….

എഴുത്ത്:-ഹക്കീം മൊറയൂർ ചെറുപ്പത്തിൽ എനിക്ക് ആളുകളെ ഫേസ് ചെയ്യാൻ മടിയായിരുന്നു. മടി എന്ന് പറഞ്ഞാൽ ഭയങ്കര മടി. അടുത്ത ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം ഞാൻ നന്നായി സംസാരിക്കും. അപരിചിതരോടാണ് പ്രശ്നം. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുമെങ്കിലും അന്നത്തെ എനിക്ക് ഒരു പാട് കുറ്റങ്ങൾ ഞാൻ തന്നെ കണ്ടെത്തിയിരുന്നു. അതിൽ ഒന്നാമത്തേത് ഞാൻ കറുത്തിട്ടാണ് എന്നുള്ളതാണ്. വെളുത്തവരാണ് സുന്ദരന്മാർ എന്ന മൂഢ ധാരണ എന്നോ എന്നിൽ അടിയുറച്ചു കഴിഞ്ഞിരുന്നു. എന്റെ വീട്ടിൽ ഞാനൊഴിച്ചു ബാക്കി എല്ലാവരും എന്നേക്കാൾ വെളുത്തിട്ടാണ്. അന്നത്തെ … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 08 എഴുത്ത്:-നന്ദു നന്ദുസ്

പെണ്ണ് അതിഥിയെ കണ്ടതിൽ കട്ട കലിപ്പിൽ ആണ്.. ചായ എടുക്കാൻ അവൾ പോയപ്പോൾ അതിഥി കൂടെ വന്നവരെ പരിചയപ്പെടുത്തി.. ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ് അക്കു ഏട്ടാ.. അവളുടെ ഒരു കക്കു ഏട്ടൻ തുഫ്.. പെണ്ണ് പല്ല് ഞെരിച്ചു അടുക്കളയിലെ വാതിലിന് അരികിൽ നിന്ന് പറഞ്ഞത് അവളുടെ ചുണ്ടനക്കം കൊണ്ട് മനസിലാക്കി ഞാനൊന്ന് ചിരിച്ചു.. പെണ്ണിന് എന്നേക്കാൾ അസൂയ ഉണ്ട്.. എന്നാ പിന്നെ അതൊന്ന് കൂടട്ടെ നല്ല രസം ഉണ്ട് കാണാൻ.. അവൾ ചായ എടുത്തു വരുന്നത് … Read more

നീയൊന്ന് അടങ്ങ് ഫറൂ, നമ്മുടെ മോന് എന്റെ പെങ്ങൾ പേരിട്ടാൽ നിനക്ക് എന്താണ് ഇത്ര പ്രശ്നം..…

പേരിടൽ ചടങ്ങ് Story written by Shaan Kabeer “ഞാൻ നൊന്തുപെറ്റ എന്റെ കുട്ടിക്ക് നിങ്ങളുടെ പെങ്ങള് പേരിടേണ്ട. എന്ത് പേരിടണമെന്ന് ഞാൻ തീരുമാനിക്കും” ഫർസാന കട്ട കലിപ്പിൽ മുജീബിനെ നോക്കി, മുജീബ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു “നീയൊന്ന് അടങ്ങ് ഫറൂ, നമ്മുടെ മോന് എന്റെ പെങ്ങൾ പേരിട്ടാൽ നിനക്ക് എന്താണ് ഇത്ര പ്രശ്നം…?” ഫർസാന മുജീബിനെ തുറിച്ച് നോക്കി “അതങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി. അവളാരാ എന്റെ കുട്ടിക്ക് പേരിടാൻ…?” ഒന്ന് നിറുത്തിയിട്ട് ഫർസാന … Read more

മീന്കറിയുടെ ചട്ടിയിൽ ബാക്കി കിടന്ന ചോറ് കണ്ടിട്ട് എനിക്കാണേൽ വായിൽ വെള്ളം ഊറികൊണ്ടിരുന്നു……

എഴുത്ത്:-സൽമാൻ സാലി ” ഇമ്മാ .. ഇങ്ങള് ഓടി ബെരി ഇത്താതേം ജെസിയും നോമ്പില്ലാണ്ട് ചോറ് തിന്നുന്നൂ .. ഒന്നിടവിട്ട് ദിവസങ്ങളിൽ നോമ്പെടുക്കുന്ന പ്രായത്തില് ഒരീസം നോമ്പ് പിടിച്ചു വിശപ്പ് സഹിക്കാൻ പറ്റാണ്ട് വീടിനുള്ളിൽ നടക്കുമ്പോഴാണ് മുകളിൽ നിന്നും ശബ്‌ദം കേൾക്കുന്നത് .. ശബ്ദമുണ്ടാക്കാതെ മുകളിൽ കയറിയപ്പോഴല്ലേ ആ കാഴ്ച്ച കാണുന്നത് .. ഇത്താതേം അമ്മായീന്റെ മോൾ ജെസീറയും കൂടെ ഇന്നലെ പുലർച്ചെ പൊരിച്ചു ചപ്പിപോയ പപ്പടവും അച്ചാറും ചോറും മീൻ കറിയുടെ ചട്ടിയിൽ ഇട്ട് കുഴച്ചു … Read more

എന്റെ സ്വ൪ണ്ണമൊക്കെ പണയം വെക്കാം. പകുതിപ്പൈസ അയച്ചുതന്നാൽ മതി. ബാക്കി ഞാൻ ഒപ്പിച്ചോളാം……..

വ൪ണ്ണച്ചിറകുകൾ വീശി.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. കോവിലകത്തെ രാജേന്ദ്രൻ അവന് ഓഹരികിട്ടിയ വസ്തുവിൽനിന്നും പത്ത്സെന്റ് വിൽക്കണത്രേ… നിനക്ക് വേണോ ലക്ഷ്മിയേ..? ആണോ! ഞാനൊന്ന് ചോദിക്കട്ടെ വിഷ്ണുവേട്ടനോട്.. അവനാകുമ്പോ.. ഗൾഫുകാരനല്ലേ.. പത്ത്സെന്റ് വാങ്ങാൻ വലിയ വിഷമം കാണില്ലല്ലോ… അയ്യോ.. അങ്ങനെ പറയാൻ പറ്റില്ല.. അദ്ദേഹത്തിന് കുടുംബഭാരം ണ്ടേ പോരാത്തേന് ആ നാട്ടിൽ വീട് വെയ്ക്കാനാ അദ്ദേഹത്തിന് ഇഷ്ടം.. അതിനേക്കാൾ നല്ല നാടല്ലേ കുട്ട്യേ ഇത്.. നീയവിടെ പോയി നിന്നിട്ട് ഒറ്റയ്ക്ക് കുട്യോളേം കൊണ്ട് എന്താക്കാനാ? ഇവിടാവുമ്പോ നിന്റെ അച്ഛനും … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 07 എഴുത്ത്:-നന്ദു നന്ദുസ്

അടുക്കളയിൽ സ്ലാബിൽ അവളെ ഇരുത്തി അവളുടെ ഇടുപ്പിൽ കൈ വെച്ച് പെണ്ണിന്റെ കണ്ണിലേക്കു നോക്കിയതും അവൾ മുഖം മെല്ലെ താഴ്ത്തി പറഞ്ഞു.. റൊമാൻസ് കളിച്ചു നിക്കാതെ വല്ലോം ഉണ്ടാക്കി കഴിക്കാം… പെണ്ണ് പറഞ്ഞത് നേരാ.. വല്ലാതെ വിശക്കുന്നു.. എങ്കിൽ നീ തന്നെ ഉണ്ടാക്കി താ.. അതെ നിങ്ങളുണ്ടാക്കുന്ന ഭക്ഷണം നല്ല ടേസ്റ്റ് ആണ്.. എനിക്ക് അത് മതി.. പെണ്ണ് കൊഞ്ചി പറയുന്നത് കേൾക്കാൻ നല്ല ചേലുണ്ട്.. അത് കേട്ട് കൊണ്ട് ഫ്രിഡ്ജ് തുറന്നു കുറച്ചു വെജിറ്റബിൾസ് എടുത്തു … Read more

ഇങ്ങളിത് എവിടെ പോയി കിടക്കാണ് ഷാഹിക്കാ, രാത്രി പത്ത് മണിക്ക് മുന്നേ വന്നില്ലേൽ ഞാൻ വാതിൽ…….

ഭാര്യ… Story written by Shaan Kabeer “ഇക്കാ, ഇന്നെന്താ ഇങ്ങൾ വിളിക്കാഞ്ഞേ…? സമയം കിട്ടുമ്പോൾ മര്യാദക്ക് വിളിച്ചോണ്ടി. വീഡിയോ കോൾ മതി, മക്കൾക്ക് ഇങ്ങളെ കാണണം എന്ന്. മക്കൾക്ക് മാത്രല്ല എനിക്കും കാണണം” തന്റെ വാട്സാപ്പിൽ ഭാര്യയുടെ ആ ശബ്ദം ഷാഹിദ് വീണ്ടും വീണ്ടും പ്ലേ ചെയ്തു. നിറഞ്ഞൊഴുകുന്ന കണ്ണീർത്തുള്ളികളെ അവൻ തന്റെ മുണ്ടിന്റെ ഒരറ്റം കൊണ്ട് തുടച്ചുമാറ്റി റൂമിലേക്ക് കയറി. മൂന്ന് മക്കളും നല്ല ഉറക്കമായിരുന്നു അപ്പോൾ. മൂന്നുപേരുടേയും കണ്ണിൽ കണ്ണീരിന്റെ ഉപ്പ് പറ്റിപ്പിടിച്ചിരിക്കുന്നത് … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 06 എഴുത്ത്:-നന്ദു നന്ദുസ്

പുറത്ത് നിന്ന് ശബ്‌ദം കേട്ടപ്പോൾ ഒന്ന് പേടിച്ചു. പെട്ടന്ന് മുമ്പിലേക്ക് ചാടി നിരഞ്ജൻ മുഴുവൻ പല്ലും കാണിച്ചു ചിരിച്ചുകൊണ്ട് നിന്നു.. പുറകെ ഏട്ടനും ഏട്ടത്തിയും.. ഹാപ്പി ബര്ത്ഡേ അക്കു എന്നും പറഞ്ഞു പിന്നെ ഏട്ടനും നിരഞ്ജനും കെട്ടിപ്പിടുത്തം ആയിരുന്നു.. ഏട്ടത്തി ചിരിച്ചു കൊണ്ട് വിഷ് ചെയ്തു അകത്തേക്ക് നോക്കി.. എല്ലാവരും അകത്തേക്ക് വാ.. മുറിയുടെ വാതിലിന് മറവിൽ നിന്ന് ശ്രീ എല്ലാവരെയും നോക്കുന്നുണ്ട്.. ഏട്ടത്തിയെ കണ്ടപാടെ ഓടി വന്നു കെട്ടിപിടിച്ചു.. ഓഹ് നമ്മളെ ഒന്നും അവൾക്ക് കെട്ടിപ്പിടിക്കാൻ … Read more

ഇതുപോലുള്ള പെണ്ണുങ്ങൾ നമ്മുടെ കുടുംബത്തിലൊക്കെ ആയിരുന്നേൽ വെട്ടി നുറുക്കിയേനെ…….

പെണ്ണ് Story written by Shaan Kabeer “ടാ നീയറിഞ്ഞില്ലേ മ്മടെ ഗഫൂർക്കാന്റെ മോളെയും അപ്പുറത്തെ വീട്ടിലെ ചെക്കനേയും ഇന്നലെ രാത്രി ടെറസിന്റെ മുകളിൽ വെച്ച് നാട്ടുകാർ വളഞ്ഞു പിടിച്ചെന്ന്” “ഇങ്ങനെയുണ്ടോ പെണ്ണുങ്ങൾ. ആ ചെക്കനെ വിളിച്ച് കയറ്റിയതാവും അവൾ. അല്ലേലും അവൾക്കിത്തിരി ഇളക്കം കൂടുതലാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്” “ഹോ!!! ആ വീട്ടുകാരുടെ അവസ്ഥ ആലോചിക്കുമ്പോഴാ, ആ പി ഴച്ചവൾ കാരണം ഇനി എന്തൊക്കെ അനുഭവിക്കണം അവർ” “ഇതുപോലുള്ള പെണ്ണുങ്ങൾ നമ്മുടെ കുടുംബത്തിലൊക്കെ ആയിരുന്നേൽ വെട്ടി … Read more