ഞാൻ… അവളുടെ ശബ്‌ദം കേട്ട് മാത്രം അവൾ സുന്ദരിയാണ് എന്ന് നീ ഉറപ്പിച്ചോ. അഥവാ നീ അവളെ നേരിട്ടു കണ്ടാൽ……..
Story written by Noor Nas ഒരു റോങ്ങ് നമ്പറിൽ തുടങ്ങിയ ബന്ധം ആയിരുന്നു അവരുടേത്.. അവൾ ആണെങ്കിൽ പാവപെട്ട വീട്ടിലെ ഒരു കുട്ടിയും. അച്ഛൻ ഹോട്ടൽ തൊഴിലാളിയാണ് അമ്മ കണ്ടവന്റെ വിട്ടിൽ പോയി അടുക്കള പണിയും ചെയ്യുന്നു… എങ്കിലും സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു അവരുടേത്… അതിനിടയിലേക്ക് ആ കുട്ടിയുടെ മനസിലേക്ക് പ്രതീക്ഷകളുടെ ഒരുപാട് മോഹങ്ങളുമായി.. ഒരു റോങ്ങ് നമ്പറിൽ കൂടെ അവളുടെ മനസിൽ കയറി പറ്റിയ വിഷ്ണു… ഇടയ്ക്ക് ഇടയ്ക്ക് വിഷ്ണു എന്നോട് പറയും … Read more