വീട്ടുകാരുടെ മുന്നിൽ ഹൃഷി മാന്യനാണ്. അത്‌ കൊണ്ട് ആർക്കും ഒരു സംശയവും തോന്നിയില്ല. പക്ഷേ എല്ലാം സഹിച്ചു ആഭ ദിവസങ്ങൾ നീക്കി…..

ആഭ.. Story written by Rivin Lal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സുന്ദരിയായിരുന്നു ആഭ. പഠിക്കാൻ മിടുക്കി. ടീച്ചർമാരായ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. പി ജി കഴിഞ്ഞു അവളും ബാങ്കിൽ സ്വന്തമായി ഒരു ജോലി നേടി. ജോലി കിട്ടുന്ന വരെ ആഭയുടെ ജീവിതത്തിൽ ഒരു പ്രണയം പോലുമുണ്ടായില്ല എന്നതായിരുന്നു സത്യം. പക്ഷേ അവളുടെ പിന്നാലെ ഒരുപാട് പേര് ഇഷ്ടമാണെന്നു പറഞ്ഞു നടന്നിട്ടുണ്ട്. പി ജി ക്ലാസ്സിൽ കൂടെയുണ്ടായിരുന്ന ക്രിസ്റ്റിയോട് മാത്രമാണ് അവൾക്കൽപ്പ മെങ്കിലും … Read more

പത്താം ക്ലാസ്സ്‌ കഴിയാനായപ്പോൾ കാമുകിയുടെ ചേച്ചിയുടെ കല്യാണത്തിന് പോകുമ്പോൾ ഇടാൻ ഒരു ജീൻസ് പോലും ഇല്ലാത്ത കാരണത്താൽ അവനാ കല്യാണമേ പങ്കെടുക്കണ്ട എന്ന് തീരുമാനിച്ചു…..

ദൃതി Story written by Rivin Lal വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അപ്പുവിന് സ്വന്തമായി ഒരു സൈക്കിൾ വേണം എന്ന ആഗ്രഹം വന്നത്. വീട്ടിൽ ആ ആഗ്രഹം പറഞ്ഞപ്പോൾ ഇപ്പോൾ പഠിപ്പിക്കാൻ തന്നെ പൈസയില്ല, അതോണ്ട് സൈക്കിളൊക്കെ വലുതാവുമ്പോൾ വാങ്ങിക്കോ എന്നായിരുന്നു അമ്മയുടെ മറുപടി. കൂലി പണിക്കാരനായ അച്ഛന്റെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടാണ് വാങ്ങാത്തത് എന്ന സത്യം അവൻ പിന്നീടാണ് മനസിലാക്കിയത്. പക്ഷേ സൈക്കിൾ എന്ന ആഗ്രഹം … Read more

രണ്ടു പേരും മാറി മാറി അവളെ ശാസിക്കുന്നതു കണ്ടപ്പോൾ അവൾ ആഗ്രഹിച്ച ജീവിതം നഷ്ടപ്പെടും എന്ന് കൂടി ആയപ്പോൾ ദേഷ്യവും നിരാശയും നഷ്ടബോധവും എല്ലാംകൂടി……

ചൊവ്വാ ദോഷക്കാരി Story written by Rivin Lal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്റെ ഗൗരീ.. നീ ഇതു വരെ ഒരുങ്ങീലെ.? അവരിങ്ങെത്താറായി..! അമ്മയുടെ ശബ്ദം കേട്ടപ്പോളാണ് ഗൗരി കണ്ണാടിയുടെ മുൻപിൽ നിന്നും കണ്ണെടുത്തത്. ധാ വന്നു അമ്മെ.. അതും പറഞ്ഞു അവൾ ഒരു ചെറിയ പൊട്ടു കൂടി തൊട്ടു മുടിയൊന്നു ഒതുക്കി കണ്ണാടിയുടെ മുന്നിൽ നിന്നും മുഖമെടുത്ത്‌ ചായ റെഡിയാക്കിവെക്കാൻ അടുക്കളയിലേക്കു നടന്നു. എൺപത്തിനാലാമത്തെ പെണ്ണ് കാണലാണ് ഇന്ന്. ഭഗവാനെ ഇതെങ്കിലും എന്റെ … Read more

നീയൊന്നു ശല്യം ചെയ്യാതെ മുന്നിൽ നിന്നും പോയേ എന്റെ ദേവാ…!” ആക്രോശിച്ചു കൊണ്ട് നിർവേദ് ഹാളിലെ ടേബിളിലിരുന്ന പ്ലേറ്റെടുത്തു താഴേക്കെറിഞ്ഞുടച്ചത്…….

സമയം Story written by Rivin Lal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നീയൊന്നു ശല്യം ചെയ്യാതെ മുന്നിൽ നിന്നും പോയേ എന്റെ ദേവാ…!” ആക്രോശിച്ചു കൊണ്ട് നിർവേദ് ഹാളിലെ ടേബിളിലിരുന്ന പ്ലേറ്റെടുത്തു താഴേക്കെറിഞ്ഞുടച്ചത് കണ്ടപ്പോൾ തന്നെ ദേവനയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു. ഒന്നും മിണ്ടാതെ അവൾ കരഞ്ഞു കൊണ്ട് റൂമിലേക്ക്‌ കയറി വാതിലടച്ചു. റൂമിൽ കയറിയപ്പോൾ കുറച്ചു മുൻപേ ഹാളിൽ വെച്ചു എന്താണ് സംഭവിച്ചതെന്നു അവൾക്കൊരു എത്തും പിടിയും ഇല്ലായിരുന്നു. എന്നാലും എല്ലാത്തിനും … Read more

നമ്മൾ പരിചയപെടുന്ന മുൻപേ, അതായതു കഴിഞ്ഞ ആറ് മാസങ്ങളായി എനിക്ക് ഏട്ടനെ അറിയാം.” അവൾ പറഞ്ഞു നിർത്തി…….

നയേത്ര Story written by Rivin Lal കുറേ നാളുകൾക്കു ശേഷം മാട്രിമോണി സൈറ്റിലെ ഇൻബോക്സ് നോക്കുമ്പോളാണ് ഒരുപാട് പ്രൊഫൈലുകൾക്കിടയിൽ നയേത്രയുടെ പ്രൊഫൈൽ ധ്രുവ് കാണുന്നത്. സെറ്റ് സാരിയുടുത്ത പ്രൊഫൈൽ ഫോട്ടോ കാണാൻ കൊള്ളാം, തൃശൂർകാരി. സ്കൂൾ ടീച്ചറാണ് ജോലി. ഇങ്ങോട്ട് ഒരു ആറു മാസം മുമ്പേ വന്ന റിക്വസ്റ്റ് ആണ്. തിരക്ക് കാരണം ധ്രുവ് സൈറ്റ് ഒന്നും നോക്കാറില്ലായിരുന്നു. ധ്രുവ് റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തു. ഫോൺ നമ്പർ നോട്ട് ചെയ്തു അമ്മയ്ക്ക് അയച്ചു കൊടുത്തു. പിന്നെ … Read more

അവസാനം ആ ആലോചന മുടങ്ങി.!! ഞാനും പതിയെ അത് മറന്നു തുടങ്ങി..!! ദിവസങ്ങൾ കുറച്ചു കൂടി അങ്ങിനെ വീണ്ടും കടന്നു പോയി……

മെക്കാനിക് Story written by Rivin Lal എന്റെ ഇരുപത്തി മൂന്നാമത്തെ പെണ്ണ് കാണൽ ആയിരുന്നു അത്.!! പോയി പോയി ഇപ്പോൾ അത് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു.!! ഇന്നും അങ്ങിനെ ഒരു ചടങ്ങിന് പോയതായിരുന്നു.!! വഴിയൊക്കെ ചോദിച്ചറിഞ്ഞു ഞങ്ങളുടെ കാർ ചെന്നെത്തിയത് ഒരു വലിയ ഇരു നില വീടിന്റെ മുൻപിൽ ആയിരുന്നു.!! വീടെത്തിയതും പതിവ് പോലെ ചടങ്ങുകൾ ആരംഭിച്ചു.!! കാറിൽ നിന്നും ഇറങ്ങിയ ഞങ്ങളെ വീട്ടുകാർ വിളിച്ചു ഹാളിലേക്കു ക്ഷണിച്ചിരുത്തി.!!ഒരു രണ്ടു മിനിറ്റ് നേരത്തെ നിശ്ശബ്ദതക്കു ശേഷം … Read more

വീടിന്റെ സൈഡിലൂടെ പതുങ്ങി ഓടി കയറുമ്പോൾ രണ്ടു ദിവസം മുൻപേ ആ വീടിനെ താൻ നോട്ടമിട്ടു വെച്ചത് കൊണ്ട് ഇന്നത്തെ ദൗത്യം പി ഴക്കില്ല എന്ന് അയാളുടെ മനസ്സപ്പോൾ പറഞ്ഞു…….

Story written by Rivin Lal ഡിസംബറിലെ ഒരു തണുത്ത അർദ്ധരാത്രിയായിരുന്നു അത്… ഇരുട്ട് മൂടിയതും വിജനവുമായ പോക്കറ്റ് റോഡ്… തലേന്ന് നല്ല മഴ പെയ്തത് കൊണ്ടാവണം റോഡൽപം നനഞ്ഞിരുന്നു. ചുണ്ടിൽ വെച്ചിരുന്ന സി ഗരറ്റ് ഒന്നൂ കൂടി ആഞ്ഞു വലിച്ചിട്ടു അവസാനത്തെയാ മഞ്ഞ കുറ്റി അയാൾ റോഡിലേക്ക് കളഞ്ഞു. പിന്നെ ചുറ്റുമൊന്നു കണ്ണോടിച്ചു ആരുമില്ല എന്നുറപ്പു വരുത്തിയ ശേഷം മുന്നിൽ കണ്ട വലിയ മതിൽ ചാടി ആ വലിയ വീടിന്റെ കോമ്പൗണ്ടിലേക്കയാൾ കടന്നു. വീടിന്റെ സൈഡിലൂടെ … Read more

ഏട്ടന് എന്നെക്കാൾ നാലു വയസ്സ് കൂടുതലുണ്ട്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോളാണ് ഏട്ടൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടത്…….

Story written by Rivin Lal ആൺകുട്ടികൾ കരയാൻ പാടില്ല എന്നാണ് എപ്പോളും എന്റെ അമ്മ പറയാറുള്ളത്. അമ്മയെന്തു കൊണ്ടാണ് എപ്പോളുമങ്ങിനെ പറയുന്നതെന്ന് ഞാൻ പല തവണ ചിന്തിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഉത്തരം കാലക്രമേണ എനിക്ക് കിട്ടിയത് എന്റെ സ്വന്തം ഏട്ടനിൽ നിന്നാണ്. ഏട്ടന് എന്നെക്കാൾ നാലു വയസ്സ് കൂടുതലുണ്ട്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോളാണ് ഏട്ടൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടത്. അത് വേറൊന്നിനുമായിരുന്നില്ല, ഏട്ടനൊരു പുതിയ സൈക്കിൾ അച്ഛൻ വാങ്ങി കൊടുത്തില്ല എന്ന കാരണത്താൽ ആയിരുന്നത്. … Read more

മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവരും പോയി. പിന്നെ അമ്മയും അരുണും മാത്രം ആ വീട്ടിൽ. രാത്രിയായാൽ അവിടം……

Story written by Rivin Lal ഫ്ലാറ്റിന്റെ റൂം പൂട്ടി ചെറിയ ട്രോളി ബാഗുമെടുത്തു അരുൺ ലിഫ്റ്റിൽ കയറുമ്പോൾ റോബിനും കൂടെയുണ്ടായിരുന്നു. ഫ്ലാറ്റിന്റെ താഴെയെത്തി റോബിൻ നേരെ പാർക്കിങ്ങിൽ നിന്നും കാറെടുത്തു സ്റ്റാർട്ടാക്കി. ട്രോളി ബാഗ് പിന്നിലെ സീറ്റിൽ വെച്ച് മുന്നിൽ കയറിയിരിക്കുമ്പോൾ അരുണിന്റെ മനസ് ശാന്തമായിരുന്നു. എയർപോർട്ടിലേക്കുള്ള മെയിൻ റോഡിലേക്ക് കാർ കയറ്റുമ്പോൾ റോബിൻ ചോദിച്ചു, “നീ പാസ്പോർട്ടും ടിക്കറ്റുമൊക്കെ എടുത്തില്ലേ.? ഒന്നും മറന്നിട്ടില്ലല്ലോ. രാത്രി പത്തു മണിക്കല്ലേ ഫ്ലൈറ്റ്.?” “ഹ്മ്മ്മ്.. അതെ. ഒക്കെ എടുത്തിട്ടുണ്ട്..” … Read more

അങ്ങിനെയിരിക്കെയാണ് എന്നും പോകുന്ന റൂട്ടിലെ ബസ്സിൽ ആള് കുറഞ്ഞു തുടങ്ങിയപ്പോൾ പ്രണേവ് വേറൊരു ബസ്സിലേക്ക് മാറിയത്……

മാളവിക Story written by Rivin Lal അച്ഛനെയും അമ്മയെയും ധിക്കരിച്ചു പ്രണേവിന്റെ കൂടെ കൈ പിടിച്ചു വീട്ടിൽ നിന്നിറങ്ങുമ്പോൾ സ്നേഹിച്ച ആൾക്കൊപ്പം ജീവിക്കണം എന്നല്ലാതെ മറ്റൊരു ചിന്തയും മാളുവിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. വീട്ടുകാർ അവൾക്കു വേണ്ടി മറ്റൊരു കല്യാണാലോചന കൊണ്ടു വന്നപ്പോളാണ് പ്രണേവിനോട് അവരുടെ കാര്യത്തിൽ എന്തെങ്കിലും പെട്ടെന്നു തീരുമാനമെടുക്കണമെന്നവൾ പറഞ്ഞത്. മൂന്നു വർഷത്തെ പ്രണയം അത്ര പെട്ടെന്ന് മനസ്സിൽ നിന്നും പറിച്ചു കളയാൻ അവൾ ഒരുക്കമല്ലായിരുന്നു. കോളേജിൽ സ്ഥിരം പോകാറുള്ള പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് … Read more