ഒരു ദിവസം അയാളുടെ ഡയറി കുറിപ്പുകളിൽ നിന്നും കാമുകിയെ കുറിച്ച് മനസിലാക്കിയെങ്കിലും അവൾ….

Story written by Rivin Lal ആദ്യമായി അവളെ പെണ്ണ് കാണാൻ പോയപ്പോൾ അയാൾ വളരെ നിശബ്ദനായിരുന്നു. കാരണം കാമുകിയെ മനസ്സിൽ വെച്ച് വീട്ടുകാരുടെ ഇഷ്ടത്തിനായി ഒരു ചടങ്ങ് തീർക്കാൻ വേണ്ടി മാത്രമായിരുന്നു അയാൾ അവളെ പെണ്ണ് കാണാൻ ഇറങ്ങി തിരിച്ചത്. അതുകൊണ്ടു തന്നെ പെണ്ണിന്റെ കാരണവർ “കുട്ടികൾക്കെന്തെകിലും ഒരുമിച്ചു സംസാരിക്കാനുണ്ടെകിൽ ആ മുറിയിലേക്ക് മാറി നിന്ന് സംസാരിച്ചോളൂ” എന്ന് പറഞ്ഞപ്പോളും അയാൾക്കു അവളോട്‌ ഒന്നും ചോദിക്കാൻ ഇല്ലായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ അയാൾക്കത് ഇഷ്ടമില്ലായിരുന്നു. ആ … Read more

തനിക്കു എന്നെ പൂർണമായി ഉൾക്കൊള്ളാൻ സമയമെടുക്കുമെന്നു തന്റെ മുഖം കണ്ടാലറിയാം, അതുമല്ല…….

ധാര Story written by Rivin Lal “മോളേ.. നിന്റെ അച്ഛന് വയസ്സായി വരികയാണ്. അതുകൊണ്ടാണ് അമ്മ നിന്നോട് ഇത്ര കെഞ്ചുന്നത്. അധേവ് നല്ലവനാവും. ഒരു അപകടത്തിൽ അവന്റെ ഇടതു കാലിന്റെ നടക്കാനുള്ള ശേഷി നഷ്ടപെട്ടത് മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം കൊണ്ടും അവൻ തികഞ്ഞവനല്ലേ..???” അമ്മയുടെ അപേക്ഷ ധാരയുടെ ചെവിയിലെത്തുമ്പോൾ അവൾ നിശബ്ദയായിരുന്നു. “അമ്മേ.. ഞാനീ വീട്ടിൽ ഒരു അധിക പറ്റായെന്നു എല്ലാവർക്കും തോന്നി തുടങ്ങിയോ..? അത് കൊണ്ടാണല്ലോ എന്റെ വാക്കുകൾക്കു വിലയില്ലാതെ ഒരു വികലാംഗന്റെ തലയിൽ … Read more

എല്ലാ പ്രതീക്ഷകളും അസ്തമിച്ച പോലെ ആയിരുന്നു ഞാൻ. കാർ ഓടിക്കുമ്പോൾ എന്റെ കണ്ണ് നന്നേ നനഞ്ഞിരുന്നു….

Story written by Rivin Lal ഓഫീസ് കഴിഞ്ഞു വന്നു ഫ്ലാറ്റിൽ എത്തി ഹാളിലെ സോഫയിൽ ഒന്ന്‌ വിശ്രമിക്കാൻ കിടന്നേ ഉള്ളൂ ഞാൻ..ദേ ഫോണിൽ മെസ്സേജ് സൗണ്ട് വരുന്നു. ഞാൻ ഫോൺ എടുത്തു നോക്കി.. ഒരു ടെക്സ്ററ് മെസ്സേജ്.!! ഒരു ഹായ് മാത്രം.!! പേര് നോക്കിയപ്പോൾ “അഹല്യ.!!” ഒരായിരം ഓർമ്മകൾ എന്റെ മനസിലൂടെ ഒരു നിമിഷം ഓടി.!!! പന്ത്രണ്ടു വർഷം മുൻപ് കോളേജിൽ നിന്നും പിരിയുമ്പോൾ സേവ് ചെയ്തു വെച്ച നമ്പർ ആണ്.!! പിന്നീട് ഇതു വരെ … Read more

അവൾക്ക് ദേഷ്യമുള്ള കാര്യങ്ങൾ ഞാൻ പറയാൻ തുടങ്ങി. ഇന്ന് ഞാൻ വരുന്ന വഴിക്കു ഒരു പെൺകുട്ടിയെ പരിചപ്പെട്ടു……

Story written by Rivin Lal കാറിന്റെ വേഗത കുറഞ്ഞപ്പോൾ ഞാൻ അവനോടു പറഞ്ഞു.. ഒന്ന് വേഗം ഓടിക്കടാ..!! ഇനി എപ്പോൾ എത്താനാ.?? അവൾ കാത്തിരുന്നു മുഷിഞ്ഞു കാണും.!! അവൻ എന്നെ നിസ്സാഹായനായി ഒന്ന്‌ നോക്കുക മാത്രം ചെയ്‌തു.!!! കാർ വേഗത്തിൽ പാഞ്ഞു.. അല്പം ഓടി കഴിഞ്ഞപ്പോൾ സ്ഥലം എത്തി..!! അവൻ വണ്ടി നിർത്തേണ്ട താമസം ഞാൻ മെല്ലെ പുറത്തു ഇറങ്ങി.!! ഡോർ അടക്കുമ്പോൾ അവനോടായി പറഞ്ഞു.. നീ ഇവിടെ തന്നെ ഇരുന്നോ.. ഞാൻ പോയി കണ്ടിട്ടു … Read more

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഇന്നലെ രാത്രി നടന്നതൊന്നും എനിക്ക് പറയാൻ തോന്നിയില്ല. ഞങ്ങൾ അവളുടെ…….

നവത്രിക Story written by Rivin Lal ബാംഗ്ലൂർ ട്രിപ്പ്‌ കഴിഞ്ഞു കൂട്ടുകാരനെ വയനാട് ഡ്രോപ്പ് ചെയ്തു, കോഴിക്കോടിലെ എന്റെ വീട്ടിലേക്കു രാത്രി പത്തു മണിക്ക് ഞാൻ കാർ ഓടിച്ചു വരികയായിരുന്നു. കുറേ സമയം ഡ്രൈവ് ചെയ്തത് കൊണ്ട് നല്ല ക്ഷീണവും ഉണ്ടായിരുന്നു. ചുരമിറങ്ങി ഒരു അര മണിക്കൂർ കഴിഞ്ഞു കാണും കണ്ണൊന്നു തിരുമ്മാൻ ഞാനൊന്നു ശ്രദ്ധ മാറ്റിയതായിരുന്നു, പെട്ടെന്നാണ് ഒരു പെൺകുട്ടി എന്റെ കാറിന്റെ ബോണറ്റിലേക്കു ഇടിച്ചു തെറിച്ചു വീണത്. ഇടിയുടെ ആഗാധത്തിൽ ഞാൻ വണ്ടി … Read more

ഞാനപ്പോളെ ആ പൊട്ടത്തിയോട് പറഞ്ഞതാ എട്ടനെ പോലെ വേറെ ആരെങ്കിലുമാകും അതെന്ന്……

അനാമിക Story written by Rivin Lal നിവേദ്യ പാചകം ചെയ്യുമ്പോളാണ് കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ കൈ കഴുകി വാതിൽ തുറന്നു, പ്രതീക്ഷിച്ച പോലെ വേദിക് ആയിരുന്നു.“ഏട്ടനിന്നു നേരത്തെ വന്നോ.. ഏഴു മണി ആയില്ലല്ലോ..?” അവൾ ചോദിച്ചു. “ആഹ്.. ഓഫിസിലെ വർക്കൊക്കെ കഴിഞ്ഞപ്പോൾ ഞാൻ അല്പം നേരത്തെ ഇറങ്ങി” അവൻ ക്ഷീണിച്ച മുഖത്തോടെ പറഞ്ഞു. അവളവന്റെ കയ്യിൽ നിന്നും ഓഫീസ് ബാഗ് വാങ്ങിയിട്ടു പറഞ്ഞു “ഏട്ടൻ വേഗം കുളിച്ചു വായോ.. ഞാനിന്നൊരു സ്പെഷ്യൽ ഡിഷ്‌ … Read more