രഘുവേട്ടന്റെയും ഭാര്യയുടെയും മുഖം പെട്ടന്ന് ഇരുണ്ട് വല്ലാതായി.. ആരും ഒന്നും മിണ്ടുന്നില്ല.. എല്ലാവരും രഘുവേട്ടനെ ഏറുകണ്ണിട്ട് നോക്കി……
എഴുത്ത്;-ഗിരീഷ് കാവാലം “അല്പം മ iദ്യം ഒക്കെ സ്ത്രീകളും കുiടിച്ചതുകൊണ്ട് എന്താ കുഴപ്പം.. അല്ലെങ്കിൽ തന്നെ നമ്മൾ എല്ലാവരും നമ്മുടെ പൈതൃകം മറന്ന് വെസ്റ്റേൺ മാതൃക പിന്തുടരുകയല്ലേ “ “മോളെ TV ഓഫ് ചെയ്തേ…” ഉടൻ തന്നെ രഘുവേട്ടൻ അല്പം ദേക്ഷ്യത്തോടെ പറഞ്ഞു രഘുവേട്ടന്റെ മൂത്ത മകൻ മഹേഷിന്റെ വിവാഹം കഴിഞ്ഞു, എല്ലാവരും പോയ ശേഷം രാത്രിയിൽ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം, ഊണ് കഴിഞ്ഞ ശേഷം സ്വീകരണ മുറിയിൽ ഇരുന്നു നാട്ടുവർത്തമാനങ്ങൾ പറയുകയായിരുന്നു “കേരളത്തിലും ചെറിയ … Read more