ഞാൻ അയാളോട് സംസാരിക്കുമ്പോൾ നിനക്ക് മനസ്സിലാവും മനുഷ്യജന്മം വേണ്ടെന്നു പറയുന്നതിന്റെ കാരണമെന്താണെന്ന്…..

Story written by Fackrudheen Ali Ahammad ഒരീസം കറവക്കാരൻ നാണുവേട്ടൻ; “പശുവിന്റെ വർത്തമാനം കേട്ട് ഞെട്ടിത്തരിച്ചുപോയി .” നാണുവേട്ടൻ ഈ തൊഴിൽ കൊണ്ടാണ് ഉപജീവനം നടത്തി പോന്നിരുന്നത് ആറോ ഏഴോ വീടുകളിൽ രാവിലെയും വൈകിട്ടുമായി നാണുവേട്ടൻ കറവയ്ക്കായി പോകുമായിരുന്നു. അവർ നൽകുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഉപജീവനം നടത്തി പോന്നിരുന്നത് കറവക്കാർ ഓരോരുത്തർക്കും ഓരോ സ്റ്റൈലാണ് പശുവിനെ കറക്കാൻ തുടങ്ങുന്ന നേരം ചില ചിട്ടകൾ ഒക്കെയുണ്ട് നാണുവേട്ടന് ആദ്യം കിടാവിനെ അഴിച്ചുവിട്ടു പാൽ കുടിപ്പിക്കും ക്ഷണ … Read more

അച്ഛാ ഞങ്ങൾ ഇല്ലാത്ത നേരം തൊട്ടടുത്ത ഫ്ലാറ്റുകളിൽ ചെന്ന് അവരുമായി വെറുതെയിരുന്ന്.. ഓരോന്ന് പറയരുത്.. അവരൊക്കെ നമ്മളെ വിലയിരുത്തി കളയും…..

Story written by Fackrudheen Ali Ahammad അമ്മയ്ക്ക് പകരം അച്ഛനാണ് മരിച്ചു പോയതെങ്കിൽ … അടുക്കളയിൽ എനിക്കൊരു സഹായം ആയേനെ കുഞ്ഞുങ്ങളെ കുളിപ്പിക്കാനും നോക്കാനും ഒക്കെ ഉപകരിച്ചേനെ അല്ലേ? ബാങ്കിലെ ഉദ്യോഗസ്ഥയായ മരുമകൾ; ഒരിക്കൽ മകനോട് ചോദിക്കുന്നത് കേട്ടപ്പോൾ അയാൾക്ക് എന്തോ അസ്വസ്ഥത തോന്നി അച്ഛാ മീൻ വന്നാൽ വാങ്ങി ഫ്രിഡ്ജിൽ വെക്കണേ … അച്ഛാ പോസ്റ്റ് ഓഫീസ് വരെ ഒന്ന് പോയി വരണേ.. പണം അടയ്ക്കാനാണ് അച്ഛാ മാർക്കറ്റ് വരെ ഒന്ന് പോയി വരാമോ? … Read more

കല്യാണം കഴിഞ്ഞ് കൊണ്ടുവന്ന അന്ന് മുതൽക്കുള്ള അയാളുടെ പരിഹാസമായിരുന്നു ആക്രിക്കാരന്റെ മോൾ എന്നുള്ളത്…….

Story written by Fackrudheen Ali Ahammad കല്യാണം കഴിഞ്ഞ് കൊണ്ടുവന്ന അന്ന് മുതൽക്കുള്ള അയാളുടെ പരിഹാസ മായിരുന്നു ആക്രിക്കാരന്റെ മോൾ എന്നുള്ളത്. ആക്രിക്കാരന്റെ മോൾ തന്നെയാണ് പക്ഷേ സ്ത്രീധനമായി എണ്ണി മേടിച്ചത്എ ത്രയാണെന്ന് വല്ല ഓർമ്മയും ഉണ്ടോ? ആ ചോദ്യം ഒരുപാട് നാളായി അവളുടെ ഉള്ളിലുണ്ട് പക്ഷേ പുറത്തേക്ക് വന്നില്ല. അവഗണനകളും പരിഹാസങ്ങളും കൂടിക്കൂടി വന്നു ജീവിത സാഹചര്യങ്ങൾ ഒരുപാട് ദുസഹമായി ഭർത്താവിൻറെ വീട്ടുകാരും കൂടെ പരിഹാസം തുടങ്ങിയപ്പോൾ അവൾ ചോദിച്ചു അറിഞ്ഞു കൊണ്ടല്ലേ എല്ലാം … Read more

അടഞ്ഞ ശബ്ദത്തിൽ ആണെങ്കിലും കണ്ടക്ടറോട് കാര്യം പറഞ്ഞു. വിദ്യാർത്ഥിയാണ്ഇ തുപോലെ എത്രയോ എണ്ണത്തിനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ അയാൾ അത് കേൾക്കാത്ത പോലെ പോയി……..

Story written by Fackrudheen Ali Ahammad കണ്ടക്ടറെ കണ്ടപ്പോൾ പൈസ എടുക്കാൻ വേണ്ടി പാന്റിന് പിന്നിലെ പോക്കറ്റിൽ പരതി കൈ കാലുകൾ ചെറുതായി വിറക്കാൻ തുടങ്ങി. കണ്ണിൽ ഇരുട്ട് കയറും പോലെ തളർച്ച തോന്നിയപ്പോൾ. പിന്നിലെ സീറ്റിലേക്ക് ഇരുന്നുഅല്ല തളർന്നു വീണു പോക്കറ്റ് അടിക്കപ്പെട്ടിരിക്കുന്നു പേഴ്സ് കാണുന്നില്ല അടഞ്ഞ ശബ്ദത്തിൽ ആണെങ്കിലും കണ്ടക്ടറോട് കാര്യം പറഞ്ഞു. വിദ്യാർത്ഥിയാണ്ഇ തുപോലെ എത്രയോ എണ്ണത്തിനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ അയാൾ അത് കേൾക്കാത്ത പോലെ പോയി നിലവിളിച്ച് പറയണമെന്നുണ്ട് … Read more

നടന്നുപോകുന്ന ഞങ്ങളെ മറികടന്നു കൊണ്ട് ഒരു ബൈക്ക് വേഗത്തിൽ പോയപ്പോൾ.അല്പനേരത്തേക്ക് അത്തറിന്റെയും പെർഫ്യൂമിന്റെയും ഗന്ധം അന്തരീക്ഷത്തിൽ……..

Story written by Fackrudheen Ali Ahammad നടന്നുപോകുന്ന ഞങ്ങളെ മറികടന്നു കൊണ്ട് ഒരു ബൈക്ക് വേഗത്തിൽ പോയപ്പോൾ അല്പനേരത്തേക്ക് അത്തറിന്റെയും പെർഫ്യൂമിന്റെയും ഗന്ധം അന്തരീക്ഷത്തിൽ അടുത്തിടെ കല്യാണം കഴിഞ്ഞവർ ആയിരിക്കാം പുതുമോടി കൾ അങ്ങനെ മനസാ വഴിക്ക് സഞ്ചരിക്കുമ്പോൾ “ഇക്കാ എനിക്കും ഇപ്പോൾ ബൈക്കിൽ യാത്ര ചെയ്യാൻ തോന്നുന്നുണ്ട്.” ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി എൻറെ മുഖഭാവം കണ്ടിട്ട് ആവണം ചിരിച്ചുകൊണ്ട് പറഞ്ഞു “ഇല്ല ഞാൻ വെറുതെ പറഞ്ഞതാണ്.” വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ നിക്കാഹ് … Read more

അരുണിനോട് അല്പനേരം സംസാരിച്ചപ്പോൾ ഒരുപാട് കാലം അടു ത്ത്‌ഇടപഴകിയ ഒരാളായിട്ടാണ് ഫീൽ ചെയ്തത്അ ല്ലെങ്കിൽ അങ്ങനെ ഒരു വൈബ് ആണ് അയാളിൽ നിന്നും……..

ആശ Story written by Fackrudheen Ali Ahammad കല്യാണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം.നടത്തിയതായിരുന്നു ഈ സമയമുള്ള വരന്റെ പിൻവാങ്ങൽ പ്രതിശ്രുത വധുവിന്റെ വീട്ടിലും നാട്ടിലും ഒരുപാട് കിംവദന്തികൾക്കു കാരണമായി ഇതങ്ങനെ വിട്ടാൽ പറ്റില്ല.നമുക്ക് എല്ലാവർക്കും കൂടെ പോയി ചോദിക്കണം ബഹളം ഉണ്ടാക്കണം എന്നൊക്കെയായി കുടുംബക്കാരും നാട്ടിലെ കുറച്ച് ആളുകളും അത്രയും നേരം.തല താഴ്ത്തിയിരിക്കുന്ന പീതാംബരക്കുറുപ്പ് പറഞ്ഞു. സാരമില്ല നിശ്ചയമല്ലേ കഴിഞ്ഞുള്ളൂ കല്യാണം വിളികളൊന്നും ആരംഭിച്ചിട്ടില്ലല്ലോ എന്നാലും വേണ്ടെന്ന് പെണ്ണിൻറെ അച്ഛനായ ഞാനല്ലേ പറയുന്നത്?? പീതാംബരക്കുറുപ്പ് കർക്കശക്കാരനായി കുടുംബക്കാർ … Read more