ഇവളെയെന്നല്ല ഒരുസ്ത്രീയെയും എനിക്ക്  ഭാര്യയായി കാണാൻ കഴിയില്ല….”പെട്ടന്നുള്ള ചെറുക്കന്റെ വാക്കുകൾ കേട്ട് വിവാഹം കൂടാനായി കൂടിനിന്നിരുന്നവർ സംശയത്തോടെ……

എഴുത്ത്:-ആദിവിച്ചു… “ഇവളെയെന്നല്ല ഒരുസ്ത്രീയെയും എനിക്ക്  ഭാര്യയായി കാണാൻ കഴിയില്ല….”പെട്ടന്നുള്ള ചെറുക്കന്റെ വാക്കുകൾ കേട്ട് വിവാഹം കൂടാനായി കൂടിനിന്നിരുന്നവർ സംശയത്തോടെ പരസ്പരം നോക്കി. “രുദ്ര്…. നിർത്ത് നീയെന്തൊക്കെയാ ഈ പറയുന്നത്…” ഭയത്തോടെ അവന്റെ കയ്യിൽ കയറിപിടിച്ചുകൊണ്ട് വരലക്ഷ്മി ദയനീയമായി അവനേ നോക്കി. “ചേച്ചി എന്തിനാ പേടിക്കുന്നത്… ഞാൻ ഈ ചെയ്യാൻ പോകുന്നത് തെറ്റാണെന്ന് എനിക്കും ചേച്ചിക്കും മാത്രല്ല നമ്മടെ അച്ഛനും അമ്മക്കുംവരേ അറിയാം. ന്നിട്ടും ഈ തെറ്റ് ചെയ്യാൻ എന്നെ നിർബന്ധിക്കുന്നത് അവരല്ലേ ചേച്ചി…. തെറ്റ് ചെയ്യാൻ അവർ … Read more

ഇവൻ ഇങ്ങനെആവാൻ ആദ്യത്തെ തെറ്റുകാർ അവന്റെ മാതാപിതാക്കളായ നമ്മള് തന്നെയാവും. ഒരുപക്ഷേ നിങ്ങളിൽ നിന്നും എന്നിൽനിന്നുംതന്നെയാവും…..

എഴുത്ത്:-ആദിവിച്ചു “മതി അവനേ തiല്ലിയത്…… അല്ലെങ്കിലും നിങ്ങൾക്ക് എന്ത് അർഹതയുണ്ട് എന്റെ മോനേതiല്ലാൻ…” അനന്ദുവിന്റെ ദേഹത്തെ ചുവന്നു തിനർത്ത പാടുകൾ കണ്ടമായ  നിയന്ത്രണംവിട്ട്  പൊട്ടിതെറിച്ചു. “നീ… മിണ്ടരുത് നീ ഒറ്റഒരുത്തിയാ ഇവനെ ഇങ്ങനെആക്കിയത് ആണും പെiണ്ണുംകെട്ട ജന്മം..” “മിണ്ടിപോകരുത് നിങ്ങള്…. അവൻ ആരെയും കൊiന്നിട്ടും പിടിച്ചുപiറിച്ചിട്ടും ഒന്നുമില്ലല്ലോ…. അവൻ ഒരു പയ്യനെ പ്രേമിച്ചു അത്രയല്ലേ ഉള്ളു. ഗേ….എന്നതോ ലെiസ്ബിയൻ എന്നതോ വലിയകുറ്റംഒന്നുമല്ല. അതൊക്കെ ഓരോരുത്തരുടെയും ഹോർമോൺ കൊണ്ട് ഉണ്ടാവുന്നമാറ്റങ്ങളാ  അല്ലാതെ ഇവനെ ഇങ്ങനെ പiട്ടിയെപോലെ തiല്ലാൻമാത്രം വലിയ … Read more

ശരി….രണ്ട് പേരും പരസ്പരം ഇഷ്ട്ടപെട്ടു പക്ഷേ… ഞാനൊരു കാര്യം ചോദിച്ചോട്ടെ… നിന്റെ ജോലിഎന്താണെന്ന് അവന് അറിയാമോ….

എഴുത്ത്:-ആദിവിച്ചു. “ആരതി……” “ഉം…..” അടുത്തിരുന്ന ജയയുടെവിളികേട്ടവൾ നേർത്ത മൂളലോടെ അവരെ നോക്കി. “എന്താ ചേച്ചീ……” “നീ പറഞ്ഞത് സത്യമാണോ… നിനക്ക് അയാളെ ഇഷ്ട്ടാണോ…” “ഉം….” “ശരി….രണ്ട് പേരും പരസ്പരം ഇഷ്ട്ടപെട്ടു പക്ഷേ… ഞാനൊരു കാര്യം ചോദിച്ചോട്ടെ… നിന്റെ ജോലിഎന്താണെന്ന് അവന് അറിയാമോ…. “ അന്നത്തെ കളക്ഷൻകഴിഞ്ഞു പുലർച്ചെ ഓട്ടോയിൽ വീട്ടിലേക്ക് വരികയായിരുന്ന രണ്ട്പേരും പാടെതളർന്നിരുന്നു. പകൽ മാന്യൻമാരായി നടക്കുന്ന പലരും ഇരുട്ട് വീഴുന്നതുമുതൽ ഒരുമണിക്കൂറിനു രണ്ട് മണിക്കൂറിനും വേണ്ടി വിളിതുടങ്ങും.?ജീവിക്കാൻ മറ്റൊരുവഴിയും ഇല്ലാതെ ഒടുവിൽ അവർക്ക് കു … Read more

ഡാ… അവളിവിടെ വരും എന്ന് നിനക്ക് ഉറപ്പല്ലേ….”സമയം ഏഴര കഴിയാറായിട്ടും അവളേ കാണാത്തത് കൊണ്ട് ഷാരോൺ നിതിനോട് തിരക്കി….

എഴുത്ത്:-ആദി വിച്ചു. കോളേജിന്റെവരാന്തയിലൂടെ കാഴ്ചകൾ കണ്ട് പതിയെ നടന്നവൾ അവിടെ നിർമ്മിച്ചിരുന്ന ഗാർഡനിൽ എത്തി. പൂത്തുനിൽക്കുന്ന റോസാചെടികൾ ക്കിടയിലൂടെമുന്നോട്ട് നടന്നവൾ അവിടെ കണ്ട ഒരുസിമന്റ് ബെഞ്ചിൽ വന്നിരുന്നു. സത്യത്തിൽ ഈ… കോളേജിന്റെ ഏറ്റവും മനോഹരമായ ഇടം ഈ… ഗാർഡൻ ആണെന്ന് ഒരുനിമിഷം അവൾഓർത്തു. “ഹേയ്…. ആര്യാ…..” തന്നെ ആരോ വിളിക്കുന്നത് കേട്ടവൾ ചുറ്റിലും നോക്കി അവിടെങ്ങും ആരും ഇല്ലെന്ന് കണ്ടവൾ അത് തന്റെ വെറും തോന്നൽ മാത്രമാണെന്ന് കരുതി അവിടെനിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു. “ഡാ… പുല്ലേ നീ…ആ … Read more

തന്റെ മാiറിലൂടെ ഇഴഞ്ഞുനീങ്ങിയ കൈ തട്ടിമാറ്റിക്കൊണ്ട് ഹിമ  പിടഞ്ഞു മാറാൻ ശ്രെമിച്ചു.. എന്നാൽ അതിന് സാധിക്കാതെ വന്നതും അവൾ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് ചുറ്റും നോക്കി…….

എഴുത്ത്:-ആദിവിച്ചു തന്റെ മാiറിലൂടെ ഇഴഞ്ഞുനീങ്ങിയ കൈ തട്ടിമാറ്റിക്കൊണ്ട് ഹിമ  പിടഞ്ഞു മാറാൻ ശ്രെമിച്ചു.. എന്നാൽ അതിന് സാധിക്കാതെ വന്നതും അവൾ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് ചുറ്റും നോക്കി. താനിപ്പഴും ടെറസിൽ കിടക്കുക തന്നെയാണെന്ന് കണ്ടവൾ ദീർഘമായൊന്നു നിശ്വസിച്ചുകൊണ്ട് നെറ്റിയിൽ ഒന്ന് അമർത്തിതിരുമ്മി. ആകാശത്തിലേക്ക് നോക്കിയതും അങ്ങിങായി മിന്നാമിനുങ്ങിനെ പോലെ തിളങ്ങുന്ന കുറച്ചേറെ നക്ഷത്രങ്ങൾ കാണാം.റൂമിലെ ലൈറ്റിന്റെ വെളിച്ചം നേർത്തരീതിയിൽ താങ്കൾക്ക് ചുറ്റിലുമുണ്ട്. അത്യാവശ്യം നല്ലതണുപ്പ് ഉണ്ടായിരുന്നത് കൊണ്ട്തന്നെ സമയം പുലർച്ചെ ആയികാണണം എന്ന് ചിന്തിച്ചുകൊണ്ടവൾ ഫോണെടുത്തുസമയം നോക്കി. ശെരിയാണ് … Read more

നന്നായി…. ഇനി പറഞ്ഞിട്ടെന്താ നിങ്ങള് വന്നേ….എന്തായാലും നമുക്കിവിടുന്ന് വേഗം പോകാം…ഇല്ലെങ്കിൽ ചിലപ്പോ അയാള് നമ്മളെ ഉപദ്രവിച്ചാലോ…

എഴുത്ത്:-ആദി വിച്ചു “നീയെന്തിനാടി അവനേ നോക്കി ചിരിച്ചത് അതുകൊണ്ടല്ലേ അയാളിങ്ങനയൊക്കെ കാണിക്കുന്നത് “ “അത്… അതയാള് നമ്മളെ നോക്കി ചിരിച്ചപ്പോൾ അറിയാതെ എന്നോടും ചിരിച്ചുപോയതാ….” “നന്നായി…. ഇനി പറഞ്ഞിട്ടെന്താ നിങ്ങള് വന്നേ….എന്തായാലും നമുക്കിവിടുന്ന് വേഗം പോകാം…ഇല്ലെങ്കിൽ ചിലപ്പോ അയാള് നമ്മളെ ഉപദ്രവിച്ചാലോ…” “അത് ശരിയാ… നീ കുറച്ചുദിവസം മുന്നേ ഒരു വീഡിയോ കണ്ടില്ലേ ഇത് പോലെ ഒരുത്തൻ പെൺകുട്ടികളെ ഉiപദ്രവിച്ചെന്ന്.” “ഹാ… ഞാൻ കണ്ടിരുന്നു.” “പക്ഷേ… നമ്മളെങ്ങനെ പോകും നമുക്ക് പോകേണ്ടബസ്സ്ഇത് വരേ വന്നില്ലല്ലോ…”?ഭയത്തോടെ ഇപ്പോൾ കരയും … Read more

ഭർത്താവ് ഷിബു നിദ്രയിലായി. നിഷ ഇന്നുവരെ കാത്തുസൂക്ഷിച്ച വിലപ്പെട്ടതൊക്കെ അവൻ അiപഹരിച്ചു എടുത്തു.മിന്നൽ കൊടി പോലെ പiടർന്ന് കയറിയ അവനിപ്പോൾ ഒരു ചൊറിയൻപുഴു ആയി മാറിയിരിക്കുന്നു…..

ഇഷ്ടമാണ് നൂറുവട്ടം…! രചന :വിജയ് സത്യ ആവേശത്തോടെ അതിലേറെ ആiക്രാന്തത്തോടെ അവൻ അവളിൽ ആദ്യ രാത്രിയിൽ മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളുടെ ഒടുവിലുള്ള ചടുല താളങ്ങളുടെ നിമ്നോന്നത ആരവങ്ങൾ ഒക്കെ അടങ്ങിയപ്പോൾ തികച്ചും നിശബ്ദത പരന്നു…. ഭർത്താവ് ഷിബു നിദ്രയിലായി. നിഷ ഇന്നുവരെ കാത്തുസൂക്ഷിച്ച വിലപ്പെട്ടതൊക്കെ അവൻ അiപഹരിച്ചു എടുത്തു. മിന്നൽ കൊടി പോലെ പiടർന്ന് കയറിയ അവനിപ്പോൾ ഒരു ചൊറിയൻപുഴു ആയി മാറിയിരിക്കുന്നു. ‘ഇവനെ അങ്ങ് കൊiന്നാലോ’ ആ നിമിഷം അവൾക്ക്‌ അങ്ങനെയാണ് തോന്നിയത്….! ഇത്തിരി മുമ്പാണ് … Read more