എപ്പോഴാ അമ്മ ഉറങ്ങുന്നതെന്നു പോലും ഞാൻ അറിഞ്ഞിരുന്നില്ല.. രാവിലെ ഞാൻ ഉണരുന്നതിനു മുൻപേ അമ്മ പണിക്ക് പോവാനും തയ്യാറായി കഴിയും…
Story written by Kavitha Thirumeni വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ” അല്ല അപ്പുവേയ് നീയിവിടെ പന്തും തട്ടി നടക്കുവാണോ… ? നിന്റെ അമ്മ എത്ര നേരായി നിന്നെ അന്വക്ഷിക്കണൂ .. ? പാടത്ത് പന്തിന്റെ പിന്നാലെ ഓടുമ്പോഴാണ് അയൽക്കാരി ചേച്ചിടെ ചോദ്യം.. സ്കൂളിൽ നിന്ന് വന്നപാടെ ഇറങ്ങിയതാണ് കളിക്കാൻ… ഇനിയും യൂണിഫോം പോലും മാറിട്ടില്ല.. ” യ്യോ… അമ്മ വന്നോ.. ? ” മ്മ്… നീയിവിടെ ചുറ്റി തിരിയാണ്ട് വേഗം … Read more