സിനാന്റെ ഉമ്മാക്ക് ഒരാളെ ഇഷ്ടമായിരുന്നു. ബെഡ് റൂമിൽ നിന്നും അയാളുടെ ഒപ്പം ഉമ്മയെ പിടിച്ചിട്ടുണ്ട്. മക്കളെ കരുതി വാപ്പ എല്ലാം ക്ഷമിച്ചു. എന്നിട്ടും ഉമ്മ നേരയായില്ല……

അടയാളങ്ങൾ. Story written by Navas Amandoor “വീട്ടിൽ പോയി ഉമ്മയോട് ചോദിക്ക് വാപ്പ ആരാണെന്ന്… നിന്റെ വീട്ടിൽ നിന്ന് പിടിച്ച ഉമ്മയുടെ മറ്റവൻ ആണോന്ന്…?” ഗ്രൗണ്ടിൽ വെച്ച് ഇക്കാക്കയോട് ഒരുത്തൻ കളിക്കിടയിൽ അങ്ങനെ ചോദിച്ചപ്പോൾ തല കുനിച്ചു വീട്ടിൽ വന്നു കയറിയ ഇക്കയുടെ മുഖം എനിക്ക് നല്ല ഓർമ്മയുണ്ട്. അന്ന് രാത്രി എന്നെ കെട്ടിപിടിച്ചു എന്റെ ഇക്കാക്ക കിടന്നപ്പോൾ ഇക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.പക്ഷെ എനിക്കറിയില്ലായിരുന്നു ഞാൻ ഉറങ്ങിയതിന് ശേഷം ഫാനിൽ ഉണ്ടാക്കിയ കുരുക്കിൽ ജീവൻ ഇല്ലാതാക്കുനാള്ള … Read more

ഇല്ലാത്ത ക്യാഷ് ഉണ്ടാക്കിയാണ് ഒരു മാല വാങ്ങി കഴുത്തിൽ ഇട്ട് തന്നത് നാട്ടുകാരെ സഹായിക്കാൻ അല്ല. ഇപ്പൊ ഈ രാത്രി നീ ഇവിടെന്ന് ഇറങ്ങിക്കോ……

പൊന്ന് Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ടീവിയുടെ റിമോട്ട് എടുത്ത് കൈ കഴുകി അമീർ രാത്രി ഭക്ഷണം കഴിക്കാനിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ചാനലിലെ അന്തിച്ചർച്ച കാണുന്നത് പതിവാണ്. ഫസി ഉമ്മാക്കും അമീറിനും ചോറ് വിളമ്പിയ നേരത്താണ് ഫസിയുടെ കഴുത്തിൽ മാല ഇല്ലെന്ന് അവൻ കണ്ടത്. “ഫസി മാല എന്തെ….?” “ഞാൻ കുളിച്ചപ്പോൾ ഊരി വെച്ചത് .” നല്ല പുളിയുള്ള പച്ചമാങ്ങ ഇട്ട് വെച്ച ചെമ്മീൻ കറി ഫസി അമീറിന്റെ … Read more

എങ്ങനെയാണ് കഴിഞ്ഞ രാത്രി വെറുമൊരു സ്വപ്നമാകുന്നത്. അയാളുടെ ചുംബനത്തിൽ ചു ണ്ടുകൾ പൊ ട്ടിയിട്ടുണ്ട്. ശരീരത്തിൽ നഖക്ഷതങ്ങളുണ്ട്……

രണ്ടാംയാമം Story written by Navas Amandoor എങ്ങനെയാണ് കഴിഞ്ഞ രാത്രി വെറുമൊരു സ്വപ്നമാകുന്നത്. അയാളുടെ ചുംബനത്തിൽ ചു ണ്ടുകൾ പൊ ട്ടിയിട്ടുണ്ട്. ശരീരത്തിൽ നഖക്ഷതങ്ങളുണ്ട്. വികാരം ശമിച്ച ശരീരത്തിന്റെ തളർച്ചയും അവന്തിക അറിയുന്നുണ്ട്. അഴി ച്ചു എറിഞ്ഞ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അടഞ്ഞു കിടക്കുന്ന വാതിലിന് നേരെയാണ് അവളുടെ കണ്ണുകൾ. അടഞ്ഞു കിടക്കുന്ന വാതിൽ തുറക്കാതെയാണ് അയാൾ വന്നതും പോയതും. “നീ ഇത് കാണുന്നില്ലേ. പരന്നു ഒഴുകുന്ന പാൽ നിലാ പുഞ്ചിരിയിൽ തിളങ്ങുന്ന ഈ രാത്രിയെ.” ചന്ദ്രന്റെ … Read more

ഒരുനാൾ അവളുടെ ഉള്ളിൽ അവന്റെ കുഞ്ഞി ജീവൻ മൊട്ടിട്ടു. അന്നവൾ അതവനോട് നാണത്തോടെ.. സന്തോഷത്തോടെ പറഞ്ഞപ്പോൾ അവന്റെ മുഖം വിടർന്ന്……

കഥ Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇക്കാ ഒരു കഥ പറയോ…?” മൊബൈലിൽ നോക്കിക്കിടക്കുന്ന നിസാറിന്റെ ഒരു കൈയിൽ തലവെച്ച് നെഞ്ചിൽ വിരലോടിച്ച സുലുവിന്റെ ചോദ്യം കേട്ടപ്പോൾ നിസാർ അവളുടെ അടുത്തേക്ക് മുഖം ചെരിച്ചു. കാണുന്നതിലും കേൾക്കുന്നതിലും കഥകൾ മാത്രം തേടുന്ന അയാളുടെ മനസ്സിൽ അവളോട് പറയാൻ കഥയില്ല. “എനിക്ക് ഉറക്കം വരുന്നു സുലു..” “ഇക്കാ രാത്രി എട്ട് മണി കഴിഞ്ഞാൽ എത്രയും വേഗം പണികൾ തീർക്കാനുള്ള പെടച്ചിലാണ്. … Read more

അവൾക്ക് പ്രണയം ഉണ്ടാവണേന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്.. അങ്ങനെയെങ്കിലും കല്യാണം നടത്തികൊടുക്കാൻ.. പക്ഷെ കുരിപ്പിന് അതും ഇല്ല….

കല്യാണം Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബന്ധുക്കൾക്കൊപ്പം പന്ത്രണ്ട് വയസ്സുള്ള മൻസൂർ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയ ഉമ്മയെ കാത്തിരുന്നു. വാപ്പ ഗൾഫിലാണ്. ഉമ്മാക്ക് കൂട്ടായി അവൻ മാത്രം. ജീവിതത്തിൽ വൈകി വന്ന സന്തോഷമാണ് ഉമ്മയുടെ വയറ്റിലെ കുഞ്ഞാവ. “ഉമ്മിച്ചി… പെൺകുട്ടി മതിട്ടോ.” “പോടാ ചെക്കാ… അതൊക്കെ പടച്ചോൻ അല്ലെ തീരുമാനിക്കുന്നത്.” നിമിഷങ്ങൾ കഴിഞ്ഞുപോയി. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു. മൻസൂർ രണ്ട് കൈകൾ … Read more

മുപ്പത് കഴിഞ്ഞാൽ പെണ്ണുങ്ങൾ അവരെ കുറച്ച് ചിന്തിച്ചു തുടങ്ങും. ആ സമയമാവും അവർക്ക് അർഹമായ സ്‌നേഹവും കരുതലും കിട്ടുന്നില്ലന്ന് മനസ് പറയുക…….

ടിപ്സ് Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എങ്ങനെണ്ട് നിന്റെ പെണ്ണ്.. ചൊറിയുന്ന വർത്താനൊക്കെ പറഞ്ഞു തുടങ്ങിയോ..” “ഹേയ്… അവളൊരു പാവാ.. സംസാരം തന്നെ കുറവ്.” “സംസാരം കുറഞ്ഞാലും പ്രവൃത്തി കുറക്കണ്ടാട്ടൊ…” മറുപടി പറയാതെ വിനു ഒരു കള്ളചിരിയോടെ മജീദിന്റെ അരികിൽ നിന്നു.വീടിന്റെ അടുത്തു തന്നെയുള്ള കവലയിലാണ് മജീദിന്റെ ഫർണിച്ചർ ഷോപ്പ്. ഷോപ്പിലെ സഹായിയാണ് വിനു. ഒരു അനിയനെ പോലെ വിനുവിനെ മജീദിന് ഇഷ്ടമാണ്. വീടും മോനും സുഹറയും എത്ര … Read more

ഉപ്പാക്ക് മറുപടി കൊടുക്കാൻ കഴിയാതെ തല കുനിച്ച മക്കളുടെ മുൻപിൽ പരാജയത്തോടെ നിന്നത് ഉമ്മയാണ്. എപ്പോഴും ഉപ്പയുടെ പരാതിയും ഉമ്മയാണ് മക്കളെ ഇങ്ങനെയാക്കിയത്…….

മക്കൾക്ക് വേണ്ടി… Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അത്യാവശ്യം വേണ്ട ഡ്രസ്സ്‌ ഉൾപ്പടെയുള്ള സാധനങ്ങൾ എടുത്തു വണ്ടിയിൽ വെച്ച് സലാം മക്കളെ അടുത്തേക്ക് വിളിച്ചു. “ഇന്നലെ എല്ലാം പറഞ്ഞതല്ലേ… ഇനി കൂടുതൽ ഒന്നും പറയുന്നില്ല.ഞാനും നിങ്ങളെ ഉമ്മച്ചിയും ഞങ്ങൾക്ക് വേണ്ടി ജീവിക്കട്ടെ.” മക്കൾ മറുപടി ഒന്നും പറഞ്ഞില്ല. ഉപ്പ ലീവിന് നാട്ടിൽ വന്നിട്ട് ഒരാഴ്ചയായിട്ടുള്ളു. ഇന്നലെ രാത്രിയാണ് പെട്ടി പൊട്ടിച്ചത്. ചെറുപ്പം മുതൽ കാണുന്നതാണ് ഉപ്പ വരുന്നതും പെട്ടി … Read more

അവൾ.. എല്ലാം ഡിലീറ്റ് ആക്കിയതാ.. കഴിഞ്ഞ ലീവിന് നീ വന്നപ്പോൾ നിങ്ങൾ ബെഡിൽ നിന്നും എടുത്ത വീഡിയോകൾ . ചിലപ്പോൾ ഏതെങ്കിലും…….

കിളി വാതിൽ Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കടയിൽ കയറി നല്ല മൂർച്ച നോക്കി വെ ട്ട് ക ത്തി വാങ്ങുമ്പോഴും ജീവിതത്തിൽ ആദ്യമായി ബാ റിൽ ഇരിക്കുമ്പോഴും സകീറിന്റെ മുൻപിൽ ഭാര്യയുടെ ചിരിച്ച മുഖമാണ്. മ ദ്യം സങ്കടത്തെ മറക്കാനും അവളെ കൊ ല്ലാനുള്ള ധൈര്യവും തരുമോ…? “സകീറേ… നീ ബാ റിലൊ…” സകീർ തല ഉയർത്തി നോക്കി.അനൂപാണ്.കൂടെ വളർന്ന കൂട്ടുകാരൻ. “അത് എന്താ ഞാൻ ബാ … Read more

ഒറ്റക്കിരുന്ന് ആരും കാണാതെ ഇങ്ങനെ പൊട്ടിക്കരയുമ്പോൾ ഒരു പെരുമഴ പെയ്തു തോരുന്ന പോലെ എന്റെ സങ്കടങ്ങൾ ഇല്ലാതാകുമെന്ന് ഇക്കാക്ക് അറിയില്ലേ……

രാവിന്റെ നോവ് Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒറ്റക്കിരുന്ന് ആരും കാണാതെ ഇങ്ങനെ പൊട്ടിക്കരയുമ്പോൾ ഒരു പെരുമഴ പെയ്തു തോരുന്ന പോലെ എന്റെ സങ്കടങ്ങൾ ഇല്ലാതാകുമെന്ന് ഇക്കാക്ക് അറിയില്ലേ…? ചോദ്യങ്ങൾ പോലെ സങ്കടങ്ങളുടെ വലിയൊരു നിര തന്നെയുണ്ട് ഇക്കനോട് പറയാൻ. ക്ഷമിച്ചു ക്ഷമിച്ച് അവസാനമെത്തുമ്പോൾ ചങ്ക് പൊട്ടിപ്പോകും. പറയുന്നതിന്റെ ഇടയിൽ വിങ്ങി വിങ്ങി കണ്ണുകൾ നിറഞ്ഞൊഴുകി പൊട്ടിക്കരയും. കരച്ചിലിന്റെ ശബ്ദം മുറിവിട്ട് പുറത്ത് പോകാ തിരിക്കാൻ ഒരു കൈ … Read more

എല്ലാ കറക്കവും കഴിഞ്ഞു ബെഡ് റൂമിൽ എത്തിയനേരം അബി അവൾ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് ചോദിക്കാൻ തീരുമാനിച്ചെങ്കിലും അവളിൽ നിന്നും മൗനം കൊണ്ട്……

മൗനരാഗം Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഈ ലോകത്തിൽ സീനാക്ക് ആരോടെങ്കിലും വെറുപ്പുണ്ടെങ്കിൽ അത് ഭർത്താവായ അബിയോട് മാത്രമാണെന്ന് ചില സമയങ്ങളിൽ അവന് തോന്നാറുണ്ട്. “പറച്ചിൽ കേട്ടാൽ എന്റെ കെട്ടിയോനെപ്പോലെ സ്‌നേഹമുള്ള ഒരാൾ ഈ ദുനിയാവിൽ ഇല്ലെന്ന് തോന്നും.. പക്ഷെ സത്യം എനിക്കല്ലേ അറിയൂ … എല്ലാം വെറും അഭിനയമാണ്.. സ്‌നേഹം എന്താണെന്ന് പോലും അറിയില്ല.” എല്ലാവരുമുണ്ട് ഹാളിൽ. ഓരോ കളിതമാശകൾ പറഞ്ഞ് ഇടക്കൊക്കെ കുടുംബാംഗങ്ങൾ ഒരുമിക്കുന്ന ഞായറാഴ്ച … Read more