തുണി കഴുകി വിരിച്ച രാജനെ നോക്കി അയലത്തെ സുമയും ഗീതയും അടക്കി ചിരിച്ചു. കെട്ടിയോളുടെ അടിപാ വാട വരെ കഴുകി ഇടുന്ന ഒരു കോന്തൻ……

ദാമ്പത്യം പല വിധം Story written by Nisha L കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “റാണി… റാണി… ഡി കുടിക്കാൻ ഇത്തിരി വെള്ളം ഇങ്ങെടുത്തേ… “ “വെള്ളമല്ലേ മനുഷ്യ അവിടിരിക്കുന്നത്…? നിങ്ങൾക്ക് എടുത്തു കുടിച്ചാൽ എന്താ..? “!! രാജൻ ഒന്നും മറുത്തു പറയാതെ അടുക്കളയിൽ പോയി വെള്ളമെടുത്തു കുടിച്ചു.. “ഓഹ്.. രാജേട്ടാ എനിക്ക് വല്ലാത്ത കൈയ്ക്ക് വേദന.. ആ തുണി ഒന്ന് തിരുമ്മി ഇടുമോ…? “!! “നിന്റെ കൈക്ക് എന്ത് പറ്റി റാണി..? “!! … Read more

എന്തിനായിരുന്നു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി ഡിവോഴ്സ് നേടിയത്.? അത്കൊണ്ട് ഞാൻ എന്ത് നേടി…? !!മനുവിനൊപ്പമുള്ള ജീവിതത്തിൽ…….

Story written by Nisha L കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്തിനായിരുന്നു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി ഡിവോഴ്സ് നേടിയത്.? അത്കൊണ്ട് ഞാൻ എന്ത് നേടി…? !!മനുവിനൊപ്പമുള്ള ജീവിതത്തിൽ സന്തോഷം ഇല്ല എന്ന് പറഞ്ഞു വിവാഹ മോചനം നേടി… എന്നിട്ടിപ്പോൾ സന്തോഷം ഉണ്ടോ..? ഇല്ല.. !!മുമ്പത്തേതിനേക്കാൾ വലിയ ദുഃഖം ഇപ്പോഴാണ്‌.. ചെറിയ ചെറിയ പ്രശ്നങ്ങൾ പറഞ്ഞു, പറഞ്ഞു വലുതാക്കി രണ്ടു വഴിക്ക് പിരിഞ്ഞു.. ഒന്നും വേണ്ടായിരുന്നു… !!ആരതി ചിന്തകളിൽ മുഴുകി.. ഞങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവരെ ഇടപെടുത്തിയതാണ് … Read more

ഈ ജീവിതത്തിൽ ഞാനെന്റെ മനസ്സിലിടം കൊടുത്തിട്ടുള്ള രണ്ടേ രണ്ട് വ്യക്തികളെ ഉള്ളൂ… ഒന്ന് എന്റെ അമ്മയും ഒന്ന് എന്റെ രുക്കുവും …!! പിന്നെ ഇതൊക്കെ തന്നോട് പറഞ്ഞത്…….

Story written by Nisha L കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ നാരായണ… ദേവി നാരായണ… ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ… “ ദേവീ സ്തുതികൾ മുഴങ്ങുന്ന ക്ഷേത്രനടയിൽ കണ്ണുകൾ അടച്ചു തൊഴുകൈയോടെ നന്ദന നിന്നു. “നന്ദന.. തിരുവാതിര നക്ഷത്രം.. “!! പൂജാരിയുടെ വിളി കേട്ട് കണ്ണുകൾ തുറന്ന അവൾ,, പ്രസാദവുമായി മുന്നിൽ നിൽക്കുന്ന ദേവദാസിനെ അത്ഭുതത്തോടെ നോക്കി. “ദേവദാസ് അല്ലെ.. “?? “അതേ.. “!! “എന്നെ ഓർമ്മയുണ്ടോ… നമ്മൾ ഒരുമിച്ച് ഹയർ സെക്കന്ററിയിൽ … Read more

അവരുടെ മനസ് നിറയുവോളം കുറ്റം പറഞ്ഞു. അപ്പോഴേക്കും അശോകൻ നടന്ന് അവരുടെ അടുത്ത് എത്തിയിരുന്നു…….

അശോകന്റെ തെറ്റ് Story written by Nisha L “ദേ ഡാ ആരാ ആ വരുന്നതെന്ന് കണ്ടോ.. “?? “എവിടെ… “?? “പിറകിലേക്ക് നോക്കെടാ.. “!! “ആഹാ.. ക്ഷണിച്ചു വരുത്തി ഇലയിട്ടിട്ട് ചോറില്ല എന്ന് പറഞ്ഞ അശോകേട്ടനല്ലേ അത്… “!! “ആ അയാൾക്ക് ഭാര്യയെ പേടിയല്ലേ.. എല്ലാ ഉത്തരവാദിത്തവും ഭാര്യയെയും ഭാര്യവീട്ടുകാരേയും ഏല്പിച്ചിട്ട് കൈയും കെട്ടി ഇരുന്നാൽ ഇങ്ങനെ ഒക്കെ നടക്കും… “!! “അല്ലെങ്കിലും പെണ്ണുങ്ങൾ ഭരിക്കുന്ന വീട്ടിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി…. “!! ആ … Read more

അവൾക്ക് എങ്ങനെ ഇത്ര സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നു. എന്നെ കുറിച്ച് അവൾ ഓർക്കുന്നത് പോലും ഇല്ലേ…….

ഇങ്ങനേയും… Story written by Nisha L പാവം എന്റെ രേവതി… അവൾ ഒന്നും കഴിക്കാതെ വിഷമിച്ചു,, കരഞ്ഞു തളർന്നു കിടക്കുക്കയാവും. നാല് വർഷത്തെ പ്രണയം… എല്ലാം കഴിഞ്ഞു. അവൾക്ക് വീട്ടിൽ മറ്റൊരു ആലോചന വന്നു. അവളുടെ അച്ഛൻ അത് ഉറപ്പിക്കാൻ തീരുമാനിച്ചു. അവൾ ഒരുപാട് കരഞ്ഞു പറഞ്ഞു. അവൾക്ക് എന്നെ മതിന്ന്.. പക്ഷേ… അവളുടെ അച്ഛൻ… താണ ജാതിയിൽ പെട്ട,, സാമ്പത്തികം കുറഞ്ഞ എന്നെ കെട്ടാൻ സമ്മതിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞു. അവൾ പട്ടിണി കിടന്നും,, … Read more

മോളെന്തായാലും പോകാൻ ആഗ്രഹിച്ചതല്ലേ… പോയിട്ട് വാ.. അവനോടു ഞാൻ പറഞ്ഞോളാം……

അമ്മായി അച്ഛൻ Story written by Nisha L ആര്യ വലിയ സന്തോഷത്തിലാണ്.. ഇന്ന് വൈകുന്നേരം വീട്ടിലേക്ക് കൊണ്ടു പോകാം എന്ന് വിവേക് ഉറപ്പ് പറഞ്ഞിരുന്നു.. രണ്ടു മാസത്തിനു ശേഷം വീട്ടിൽ പോകുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ പ്രവൃത്തിയിൽ തെളിഞ്ഞു നിന്നു..വൈകുന്നേരം വിവേകിന്റെ ഫോൺ വന്നത് കേട്ട് ഉത്സാഹത്തോടെ അവൾ കാൾ എടുത്തു… ഒരുങ്ങി നിക്കാൻ പറയാൻ ആയിരിക്കും.. “എന്താ വിവേകേട്ടാ…? “ “ആര്യേ… എന്റെ ഫ്രണ്ട് കിഷോർ ഇല്ലേ അവന്റെ അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ്.. … Read more

എന്റെ ശരീരത്തിൽ ഇല്ലാത്ത എന്ത് അവയവമാ നിങ്ങൾ ഇരുട്ടിൽ എന്റെ കുഞ്ഞിന്റെ ശരീരത്തിൽ തേടിയത്….

Story written by Nisha L ഇരുട്ടിൽ തന്റെ ശരീരത്തിൽ ആരോ പരതുന്നത് പോലെ തോന്നി ഒൻപതു വയസുകാരി ചിന്നു മോൾ ഞെട്ടി ഉണർന്നു. അവൾ പേടിച്ചു ശ്വാസം അടക്കി കിടന്നു. കള്ളന്മാർ ആയിരിക്കുമോ, അതോ പ്രേതമോ.. അവൾ അടുത്തു കിടന്ന അഞ്ചു വയസുകാരൻ അനിയൻ അപ്പുവിനെ കൈ കൊണ്ട് പരതി നോക്കി.. ഭാഗ്യം അപ്പു അടുത്തുണ്ട്.. അവൾ പെട്ടെന്ന് വെട്ടി തിരിഞ്ഞു അപ്പുവിനോട് ചേർന്നു കിടന്നു. അവളുടെ അനക്കം കണ്ടു ആ കറുത്ത രൂപം റൂമിനു … Read more

അവളുടെ കരച്ചിൽ കണ്ടു പേടിച്ച ഞാൻ പെട്ടെന്ന് തന്നെ അവളെയും വണ്ടിയിൽ എടുത്തിട്ട് നൂറേ നൂറ്റിപ്പത്തിൽ……..

ദിവ്യ ഗർഭം Story written by Nisha L ഓണത്തിന് മൂന്നാല് ദിവസം കൊണ്ട് നാലഞ്ചു കുപ്പിയൊക്കെ പൊട്ടിച്ച് കൂട്ടുകാരുമായി ആഘോഷിച്ചതിന്റെ ക്ഷീണമൊക്കെ മാറ്റി പതിയെ പതിവ് ജോലികളിലേക്ക് പോകാനായി രാവിലെ കുളിച്ചൊരുങ്ങി ഇറങ്ങിയപ്പോഴാണ്‌ കെട്ടിയോൾ മുന്നിൽ വന്നു പറയുന്നത് അവൾക്ക് പീ രിയഡ് ആയെന്ന്. “അതിനെന്താ അത് എല്ലാ മാസവും വരുന്നതല്ലേ…”!! എന്ന് ഞാൻ ചോദിച്ചപ്പോൾ അവളെന്നെ രൂക്ഷമായി നോക്കി. “ഈ മാസം ഇത് രണ്ടാമത്തെയാ. ഓണത്തിന് മുൻപ് വന്നതല്ലേ. ഇപ്പോൾ അത് കഴിഞ്ഞിട്ട് പതിനെട്ടു … Read more

ചുറ്റും വിജനമായ പ്രദേശം. മറ്റു വീടുകളോ കടകളോ ഒന്നുമില്ല. മനസ്സില്ലാമനസ്സോടെ അവൾ അവന്റെ കൂടെ നടന്നു……

മന്ത്ര Story written by Nisha L അവൾ തിരിഞ്ഞു നോക്കാതെ കാലുകൾ വലിച്ചു വച്ച് അതിവേഗം ഓടി. എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെടുക എന്ന് മാത്രമേ അവളപ്പോൾ ഓർത്തുള്ളൂ . അവർ പിറകെ വരുന്നുണ്ടോ എന്ന് പിന്തിരിഞ്ഞു നോക്കാൻ പോലും അവൾ ശ്രമിച്ചില്ല. കാരണം ആ സെക്കൻഡുകൾ പോലും അവൾക്ക് വിലപ്പെട്ടതായിരുന്നു. അവൾ ഓടിയോടി അവസാനം ആൾ സഞ്ചാരം ഉള്ള വഴിയിൽ എത്തി നിന്നു. വല്ലാത്ത ദാഹം. കിതപ്പടക്കി ചുറ്റുമൊന്നു നോക്കി. ആരൊക്കെയോ അവളെ സംശയത്തോടെ … Read more

ആദ്യ കാഴ്ചയിൽ തന്നെ അയാളുടെ “ബാഹ്യരൂപം” അവളിൽ അനിഷ്ടം നിറച്ചു. എങ്കിലും അരപ്പട്ടിണിയും

അക്കരപ്പച്ച Story written by Nisha L ഹോ.. എന്തൊരു ഭംഗിയാണ് അയാളെ കാണാൻ. വെളുത്തു തുടുത്തു,, കട്ടിമീശയും ആറടി ഉയരവുമുള്ള,, വിരിഞ്ഞ നെഞ്ചുള്ള ഒരു സുന്ദരൻ. പക്ഷേ അയാളുടെ ഭാര്യയെ കാണാൻ ഒരു ഭംഗിയുമില്ല. ഇരുണ്ട നിറമുള്ള തടിച്ച ഒരു സ്ത്രീ… !! അയാൾ അവളിൽ തൃപ്തനായിരിക്കുമോ..??? ഏയ്.. ആവില്ല.. അയാൾക്ക് നല്ലൊരു സുന്ദരി പെണ്ണിനെ കിട്ടിയേനെ.. അയാൾ അവളോടൊപ്പം എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയാവും. കല്യാണം കഴിച്ചു പോയില്ലേ.. സഹിച്ചല്ലേ പറ്റു… !!! പക്ഷേ … Read more