ഞാനൊരിക്കലും തന്റെ പിറകെ നടന്ന് ശല്യപ്പെടുത്തില്ലെടോ. തന്റെ വീട്ടിൽ വന്ന് ഞാൻ തന്റെ അച്ഛനോട് ചോദിക്കട്ടെ……

സ്നേഹ നിലാവ് Story written by Nisha L നിലാവിൽ കുളിച്ചു നിൽക്കുന്ന നിശയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അവളാ ബാൽക്കണിയിൽ അവനു വേണ്ടി കാത്തു നിന്നു.. ആ പൂച്ചക്കണ്ണുകാരനെ ആദ്യമായി കണ്ടതും നിലാവുള്ള ഒരു രാത്രിയിൽ ആയിരുന്നു. നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് താലപ്പൊലിയും എടുത്ത് നിന്ന അവളെ അവന്റെ പൂച്ചക്കണ്ണുകൾ വിടാതെ പിന്തുടരുന്നത് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താലപ്പൊലിക്കിടയിലും പലപ്പോഴും അവളുടെ നോട്ടം അവനിലേക്ക് പാറി വീണുകൊണ്ടിരുന്നു. അവന്റെ നോട്ടം അവളിൽ ലജ്ജയും ഭയവും ഒരു പോലെ ഉണ്ടാക്കി. … Read more

അവർ ഇങ്ങോട്ട് വന്നിറങ്ങിയത് അല്ലേ ഉള്ളൂ.. ഇപ്പോഴേ ഓടി ചെന്നാൽ അത് മോശമാണ്. കുറച്ചു കഴിഞ്ഞു പോയാൽ മതി……..

പെറ്റിക്കോട്ട് Story written by Nisha L കുട്ടിക്കാലത്തെ ഞങ്ങൾ പെൺകുട്ടികളുടെ ദേശീയ വസ്ത്രമായിരുന്നു പെറ്റികോട്ട്. ഒരൊറ്റ പെറ്റിക്കോട്ടുമിട്ട് എവിടെയും പോകാനുള്ള അനുവാദവും സ്വാതന്ത്ര്യവും ആത്മവിശ്വാസവും ഉണ്ടായിരുന്ന ഒരു കുട്ടിക്കാലം. ദൂരയാത്രകളിൽ മാത്രം നിറമുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്ന കാലം. വവ്വാൽ ചപ്പിയ ബദാംകായ പൊട്ടിച്ച് കഴിച്ചും,, കിളികൾ കൊത്തിയിട്ട മാമ്പഴം പെറുക്കി കടിച്ചു തിന്നും,, തുമ്പികളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞും വെള്ള പെറ്റിക്കോട്ടിൽ കറയും പിടിപ്പിച്ചു പറന്നു നടന്ന ഒരു കാലം. ഒന്നിനെയും പേടിയില്ലാതെ,, ഒന്നിനെ കുറിച്ചും … Read more

വർഷങ്ങൾക്ക് ശേഷം ഒന്നുകൂടി അച്ഛൻ ആകാൻ പോവുകയാണല്ലോ എന്ന ചിന്തയിൽ പോക്കറ്റ് കാലിയായാലും വേണ്ടില്ല………

ദിവ്യ ഗർഭം Story written by Nisha L ഓണത്തിന് മൂന്നാല് ദിവസം കൊണ്ട് നാലഞ്ചു കുപ്പിയൊക്കെ പൊട്ടിച്ച് കൂട്ടുകാരുമായി ആഘോഷിച്ചതിന്റെ ക്ഷീണമൊക്കെ മാറ്റി പതിയെ പതിവ് ജോലികളിലേക്ക് പോകാനായി രാവിലെ കുളിച്ചൊരുങ്ങി ഇറങ്ങിയപ്പോഴാണ്‌ കെട്ടിയോൾ മുന്നിൽ വന്നു പറയുന്നത് അവൾക്ക് പീ രിയഡ് ആയെന്ന്. “അതിനെന്താ അത് എല്ലാ മാസവും വരുന്നതല്ലേ…”!! എന്ന് ഞാൻ ചോദിച്ചപ്പോൾ അവളെന്നെ രൂക്ഷമായി നോക്കി. “ഈ മാസം ഇത് രണ്ടാമത്തെയാ. ഓണത്തിന് മുൻപ് വന്നതല്ലേ. ഇപ്പോൾ അത് കഴിഞ്ഞിട്ട് പതിനെട്ടു … Read more

അവളെ ആക്രമിക്കാൻ ആക്രാന്തത്തോടെ അവളുടെ മേലേക്ക് മറിയാൻ തുടങ്ങിയപ്പോഴാണ്‌ റോഡിൽ……

പീ ഡന പൊട്ടൻ Story written by Nisha L കുറച്ചു ദിവസമായി എന്റെ തലച്ചോറിൽ തല തിരിഞ്ഞ ഒരു ചിന്ത വന്നു തുടങ്ങിയിട്ട്. പീ ഡനം… എനിക്ക് പീ ഡിപ്പിക്കണം… !!പീ ഡനത്തിന്റെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം പോലുമില്ല… എവിടെ നോക്കിയാലും ഒരു പീ ഡനവാർത്തയെങ്കിലും കാണാം.. എങ്കിൽ പിന്നെ എനിക്കുമോന്നു പീ ഡിപ്പിക്കണം.. !! ഞാൻ അതിന്റെ വരും വരായ്കകളെ കുറിച്ചൊന്നു ചിന്തിച്ചു. പീ ഡിപ്പിച്ചാലും കുറ്റം മുഴുവൻ പെണ്ണിന് തന്നെയായിരിക്കും.. അവൾ … Read more

അയാൾ അവളോടൊപ്പം എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയാവും. കല്യാണം കഴിച്ചു പോയില്ലേ…

അക്കരപ്പച്ച Story written by Nisha L ഹോ.. എന്തൊരു ഭംഗിയാണ് അയാളെ കാണാൻ. വെളുത്തു തുടുത്തു,, കട്ടിമീശയും ആറടി ഉയരവുമുള്ള,, വിരിഞ്ഞ നെഞ്ചുള്ള ഒരു സുന്ദരൻ. പക്ഷേ അയാളുടെ ഭാര്യയെ കാണാൻ ഒരു ഭംഗിയുമില്ല. ഇരുണ്ട നിറമുള്ള തടിച്ച ഒരു സ്ത്രീ… !! അയാൾ അവളിൽ തൃപ്തനായിരിക്കുമോ..??? ഏയ്.. ആവില്ല.. അയാൾക്ക് നല്ലൊരു സുന്ദരി പെണ്ണിനെ കിട്ടിയേനെ.. അയാൾ അവളോടൊപ്പം എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയാവും. കല്യാണം കഴിച്ചു പോയില്ലേ.. സഹിച്ചല്ലേ പറ്റു… !!! പക്ഷേ … Read more

കല്യാണത്തിന് മുൻപ് അവനോടു ഫോണിൽ കൂടി ഒരുപാട് സംസാരിച്ചിരുന്നെങ്കിലും നേരിട്ട് ഒന്നു രണ്ടു തവണ…

തനു Story written by NISHA L “അമ്മേ… ഒന്ന് പെട്ടെന്ന് വാ.. എന്നെ ഇവർ കൊല്ലും.. എനിക്ക് പേടിയാകുന്നു.. “!! ഫോണിലൂടെ തനുവിന്റെ കരച്ചിൽ കേട്ട് രമ ഭയന്നു.. “എന്താ.. എന്താ മോളെ… എന്തായിപ്പോ ഉണ്ടായത്..?? “!! “അമ്മേ.. ഋഷി.. അവൻ മദ്യം മാത്രമല്ല മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ട്.. “!!! “അയ്യോ.. എന്താ മോളെ നീയി പറയുന്നത്..നീ.. നീയെങ്ങനെ അറിഞ്ഞു.. “!! “ഞാൻ കണ്ടു… ബെഡിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.. ഞാൻ അത് ചോദ്യം ചെയ്തപ്പോൾ ഇവിടെ … Read more