ഒരാണും പെണ്ണും രാത്രിയിൽ കാണുന്നതും മിണ്ടുന്നതും മറ്റേ പരിപാടിക്കു വേണ്ടി മാത്രമാണെന്നാണോ…….
Story written by Kannan Saju ” നിന്റെ തലക്കെന്താ ഭ്രാന്തു പിടിച്ചോ വിജയ്? റേ പ്പ് ചെയ്യപ്പെട്ട പെൺകുട്ടിയെ കല്ല്യാണം കഴിക്കാൻ മാത്രം ത്യാഗം ചെയ്യാനൊന്നും ഞങ്ങള് സമ്മതിക്കില്ല “ അമ്മ ടീവി മ്യൂട്ട് ചെയ്തുകൊണ്ട് മുഖത്തടിച്ചു പോലെ പറഞ്ഞു… കൊച്ചിന് ചോറ് കൊടുത്തു കൊണ്ടിരുന്ന ഏടത്തിയും ടൈ കിട്ടിക്കൊണ്ടിരുന്ന ഏട്ടനും സോഫയിൽ പാത്രം വായിച്ചുകൊണ്ടിരുന്ന അച്ഛനും വിജയ്‌യെ നോക്കി… തന്റെ ശൂ പോളിഷ് ചെയ്യുവായിരുന്ന ci വിജയ് നമ്പ്യാർ അമ്മയെ നോക്കി… ” ത്യാഗമോ … Read more