നിന്റെ ഭാര്യ ആളുകൊള്ളാലൊ, അവളെ കണ്ടാൽ ഇങ്ങനെത്തെ ആളാണെന്ന് ഒരിക്കലും പറയില്ലാട്ടാ…

യുവ ഭർത്താക്കന്മാർ അറിയാൻ Story written by Shaan Kabeer “ന്റെ മോനേ, എന്റെ ഭാര്യ നിങ്ങളൊക്കെ വീട്ടിൽ വരുമ്പോൾ കാണുന്നപോലത്തെ പാവന്നുമല്ല. കിടപ്പറയിൽ അവൾ പുലിയാണ്, പുലി. അവളെ മെരുക്കാൻ വല്യ പാടാ” ഇങ്ങനെ സ്വന്തം ഭാര്യയുടെ കിടപ്പറ രഹസ്യം ഒരു ഉളുപ്പും ഇല്ലാതെ കൂട്ടുകാരോട് പറയുന്ന ഒരുപാട് കോന്തന്മാരായ ഭർത്താക്കന്മാരെ എനിക്കറിയാം. അയാൾ പറയുന്നത് വായയും പൊളിച്ച് നിന്ന് ആസ്വദിക്കുന്ന മരപ്പാഴുകളേയും അറിയാം. അവരോടാണ് അവരോട് മാത്രം. “ചെങ്ങായീ, ആദ്യരാത്രി കുളമായാൽ എല്ലാം പോയിട്ടാ. … Read more

എൻ്റെ മോൻ ഇങ്ങനെ വിഷമിക്കാതെടാ , നമ്മൾ ഒത്തിരി ആശുപത്രികളിൽ അപേക്ഷകൾ കൊടുത്തിട്ടുള്ളതല്ലേ……

മേരിയുടെ സ്വന്തം ലിജോ Story Written by Saji Thaiparambu ഇന്നെന്താ മോനേ.. കളക്ഷൻ കുറവായിരുന്നോ? നിൻ്റെ മുഖമെന്താ വാടിയിരിക്കുന്നത് ? ബസ്റ്റാൻഡിൽ പബ്ലിക് ടെലഫോൺ ബൂത്ത് നടത്തുന്ന മകൻ ലിജോ വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾഅമ്മ മേരി അവനോട് ജിജ്ഞാസയോടെ ചോദിച്ചു. കളക്ഷൻ ഒക്കെ ഉണ്ടായിരുന്നമ്മേ.. പക്ഷേ ഇന്നലെ ഒരാൾ എന്നെ കബളിപ്പിച്ചു, ഞാനതറിയുന്നത് ഇന്നാണ് ആരാ മോനേ… ആ ദുഷ്ടൻ? നീയൊരു അന്ധനാണെന്നറിഞ്ഞിട്ടു പോലും നിന്നെ കബളിപ്പിക്കാനും മാത്രം മനുഷ്യത്വമില്ലാത്തവനായിരുന്നോ അയാൾ? അതേ അമ്മേ.. എന്നെ … Read more

പൈസക്കാരെന്ന് പറഞ്ഞാ ഇങ്ങനൊക്കെ ആണല്ലോ …ഓളെ ബാപ്പ അബുദാബില് എഞ്ചിനീയറാണ്…….

ഞാനുമൊരു വർണ്ണ പട്ടമായിരുന്നു… Story written by Shabna shamsu പണ്ട് ഞാൻ ഫാർമസിക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ എൻ്റെ റൂമിൽ തനൂജ എന്നൊരു കുട്ടിയുണ്ടായിരുന്നു.. ഓളെന്നും കുളി കഴിഞ്ഞ് മുടി ഫാനിൻ്റെ ചോട്ടില് നിന്ന് കോതി ഉണക്കും. ആ സമയത്ത് എനിക്ക് അതൊരു അതിശയമുള്ള കാര്യമായിരുന്നു… അക്കാലത്തൊക്കെ ഞങ്ങളെ വയനാട്ടിലെ ഒട്ടു മിക്കവീട്ടിലും ഫാൻ ഉണ്ടാവാറില്ല… ഉള്ളതൊക്കെ പൈസക്കാരെ വീട്ടിലാ…. ഉണക്കാൻ മാത്രം കൊട്ടക്കണക്കിന് മുടിയൊന്നും ഓളെ തലേൽ ഇല്ല….പക്ഷേ ഓളെ വീട്ട്ന്നും മുടി ഉണക്കൽ … Read more

ഞാൻ അറിഞ്ഞോടാ ഇങ്ങനെ ഒരു സാധനമാ വന്നു കേറുന്നതെന്ന്? എന്തെങ്കിലും കഴിവുണ്ടോടാ അവൾക്ക്………

വിവേകം Story written by Ammu Santhosh “നിന്റെ അച്ഛൻ പോയപ്പോൾ എനിക്ക് വേണമെങ്കിൽ വേറെ കല്യാണം കഴിക്കാമായിരുന്നു. ഞാനത് ചെയ്തോ? ചെയ്തോടാ?” “ഇതിലും ഭേദം അതായിരുന്നു. ഇരുത്തിയഞ്ചു വർഷമായിട്ടുള്ള പറച്ചിലാ ഒന്ന് മാറ്റിപ്പിടിക്കമ്മേ “ ഞാൻ പറഞ്ഞു. സഹിച്ചു സഹിച്ചു മടുത്തെന്നെ.. “പറയും നീ പറയും.ഒരു പെണ്ണ് വന്നു കേറുന്ന അന്ന് വരെ ഉള്ളു ലതികെ നിന്റെ മോന്റെ സ്നേഹം എന്ന് അങ്ങേലെ ജാനകി നൂറു വട്ടംപറഞ്ഞിട്ട് ഞാൻ വിശ്വസിച്ചില്ല. ഇപ്പോൾ മനസിലായി. നിനക്ക് ഞാൻ … Read more

ഞാനും ഒരു ചോരയും നീരൂമുള്ള പെണ്ണ് ആണ് എനിക്കും വികാരങ്ങൾ ഉണ്ട്.എത്ര നാൾ നമ്മൾ ഒരുമിച്ച് നിന്നിട്ടുണ്ട്…….

Story written by JOSEPH ALEXY ” നീ ഇനി എങ്കിലും പറയ്…!! ഞാനാ മരുഭൂമിയിൽ അധ്വാനിച്ച് അയച്ചു തന്ന പണം ഓക്കേ നീ എന്താ ചെയ്തേ?? ” സത്യൻ അതി ദയനീയമായി അവളോട് അപേക്ഷിച്ചു. ” ഞാൻ ആരുടേം പൈസ എടുത്തിട്ടുമില്ലഎനിക്ക് ഒന്നും അറിയത്തുമില്ല ” അവളിൽ യാതൊരു കൂസലും പ്രെകടമായിരുന്നില്ല. ” ഞാൻ കഴിഞ്ഞ പതിനാലു വർഷം വളയം പിടിച്ചും പട്ടിണി കിടന്നും ചോര നീരാക്കി പണി എടുത്ത പൈസ ആണ്..!! ഒന്നും രണ്ടും … Read more

അമ്മയെ കാണുമ്പോൾ എവിടെ ചോർന്നു പോകുന്നോ എന്തോ എന്റെ ധൈര്യമൊക്കെ …എനിക്ക്……

ഒരു ഗർഭചരിതം Story written by Ammu Santhosh “ശരിക്കും ഗർഭം എനിക്കാണോ അതോ നിങ്ങൾക്കോ ?” അവളുടെ ചോദ്യം കേട്ട് ഞാൻ എന്റെ വയറിൽ നിന്നും കൈ എടുത്തു. അവളുടെ വയർ വീർത്തു വീർത്തു വരുന്നത് കാണെ തുടങ്ങിയ അസ്വസ്ഥത ആണ് എന്റെ വയറു ഞാൻ എപ്പോളും തടവി നോക്കും . ..അവൾ മുറ്റം തൂക്കുന്നതു കണ്ടു ഞാൻ അങ്ങോട്ടു ചെന്നു. ആഹാ !കല്യാണം കഴിഞ്ഞു വന്ന സമയത്ത് കഴിച്ച പാത്രം പോലും കഴുകി വെയ്ക്കാത്തവളാ…എന്നാലും … Read more

അപ്പു നെഞ്ചിടിപ്പോടെ ജനാലയിലൂടെ അച്ഛനെ നോക്കി നിന്നു. ആ നിഷ്കളങ്കത നിറഞ്ഞ മുഖം…..

സൂര്യവെളിച്ചം പോലെ…. Story written by Ammu Santhosh “അച്ഛനോട് ചോദിക്കമ്മേ പ്ലീസ് “ “എങ്ങനെ അപ്പു..? ഇപ്പൊ അച്ഛന്റെ കയ്യിൽ കാശൊന്നും ഇരുപ്പില്ല. ഓട്ടോറിക്ഷയുടെ ലോൺ അടയ്ക്കണം. പിന്നെ മീനു പ്രസവത്തിനു അടുത്ത മാസം വരും. എങ്ങനെ എല്ലാം കൂടി എന്ന് ആധി പിടിച്ചിരിക്കുക അച്ഛൻ “ അവനു ദേഷ്യം വന്നു. പണ്ട് മുതലേ ഇങ്ങനെയാണച്ഛൻ.. തന്റെ കാര്യത്തിൽ നൂറു തടസ്സം പറയും. ഇപ്പൊ തന്നെ കൂട്ടുകാരന്റെ ബൈക്ക് കൊടുക്കാൻ ഉണ്ടെന്ന് കേട്ടു തത്കാലം ഇരുപതിനായിരം … Read more

പടികൾ ഇറങ്ങിപ്പോകുന്ന ഹരിയുടെ ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിച്ചു അവൾ അവിടെ തന്നെ നിന്നു അതുണ്ടായില്ല……

മൗനരാഗം Story written by Latheesh Kaitheri എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത്? അറിയില്ലേ ?,,,ഓഫീസിലേക്ക് അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും അത് നിനക്ക് കുശുമ്പാ ,മുൻപും ഞാൻ അത്യാവശ്യം വൃത്തിയായിട്ടേ പുറത്തേക്കിറങ്ങൂ ,ഇപ്പോഴും അങ്ങനെ തന്നെ ആയിക്കോ ആയിക്കോ ഞാൻ പറഞ്ഞത് ഇങ്ങു തിരിച്ചെടുത്തു അല്ലെങ്കിലും സുമീ എല്ലാത്തിലും കുറ്റം കാണുന്ന നിന്റെ സ്വഭാവം അങ്ങ് മാറ്റണം , അതെ അതെ നിങ്ങള്ക്ക് … Read more

അവന് അവളോട്‌ ചെറിയ താൽപ്പര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ടല്ലേ അവിടെ വേറെ കളി കളിച്ച് അവളെ അങ്ങു കെട്ടിയത്……

കനൽ പൂക്കൾ എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” മോളെ നിന്നോട് ഹരിക്കുഞ്ഞിന്റെ കുട്ടിയെ നോക്കാൻ ചെല്ലാൻ പറ്റുമോ എന്ന് കുഞ്ഞ് ചോദിച്ചു…” വൈകുന്നേരം വീട്ടിലെത്തിയ കേശവൻ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ കവർ ദേവിയെ ഏല്പിക്കുമ്പോൾ മോളുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞുത്. ദേവിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തന്നെ അയാൾ ഉള്ളിലേക്ക് കയറിപ്പോയി… ” ആ കുഞ്ഞിന് ആറുമാസമല്ലേ പ്രായമുള്ളു, അവിടെ നിൽക്കുന്ന തള്ള ആണേൽ നേരവണ്ണം നോക്കത്തും ഇല്ല, പാവം കുഞ്ഞ്…” വൈകുന്നേരം അത്താഴം കഴിക്കുമ്പോൾ ആണ് … Read more

നിങ്ങൾ വലിയ ബുദ്ധിമാൻ എന്നെ കൊണ്ടൊന്നും. പറയിക്കണ്ട.. നിങ്ങളെ കൊണ്ടെന്തിന് കൊള്ളാം…….

ഐഷുവും അച്ചുവും Story written by Ammu Santhosh “എടി നിന്റെ മൂക്ക് ഇങ്ങനെ തന്നെ ആയിരുന്നോ? അച്ചു ഐഷുവിനോട് ചോദിച്ചു “ങേ? “ പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന ഐഷു മുഖം ഉയർത്തി. “അല്ലടി നിന്റെ മൂക്കിന് ഒരു വളവുണ്ട് അല്ലെ? “ “ഈശ്വര എപ്പോ വളഞ്ഞു..? ” ” അവളോടിപ്പോയി കണ്ണാടിയിൽ നോക്കി “വളഞ്ഞിട്ടൊന്നുമില്ലല്ലോ…പോ മനുഷ്യാ പേടിപ്പിക്കാതെ “ “പക്ഷെ അത്ര നീളം ഇല്ല. ഇച്ചിരി വളഞ്ഞിരിക്കുന്നു .. “ “നിങ്ങൾ പെണ്ണ് കാണാൻ വന്നപ്പോൾ … Read more