എൻ്റെ സങ്കല്പത്തിലുള്ള ഭർത്താവാകാനോ എൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ നിങ്ങൾക്കിത് വരെ കഴിഞ്ഞിട്ടില്ല….

Story written by Saji Thaiparambu അമ്മയെവിടെ മക്കളെ ? ജോലി കഴിഞ്ഞ് വന്ന രമേശൻ തൻ്റെ അഞ്ചും, ഏഴും വയസ്സ് പ്രായമുള്ള പെൺമക്കളോട് ചോദിച്ചു അതിന് മറുപടി പറയാതെ കയ്യിലിരുന്ന ഒരു തുണ്ട് കടലാസ്സ് ,അവർ അച്ഛൻ്റെ നേർക്ക് നീട്ടി അതൊരു ലെറ്ററായിരുന്നു ആകാംക്ഷയോടെ അയാളത് വായിച്ചു ഞാൻ എനിക്ക് ഇഷ്ടമുള്ള ഒരാളോടൊപ്പം പോകുകയാണ് ഇനിയെങ്കിലും എനിക്കൊന്ന് ജീവിക്കണം ,ഇത്രയും നാളും നിങ്ങളോടൊപ്പം ഞാൻ യാന്ത്രികമായിട്ടാണ് ജീവിച്ചത് എൻ്റെ സങ്കല്പത്തിലുള്ള ഭർത്താവാകാനോ എൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ … Read more

ഏതൊരു പുരുഷനും ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ച, അവന് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. നിറകണ്ണുകളുമായി…….

വിശ്വാസം….. Story written by Adarsh Mohanan അമ്മേ ഞാൻ അമ്പലത്തിൽ പോവാണ് മീനു കാത്തിരിക്കുന്നുണ്ടാകും അമ്മ പുറത്തേക്ക് വന്ന് ഒന്നവനെ ഉപദേശിച്ചു, മോനേ കണ്ണടച്ച് വിശ്വസിക്കല്ലേടാ ഒരു പെണ്ണിനേയും ………………. അമ്മേ അമ്മയും ഒരു പെണ്ണല്ലേ എന്നിട്ടും ഞാൻ കണ്ണടച്ച് വിശ്വസിക്കുന്നില്ലേ, അവൻ ഒന്നു പുഞ്ചിരിച്ചു, മീനുനേ എനിക്കറിയാം, അവൾ എന്നെവിട്ടെങ്ങോട്ടും പോകില്ല എനിക്കുറപ്പുണ്ട്, അമ്മ നോക്കിക്കോ അവളെ അമ്മേടെ മരുമകളായിത്തന്നെ ഞാൻ കൊണ്ടുവരും, അവൻ ബൈക്ക് സ്റ്റാർട്ടാക്കി പതിവുപോലെ അമ്പലത്തിൽ അവളുണ്ടായിരുന്നു പ്രസാദവും കൈയ്യിലേന്തി … Read more

എടി നീ കല്യാണം കഴിച്ചിട്ടില്ല. ബാച്ചിലർ.. ഞാൻ പണ്ടേ കല്യാണം കഴിച്ചിട്ടില്ല ക്രോണിക് ബാച്ചിലർ.. അപ്പൊ കൊയപ്പം ഇല്ല……

ഒരു ന്യൂജൻ ഒളിച്ചോട്ടം… Story written by Ammu Santhosh “അതേയ് അച്ചുവേ ഒളിച്ചോടുന്നത് ക്രിമിനൽ കുറ്റമാണോടാ “ഓടിക്കിതച്ചു റെയിൽവേ പ്ലാറ്റഫോമിൽ കുത്തിയിരിക്കുന്ന അച്ചുവിനെ നോക്കി ദയ ചോദിച്ചു. “ആ ആർക്കറിയാം.. വല്ലോന്റേം ഭാര്യയെ കൊണ്ട് പോയാൽ കുറ്റമാ. അകത്തു കിടകും “ “അയ്യോ “ “നീ എന്തിനാ ഞെട്ടിയെ.. നീ സിംഗിൾ അല്ലെ “ “നമ്മൾ ഡബിൾ അല്ലെ “? അവൾ “കുന്തം എടി നീ കല്യാണം കഴിച്ചിട്ടില്ല. ബാച്ചിലർ.. ഞാൻ പണ്ടേ കല്യാണം കഴിച്ചിട്ടില്ല … Read more

എനിക്കൊരു പെണ്കുട്ടിയെ ഇഷ്ടാന്നു ഉമ്മയോട് പറഞ്ഞപ്പോൾ എന്റെ കല്യാണത്തിനുള്ള പലഹാര കണക്കെടുക്കുകയായിരുന്നു….

അടുക്കള Story written by Nitya Dilshe “‘ഫൈസു,, ഇന്ന് സ്കൂൾ വിട്ടാല് അവിടേം ഇവിടേം തിരിഞ്ഞ് നടക്കാണ്ട് വേഗം പൊരേൽക്കു വരണം ട്ടാ..അനക്ക് ഇഷ്ടപ്പെട്ട ചട്ടിപ്പത്തിരി ഉണ്ടാക്കണണ്ട് ഉമ്മ “” എനിക്ക് ചായ തന്ന്, കരി പുരണ്ട സാരിയിൽ കൈ തുടച്ച് ഉമ്മ പറഞ്ഞു.. ഓർമ്മവച്ച കാലം മുതലേ ഉമ്മയെ കൂടുതലും കാണുന്നത് പുകയും കരിയും നിറഞ്ഞ ഈ അടുക്കളയിലാണ്..എനിക്കും ഉപ്പാക്കും ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിയും ബന്ധുക്കളെ വിരുന്നൂട്ടിയും ഉമ്മ മിക്കതും ഇതിനുള്ളിൽ തന്നെ..ഇടക്ക് അടുപ്പൂതി ചുവന്നു … Read more

അവൾ പതിയെ ഓട്ടോയിൽ നിന്നും ഇറങ്ങി കറുത്തുരുണ്ട് തടിച്ച ഒരു മനുഷ്യൻ ആ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു……

അരുദ്ധതി Story written by Adarsh Mohanan പൊട്ടിയ കണ്ണാടിച്ചില്ലിനെ അഭിമുഖീകരിച്ച് അവൾ ഒരുങ്ങുകയാണ് നെറ്റിയിൽ ചാർത്തിയ സിന്ദൂരപ്പൊട്ടിന്റെ ശേഷിച്ചത് നെറുകിൽ ചാർത്തണമോ എന്ന് ഒരാവൃത്തി അവൾ ചിന്തിച്ചു. തേക്കാത്ത കൽഭിത്തിയിൽ വിരൽ ഉരച്ചു കൊണ്ട് പേഴ്സുമായി അവൾ ഇങ്ങാനൊരുങ്ങി കഴുത്തിന് കീഴെ ചലനശേഷിയില്ലാത്ത തന്റെ ഭർത്താവിനെ പുച്ഛഭാവത്തോടു കൂടി നോക്കി യാത്ര പറഞ്ഞു . ഉമ്മറത്തിണ്ണയിലിരുന്ന് ഈരു പറിക്കുന്ന ഭ്രാന്തിത്തള്ളയോട് അവൾ കൽപ്പിച്ചു തള്ളേ ഉച്ചക്ക് അങ്ങേർക്ക് എന്തേലും തിന്നാൻ കൊടുത്തോളോ . ഇല്ലെങ്കിൽ വൈകീട്ട് … Read more

ഇങ്ങനെ നോക്കി നിക്കണത് കണ്ടാ മതി അവള് തൊള്ളേൽ തോന്നീതൊക്കെ വിളിച്ച് പറയും……

പൊട്ടിപ്പെണ്ണ് Story written by Adarsh Mohanan “ഇറങ്ങി വാടി മരം കേറി, നിന്റെ തൊടയടിച്ച് പൊളിക്കും ഞാനിന്ന് “ ചങ്കിന്റെ കൂടെ ബൈക്കിൽ ചുറ്റിക്കറങ്ങി നടക്കണേന്റെ ഇടേലാണ് ഞാനാ കാഴ്ച്ച കാണണത്, സത്യത്തിൽ അന്തം വിട്ടു കുന്തം വിഴുങ്ങിയോണം മിഴിച്ചു നിന്നു പോയ് ഞാനും അവനും, കുറച്ചു നേരത്തിനു ശേഷം ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു . അതിനു ശേഷം വീണ്ടും ഞങ്ങളുടെ ശ്രദ്ധ ആ ഓടിട്ട വീടിനുമ്മറത്തെ മാവിൻ കൊമ്പിലേക്കൊന്നു പാളി, … Read more

അതല്ലടി…അയാളുടെ അടുത്തുനിന്ന് നിന്നെ രക്ഷിക്കാൻ ഇപ്പോൾ അങ്ങേർക്കു മാത്രേ കഴിയു……

Story written by Nitya Dilshe “”ഡീ.. ഫോൺ എടുത്തു വക്കടി… ദേ, ആ പായും പുലി ഇങ്ങോട്ടു പാഞ്ഞു വര്ണണ്ട്…” ക്ലാസ് റൂമിന്റെ വാതിൽക്കൽ നിന്നും വന്ദനയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടതും മനീഷ ഫോൺ വേഗം കട്ട് ചെയ്തു ബാഗിലൊളിപ്പിച്ചു…. “ഇല്ലടി… പുള്ളിക്കാരി 9C ലേക്ക് പോയി..”” അവൾ ഇളിച്ചു കൊണ്ടു പറഞ്ഞു… ആശ്വാസത്തോടെ നെഞ്ചത്തു കൈവച്ചു.. “അല്ല..എന്തായി..നീ എല്ലാം പറഞ്ഞോ..”” “ഇല്ല..” തല കുനിച്ചുകൊണ്ട് പറഞ്ഞു.. ‘”പിന്നെ ..?? നീ ആരാണെന്നു പറഞ്ഞില്ലേ… … Read more

വിഷ്ണുവിന് കൂടെ പഠിക്കുന്ന കുട്ടിയോട് ഒരു ഇഷ്ടം. ഒരു ലവ് ലെറ്റർ എല്ലാം എഴുതി സെറ്റ് ആക്കി…..

മനം പോലെ മംഗല്യം എഴുത്ത്:-ദേവിപ്രസാദ് സി ഉണ്ണികൃഷ്ണൻ കല്യാണ പെണ്ണായി വേഷമണിയുമ്പോഴും ദക്ഷയുടെ മനസ്സിൽ ഒരു ഉറപ്പുണ്ട് അവസാന നിമിഷമെങ്കിലും തന്റെ വിഷ്ണു ഏട്ടൻ വരും എന്ന് അവൾ വിശ്വസിച്ചു മണ്ഡപത്തിലേക്ക് കയറി. പക്ഷെ അവനെ റൂമിൽ കെട്ടിയിട്ടേക്കുവാണ്. “എന്നെ ഒന്ന് അഴിച്ചുവിടു അമ്മെ ദയവു ചെയ്‌തു അഴിച്ചു വിടു.. അവൾ ഞാൻ ചെല്ലുന്നത് കാത്തിരിക്കും അമ്മെ..അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അമ്മെ” അവൻ ഉറക്കെ അലറി. കെട്ടിയിട്ട ജനൽ അവന്റെ ശക്തിയിൽ കുലുങ്ങി. കൈ … Read more

ശരീരത്തിന് ഭാരം കുറയുന്ന പോലെ..എന്റെ നെറ്റിയിൽ ആ ചുണ്ടുകളമർന്നു..…

താലിഭാഗ്യം Story written by Nitya Dilshe സനൂപേട്ടനെ ഞാൻ കാണുന്നത് 2 ആഴ്ച്ച മുൻപാണ്. എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ.. എന്റെ വലിയമ്മവനും സനൂപേട്ടന്റെ അച്ഛനും ഒരുമിച്ചു പഠിച്ചതാണ്.. അങ്ങനെ വന്ന ആലോചനയാണ്.. ആൾ ഒരു അമേരിക്കൻ ബേസ്ഡ് കമ്പനിയിൽ ദുബായിയിൽ മാനേജർ പോസ്റ്റിൽ വർക് ചെയ്യുന്നു… MBA കഴിഞ്ഞതാണ് . രണ്ടു പ്രാവശ്യം ലീവിന് വന്നിട്ടും പെണ്ണ് ശരിയാവാതെ തിരിച്ചു പോകേണ്ടി വന്നു.. എന്നെ കണ്ടു.. ഇഷ്ടപ്പെട്ടു.. പരിചയക്കാരായത് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല.. ജാതക … Read more

അച്ഛ കെട്ടിത്തന്ന മുടിക്ക് നല്ല ഭംഗിയാണെന്നേ.. കൂട്ടുകാരൊക്ക പറയും ഓരോ ദിവസം ഓരോ സ്റ്റൈൽ ആണ് അച്ഛയ്ക്ക്ന്ന്…..

പറയാതറിയുന്നവർ Story written by Ammu Santhosh “അച്ഛെ ഈ മുടി ഒന്ന് കെട്ടിക്കേ…”അച്ചൂ മുന്നിൽ വന്നു നിൽക്കുമ്പോൾ അയാൾ ഒരു വണ്ടിയുടെ ചില്ലറ തകരാറുകൾ പരിഹരിക്കുന്ന തിരക്കിൽ വർക്ക്‌ ഷോപ്പിലായിരുന്നു. “അച്ചുവേ വയസ്സിരുപത്തിയൊന്നായി. ഇപ്പോഴും അച്ഛ തന്നെ മുടി കെട്ടിത്തരണമെന്ന് വാശി പിടിക്കുന്നത് അത്ര നന്നല്ല ട്ട..” മെക്കാനിക് അജിത് പറയുന്നത് കെട്ട് അവൾ ചിരിച്ചു “അച്ഛ കെട്ടിത്തന്ന മുടിക്ക് നല്ല ഭംഗിയാണെന്നേ.. കൂട്ടുകാരൊക്ക പറയും ഓരോ ദിവസം ഓരോ സ്റ്റൈൽ ആണ് അച്ഛയ്ക്ക്ന്ന് “ … Read more