എന്നെ ഇന്നൊരാൾ കാണാൻ വരുന്നുണ്ട്. അവൾ പതിയെ പറഞ്ഞു അത് കേട്ടതോടെ എന്റെ മനസ്സിലൊരു ആധി നിറഞ്ഞു……
ഒരു മീൻ വിൽപ്പനക്കാരന്റെ പ്രണയം.. എഴുത്ത്:-ബഷീർ ബച്ചി ഞാനൊരു മീൻ കച്ചവടക്കാരനായിരുന്നു.. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു എന്റെ വാപ്പ അറ്റാക്ക് വന്നു എന്നേയും മൂന്ന് സഹോദരിമാരെയും ഉമ്മയെയും തനിച്ചാക്കി ഈ ലോകം വിട്ടു പോയത്. ജീവിതം ഒരു ചോദ്യ ചിഹ്നമായി മുന്പിൽ നിന്നപ്പോൾ പഠനം ഉപേക്ഷിച്ചു വാപ്പയുടെ കച്ചവടം ഞാൻ ഏറ്റെടുത്തു. ഗുഡ്‌സ് ഓട്ടോ എടുത്തു പുലർച്ചെ നാലുമണിക്ക് മാർക്കറ്റിൽ പോയി മീൻ എടുത്തു ലൈനിൽ വിൽപ്പന നടത്തും.. ആദ്യത്തെ ഒരു പകപ്പ് മാറിയതോടെ ജീവിതം വീണ്ടും … Read more