കണ്ടത് സ്വപ്നമാണെന്ന് എനിക്ക് ഇപ്പോഴും വിശ്വാസിക്കാൻ കഴിഞ്ഞില്ല.. സമയം പുലർച്ചെ 4മണിയോട് അടുത്തിരിക്കുന്നു…….

എഴുത്ത്:-ബഷീർ ബച്ചി ആരോ വാതിലിൽ മുട്ടുന്നത് പോലെ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു റൂമിലെ ലൈറ്റ് ഇട്ടു വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം. ഞാൻ ഡൈനിങ് ഹാളിലേക്ക് നടന്നു പൂമുഖത്തേക്കുള്ള ലൈറ്റ് ഓൺ ചെയ്തു.വാതിൽ തുറന്നു.. ജെയിംസ്…!! ജെയിംസ് അല്ലെ അത്.. നിറഞ്ഞ കണ്ണുകൾ… നീ എന്താടാ എന്നെ കാണാൻ വരാത്തേ… നീ നാളെ വരില്ലേ.. എനിക്ക് പോകാൻ സമയമായി.. പെട്ടന്ന് അവൻ മാഞ്ഞു പോയത് പോലെ അപ്രത്യക്ഷനായി… പെട്ടന്ന് ഞാൻ ചാടി എഴുന്നേറ്റു.. കണ്ടത് സ്വപ്നമാണെന്ന് എനിക്ക് … Read more

ഇപ്പോൾ അയാൾ ഇവളെ കളഞ്ഞു ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന മറ്റൊരു പെൺകുട്ടിയുമായി ഒളിച്ചോടി…..

എഴുത്ത്:-ബഷീർ ബച്ചി. എന്നുമുള്ള രാവിലെയുള്ള ജോഗിങ്ങിനു ഇടയിലാണ് പുഴക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലത്തിനു അരികിൽ ഒരു സുന്ദരിയായ യുവതി ഒരു കൈക്കുഞ്ഞുമായി നില്കുന്നത് കണ്ടത്.. കലക്കവെള്ളം നിറഞ്ഞു രൗദ്ര ഭാവത്തോടെ കുതിച്ചൊഴുകുന്ന കടലുണ്ടിപുഴ തന്റെ ഷാൾ കൊണ്ട് കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കെട്ടാൻ ശ്രമിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൽ എന്തോ പന്തികേട് തോന്നി.. അവൾ പാലത്തിന്റെ കൈവരിയിലേക് കേറി നിന്നപ്പോഴേക്കും ഞാൻ ഓടി വന്നു അവളുടെ കൈ പിടിച്ചു പിന്നോട്ട് വലിച്ചിട്ടു… വീഴാൻ പോയ അവളെ ഒരു … Read more

അടിയും ചവിട്ടുമെറ്റ് നരകതുല്യ ജീവിതം നയിക്കുന്ന അവളെ കണ്ടില്ലന്നു നടിക്കാൻ എന്നെ കൊണ്ട് പറ്റില്ല…….

എഴുത്ത്:-ബഷീർ ബച്ചി ഒരു മിഥുനമാസത്തിലെ ഒരു ഞായറാഴ്ച.. തിമിർത്തു പെയ്യുന്ന മഴയും നോക്കി കട്ടൻ ചായയും കുടിച്ഛ് രാവിലെ വരാന്തയിൽ ഇരിക്കുകയായിരുന്നു ഞാൻ. ഫോൺ ബെല്ലടിക്കുന്നത് കേട്ട് എടുത്തു നോക്കി.. കൂട്ടുകാരൻ ആസിഫ്.. ന്താടാ.. ഞാൻ ഐഷുവിനെയും മോളെയും ആ വീട്ടിൽ നിന്നിറക്കി.. ഞങ്ങൾ പോകുവാടാ തിരുപ്പൂരിലേക്ക്.. നീ എന്ത് പണിയാ കാണിച്ചത്.. നിനക്ക് എന്താ ഭ്രാന്തയോ..? പിന്നെ ഞാൻ എന്ത് ചെയ്യണം ആ വീട്ടിൽ കിടന്നു ആ തെ ണ്ടിയുടെ അടിയും ചവിട്ടുമെറ്റ് നരകതുല്യ ജീവിതം … Read more

ഉയർന്ന സാമ്പത്തിക സ്ഥിയിൽ ജീവിച്ച അവളെ പെണ്ണ് ചോദിച്ചു ചെന്ന എന്നേ ആട്ടി ഇറക്കി വിട്ടില്ല എന്നേയുള്ളു…..

എഴുത്ത് :- ബഷീർ ബച്ചി വൈകുന്നേരം പതിവ് പോലെ പെയിന്റിംഗ് ജോലി കഴിഞ്ഞു നടന്നു വരുമ്പോഴായിരുന്നു ബുള്ളറ്റിൽ ഭർത്താവിന്റെ പിറകിലിരുന്നു അവൾ മുൻപിലൂടെ കടന്നു പോയത്.. മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ തിരിച്ചു ഞാനും ഒന്ന് കണ്ണീരിനു ഇടയിലൂടെ പുഞ്ചിരിച്ചു.. ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ച അയൽക്കാരി. സുൽഫത്ത് ഇഷ്ടമായിരുന്നു ഒരുപാട്.. ഉയർന്ന സാമ്പത്തിക സ്ഥിയിൽ ജീവിച്ച അവളെ പെണ്ണ് ചോദിച്ചു ചെന്ന എന്നേ ആട്ടി ഇറക്കി വിട്ടില്ല എന്നേയുള്ളു.. കുറച്ചു കൂടെ കാത്തിരിക്കാൻ … Read more

കുറച്ചു കൂടെ മുമ്പോട്ട് നീങ്ങിയപ്പോൾ അകലെ ഒരു ചെറിയ വെളിച്ചം പ്രത്യക്ഷപെട്ടു…..

എഴുത്ത്:-ബഷീർ ബച്ചി കൊമ്പുറിയാൻപാറ എന്ന വിജനമായ പാറയും ഇടക്ക് മാത്രം മുൾച്ചെടികളും നിറഞ്ഞ പ്രദേശം.. കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഈ സ്ഥലത്തു കൂടെ രാത്രി ആരും പോകാറില്ല.. യക്ഷി ഉണ്ടത്രേ.. രാത്രി അപ്പൂർവം ചിലർ ഈ വഴി യാത്ര ചെയ്യുമ്പോൾ യക്ഷിയെ കണ്ടു ഭയന്ന് ഓടിയിട്ടുണ്ട് പോലും.. ഈ ജാതി കഥകളിൽ എന്തെങ്കിലും സത്യമുണ്ടോടാ.. ഞാൻ ഒരു യക്ഷികഥ തട്ടികൂട്ടുന്നതിന് ഇടയിൽ എന്റെ ചങ്ക് റാഫിയുടെ ഒലക്കമേലെ ഒരു ചോദ്യം.. ആവോ ആർക്കറിയാം.. ആ റഫീക്ക് … Read more

ഒറ്റപെട്ട ജീവിതത്തിൽ മനം മടുപ്പിക്കുന്ന മൗനം അവളെ വല്ലാതെ വലച്ചിരുന്നു. അത് കൊണ്ടാവാം….

എഴുത്ത്:-ബഷീർ ബച്ചി ക്രിസ്മസ് വെക്കേഷൻ അവധിക്ക് തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്ക് പോകുകയായിരുന്നു ഞാൻ അവിടെ ഒരു സ്കൂളിൽ അദ്ധ്യാപകനാണ്.. റീസർവേഷൻ ടിക്കറ്റ് ഫുൾ ആയത് കൊണ്ട് ലോക്കൽ കമ്പാർട്ട്മെന്റിൽ കയറികൂടി ഒരു സീറ്റ് ഒപ്പിച്ചു അതിലിരുന്നു. നേരെ മുൻവശത്ത് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. മുഖം വിഷാദമാണ്.. എന്തോ ആലോചിച്ചു പുറത്തേക്ക് നോക്കിയിരിക്കുന്നു.എവിടെയോ കണ്ടിട്ടുണ്ടല്ലോ ഈ മുഖം..!! പെട്ടന്ന് അവളെ മനസിലായി.. മുഖപുസ്തകത്തിലെ എന്റെ സുഹൃത്ത്.. ഞാൻ അത്ഭുതത്തോടെ അവളെ വീണ്ടും നോക്കി.. കമന്റ്ബോക്സിൽ പരസ്പരം … Read more

ഇന്നലെ ഞാൻ കുറച്ചു ഓവർ ആയിപോയെന്ന് തോന്നുന്നു. എന്തൊക്കെ ആയിരുന്നു അവളോട് പറഞ്ഞിരുന്നത്…..

എഴുത്ത്:-ബഷീർ ബച്ചി രാവിലെ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു മൊബൈലിൽ നോക്കിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു.. ഇന്നലെ ന്യൂഇയർ ആഘോഷിച്ച കെട്ട് ഇത് വരെ വീട്ടിട്ടില്ലെന്ന് തോന്നുന്നു തലയ്ക്കു വല്ലാത്ത കനം. ആകെയൊരു മന്ദത.. മെല്ലെ എഴുന്നേറ്റിരുന്നു. വീട്ടിൽ ഒച്ചയനക്കങ്ങൾ ഒന്നും കേൾക്കാനില്ല. ആകെയൊരു നിശബ്ദത… ഉമ്മ പെങ്ങളുടെ മൂന്നാമത്തെ പ്രസവം കഴിഞ്ഞത് കൊണ്ട് അവളുടെ വീട്ടിലാണ് ഇനി ഒരു മാസം കഴിഞ്ഞേ വരൂ.. ഇന്നലെ ഞാൻ കുറച്ചു ഓവർ ആയിപോയെന്ന് തോന്നുന്നു. എന്തൊക്കെ ആയിരുന്നു അവളോട് … Read more

ഞാൻ ആ വീട്ടിലെ വേലക്കാരിയാ രാത്രി അയാൾക്ക് അനുഭവിക്കാനുള്ള ഒരു ഉപകരണവും.. ആ വീട്ടിൽ കേറിയ ശേഷം………

എഴുത്ത്:- ബഷീർ ബച്ചി കമ്പനിയിൽ മെറ്റിരിയിൽസ് എത്താതിരുന്നത് കൊണ്ട് ലീവ് എടുത്തു തറവാട്ടിലേക്ക് വെച്ച് പിടിച്ചു.. തറവാട്ടിൽ എത്തിയപ്പോൾ എന്റെ നേരെ ഇളയ പെങ്ങൾ വീട്ടിലുണ്ട്.. നീ എപ്പോ വന്നു.. ഇന്നലെ.. നിറഗർഭിണി ആണ് അവൾ ഡേറ്റ് പറഞ്ഞിട്ടുണ്ട്.. കുഴപ്പമൊന്നും ഇല്ലല്ലോടി.. ഇല്ല.. പിന്നെ പരസ്പരം സംസാരിച്ചു ഇരിക്കെ പിന്നിലൊരു പാദപതനശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. ഒരു നിമിഷം മനസ്സിൽ നിന്നൊരു കുതികുത്തൽ.. പെങ്ങളോടുള്ള സംസാരം മുറിഞ്ഞു.. ഒരിക്കൽ മനസ്സിൽ സൂര്യകാന്തി പൂ പോലെ തെളിഞ്ഞു … Read more

ഇതൊക്കെ നിന്റെ ഭർത്താവ് അറിഞ്ഞാൽ എന്താ സംഭവിക്കുക നിനക്കറിയുമോ………

എഴുത്ത്:-ബഷീർ ബച്ചി എന്നും രാവിലെ സ്ഥിരമായി ഒരു ഷോപ്പിലേക്ക് ഉള്ള ഓട്ടം കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് ഒരു യുവതി ഓട്ടോയ്ക് കൈ കാണിച്ചത്.. ഓട്ടോ നിർത്തി അവൾ വണ്ടിയിൽ കയറിയിരുന്നു. എവിടേക്ക് ആണെന്ന് ചോദിച്ചു സ്ഥലം പറഞ്ഞു. പറഞ്ഞ സ്ഥലത്തു ഞാനവരെ ഇറക്കി തിരിച്ചു പോകാൻ നിക്കുമ്പോഴാണ് അവൾ എന്റെ മൊബൈൽ നമ്പർ ചോദിച്ചത്.. അതും ഒരു സുന്ദരിയായ യുവതി നമ്പർ ഒക്കെ ചോദിക്കാൻ.. കണ്ട ദർശനത്തിലെ ഇനി ഇവൾക്ക് എന്നോട് വല്ല പ്രേമവും.. അങ്ങനെ ചിന്തിച്ചു … Read more

എന്നെ ഇന്നൊരാൾ കാണാൻ വരുന്നുണ്ട്. അവൾ പതിയെ പറഞ്ഞു അത് കേട്ടതോടെ എന്റെ മനസ്സിലൊരു ആധി നിറഞ്ഞു……

ഒരു മീൻ വിൽപ്പനക്കാരന്റെ പ്രണയം.. എഴുത്ത്:-ബഷീർ ബച്ചി ഞാനൊരു മീൻ കച്ചവടക്കാരനായിരുന്നു.. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു എന്റെ വാപ്പ അറ്റാക്ക് വന്നു എന്നേയും മൂന്ന് സഹോദരിമാരെയും ഉമ്മയെയും തനിച്ചാക്കി ഈ ലോകം വിട്ടു പോയത്. ജീവിതം ഒരു ചോദ്യ ചിഹ്നമായി മുന്പിൽ നിന്നപ്പോൾ പഠനം ഉപേക്ഷിച്ചു വാപ്പയുടെ കച്ചവടം ഞാൻ ഏറ്റെടുത്തു. ഗുഡ്‌സ് ഓട്ടോ എടുത്തു പുലർച്ചെ നാലുമണിക്ക് മാർക്കറ്റിൽ പോയി മീൻ എടുത്തു ലൈനിൽ വിൽപ്പന നടത്തും.. ആദ്യത്തെ ഒരു പകപ്പ് മാറിയതോടെ ജീവിതം വീണ്ടും … Read more