ശരിക്കും നന്ദിതക്ക് അത്രയും പ്രായം തോന്നില്ലായിരുന്നു. അവൾക്ക് വേണമെങ്കിൽ മുപ്പത് പറഞ്ഞാൽ മതിയാരുന്നു……
എന്റെ ചിത്രശലഭം Story written by Ammu Santhosh “അങ്ങനെ ആരെയും പ്രേമിച്ചിട്ടില്ല എന്നൊന്നും പറയാൻ പറ്റില്ല ട്ടോ.. ഒരു.. ഒന്ന്..രണ്ട്.. മൂന്ന്.. മൂന്ന് പേരെ പ്രേമിച്ചിട്ടിണ്ട്.. പക്ഷെ ഒന്നും വർക്ക് ആയില്ല.. ആദ്യത്തെ ആൾക്ക് എന്റെ ഇഷ്ടം അറിയില്ലായിരുന്നു. സ്കൂൾ ടൈം ആയിരുന്നു ട്ടോ രണ്ടാമത്തെ ആൾക്ക് ഞാൻ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു. അതോടെ ഞാൻ സലാം പറഞ്ഞു . മൂന്നാമത്തെ ഒരു വിധമൊക്ക ok ആയതായിരുന്നു ജാതകം ഒക്കെ നോക്കിയപ്പോഴല്ലേ ദേ കിടക്കുന്നു ചൊവ്വ.. … Read more