ചങ്കിന്റെ ആ വാക്കിന് ചെവികൊടുക്കാതെ ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു “ഈശ്വരാ ആദ്യത്തെ പെണ്ണുകാണലാണ് മിന്നിച്ചേക്കണേ” ന്നു….

അനിയത്തി സൂപ്പറാട്ടാ Story written by Adarsh Mohanan നാലു വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് വീട്ടിലേക്ക് വന്നത് വിവാഹം എന്ന എന്റെ സ്വപ്നത്തെ പൂവണിയിക്കാൻ വേണ്ടിത്തന്നെയായിരുന്നു, എങ്കിലും പെണ്ണുകാണാൻ പോകാൻ അമ്മ ഓർമ്മിപ്പിക്കുമ്പോളൊക്കെ ജാഡ കാട്ടി ഞാൻ മാറി നടന്നു, ഉള്ളിൽ കലശലായ മോഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ നിർബ്ബദ്ധത്തിനെന്നോണം ഒരു പെണ്ണുകാണൽ ചടങ്ങിനു പോയേക്കാം എന്നു ഞാനും തീരുമാനിച്ചു റൂമിലുള്ള അലമാരിയിലെ കണ്ണാടി നോക്കി ഒരുങ്ങുന്നതിനിടയിലാണ് പൊരുന്നലു കോഴികൊക്കണ പോലെ ഒരു ചിരി ശബ്ദം കേട്ടത് . തിരിഞ്ഞു … Read more

” വേണ്ട ” അവൻ മെല്ലെ പറഞ്ഞു അഞ്ജലി ആ വാടിയ മുഖത്തെ സങ്കടത്തിലേക്ക് നോക്കി. അവളുടെ…

പറയാൻ മറക്കരുതാത്തത് Story written by Ammu Santhosh ” അഞ്ജലി നിനക്കൊരു വിസിറ്റർ ” സ്നേഹ വന്നു പറഞ്ഞപ്പോൾ അഞ്ജലി തന്റെ മുന്നിലെ കുട്ടികളോട് പറഞ്ഞു കൊടുത്ത ചുവടുകൾ ഒന്ന് കൂടെ നോക്കാൻ പറഞ്ഞിട്ടു നൃത്ത അക്കാദമിയുടെ വിസിറ്റേഴ്സ് റൂമിലേക്ക് ചെന്നു. തന്നെ കാത്ത് നിൽക്കുന്ന ആളെ കണ്ടു അവളുടെ ഉള്ളിൽ വെറുപ്പ് നുരഞ്ഞു ” അർഷാദ് ” ബാലുവിന്റെ കൂട്ടുകാരൻ പക്ഷെ അയാൾ തന്നെ കാണുന്നത് മറ്റൊരു കണ്ണിലൂടെയാണ് .ഫോൺ കാളുകളും മെസ്സേജുകളും കൊണ്ട് … Read more

എല്ലാവരും പരസ്പരം കരഞ്ഞും ചിരിച്ചും പല വഴികളിലേക്ക് പിരിയുന്ന ആ മുഹൂർത്തം. കൂട്ടത്തിൽ ദിയയുമുണ്ട്……

എഴുത്ത്:-മഹാ ദേവൻ “ഡോക്ടറെ, ഇനിയുമിങ്ങനെ വേദനിക്കാൻ വയ്യാത്തോണ്ടാ.. ന്നേ ഒന്ന് കൊന്നുതരോ.. “ പലപ്പോഴും ചോദിച്ച ചോദ്യമായിരുന്നു. ക്യാൻസർവാർഡിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം വേദന തിന്ന് മറ്റുള്ളവരെ വേദനിപ്പിച്ചും ഈ ജന്മം എന്തിനെന്നു ചിന്തിക്കുമ്പോൾ മരണംപ്പോലും തന്നോട് ഒരിറ്റ് ദയ കാട്ടുന്നില്ലല്ലോ എന്ന് കരുതും. ” ബി പോസിറ്റീവ് ദിയ. ഏതൊരു പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് വേണ്ടത് ആത്മവിശ്വാസം ആണ്. തോൽക്കാൻ ആർക്കും കഴിയുമെടോ. ജയിക്കാൻ ആണ് പ്രയാസം. നാളെ ഒരു ദിവസം താൻ പഴയപോലെ … Read more

അവളുടെ അച്ഛൻ അമ്മ ഏട്ടന്മാർ വരുന്നത്,ഞങ്ങളെ കാണുന്നത് പിന്നെ എന്റെ പതിനാറടിയന്തിരം. ഒക്കെ ഭാവനയിൽ കണ്ടപ്പോൾ…….

ഇടിച്ചക്കത്തോരൻ Story written by Ammu Santhosh “ഇതെന്താ?” “ഇത് പടവലങ്ങ അച്ചാർ “ ഈശ്വര.. പടവലങ്ങ കൊണ്ട് അച്ചാറും ഉണ്ടാക്കാമോ? “നോക്ക് നോക്ക് രുചി നോക്ക് ” നീട്ടിപ്പിടിച്ച കയ്യിലേക്ക് അച്ചാർ വീഴുന്നു. ബ്ലും “കഴിക്ക് കഴിക്ക്. ഇനിം കുറെ ഉണ്ട് കഴിക്കാൻ. എല്ലാം ഓരോന്നായി തരാമെ” ആവേശത്തോടെ അവൾ അച്ഛനും അമ്മയും ഏട്ടന്മാരും ഒരു കല്യാണത്തിന് പോകുന്നു വീട്ടിൽ ഞാൻ മാത്രം ഉള്ളു വരണം എന്ന് അവൾ പറഞ്ഞപ്പോൾ എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു… ചെന്നപ്പോൾ … Read more

ആ ചെറുപ്പക്കാരൻ അവളുടെ കയ്യിൽ പിടിച്ചും കവിളിൽ തലോടിയും ഒക്കെ ആണ് സംസാരിക്കുന്നുണ്ടായിരുന്നത്…….

വിശ്വാസം Story written by Adarsh Mohanan അമ്മേ ഞാൻ അമ്പലത്തിൽ പോവാണ് മീനു കാത്തിരിക്കുന്നുണ്ടാകും അമ്മ പുറത്തേക്ക് വന്ന് ഒന്നവനെ ഉപദേശിച്ചു, മോനേ കണ്ണടച്ച് വിശ്വസിക്കല്ലേടാ ഒരു പെണ്ണിനേയും ………………. അമ്മേ അമ്മയും ഒരു പെണ്ണല്ലേ എന്നിട്ടും ഞാൻ കണ്ണടച്ച് വിശ്വസിക്കുന്നില്ലേ, അവൻ ഒന്നു പുഞ്ചിരിച്ചു, മീനുനേ എനിക്കറിയാം, അവൾ എന്നെവിട്ടെങ്ങോട്ടും പോകില്ല എനിക്കുറപ്പുണ്ട്, അമ്മ നോക്കിക്കോ അവളെ അമ്മേടെ മരുമകളായിത്തന്നെ ഞാൻ കൊണ്ടുവരും, അവൻ ബൈക്ക് സ്റ്റാർട്ടാക്കി പതിവുപോലെ അമ്പലത്തിൽ അവളുണ്ടായിരുന്നു പ്രസാദവും കൈയ്യിലേന്തി … Read more

പാതിയിൽ നിര്ത്തിയഅവളുടെ വാക്കുകളിൽ അല്പം ദേഷ്യവും നീരസവും ഉണ്ടായിരുന്നു……

എഴുത്ത്:- മഹാ ദേവൻ “ഇങ്ങനെ നനഞ്ഞ പടക്കം പോലെ ഇരിക്കാതെ എന്തെങ്കിലും ഒന്ന് പറയെന്റെ രാധു.. നിന്റെ കല്യാണത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത് എന്നുള്ള ബോധ മെങ്കിലും നിനക്കുണ്ടോ..? വന്നവർക്ക് നിന്നെ ഇഷ്ട്ടമായി, അവർക്ക് വേറെ ഡിമാന്റും ഇല്ല. ചെക്കൻ ഗൾഫിലേക്ക് പോകുന്നതിനു മുന്നേ കല്യാണം നടത്തണം. അത്രേ ഉളളൂ.. ഇനി നിന്റെ തീരുമാനം കൂടി ഒന്ന് അറിഞ്ഞാൽ മതി. പക്ഷേ, നീ ഇങ്ങനെ ഒന്നും പറയാതെ ഇരുന്നാൽ എങ്ങനാ.. “ അച്ഛനും അമ്മയും മാമനുമെല്ലാം വട്ടം … Read more

പാവം ..അവനെന്തൊക്കെയോ വിഷമങ്ങൾ ഉണ്ടന്ന് തോന്നുന്നു . നീ അവരുടെ കാര്യത്തിൽ എന്ത് തീരുമാനിച്ചു മോളെ……

ജീവിതം സാക്ഷി Story written by Sebin Boss J “” നിങ്ങൾ ചെറുപ്പമാണ് . വിവാഹം കഴിഞ്ഞാറ്‌ മാസം ആയതല്ലെയുള്ളു . ഇതിനകം വിവാഹമോചനമോ ? . “” അഡ്വക്കേറ്റ് രാജൻ മേനോൻ തന്റെ മുന്നിലിരിക്കുന്ന യുവമിഥുനങ്ങളെ നോക്കി . “”’ ജീവിതത്തിലെ പതിരും കതിരും നിങ്ങൾക്ക് വേർതിരിച്ചറിയാനായിട്ടില്ല ..അതിനുള്ള പക്വതയും പ്രായവും നിങ്ങൾക്കില്ല .ഇപ്പോഴേ ഡിവോഴ്സ് ..നിങ്ങൾ ശെരിക്കുമാലോചിച്ചിട്ട് തന്നെയാണോ ? ”” “”ജീവിതത്തിന്റെ പതിരും കതിരും തിരിച്ചറിയാൻ പ്രായം വേണമെന്നുണ്ടോ സാർ ? അനുഭവങ്ങളും … Read more

എന്റെ മോളെ … നീ ആരെയാ ന്യായീകരിക്കുന്നത്.. കുഞ്ഞിന്റെ അ പ്പി കഴുകിക്കുന്നതൊക്കെ ആണുങ്ങളുടെ പണി ആണോ…..

കടമ Story written by Aswathy Joy Arakkal “പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു കാലിൽ കാലും കേറ്റിവെച്ച് ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ കൊച്ചിന്റെ ഡയപ്പർ ചേഞ്ച്‌ ചെയ്യാൻ പോയിരിക്കുന്നു … ആ…. സ്വത്തും, മുതലും നോക്കി പുളിങ്കോമ്പ് തേടി പോകുമ്പോൾ ഇങ്ങനെ കുഞ്ഞിന്റെ അപ്പികോരലും, തുണിയലക്കലും, വീട്ടുപണിയുമൊക്കെ ചെയ്യേണ്ടി വരും.. കെട്ട്യോള് ഉദ്യോഗസ്ഥയും കൂടെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.. “ അകന്നൊരു ബന്ധുവിന്റെ കല്യാണത്തിനു പോയതായിരുന്നു ഞങ്ങൾ.. റിസപ്ഷനിടയിൽ ചെറുക്കന്റെ ചേട്ടൻ കുഞ്ഞിന്റെ ഡയപ്പെർ മാറ്റാനെന്നും … Read more

സന്തോഷത്തോടെ ആ പിഞ്ചു പൈതൽ കുറച്ചപ്പുറത്ത് നിൽക്കുന്ന അവളുടെ അമ്മയുടെയും ചേച്ചിയുടേയും ചേട്ടന്റെയും…..

Story written by Shaan Kabeer ഇന്നലെ നാലഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി മുന്നിൽ വന്ന് ഒരു പാത്രം എന്റെ നേരെ നീട്ടി, അതിൽ കുറച്ച് നാണയതുട്ടുകളും പത്തിന്റെ ഒന്നോ രണ്ടോ നോട്ടുകളും ഞാൻ കണ്ടു. ആ പിഞ്ചു പൈതലിന്റെ കണ്ണിറുക്കിയുള്ള പുഞ്ചിരി എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ പോക്കറ്റിൽ നിന്നും പത്ത് രൂപയുടെ ഒരു നോട്ടെടുത്ത് ആ പാത്രത്തിലിട്ടു. അപ്പോൾ ആ പൈതൽ ജ്യൂസ്‌ ഷോപ്പിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന മുന്തിരി നോക്കി അത് … Read more

നാളെ രാവിലെ മാധവ് ഇറങ്ങുന്ന സമയം ഞാൻ കാറും കൊണ്ട് വരാം. നീ ഒരുങ്ങി നിൽക്ക്….

ഭാര്യയുടെ കാമുകൻ Story written by Shaan Kabeer “ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ആദി, നീ പറയും പോലെയൊക്കെ ചെയ്തു. മാധവിന്റെ മുന്നിൽ നിന്ന് തന്നെ ഞാൻ നിന്നോട് ചാറ്റ് ചെയ്തു ഫോൺ വിളിച്ചു, അതൊന്നും മാധവ് ശ്രദ്ധിക്കുന്നു പോലുമില്ല” ഒന്ന് നിറുത്തിയിട്ട് മീനാക്ഷി ആദിയെ നോക്കി “മുഴുവൻ സമയവും ലാപ്ടോപ്പും ഫോണും ബിസിനസ്സും മാത്രം. ഇങ്ങനെ ഒരാൾ കൂടെ ജീവിക്കുന്നുണ്ടെന്ന് ഓർക്കുന്നത് കിടപ്പറയിൽ വരുമ്പോൾ മാത്രമാണ്. മടുത്തു ആദി ഈ ജീവിതം, ഞാൻ എന്താണ് … Read more