ആ ..അനിയന്റെ ഭാര്യയല്ലേ മരിച്ചേ ..എല്ലാം ഇവൻ കാരണമാ . ആ ഓർമയേലും അവനുണ്ടോ? ആ .. ഇനിയവൾക്കുവേണ്ടി പൈസ മുടക്കണ്ടല്ലോ…….

തനിയെ രചന: Sebin Boss J ‘ മൈക്കിളേ ….”‘ കമ്പ്യൂട്ടറിൽ കണ്ണുകൾ പൂഴ്ത്തിയിരുന്ന മൈക്കിൾ കണ്ണട ഊരി കൊണ്ട് തന്റെ തോളത്തുപിടിച്ച ആളെ തിരിഞ്ഞു നോക്കി . “‘എന്നാ ശ്രീനിയേട്ടാ …” മൈക്കിളിന്റെ മുഖം കനത്തു . ഒരു കാരണവുമില്ലാതെ ജോലി തിരക്കുള്ള ശ്രീനിവാസൻ തന്നെ കാണാൻ വരില്ലന്നവനറിയാ മായിരുന്നു “ഐ ഡോണ്ട് വാട്ട് ഐ ഷുഡ് സേ…..” ”എന്നാ …എന്നാ പറ്റി ശ്രീനിയേട്ടാ പറയ് ..എന്താണേലും പറയ് . ഇതിൽ കൂടുതലെന്തു വരാനാണെനിക്ക്” വാക്കുകൾക്കായി … Read more

മാസം ലക്ഷം രൂപ ശമ്പളം കിട്ടുന്നുണ്ടല്ലോ വേണമെങ്കിൽ പോകാമല്ലോ എന്ന് ബന്ധുക്കൾ പറഞ്ഞിട്ടുണ്ടാകും. കിട്ടുന്നതെല്ലാം വീടിനും അമ്മയുടെ ചികിത്സക്കും വേണ്ടി ചെലവഴിച്ചിരുന്നു…….

ചമയങ്ങളില്ലാത്ത ജീവിതങ്ങൾ Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഫ്‌ളൈറ്റ് ടേക്ക് ഓഫ് അനൗൺസ്‌മെന്റ് മുഴങ്ങിയപ്പോൾ നീലിമ ഒരുനിമിഷം കണ്ണുകളടച്ചു പ്രാർത്ഥിച്ചു . ”ഈശ്വരന്മാരെ … ബുദ്ധിമുട്ടൊന്നും ഇല്ലാതെ ജോലിസ്ഥലത്തെത്തിക്കണേ. എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പറ്റണെ ”’ നീലിമയുടെ മനസ്സിലൂടെ അറിയാവുന്ന ദൈവങ്ങളുടെ രൂപങ്ങളും പേരുകളുമെല്ലാം കടന്നുപോയി . വീട്ടിൽ നിന്ന് ഇരുപതുകിലോമീറ്റർ അകലെയുള്ള ടൗണിൽ എത്തുന്നത് വരെ കണ്ട എല്ലാ മതാരാധനയാലങ്ങളിലും നേർച്ചപ്പണം ഇട്ടശേഷമാണ് ടൗണിൽ നിന്ന് … Read more

ക്യാപസ് ഇന്റർവ്യൂവിൽ ഒരു കിട്ടിയപ്പോൾ അനാഥനായ തനിക്ക് മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാമെന്നുള്ള സന്തോഷത്തിനേക്കാൾ ഉപരി രണ്ടാനച്ഛന്റെ പീ ഡനങ്ങളിൽ നിന്ന്…….

കടലാസ് തോണി Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നനുത്ത നനവുള്ള കടൽ തീരത്തെ മണൽപരപ്പിൽ പ്രിയപ്പെട്ടവളുടെ കൈകോർത്തിരിക്കുമ്പോഴും ഉള്ളിലെ ചൂടിനൊരു കുറവുമില്ലന്നത് ഷിബിനോർത്തു. മണലിൽ വിരൽകൊണ്ട് ചിത്രങ്ങൾ വരച്ചു മുഖം കാൽമുട്ടിൽ അമർത്തി തിരകൾ നോക്കി ഇരുന്നുകൊണ്ട് നീന ഷിബിനെ നോക്കി . “”കടലിനോളം ആഴമുള്ളതെന്തെങ്കിലും ഭൂമിയിൽ വേറെ കാണുമോ ഷിബിൻ ?”” അവൻ തിരകളിൽ നിന്നും നോട്ടം പിൻവലിച്ചു മുഖം തിരിച്ചവളെ നോക്കി. കരഞ്ഞു കലങ്ങിയ … Read more

നിങ്ങളിങ്ങനെ ദുഷ്ടനാകരുത് . കാശുണ്ടെന്ന് പറഞ്ഞെന്തു അഹങ്കാരോം ആകാ മെന്നാണോ ? അല്ലെങ്കിൽ പോ ലീസിൽ ഏൽപ്പിക്ക്. നാലാളുടെ ഇങ്ങനെ മുന്നിൽ നാ ണം കെടുത്താതെ…..

കുറ്റവും ശിക്ഷയും Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” എന്തിനാ ചേട്ടാ അവനെ കെട്ടി ഇട്ടേക്കുന്നെ ?”’ ടാറിംഗിനായി കൊണ്ട് വന്ന ടാർ വീപ്പകൾ ഇറക്കിയശേഷം അടുത്തുള്ള ഹോട്ടലിലേക്ക് കഴിക്കുവാനായി കേറാനൊരുങ്ങുമ്പോഴാണ് വിശ്വൻ ഹോട്ടലിന്റെ വെളിയിലെ തൂണിൽ പത്തു പന്ത്രണ്ടു വയസുള്ള ഒരു ബാലനെ കൈകൾ ബന്ധിച്ചു കെട്ടിയിട്ടിരിക്കുന്നത് കണ്ടത് . ” അവൻ കള്ളനാ …” ക്യാഷിൽ പൈസ വാങ്ങാൻ വന്ന ഒരു സപ്ലയറാണത് പറഞ്ഞത് … Read more

സ്റ്റെല്ലേ ..നീ ..നീയെന്ന ഇങ്ങനെ … നിനക്കെന്നാ പറ്റി ?അതുവരെയില്ലാത്ത സ്വഭാവം സ്റ്റെല്ലയിൽ കണ്ടതും ശരത് ആകെ പകച്ചു……..

തർപ്പണം Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ”’ . ഇത് നിങ്ങളൊണ്ടാക്കിയ ചെറ്റപ്പുരയല്ല . എന്റെ പേരിൽ എന്റെ മകൻ വാങ്ങിയ വീടാ . മകൻ വന്നെന്നറിഞ്ഞപ്പോൾ കേറി വന്നിരിക്കുന്നു ഉളുപ്പില്ലാതെ . നാണമുണ്ടോ മനുഷ്യാ നിങ്ങൾക്ക് ? ”’ അകത്തു നിന്നും അമ്മയുടെ ആക്രോശവും അച്ഛന്റെ അടക്കിപ്പിടിച്ച സ്വരവും കേട്ടപ്പോൾ ശരത് ഒരുനിമിഷം നിന്ന ശേഷം രണ്ടാംനിലയിലേക്കുള്ള പടവുകൾ കയറി . ” എന്റെയോർമ വെച്ചനാൾ … Read more

ജിത്തുവേട്ടൻ എവിടെയാണ് ? ഞാൻ അങ്ങോട്ട് വരാം . സ്റ്റെല്ലേച്ചിയോട് നമുക്ക് സംസാരിക്കാം .വീട്ടിൽ സമ്മതിച്ചിട്ടുണ്ടാവില്ല . ജിത്തുവേട്ടൻ ടെൻഷനാവല്ലേ…..

ഒരു മരം ഇലകൾ പലത് Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” എനിക്കൊന്ന് കാണണം ” ഊണ് കഴിഞ്ഞു ചാർജിലിട്ട ഫോണെടുത്തപ്പോഴാണ് നിവിൻ സിതാരയുടെ മെസേജ് കാണുന്നത് . അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു സിതാര ഒന്നര വർഷം മുൻപാണ് അവളുടെ ഒരു കസിന്റെ മാര്യേജ് റിസപ്‌ഷനിടയിൽ സിതാരയെ പരിചയപ്പെട്ടത് . ലൈറ്റും പിടിച്ചു ഫ്രണ്ടിന്റെ കൂടെ പുറകോട്ട് ഓടുന്നതിനിടെ സിതാരയെ തട്ടി വീഴ്ത്തി . ആദ്യമൊരു … Read more

എന്ത് ജോലിക്കും അതിന്റെതായ അന്തസുണ്ടടി ചേച്ചീ . ജോലി ചെയ്ത് കുടുംബം പുലർത്തിയാൽ അറിയാം ഏത് ജോലീടേം മഹത്വം……

പൊരുത്തം Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ”’ വിച്ചൂ … നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ആ സുചിത്രേടെ വീട്ടിൽ പോകരുതെന്ന് . “” വിഷ്ണു സ്‌കൂട്ടർ സ്റ്റാൻഡിലേക്ക് വെച്ചയുടനെ വത്സല തിണ്ണയിലേക്കിറങ്ങിവന്നു പറഞ്ഞു . “‘ പോയാലെന്താ .”” ”’ നിനക്കറിയില്ലേ ? ആളുകൾ പലതും പറയുന്നേ ?” ”ആളുകൾ പലതും പറയും അമ്മെ .. ആരുടേം വാ മൂടിക്കെട്ടാൻ ആവില്ലല്ലോ . ശിവേട്ടൻ മരിച്ചിട്ടും … Read more

ചേച്ചിയമ്മേ കരയല്ലേ ചേച്ചിയമ്മേനെ എവിടേക്കും വിടല്ലെന്ന് ഞങ്ങള് അച്ഛനോട് പറയാൻ പൂവാ.ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചിട്ട് മുത്ത് പറഞ്ഞപ്പോൾ ലീന പുഞ്ചിരിയോടെ അവളെ കെട്ടിപ്പിടിച്ചുമ്മ വെച്ചു……

മധുരനെല്ലിക്ക Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഓഡിറ്റോറിയത്തിലെ ആർപ്പുവിളികൾക്കും സ്റ്റേജിലെ ഡിജെ ഡാൻസിലുമായിരുന്നില്ല അവളുടെ മനസ് . ഇനിയൊരുമാസം കൂടി ഈ ജീവിതം . ഇനിയെങ്ങോട്ട് ? മനസിലാഞ്ഞു വീശുന്ന തിരമാലകൾ അസഹ്യമായപ്പോൾ ലീന എഴുന്നേറ്റു പുറത്തേക്ക് നടന്നു . കല്ലുപാകിയ ഇരു വശത്തും പൂക്കൾ ഉള്ള ആ പാതകൾ ഇനിയും അന്യം . “‘ലീനാ ….”‘ പതിഞ്ഞ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി . “‘സാർ … Read more

നിന്നെ ഒന്ന് കാണണോന്ന് അവർക്കുണ്ടാവില്ലേ … ഒന്ന് പോടാ . നീ വന്നിട്ട് രണ്ടാം വർഷം പോയതാ .. അത് കഴിഞ്ഞിപ്പോ വർഷം അഞ്ചുകഴിഞ്ഞു…….

‘സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതങ്ങൾ‘ Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “”മധൂ … നീ ഈ വർഷവും നാട്ടിൽ പോകുന്നില്ലേ ?”’ “‘ഇല്ല ശങ്കരേച്ചീ …എന്തിനാ . ഇവിടെ നിന്നാൽ ഈ മാസത്തെ ശമ്പളവും കൂടി കിട്ടൂല്ലോ “‘ “‘ അമ്മേം പെങ്ങന്മാരേം കണ്ടിട്ടെത്ര നാളായെടാ നീ ..നിന്റെ അളിയന്മാരെ നീ കണ്ടിട്ടുണ്ടോ ?”’ ചായ ഊതി കുടിച്ചതല്ലാതെ മധുവൊന്നും മിണ്ടിയില്ല , ശങ്കരിയെ നോക്കിയതുമില്ല . “‘ … Read more

ജയേഷ് ആയതുകൊണ്ട് നിനക്ക് പേടിക്കാതെ പോകാം . അയാളൊന്നും ചെയ്യില്ലല്ലോ . അല്ലെങ്കിൽ സൈഡ് റോൾ കഴിഞ്ഞു വേറെ റോൾ ചെയ്യേണ്ട വന്നേനെ…….

വില്ലൻ Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ”’ ജയന്തീ … ഞാനാ മോഹൻ . ഒരു റോളുണ്ട്… നീ വാതില് തുറക്ക് “” “‘കുഞ്ഞിന് നല്ല സുഖമില്ല. സാർ . അല്ലെങ്കിലും ഈ സമയത്തിനി ഞാനില്ല . “”‘ വാതിലിൽ തട്ടിയിട്ട് , പുറത്തു നിന്നുള്ള ശബ്ദത്തിന് മറുപടിയായി ജയന്തി പറഞ്ഞു . “” “‘ജയന്തീ … ഇതിവിടെ അടുത്താണ് . പെട്ടന്ന് തന്നെ പോരുകയും ചെയ്യാം … Read more