മരിക്കുന്നതിനുമുമ്പ് അച്ഛൻ അത് എന്റെ പേരിൽ എഴുതിയതല്ലേ എന്നല്ലേ അമ്മ പറയാൻ പോകുന്നത്?? അച്ഛൻ പോയില്ലേ അമ്മേ അതിലും വലിയ നഷ്ടം ഒന്നും ഇനി എന്റെ ജീവിതത്തിൽ ഉണ്ടാവാനില്ല….

Story written by J. K “””ആ ശാപം കിട്ടിയ സ്വത്ത് നമുക്ക് വേണോ മോളെ???”” പതിനേഴ് വയസ്സുള്ള മകളോട് വീണയത് ചോദിക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു… “””” അച്ഛൻ ഇല്ലല്ലോ അമ്മേ നമ്മടെ കൂടെ അതിലും മേലെയാണോ ആ പതിനെട്ടു സെന്റ് അങ്ങ് കൊടുത്തെരെ”” അതു പറയുമ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവം ഒന്നും ഇല്ലായിരുന്നു “””ചിന്നുട്ടാ അച്ഛനത്””” ബാക്കി പറയുമ്പോഴേക്കും തേങ്ങി പോയിരുന്നു വീണ… “” മരിക്കുന്നതിനുമുമ്പ് അച്ഛൻ അത് എന്റെ പേരിൽ … Read more

അച്ഛന്റെ സുഹൃത്ത് ആയിരുന്നു.. വലിയ പണക്കാരൻ ഇപ്പോ അവരുടെ അന്ന ദാതാവ്… അതിന് പകരം കാഴ്ച വiച്ചതായിരുന്നു ആ പാവം……

Story written by J K ഒരു തുള്ളി വെള്ളത്തിനായി അവർ പിടയുമ്പോഴും നിധിയുടെ മനസ്സിളകിയില്ല… അവസാനത്തെ ശ്വാസവും നേർത്തുനേർത്ത് നിൽക്കുന്നത് വരെയും അവൾ അവരുടെ അരികിലിരുന്നു.. ഒടുവിൽ ജീവൻ ആ ശരീരത്തിൽ നിന്നും വിട്ടു പോയെന്ന് ഉറപ്പിച്ച് അവൾ പതിയെ നടന്നു നീങ്ങി. ചുണ്ടിൽ എപ്പോഴും ഒരു പുച്ഛത്തോടെ ഉള്ള ചിരി സൂക്ഷിച്ചിരുന്നു… പുറത്ത് അവളുടെ കൂട്ടുകാരൻ അവളെ കാത്തു നിന്നിരുന്നു ഇപ്പഴത്തെ അവളുടെ വലംകൈ. “””ഹാരിസ്””‘ ഏതാണ്ട് രണ്ടു വർഷം മുമ്പ് അവനെ താൻ … Read more

അവർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്… കൂടെയുള്ളവരെല്ലാം വിവാഹം കഴിച്ചപ്പോഴും അവർക്ക് രണ്ടു മൂന്നു കുഞ്ഞുങ്ങൾ ആയപ്പോഴും ഒന്നും തന്നെ നിർബന്ധിച്ചിട്ടില്ല…

Story written by J.K “”””കണ്ണാ “””” അമ്മയുടെ വിളി കേട്ടാണ് വ്യാസ് തിരിഞ്ഞു നോക്കിയത്… വല്ലാത്ത ദയനീയതയായിരുന്നു അമ്മയുടെ മുഖത്ത്. “”””അമ്മ പറഞ്ഞത് അമ്മേടെ കണ്ണൻ ഗൗരവത്തിൽ എടുക്കുമോ???’”” വാത്സല്യം നിറച്ച പ്രതീക്ഷയോടെ അമ്മ അത് ചോദിക്കുമ്പോൾ ഉത്തരം നൽകാനാവാതെ വ്യാസ് നിന്നു.. “””” ഇത്രയും നാളും കണ്ണനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയ അമ്മ വിവാഹത്തെ പറ്റി ഒന്നും സൂചിപ്പിക്കാതെ ഇരുന്നത്…. ഇപ്പോ ദൈവം ആയിട്ട് തന്നെ പറഞ്ഞിരിക്കുകയാണ് അധികനാൾ ഇല്ല എന്ന്…. അതാണ് ഇപ്പൊ … Read more

ഉള്ളുരുകി പിടയുന്നുണ്ടായിരുന്നു എന്നിട്ടും മുഖത്തൊരു ചിരി അവൻ വരുത്തി…ഹാഫ് ഡേ എടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ ഓർത്തിരുന്നു ഒന്ന് പൊട്ടി കരയണം എന്ന്……

എഴുത്ത്:-നിഹാരിക നീനു “”ഗഗൻ അച്ഛൻ ഈ വിവാഹത്തിനു സമ്മതിക്കുന്നില്ല… അച്ഛന്റെ തീരുമാനത്തെ മറികടന്ന് നമ്മൾ എന്തെങ്കിലും ചെയ്താൽ പിന്നെ ജീവനോടെ കാണില്ല എന്നാണ് പറയുന്നത്””””” ചെറിയ ഒരു കരച്ചിലിന്റെ അകമ്പടിയോടെ വേണി അത് പറഞ്ഞപ്പോൾ ഗഗൻ മെല്ലെ ചിരിച്ചു… “”” ഞാൻ ഞാനെന്തു വേണം ഗഗൻ എനിക്ക് നിന്നെ പിരിയാൻ പറ്റില്ല “”” എന്നുപറഞ്ഞ് വിതുമ്പുന്ന അവളെ ആശ്വസിപ്പിച്ചു… “”” ഡീ നീ അച്ഛൻ പറയുന്നത് കേൾക്കുക… അവർക്കൊന്നും ജീവിതത്തിൽ ഒന്നും നഷ്ടപ്പെട്ടു ശീലം കാണില്ല… എനിക്ക് … Read more

ഇത്രയും നാൾ തറപ്പിച്ചു പോകേണ്ട എന്ന് അയാൾ പറഞ്ഞിരുന്നില്ല.അത്രമാത്രം തന്റെ അസാന്നിധ്യം ഭർത്താവിനെ അലട്ടുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി…..

എഴുത്ത്:-അംബിക ശിവശങ്കരൻ “സിന്ധു നീ വരാൻ ഇനി അൻപത്തി ആറു ദിവസം കൂടിയുണ്ട്.. “ തന്റെ ഭാര്യയോട് ഫോണിൽ സംസാരിക്കുന്നതിനിടെ അയാൾ കലണ്ടറിൽ കുറിച്ചിട്ട ദിവസങ്ങൾ ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തി. “എന്റെ മാധവേട്ടാ…. ഇത് ഇങ്ങനെ എണ്ണി കൊണ്ടിരിക്കുകയാണോ? അത്രയ്ക്ക് തിടുക്കമായോ എന്നെ കാണാൻ?”ഒരു കള്ള ചിരിയോടെ അവർ ചോദിച്ചു. ” നിനക്കത് പറഞ്ഞാൽ മനസ്സിലാകില്ല സിന്ധു…എനിക്ക് മുപ്പത്തി അഞ്ചു വയസ്സുള്ളപ്പോഴാണ് നീ ആദ്യമായി കടൽ കടന്നുപോയത്. അതിനു മുൻപ് എനിക്ക് ഉണ്ടായ ആക്സിഡന്റ് എന്റെ ശരീരം … Read more

തൊiലച്ചില്ലേ എന്റെ ജീവിതം നിങ്ങൾ? എന്റെ ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നിങ്ങൾ കാരണമില്ലാതെ ആയില്ലേ? ഇനി ഞാൻ ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് ജീവിക്കേണ്ടത്…..

എഴുത്ത്:-അംബിക ശിവശങ്കരൻ “ഹരിയേട്ടാ എത്ര നാളായി നമ്മൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.എത്ര വഴിപാടുകൾ കഴിച്ചു ഇനി കുമ്പിടാത്ത ദൈവങ്ങളുണ്ടോ? എന്നിട്ടും നമ്മളോട് മാത്രം എന്താ ഹരിയേട്ടാ ദൈവം കരുണ കാണിക്കാത്തത്?” ഇത്തവണയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് മാസ മുiറ വന്നതോടെ അവൾ നിരാശയോടെ തന്റെ ഭർത്താവിനോട് പറഞ്ഞു. ” നീ ഇങ്ങനെ വിഷമിക്കാതെ ഗായത്രി.. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നുവർഷം അല്ലേ ആയുള്ളൂ. എത്രയോ വർഷങ്ങൾ കാത്തിരുന്ന് കുട്ടികളെ കിട്ടിയവരെ എനിക്കറിയാം. നീ ഇങ്ങനെ നിരാശപ്പെടാതെ.. … Read more

വീണ്ടും വീണ്ടും ഞാൻ അവനോട് ഒന്നും ചെയ്യരുത് എന്ന് അപേക്ഷിച്ചു പക്ഷേ അതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി അവന് അപ്പോൾ ഉണ്ടായിരുന്നില്ല അതെല്ലാം ലiഹരിയുടെ…….

എഴുത്ത് :- കൽഹാര. “‘ ആ ചെറുക്കന്റെ വീട്ടുകാർ വന്നിട്ടുണ്ട്!!പൊന്നും പണവും ഒന്നും അവർ ചോദിക്കുന്നില്ല നിന്നെ മാത്രം മതി എന്ന് പറയുന്നത് ഞാൻ എന്തു മറുപടിയാണ് കൊടുക്കേണ്ടത?”” അമ്മ അങ്ങനെ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. അമ്മയെങ്കിലും എന്റെ ഭാഗം നിൽക്കും എന്നായിരുന്നു ഇത്രയും കാലത്തെ എന്റെ ധാരണ. അതാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത് ഞാൻ അമ്മയെ തന്നെ നോക്കി എങ്ങനെ ഇങ്ങനെ മാറാൻ കഴിഞ്ഞു എന്ന മട്ടിൽ.. “” നീ നോക്കുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലായി… … Read more

ഒടുവിൽ ഒരു വലിയ ഗോഡൗണിനകത്ത് തന്റെ ലോറിയും പിന്നെ കൂടെ വേറൊരു കാറും.അവരെന്താണ് ചെയ്യുന്നതെന്ന് അവർ സൂക്ഷിച്ചു നോക്കി………

പ്രകൃതിയുടെ വഴി രചന : സുരഭില സുബി. സാർ പറ്റിപ്പോയി.. സാറന്മാരെ തiല്ലാൻ വേണ്ടി ഈ ചെiറ്റ കൈയോങ്ങിയപ്പോൾ എനിക്ക് ക്ഷമിക്കാൻ ആയില്ല. അതിന് താൻ തല്ലiണോ ഇവനെ ..ഇതു പോലീസ് സ്റ്റേഷനാണ്… അതിന് ഞങ്ങളൊക്കെ ഇവിടെയില്ലെ ഇവനെ പഞ്ഞിക്കിടാൻ….ആട്ടെ നീ എന്തിനാ ഇങ്ങോട്ട് വന്നത്. എന്റെ ലോറി ആരോ കട്ടുകൊണ്ടുപോയി…ദേവികുളത്ത് എന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഞാൻ ഓട്ടം കഴിഞ്ഞു വന്നു രാത്രിയിൽ വീട്ടിൽ ഉറങ്ങുകയായിരുന്നു. രാവിലെ ഉണർന്നു നോക്കുമ്പോൾ ലോറി കാണാനില്ല സാർ. വണ്ടി നമ്പറും … Read more

വെള്ളിടി വീണത് പോലെബെഡ്‌റൂമിന് പുറത്തുനിന്ന് കതകിന് നാലിടി… സന്തോഷ് ഞെട്ടിപ്പോയി…ഭാര്യയെയും പൊത്തിപ്പിടിച്ചു കിടന്നുറങ്ങാതെ എണീറ്റു വാടാ… എടാ സന്തൂട്ടാ…നിന്റെ സുഹൃത്ത് സജി വന്നിട്ട് വിളിക്കുന്നു പുറത്തിറങ്ങടാ നീ…

ജീവിതം രചന : സുരഭില സുബി. വെള്ളിടി വീണത് പോലെബെഡ്‌റൂമിന് പുറത്തുനിന്ന് കതകിന് നാലിടി… സന്തോഷ് ഞെട്ടിപ്പോയി… ഭാര്യയെയും പൊത്തിപ്പിടിച്ചു കിടന്നുറങ്ങാതെ എണീറ്റു വാടാ… എടാ സന്തൂട്ടാ…നിന്റെ സുഹൃത്ത് സജി വന്നിട്ട് വിളിക്കുന്നു പുറത്തിറങ്ങടാ നീ… പുറത്തുനിന്നുള്ള അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഭാര്യ സൗമ്യയെ കോർത്ത് കെiട്ടിപിടിച്ചു കിടന്നിറങ്ങുകയായിരുന്ന സന്തോഷിന്റെ കൈ ഒന്ന് അയഞ്ഞു. ഒച്ചകേട്ടു കൂട്ടത്തിൽ സൗമ്യയും ഉണർന്നു. അവൾ ചുവരിലെ ക്ലോക്കിൽ നോക്കി സമയം ആറു പതിനഞ്ചു ആയി വരുന്നതേയുള്ളൂ… ആരാ ഈ … Read more

ഞാൻ ആരുമായിക്കോട്ടെ… നിങ്ങൾ പ്ലസ് ടു എ ക്ലാസിലെ ജെൽസയുടെ ബാഗിൽ ഒന്ന് പരിശോധിച്ചു നോക്കൂ….അതുപോലെ നിങ്ങളുടെ സ്കൂളിലെ പല കുട്ടികളുടെ ബാഗിലും മiയക്കുമരുന്നുണ്ട്…….

കുരുത്തം കെട്ടവൻ… രചന :സുരഭില സുബി ആ ആദ്യരാത്രിയിൽ അവളെ നെഞ്ചത്ത് വലിച്ചിട്ട് അവൻ പറഞ്ഞു. ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതും കെട്ടിയതും യാദൃശ്ചികം ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ… പിന്നെ നിങ്ങൾ ഇതുവരെ വിദേശത്തായിരുന്നല്ലോ..നമ്മളാണെങ്കിൽ ഇതുവരെ കണ്ടിട്ടുമില്ല….. പിന്നെ ഏതൊരു പ്രവാസിയെ പോലെയും ലീവിന് വന്നപ്പോൾ ഒരു പെണ്ണ് അന്വേഷിച്ചു വന്ന കണ്ട് ഇഷ്ടപ്പെട്ട എന്നെ കെട്ടി. അത്രതന്നെയല്ലെ…. അല്ല ഇതിന്റെ പിന്നിലൊരു വലിയ കഥയുണ്ട് അത് നീ കേട്ടോളൂ ഞാൻ പറയാം നവവരൻ ആ … Read more