കാര്യമായി ഒന്നും ഇല്ലാതെ ഞാൻ ഇങ്ങനെ ചെയ്യില്ല എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു..എന്റെ അരികിൽ വന്നിരുന്നു എന്നാണെന്ന് പോലും ചോദിക്കാതെ അവളെ നെറുകയിൽ തലോടി…….

Story written by J. K റിസൾട്ട് വന്നതും ആകെ തളർന്നുപോയി സുബിൻ… രണ്ടു കിഡ്നിയെയും രോഗം ബാധിച്ചത്രേ… ഇനിയൊരു ട്രാൻസ്പ്ലാന്റേഷൻ മാത്രമേ പോംവഴിയുള്ളൂ.. അതിന് ഒരു ഡോണറെ കണ്ടുപിടിക്കണം.. അയാൾക്ക് പണം നൽകണം പിന്നെ ഓപ്പറേഷൻ… ചികിത്സ…കോടികണക്കിന് രൂപ തന്നെ വേണം… ഇപ്പോഴും ചെത്തി തേപ്പ് പോലും കഴിയാത്ത വീടായിരുന്നു ഓടി മനസ്സിലേക്ക് എത്തിയത്….ഒപ്പം പറക്കമുറ്റാത്ത തന്റെ രണ്ടു കുഞ്ഞുങ്ങളും … ഒന്നുമറിയാത്ത തന്റെ അമ്മയും.. പറയാൻ എല്ലാവർക്കും ഉള്ളതുപോലെ ഒരു പ്രാരാബ്ദകണക്ക് മാത്രമേ സുബിനും … Read more

എന്റെ പ്രണയവും ഇഷ്ടവും ആരുമറിയാതെ ഉള്ളിലൊതുക്കി… ഉറക്കം വരാത്ത രാത്രികളിൽ മിഴിനീരാൽ കുതിർന്ന തലയിണ മാത്രം എന്റെ പരിഭവങ്ങൾ കേട്ടു…….

എഴുത്ത്:-നിഹാരിക നീനു എന്നോ ഉള്ളിൽ പ്രണയം വിതച്ചിട്ട ഒരാളായിരുന്നു അത്…. പക്ഷേ പറയാൻ പേടിയായിരുന്നു.. അന്തരങ്ങൾ ഏറെയായിരുന്നു.. ജാതിയിൽ താഴെ… പ്രായത്തിനും വളരെ താഴെ.. ഭംഗിയും കുറവ്.. പോരാത്തതിന് എന്റെ അമ്മ അവിടുത്തെ ജോലിക്കാരിയും… അങ്ങനെ… അങ്ങനെ… ഒത്തിരി ഏറെ കടമ്പകൾ .. പക്ഷേ ഒന്നു സത്യമായിരുന്നു അയാളെ ഞാൻ പ്രാണനു തുല്യം സ്നേഹിച്ചിരുന്നു… മഹീന്ദ്രൻ അതായിരുന്നു അയാളുടെ പേര്… പേര് കേട്ട തറവാട്ടിലെ സന്തതി.. മായ, മഞ്ജു എന്നീ രണ്ട് ചേച്ചിമാരുടെ ഒറ്റ അനിയൻ.. മായ … Read more

അവർ അവിടെ നിന്ന് പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് പ്രസവവേദന തുടങ്ങി. അവളുടെ അലറി കരച്ചിൽ കേൾക്കാൻ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പക്ഷേ അവളുടെ കരച്ചിൽ…….

അനാമിക എഴുത്ത്:- കാശി രണ്ട് മുറികൾ ഉള്ള ആ കൊച്ച് വീട്ടിലെ ഒരു മുറിയിൽ നിന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയാണ് അവൾ.. അനാമിക..! അവളുടെ കണ്ണുകൾ മുളച്ചു വരുന്ന ഒരു തെങ്ങിൻ തൈയിൽ ആയിരുന്നു.സങ്കടം അണ പൊട്ടുമ്പോഴും ഒന്ന് കരയാൻ പോലും അവൾക്ക് കഴിഞ്ഞില്ല. അവളെ നോക്കി നിൽക്കുമ്പോൾ, സുരഭിയുടെ കണ്ണ് നിറഞ്ഞു. മക്കളിൽ ഏറ്റവും മിടുക്കി ഇവൾ ആയിരുന്നു. എന്നിട്ടും അവളുടെ വിധി ഇങ്ങനെ നാല് ചുവരിന് ഉള്ളിൽ കഴിയാൻ ആണല്ലോ എന്ന് ഓർക്കാതെ … Read more

എങ്കിലും കുട്ടികൾ വലുതായതോടെ അച്ഛൻ ചെയ്യുന്നത് എത്ര വലിയ തെറ്റാണ് എന്ന് അവർക്ക് ബോധ്യമായി. പലപ്പോഴും അയാളെ പറഞ്ഞു തിരുത്താൻ അവർ ശ്രമിക്കാറുണ്ട്…….

കുടുംബം തകർന്നടിയുമ്പോൾ… എഴുത്ത്:-കാശി “അച്ഛാ.. എന്തിനാ ഇങ്ങനെ കുiടിച്ച് നiശിക്കുന്നത്..? ഞങ്ങൾക്ക് അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഇല്ല എന്ന് അച്ഛന് അറിയുന്നതല്ലേ..? എന്നിട്ട് അച്ഛൻ ഇങ്ങനെ സ്വയം iനശിക്കാൻ തീരുമാനിച്ചാൽ ഞങ്ങൾക്ക് പിന്നെ ആരാണുള്ളത്..?” രാവിലെ തന്നെ പണിക്ക് പോകാതെ ഉമ്മറത്ത് ഇരുന്ന് കiള്ളുകുiടിക്കാൻ തുടങ്ങുന്ന രമേശനെ നോക്കി മകൾ നിത്യ ചോദിച്ചു. രമേശൻ അവൾ പറഞ്ഞത് ഇഷ്ടപ്പെടാതെ അവളെ തുറിച്ചു നോക്കി. “നീ എന്നെ കൂടുതൽ ഭരിക്കാൻ വരണ്ട. എന്തുവേണം എങ്ങനെ വേണം എന്നൊക്കെ … Read more

അവൾ അരുൺ ഓഫീസിൽ നിന്ന് വരുന്നത് വരെ റൂമിൽ കഴിച്ചുകൂട്ടി…ആരുടേയും മുന്നിൽ പോകാനും സംസാരിക്കാനും അന്ന് അവൾക്ക് തോന്നിയില്ല…

ഹണി മൂൺ യാത്ര Story written by J. K ഇത്തവണ സ്കൂൾ വെക്കേഷന് ഊട്ടിയിൽ പോകാനാണ് തീരുമാനം… നന്ദനക്ക് വരാൻ കഴിയില്ലല്ലോ ലേ??? ലത ചേച്ചി അത് പറയുമ്പോൾ നന്ദനയുടെ മുഖം ഉരുണ്ട് കൂടി… ഇതിപ്പോ അഞ്ചു മാസം ആയില്ലേ?? അരുണ് വരുന്നോ എന്തോ?? എന്നും പറഞ്ഞു ലത അകത്തേക്ക് പോയപ്പോ നന്ദനയുടെ മുഖം കൂടുതൽ കറുത്ത് വന്നു.. പ്രണയിച്ച് വിവാഹം കഴിച്ചതാണ് അരുണും നന്ദനയും…വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ നന്ദന ഗർഭിണിയായി… … Read more

തന്റെ ശരീരത്തിന് കോട്ടം തട്ടി എന്ന് പറഞ്ഞു അവൾ ഉള്ള മുറിയിലേക്ക് പോലും കടന്നു വരാത്ത ഭർത്താവ് അവൾക്ക് അത്ഭുതമായിരുന്നു…….

എഴുത്ത്:-കാശി ‘ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയുള്ള ഇവിടേക്കുള്ള യാത്രകൾക്ക് ഇന്ന് ഒരു അവസാനം ഉണ്ടാകും.’ മുന്നിൽ കാണുന്ന കുടുംബ കോടതി എന്ന കമാനത്തിനു മുന്നിൽ നിന്നു കൊണ്ട് അവൾ ചിന്തിച്ചു. ആ ചിന്തകളിൽ എപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ ഒഴുകിത്തുടങ്ങി. ” അമ്മേ.. “ കയ്യിൽ കൈകോർത്തു പിടിച്ചിരിക്കുന്ന ആ കുഞ്ഞിന്റെ ശബ്ദമാണ് അവളെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അവൾ ആ കുഞ്ഞികൈയിൽ ഒരിക്കൽ കൂടി അമർത്തിപ്പിടിച്ചു. പിന്നെ തലയുയർത്തിപ്പിടിച്ച് അവളെയും കൊണ്ട് അകത്തേക്ക് … Read more

അനിയത്തി മാത്രമായിരുന്നു ഏക ആശ്വാസം കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ വിവാഹം കഴിഞ്ഞു പോയി… പിന്നീട് തീർത്തും ഒറ്റപ്പെട്ട നാളുകൾ…

Story written by J. K കടലിലേക്ക് നോക്കി ഇങ്ങനെ ഇരിക്കുമ്പോൾ ഉള്ളിലെ തീ അല്പം അണയുന്ന പോലെ തോന്നി ആദിത്യന്… കാറ്റു വന്നു തഴുകുമ്പോൾ അമ്മയുടെ സാമിപ്യം പോലെ.. തിരകൾ വന്നു കാലിൽ തൊടുമ്പോൾ അച്ഛന്റെ കരുതൽ പോലെ.. ഫോണിൽ ഇന്നത്തെ ദിവസം ഒന്നു കൂടി അവൻ നോക്കി… മാർച്ച് 14… കുറച്ച് വർഷത്തിന് മുമ്പ് നശിച്ച ഈ ദിവസം ഇല്ലായിരുന്നു എങ്കിൽ… എന്ന് വെറുതെ അവനോർത്തു.. ഇരു മീഡിയയിലൂടെയും കണ്ണുനീർ അരിച്ചിറങ്ങി.. ആ മണലിൽ … Read more

നമ്മൾ തമ്മിൽ നേരിട്ട് കാണുമ്പോൾ ഉള്ള എക്സൈറ്റ്മെന്റ് ആണ് എനിക്ക് ആവശ്യം. ഫോട്ടോ കണ്ടാൽ അത് കഴിഞ്ഞില്ലേ..? പിന്നെ ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം…….

കറുപ്പ് എഴുത്ത്:-വസു രാവിലെ എഴുന്നേറ്റത് മുതൽ വല്ലാത്ത സന്തോഷമാണ്..!! തനിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് ഇന്ന്..! പുഞ്ചിരിയോടെ ഓർത്തുകൊണ്ട് വിമൽ ബെഡിൽ നിന്ന് എഴുന്നേറ്റു. രാത്രിയിൽ ചാർജ് തീർന്ന് ഓഫ് ആയ ഫോൺ എടുത്ത് ചാർജിൽ കുത്തിയിട്ടു. പിന്നെ തിടുക്കപ്പെട്ടു എഴുന്നേറ്റു പോയി കുളിച്ച് ഫ്രഷായി. പിന്നെ വേഗം തന്നെ വന്ന് ഫോൺ എടുത്തു നോക്കി. ” തൂമഞ്ഞ് പെയ്യുന്ന ഈ പുലർകാല വേളയിൽ പ്രിയപ്പെട്ടവന് ശുഭദിനം ആശംസിക്കുന്നു …!!” ആ മെസ്സേജ് കണ്ടതോടെ അവന്റെ ചുണ്ടുകൾ … Read more

ഹായ് ഇട്ടതിന് ആദ്യമൊന്നും റിപ്ലൈ കണ്ടില്ല…. നിരാശയോടെ ഇനി അയക്കില്ല എന്ന് വിചാരിച്ചു.. പക്ഷേ രണ്ടുദിവസം കഴിഞ്ഞ് അത്ഭുതപ്പെടുത്തിക്കൊണ്ട് ആയിരുന്നു ഹായ് എന്ന് തിരിച്ചു വന്നത്…

Story written by J. K സോഷ്യൽ മീഡിയയിൽ വന്ന ഒരു ആർട്ടിക്കിൾ വായിച്ചതും എഴുതിയ ആളുടെ ഫാൻ ആയി മാറിയിരുന്നു.. സ്ത്രീകൾ ആർജിക്കേണ്ട കരുത്തിനെ പറ്റിയും കരുതലിനെ പറ്റിയും വേറിട്ട ഒരു രീതിയിൽ… അയാൾ പറഞ്ഞതിൽ ശരിക്കും കാമ്പ് ഉണ്ടെന്നു തോന്നി മിഴിക്ക്….. റിപ്ലൈ കിട്ടും എന്നൊന്നും വിചാരിച്ചിട്ടില്ല അവൾ വ്യത്യസ്തമായ കാഴ്ചപ്പാട് ഇഷ്ടമായി എന്ന കമന്റ് ഇട്ടു.. അതിന് സ്നേഹമെന്ന് റിപ്ലൈ വന്നപ്പോൾ എന്തോ വലിയ സന്തോഷമായി… പിന്നീട് അയാളുടെ പേര് കാണുമ്പോഴൊക്കെയും എഴുത്ത് … Read more

രാജീവേട്ടൻ എന്റെ മുന്നിൽ വച്ച് കൂട്ടുകാരുടെ ഭാര്യമാരെ പുകഴ്ത്താൻ തുടങ്ങി..അവരുടെ ഭംഗി അട്ട്രാക്ഷൻ…അത് ക്ഷമിക്കാവുന്നതിനും അപ്പുറത്ത് ആയിരുന്നു…

story written by J K “””നീ വരണ്ട… പ്രദർശിപ്പിക്കാൻ പറ്റിയ കോലം ആണല്ലോ???””” എന്നും പറഞ്ഞ് രാജീവ് ഇറങ്ങി പോകുമ്പോൾ കരഞ്ഞു പോയിരുന്നു സ്നേഹ.. വിവാഹം കഴിഞ്ഞു ഏറെ ആയിട്ടില്ല… അന്നുമുതലേ രാജീവേട്ടൻ കണ്ണിലെ കരടായിരുന്നു താനെന്ന് അവൾ വിഷമത്തോടെ ഓർത്തു… രാജീവ് ഏട്ടന്റെ സങ്കല്പത്തിലെ ഭാര്യയെ ആയിരുന്നില്ല താൻ.. പെണ്ണു കാണാൻ വന്നപ്പോൾ തന്നെ എന്നെ രാജിവേട്ടന് ഇഷ്ടമായില്ല എന്ന് പറഞ്ഞിരുന്നത്രെ…. കുടുംബത്തിന്റെ മഹിമയും മറ്റും നോക്കി വീട്ടുകാരാണത്രേ നിർബന്ധിച്ചത്….എനിക്കിത്തിരി തടി കൂടുതലായിരുന്നു.. സാധാരണ … Read more