ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്, ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എനിക്കായ് മാത്രം തന്ന് പാതിവഴിയിൽ ഇട്ടേച്ചു പോയപ്പോ…
കടമ – രചന: ARUN KARTHIK “അച്ഛൻ മരിച്ചിട്ടും നിന്നെ പഠിപ്പിച്ചു ഇതുവരെ കൊണ്ടെത്തിച്ചത് പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കാനായിരുന്നോടാ”ന്ന് അമ്മ ശകാരിച്ചപ്പോൾ മൗനത്തോടെ തലതാഴ്ത്തി നിൽക്കുകയാണ് ഞാൻ ചെയ്തത്. ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്, ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എനിക്കായ് മാത്രം തന്ന് പാതിവഴിയിൽ ഇട്ടേച്ചു പോയപ്പോ, എഴുതാനാവതെ ഉപേക്ഷിച്ചു കളഞ്ഞത് എന്റെ ഡിഗ്രി അവസാന വർഷ എക്സാം ആയിരുന്നു. ഇട്ടേച്ചു പോയ പെണ്ണിന്റ പേരിൽ, ഇനി എഴുതാനും പിടിക്കാനുമൊന്നും വയ്യന്ന തീരുമാനത്തിൽ മനം നീറികൊണ്ട്, വല്ല … Read more