ഏഴാം മാസം അടുത്തതോടെ ശരീരം തീരെ വയ്യ എന്നായി. അമ്മായിഅമ്മ ആണെങ്കിൽ അതൊന്നും കണ്ടില്ല എന്ന് നടിച്ചൂ…..

രണ്ടാനമ്മ അല്ല എൻ്റെ അമ്മ Story written by Suja Anup “മോളെ നീ എന്താ ഈ പറയുന്നത്? വിവാഹം കഴിക്കുവാനുള്ള പ്രായം നിനക്കായില്ലലോ..? “ “പതിനെട്ടു വയസ്സ്.. ഇനിയും പഠിക്കുവാൻ ഏറെയുണ്ട്.” അച്ഛൻ നെടുവീർപ്പിട്ടൂ. “എനിക്കൊന്നും കേൾക്കേണ്ട. അമ്മ മരിച്ചിട്ടു വർഷം രണ്ട് ആയപ്പോഴേക്കും അച്ഛന് കെട്ടണം. രണ്ടാനമ്മയുടെ കൂടെ ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല.” “നിനക്ക് താഴെ ഉള്ള കുട്ടിക്ക് വയസ്സ് ഏഴേ ഉള്ളൂ മോളെ. അത് നീ ഓർക്കേണ്ടേ. അവളുടെ … Read more

നിങ്ങൾക്ക് കൊടുക്കുവാൻ പറ്റാത്ത ആ സുഖം പല പ്രാവശ്യം അവൾക്കു ഞാൻ കൊടുത്തിട്ടുണ്ട്…….

പരിഹാരം Story written by Suja Anup മുന്നിലെ സീറ്റിൽ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി. പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്നു എനിക്കപ്പോൾ മനസ്സിലായി . ഉരുളി കമഴ്ത്തി, ഒത്തിരി അമ്പലങ്ങൾ കയറിയിറങ്ങി പ്രാർത്ഥിച്ചിട്ടു കിട്ടിയതാണ് എനിക്ക് എൻ്റെ മകളെ. എല്ലാം എൻ്റെ തെറ്റാണ്. ഒരു കുട്ടിയെ കിട്ടണമെന്ന് മാത്രമല്ലെ ഞാനും ഭാര്യയും പ്രാർത്ഥിച്ചുള്ളൂ. അതിനെ നന്നായി വളർത്തുവാൻ … Read more

അദ്ദേഹം തെറ്റ് ചെയ്തു എന്നെനിക്കറിയാം. എങ്കിലും അവർ ഒരുമിച്ചു കഴിഞ്ഞിരുന്നോ ഡൽഹിയിലെ നാളുകളിൽ…..

അവസരം Story written by Suja Anup “മീനൂട്ടി, നാളെ എനിക്ക് ഡൽഹി വരെ ഒന്ന് പോകണo. ഓഫീസിൽ നിന്നും ഒരു ജോലി ഏല്പിച്ചിട്ടുണ്ട്..” “ശരി മനു, എത്ര ദിവസ്സത്തേക്കാണ്. ഞാൻ എല്ലാം പാക്ക് ചെയ്‌തോളാo..” അത് പറയുമ്പോൾ എൻ്റെ കണ്ഠം ഇടറിയിരുന്നോ… അദ്ദേഹം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ഡൽഹിയിൽ വർഷത്തിൽ നാലു തവണയെങ്കിലും പോകും. എല്ലാ യാത്രകളും ഒരാഴ്ചയോളേം നീണ്ടു നിൽക്കും. അവിടെ അദ്ദേഹത്തിന് കാണുവാനുള്ളത് അദ്ദേഹത്തിൻ്റെ കാമുകിയെ ആണ്. അതെനിക്കറിയാം. എന്നിട്ടും ഞാൻ ഒരിക്കലും … Read more

എൻ്റെ ഇഷ്ടങ്ങൾ ഒക്കെ അവർക്കേ അറിയൂ. പറമ്പിലൂടെ ഒന്ന് നടക്കണം. അമ്പഴങ്ങയും കാരക്കയും പൊട്ടിച്ചു തിന്നണം…..

നാരങ്ങ മിഠായി Story written by Suja Anup “ഗോപാലേട്ട സുഖമല്ലേ..?” എൻ്റെ ചോദ്യം കേട്ടതും ബീഡി തെറുപ്പു നിറുത്തി ഗോപാലേട്ടൻ എന്നെ നോക്കി. അപ്പോൾ ആ മുഖത്തു തളം കെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച് ഏട്ടൻ ചോദിച്ചൂ.. “കുഞ്ഞു എപ്പോൾ വന്നൂ..?” “കുറച്ചു ദിവസമായി ചേട്ടാ. ഇന്നാണ് ഇവിടേയ്ക്ക് വരുവാൻ സമയം കിട്ടിയത്..” “കുഞ്ഞിൻ്റെ അമ്മയെ കാണുമ്പോൾ ഒക്കെ വിശേഷം ഞാൻ ചോദിച്ചറിയാറുണ്ട്. കുഞ്ഞു നല്ലൊരു നിലയിൽ എത്തുമെന്ന് എനിക്ക് … Read more

വഴിവക്കിൽ പൊറോട്ടയും പോട്ടിയും വിൽക്കുന്ന മമ്മദിക്കയുടെ മകൻ. പറയുവാൻ വലിയ കുലമഹിമയൊന്നും ഇല്ല……

എൻ്റെ അഭിമാനം Story written by Suja Anup “ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ. ആനിവേഴ്സറിക്കു പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളൂ.” “ശരിയാണല്ലോ, ഞാൻ അത് അങ്ങു മറന്നു പോയി.” പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. “ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ. മിനി ടീച്ചർ, ആശ ടീച്ചറുടെ പൂർവ്വവിദ്യാർത്ഥി അല്ലെ.” പെട്ടെന്ന് മനസ്സ് പറഞ്ഞു. “അത് വേണ്ട ടീച്ചറെ, അത് ചെയ്യേണ്ട ആൾ … Read more

ആദ്യമായിട്ടാണ് അയാൾ എന്നോട് ഒന്നു ഇരിക്കുവാൻ പറഞ്ഞത്. അല്ലെങ്കിൽ അവിടെ വരുമ്പോൾ…..

എൻ്റെ എല്ലാം Story written by Suja Anup തല താഴ്ത്തി അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നൂ, ഒപ്പം പകയും. എല്ലാം നശിപ്പിക്കുവാനുള്ള പക. പത്തു വർഷം ജീവിതം ഹോമിച്ചത് ഈ കമ്പനിക്കു വേണ്ടിയായിരുന്നൂ. ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നൂ. തിരിച്ചൊന്നും പറയണം എന്ന് തോന്നിയില്ല. ഇന്നലെ പെട്ടെന്നാണ് HR വിളിച്ചത്, വൈസ്പ്രസിഡന്റിനു കാണണം പോലും. മനസ്സ് ഒത്തിരി സന്തോഷിച്ചു. കാത്തു മോഹിച്ചിരുന്ന ജോലിക്കയറ്റം തരുവാനാകും. മാനേജർ ആയി ഈ കമ്പനിയിൽ വന്നതല്ല. സാധാ ഗുമസ്തനായി … Read more

പാവം അമ്മ അവർ എന്നെ ദയനീയമായി നോക്കി. ആ കണ്ണുകളിൽ എല്ലാം ഉണ്ടായിരുന്നൂ…..

അമ്മായിഅമ്മ നല്കിയ സമ്മാനം Story written by Suja Anup “എന്താടാ നിനക്കൊരു വിഷമം പോലെ..” “ഏയ്.. ഒന്നൂല്ല..” “ഇല്ല, എന്തോ ഒരു പ്രശ്‌നം ഉണ്ട്. നിനക്ക് അത് എന്നോട് പറഞ്ഞൂടെ..” “നീ ഒന്ന് വെറുതെ ഇരിക്കൂ നീതു. ഒന്നുമില്ല എന്ന് പറഞ്ഞില്ലേ. എത്ര പറഞ്ഞാലും മനസ്സിലാകില്ല എന്ന് വച്ചാൽ.” ഞാൻ ഒന്ന് പേടിച്ചൂ. ആദ്യമായാണ് അവൻ എന്നോട് ഇങ്ങനെ ദേഷ്യപെടുന്നത്. പിന്നെ ഞാൻ ഒന്നും പറയുവാൻ പോയില്ല. “ആ ശരി, ഇനി ഞാൻ ഒന്നും പറയുന്നില്ല. … Read more

ഒന്നോർത്താൽ ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല. പിടിച്ചു അടക്കിയതൊന്നും അനുഭവിക്കുവാൻ യോഗം ഉണ്ടായില്ല

അവകാശം എഴുത്ത്: സുജ അനൂപ് ~~~~~~~~~~~~~~~ “മോനെ, നീ എളേപ്പനോട് ഒന്നിവിടം വരെ വരുവാൻ പറയുമോ..?” “ഇപ്പോൾ എളേപ്പൻ എന്തിനാണ് ? വയസ്സാം കാലത്തു അടങ്ങി ഒതുങ്ങി എവിടെ എങ്കിലും കിടക്കുവാൻ നോക്ക്. നല്ല കാലത്തു തല്ലുപിടിക്കുവാനെ നേരം ഉണ്ടായിരുന്നുള്ളൂ. എനിക്ക് വയ്യ വിനീഷിൻ്റെ വായിലിരിക്കുന്നത് കേൾക്കുവാൻ. എത്രയോ പ്രാവശ്യം അമ്മ എളേപ്പനെ അവഹേളിച്ചു ഇറക്കി വിട്ടിരിക്കുന്നൂ. അന്നൊന്നും അപ്പൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ.” പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഇവിടെ നിന്ന് ഇറക്കി വിട്ടാൽ പോകുവാൻ വേറെ … Read more