അനൂപ് എത്ര അപേക്ഷിച്ചിട്ടും അയാള്‍ കേട്ട ഭാവം പോലും കാണിച്ചില്ല. ഒടുവില്‍ ‍ അയാളുടെ കാലില്‍ വീണ് അപേക്ഷിച്ചു…..

അനിയൻ Story written by Shaan Kabeer “എനിക്കിനി വയ്യ ആ മുഴുകുടിയനൊപ്പം ജീവിക്കാന്‍” ചേച്ചി അഞ്ചു വയസ്സുകാരൻ മകന്റെ കയ്യും പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി വരുന്നത് അനൂപ് കണ്ടു. “എന്താ ചേച്ചിയമ്മേ, അളിയന്‍ വീണ്ടും തുടങ്ങിയോ” ചേച്ചി അനുപിന് തന്റെ കവിളിലെ പാട് ചൂണ്ടിക്കാണിച്ച് ” ഇത് കണ്ടോടാ നീ, ഇന്നലെ കുടിച്ച് വന്ന് എന്നെ തല്ലിയതാ” അത് അനൂപിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അവനെ കഷ്ടപ്പെട്ടാണ് ചേച്ചി വളര്‍ത്തി … Read more

ഇക്ക എന്റെ വയറിലൊന്ന് കൈ വെച്ചു നോക്കിക്കേ.. ദേ അവൻപുറത്തേയ്ക്ക് വരാൻ…..

ഇഖ്മത്ത് എഴുത്ത്:-നവാസ് ആമണ്ടൂർ എന്നെന്നും മനസ്സിൽ നൊമ്പരം പെയ്യുന്ന മഴക്കാടുകളുമായി ജീവിക്കാൻ വിധിക്കപ്പെട്ടവരുണ്ട്.എഴുതപ്പെട്ട വിധിയിൽ നീറി ജീവിക്കുന്ന ജന്മങ്ങൾ. ഒത്തിരി ഇഷ്ടപ്പെട്ട്… പ്രണയം കൊണ്ട് സ്വപ്‌നങ്ങൾ നെയ്ത പെണ്ണിനെ മനസ്സിൽ നിന്നും മാറ്റിവെച്ച് തസ്‌നിയുടെ കൈപിടിച്ചപ്പോൾ പെയ്തു തുടങ്ങിയതാണ് മനസ്സ്. “ആരെ കൊന്നിട്ടാണെങ്കിലും പത്ത് ലക്ഷം ഉണ്ടാക്കണം വാപ്പാ… അല്ലെങ്കിൽ ഈ വീട് പോകും. നാട്ടിൽ നമുക്ക് നാണക്കേട് ഉണ്ടാവും… ബാങ്കിൽ നിന്നും ഇനിയൊരവധി കിട്ടില്ല.” “മോനെ.. നീ ആരെയും കൊല്ലണ്ട അലിടെ മോളേ കെട്ടിയാൽ.. അവൾക്കൊരു … Read more

എന്താ എന്റെ പൊന്നിന് പറ്റിയത് ?” ഭക്ഷണം ഉണ്ടാകുമ്പോൾ ഹരി വന്നു പിന്നിലൂടെ എന്നെ അമർത്തിപ്പിടിച്ചു…..

നീ…. നീ മാത്രമാകുക Story written by Ammu Santhosh ഇഷ്ടം കൂടുമ്പോൾ പിണക്കവും കൂടും .കലഹവും ശുണ്ഠിയും വാഗ്‌വാദവും ഒക്കെ കൂടും .എനിക്കും ഹരിക്കുമിടയിൽ ഇഷ്ടത്തിന്റെ അളവ് വളരെ കൂടുതലായിരുന്നു അതായതു എപ്പോളും കലഹം തന്നെ ഞങ്ങൾക്ക് ശരിക്കു അങ്ങോട്ടു മനസിലാകുന്നുണ്ടായിരുന്നില്ല .വിവാഹാലോചന വന്ന് ഒരു മാസത്തിനുള്ളിലായിരുന്നു വിവാഹം.. അത് കൊണ്ട് തന്നെ തമ്മിൽ അധികം അറിയാൻ സാധിച്ചിരുന്നില്ല. സത്യത്തിൽ ഹരി ഒരു പാവമാണ് . ആ കണ്ണ് ,ചിരി ,നെറ്റിയിലേക്ക് ഉതിർന്നു കിടക്കുന്ന അലസമായ … Read more