ഇപ്പോൾ വീട്ടുകാർ മാത്രമേ അറിഞ്ഞിട്ടുള്ളു ഇനി നാടുമുഴുവൻ അറിയിക്കണോ അമ്മേടെ രണ്ടാം കെട്ട്….

അമ്മക്കായി Story written by Jolly Shaji “നാളെ എന്റെ അമ്മയുടെ വിവാഹമാണ്… ചടങ്ങ് ലളിതമാണ് എങ്കിലും പ്രിയപ്പെട്ട എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം…” അഖിലിന്റെ ഫേസ്ബുക് പോസ്റ്റ്‌ കണ്ട കൂട്ടുകാർ പലരും അതിശയിച്ചു പോയി.. ചിലർ ആശ്ചര്യ ഇമോജി ഇട്ടേച്ചുപോയി… ചുരുക്കം ചിലർ ചിരിച്ചു തള്ളി, പിന്നെ ചിലർ ലവ് ഇമോജി ഇട്ടു അവർ കൺഗ്രാത്സ് കമന്റ്‌ ഇട്ടു.. പിന്നെ ചിലർ പരസ്പരം ഇൻബോക്സിൽ കുറ്റപ്പെടുത്തി…എന്തായാലും അഖിൽ ഹാപ്പിയാണ്.. പോസ്റ്റ് ഇട്ട അഖിൽ നേരെ അമ്മയുടെ … Read more

ഇനിയും നാശം പിടിച്ച നിന്നെപോറ്റാൻ എനിക്കുവയ്യ. കെട്ടിച്ചുവിട്ടാൽ അങ്ങുപോയിക്കൊള്ളണം…..

Story written by Latheesh Kaitheri നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ്. തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും. നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം. ആ സ്വാഭാവം നിനക്കും കാണും. ആ ചെക്കന്നെ കാണുമ്പോൾ കണ്ണും കയ്യും … Read more

അവൾ പറയുമ്പോൾ അതിൽ ന്യായം ഉണ്ട്. പക്ഷെ എനിക്ക് എന്റെ ന്യായങ്ങൾ ഉണ്ട്. പ്രണയ വിവാഹം ആയിരുന്നു……

ഞാനും അവളും പിന്നെ ബ്രൗണിയും Story written by Ammu Santhosh “എനിക്കൊരു പട്ടിയെ വേണം “അവൾ എന്നെ ഒന്നു തോണ്ടി “ഞാനുള്ളപ്പോളോ? ” അലസമായി ചോദിച്ചു ഞാൻ വീണ്ടും പത്രത്തിലേക്ക് മുഖം താഴ്ത്തി “നിങ്ങളെപ്പോലെ ആണോ പട്ടി? “അവൾ ഒറ്റ അലർച്ച “സിസ്റ്റം വ്യത്യാസം ആണെങ്കിലും ഫങ്ക്ഷൻ ഒക്കെ ഒരു പോലെ അല്ലേടി? നീ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. പിന്നെ വാലില്ലാത്തതു കൊണ്ട് ആട്ടിക്കാണിക്കുന്നില്ല എന്നേയുള്ളു “ “ദേ മനുഷ്യ ഞാൻ ഇത് എടുത്ത് … Read more

മുഖത്തിന്റെ ഭംഗിയല്ല,മനസ്സിന്റെ നന്മയാണ് സൗന്ദര്യം എന്നൊക്കെ ഇപ്പോൾ വലിയ വാചകം അടിയ്ക്കുന്ന…….

Story written by Akhilesh Reshja “കറുത്ത പെൺകുട്ടികൾ വിഷമിയ്ക്ക ഒന്നും വേണ്ടാട്ടോ…നിങ്ങളെ കെട്ടാനും ആരെങ്കിലും ഒക്കെ വരും “ “ആരെങ്കിലും ഒക്കെയോ? ആ പ്രയോഗം അങ്ങട്ട് പിടിച്ചില്ലല്ലോ ടീച്ചറേ…എന്നാലും വരുമെന്ന് പറഞ്ഞല്ലോ അത് തന്നെ വലിയ കാര്യം. വരുമായിരിക്കും. ” എന്ന് മനസ്സിൽ ആശ്വാസിച്ചു കൊണ്ട് തൊട്ടപ്പുറത്തിരിയ്ക്കുന്ന സ്കൂളിലെ തന്നെ കൊച്ചു ഐശ്വര്യറായിയെ നോക്കി ഒന്ന് നിവർന്നിരുന്നു. “എന്നെയൊക്കെ കെട്ടിക്കൊണ്ട് പോയി ബാക്കി ആണുങ്ങൾക്ക് പെണ്ണുങ്ങള് ഇല്ലാണ്ടാവുമ്പോൾ നിന്നെ കെട്ടാൻ വരും ” എന്നായിരുന്നോ അവളുടെ … Read more

കോളേജിൽ നിന്നു വരുമ്പോൾ സ്കൂട്ടി ഒന്ന് മറിഞ്ഞു. എന്റെ കാൽ സാമാന്യം നന്നായി മുറിഞ്ഞു. കൂട്ടുകാരൊക്ക കൂടി എന്നെ……

സ്‌ഫടികം പോലെ ഒരമ്മ Story written by Ammu Santhosh “അമ്മ നിന്റെ അമ്മയെ പോലല്ല ട്ടൊ.അങ്ങനെ കൊഞ്ചിക്കുക, ലാളിക്കുക ഒന്നും വശമില്ല.ഞങ്ങളുടെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചു. ഞങ്ങൾ മൂന്നാണ്മക്കളെ കഷ്ടപ്പെട്ടു വളർത്തി.. അതിന്റെ ഒരു.. അറിയാമല്ലോ.. നീ അച്ഛന്റെയും അമ്മയുടെയും പൊന്നുമോൾ അല്ലെ? രണ്ട് ഏട്ടന്മാർ പൊന്നു പോലെ കൊണ്ട് നടന്ന പെങ്ങള് കുട്ടി . നിന്റെ വീട്, അതിന്റെ രീതികൾ ഒക്കെ അറിയാം . വിഷമം തോന്നരുത്. ഞാൻ പോയിട്ട് കഷ്ടിച്ച് ആറു മാസമാകുമ്പോൾ … Read more

ഞെട്ടിപ്പോയി.ഒരു ബ്രെഡ് പീസിൻ്റെ കനത്തിൽ താഴെ നിന്നും മുകളിൽ വരെ കരിനീലിച്ച് കിടക്കുന്ന പാട്…..

“ദണ്ഡപർവ്വം” Story written by Mini George നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ തുടങ്ങിയപ്പോഴാണ്,ഒരു ഓട്ടോ o.p. ക്കു മുൻപിൽ വന്നു നിന്നത്.രണ്ടുമൂന്നു പേരു കൂടി ഒരാളെ താങ്ങി പിടിച്ചു ഇറക്കാൻ തുടങ്ങി. ഡ്യൂട്ടിയിൽ ഉള്ള അറ്റൻഡർ ഓടി പ്പോയി സ്റ്റ്റെക്ചർ എടുത്തു കൊണ്ട് വന്നു, അയാളെ കട്ടിലിൽ കിടത്തി. അയാളുടെ തലയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. വേഗം സ്കാനിംഗ് റൂമിലേക്ക് കയറ്റി എമർജൻസി സ്കാൻ ചെയ്തു പുറത്തിറക്കി മുറിവ് തുന്നികെട്ടി,ബാക്കി ടെസ്റ്റുകൾക്ക് എഴുതി കൊടുത്തു. പുറത്തു … Read more

എന്നെയിങ്ങനെ ചൊടിപ്പിക്കാൻ ഓരോന്ന് പറയുമെങ്കിലും അച്ഛനും അമ്മയും എന്നെ സ്നേഹിക്കുന്നത് കാണുന്നതായിരുന്നു……..

Story written by Kavitha Thirumeni “ഈ മനുഷ്യേന് ഇതെന്നാത്തിന്റെ ഏനക്കേടാ… നട്ടപ്പാതിരായ്ക്ക് എണീറ്റ് മസാലദോശയുണ്ടാക്കാൻ….? അമ്മയുടെ പരുക്കൻ ശബ്ദത്താലാണ് നിശബ്ദമായി നിന്ന അടുക്കളയാകെ അസ്വസ്ഥമായത്. “എന്റെ പൊന്നു ദേവി…നീയൊന്ന് പതുക്കെ പറ… ആ കൊച്ചു കേൾക്കും … ” അല്ലേയ്… നിങ്ങൾക്ക് ഇതൊക്കെ കാണിക്കാം..ഞാൻ പറഞ്ഞാലാല്ലേ പ്രശ്‌നം.. ഇങ്ങനേം ഉണ്ടോ പ്രാന്ത്…’ അമ്മ പിന്നെയും പിന്നെയും ഓരോന്ന് പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും അച്ഛനച്ഛന്റെ ജോലിയിൽ ശ്രദ്ധാലുവായിരുന്നു. കലവറയിലെ അറ്റകുറ്റപ്പണികളും കൂടി കഴിഞ്ഞപ്പോഴേക്കും അമ്മ പതിയെ കളമൊന്ന് … Read more

അങ്ങനെ ഓഡിയോ കാൾ വീഡിയോ കാളിൽ എത്തി… ഫ്രീക്കനായ കാമുകന് താടിയും മുടിയുമൊക്കെ നീട്ടി…..

വിശപ്പ്‌ കൊന്ന പ്രണയം Story written by Jolly Shaji ഫേസ്ബുക്ക് പ്രണയം തലയ്ക്കു പിടിച്ചപ്പോൾ അവൾ ലോകം മുഴുവൻ മറക്കുകയായിരുന്നു…. തെറ്റുപറയാൻ പറ്റില്ല അവളെ… ആദ്യമായി ആൻഡ്രോയ്ഡ് ഫോൺ കയ്യിൽ കിട്ടിയത് ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ആയിരുന്നു… അതും കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും മകൾക്ക് ഏതോ നല്ല മനസ്സുള്ള സാമൂഹിക പ്രവർത്തകന്റെ സംഭാവന… കൗമാരത്തിലേക്കു കാലൂന്നിയ അവൾക്ക് ആകാംഷ തലക്കുപിടിച്ചപ്പോളാണ് ഫോണിൽ ഓരോന്നായി സേർച്ച്‌ ചെയ്തു തുടങ്ങിയത്.. അങ്ങനെ അവളും എത്തിപ്പെട്ടു ഫേസ്ബുക് എന്ന സ്വപ്ന … Read more

നിന്നെ കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് ഞാനെൻ്റെ കൂട്ടുകാരോട് പറഞ്ഞു ,അത് കേട്ട് കൂട്ടുകാരെല്ലാം ചേർന്ന്……

story written by Saji Thaiparambu മോളേ ..നിൻ്റെ കുറവുകളെല്ലാമറിഞ്ഞ് കൊണ്ടല്ലേ സദാനന്ദൻ നിന്നെ കല്യാണം കഴിക്കാൻ തയ്യാറായത് ,പിന്നെന്തിനാ നീ കൂടുതൽ ആലോചിക്കുന്നത് എന്താണമ്മേ എൻ്റെ കുറവ്? ഞാനൊന്ന് കേൾക്കട്ടെ ,എനിക്കെന്താ അംഗവൈകല്യങ്ങളുണ്ടോ? അതോ ഞാൻ വിരൂപയാണോ ?ഏതൊരാളും കണ്ടാൽ ഇഷ്ടപ്പെടുന്ന സൗന്ദര്യ മെനിക്കില്ലേ?സ്കൂളിലോ, കോളേജിലോ പഠിക്കുന്ന കാലത്ത് ഒരിക്കലെങ്കിലും ഞാൻ പേര്ദോഷം കേൾപ്പിച്ചിട്ടുണ്ടോ? പിന്നെന്ത് കുറവിനെക്കുറിച്ചാണ് അമ്മ എപ്പോഴും പറയുന്നത്? രോഷത്തോടെയാണവൾ അമ്മയോട് ചോദിച്ചത് അതല്ല മോളേ.. ചാരിത്ര്യം നഷ്ടമായ നിന്നെ ഭാര്യയായി സ്വീകരിക്കാൻ, … Read more

അനിയൻ തന്നെക്കാൾ മുമ്പ് പെണ്ണ് കിട്ടി ഇപ്പോൾ കുട്ടികൾ ആയ്.. ആർക്കും കാത്ത് നിൽക്കാതെ വർഷങ്ങൾ ഓടി കൊണ്ടിരുന്നു…..

മൂത്തമകൻ ( ഒരു പ്രവാസിയുടെ പ്രെതികാര കഥ ) story written by Joseph alexy ഇനി വെറും ഒരാഴ്ച കൂടി … തന്റെ 15 വർഷത്തെ പ്രവാസം തീരുകയാണ്. എത്രയും പെട്ടെന്നു നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ . 21 വയസ്സിൽ പ്രാവാസി ആയത് ആണ്.. ഒന്നും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും ജീവിതം വെട്ടി പിടിച്ചവന്റെ എല്ലാ അഹങ്കാരതോടും കൂടി തന്നെ ജനിച്ച മണ്ണിൽ ഇനി ജീവിക്കണം ..! എല്ലാം ഒരു … Read more