ഞെട്ടിപ്പോയി.ഒരു ബ്രെഡ് പീസിൻ്റെ കനത്തിൽ താഴെ നിന്നും മുകളിൽ വരെ കരിനീലിച്ച് കിടക്കുന്ന പാട്…..

“ദണ്ഡപർവ്വം” Story written by Mini George നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ തുടങ്ങിയപ്പോഴാണ്,ഒരു ഓട്ടോ o.p. ക്കു മുൻപിൽ വന്നു നിന്നത്.രണ്ടുമൂന്നു പേരു കൂടി ഒരാളെ താങ്ങി പിടിച്ചു ഇറക്കാൻ തുടങ്ങി. ഡ്യൂട്ടിയിൽ ഉള്ള അറ്റൻഡർ ഓടി പ്പോയി സ്റ്റ്റെക്ചർ എടുത്തു കൊണ്ട് വന്നു, അയാളെ കട്ടിലിൽ കിടത്തി. അയാളുടെ തലയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. വേഗം സ്കാനിംഗ് റൂമിലേക്ക് കയറ്റി എമർജൻസി സ്കാൻ ചെയ്തു പുറത്തിറക്കി മുറിവ് തുന്നികെട്ടി,ബാക്കി ടെസ്റ്റുകൾക്ക് എഴുതി കൊടുത്തു. പുറത്തു … Read more

അവളുടെ അഭിപ്രായം മക്കളും ഏറ്റുപിടിക്കുന്നു. അവർക്ക് അമ്മ പറയുന്നതു ശരിയാണെന്നു തോന്നുന്നു…..

“ഒറ്റപ്പെടൽ” Story written by Mini George ശബ്ദം കുറച്ചു ആരോ സംസാരിക്കുന്നതു കേട്ടാണ് ഉണർന്നത്.. ശ്രദ്ധിച്ചപ്പോൾ ഭാര്യയാണ്. “അച്ഛനല്ലാരുന്നോ ഇയാളെ ക്കൊണ്ട് തന്നെ എന്നെ കെട്ടിക്കാൻ വലിയ തെരക്ക്… സഹിച്ചോ.. എൻ്റെ മാനസിക സമ്മർദ്ദം നിങ്ങളും ഇത്തിരി അനുഭവിക്ക്.” അവളുടെ അച്ഛനോടാണ് പാവം എനിക്കവളെ കെട്ടിച്ചു തന്നതിൻറെ പഴി ഇപ്പോഴും തീർന്നിട്ടില്ല. സ്ഥിരം പല്ലവി തന്നെ.. ഇപ്പോളിപ്പോൾ എണീക്കുമ്പോൾ മുതൽ കിടക്കുന്നത് വരെ ആരോടെങ്കിലും ഒക്കെ ഇത് എണ്ണിപെറുക്കലാണ് പണി. കേട്ടുകേട്ട് മടുത്തു.. ലാഭം ഇല്ലാത്ത … Read more

പക്ഷേ ഇതിപ്പോ രണ്ടാഴ്ചയോളം ആയി.ആരാ ഇട്ടു പോകുന്നത് എന്ന് അറിയുകയും ഇല്ല…..

പ്രേമം Story written by Mini George “ശെടാ ഇത് വലിയ ശല്യം ആയല്ലോ,”എന്നും ബൈക്ക് എടുക്കാൻ വരുമ്പോൾ സീറ്റിന് മുകളിൽ ഒരു വെളുത്ത റോസപ്പൂവു കാണാം. ആരേലും ചുമ്മാ ഇട്ടിട്ടു പോകുന്നതെന്ന ഇത്ര നാളും ഓർത്തത്.പക്ഷേ ഇതിപ്പോ രണ്ടാഴ്ചയോളം ആയി.ആരാ ഇട്ടു പോകുന്നത് എന്ന് അറിയുകയും ഇല്ല വീട് റോട്ടിൽ നിന്നു കുറച്ച് മുകളിൽ ആയതുകൊണ്ട് മഴക്കാലത്ത് ബൈക്ക് ഓടിച്ച് കേറ്റാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.അതാണീ താഴെ ട്യൂഷൻ സെൻ്ററിൽ വക്കുന്നത്. പഠിക്കാൻ വരുന്ന ഏതേലും വയ്നോക്കി … Read more