എന്താ പ്രിയേ നിന്റെ രണ്ടാം ഭർത്താവ് എങ്ങനെയുണ്ട്. ഇനി അവനും നിന്നെ കളഞ്ഞിട്ടു പോവോ. എന്ത് കഷ്ടപ്പാടണേലും അവടെ നിന്നോണം മറ്റുള്ളോർക് ശല്ല്യം ആവരുത്……….

പ്രിയം Story written by Reshja akhilesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡിസംബറിലെ അവസാന പുലരിയിൽ തണുപ്പാസ്വദിച്ചുകൊണ്ട് ,പരസപരം പുണർന്നുറങ്ങുകയാണ്     ശരത്തും  അയാളുടെ പ്രിയതമയും. എന്തോ ഉൾവിളിയെന്നോണം ശരത്തിന്റെ കൈകൾ തന്നിൽ നിന്ന് പതിയെ അടർത്തി മാറ്റിക്കൊണ്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരത്  അതിന് അനുവദച്ചില്ല. “നീയിതെങ്ങോട്ടാ… കുറച്ചു നേരം കൂടി കഴിഞ്ഞിട്ട് എഴുന്നേൽക്കാം.” ഉറക്ക ചടവില്ലെങ്കിലും അവളെ ഒന്നുകൂടി മുറുകെ പിടിച്ച് കൊണ്ടു ശരത് പറഞ്ഞു. “അയ്യോ. അതു പറ്റില്ല. സമയം എത്രയായെന്ന … Read more

ഇതെല്ലാം ഞാൻ ആയിട്ട് ഉണ്ടാക്കിയതാണോ…നമ്മുടെ വിവാഹം ഉറപ്പിച്ചത് മുതൽ ശരത്തേട്ടൻ തന്നെയല്ലേ ഇങ്ങനെയെല്ലാം എന്നെ ശീലിപ്പിച്ചത്… എന്നിട്ടിപ്പോ…….

Story written by Akhilesh Reshja കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇള്ളക്കുട്ടിയാന്നാ വിചാരം…നിനക്ക് എന്തിനും ഏതിനും ഞാൻ വേണോ…ഒറ്റയ്ക്ക് ഒന്നിനും വയ്യേ…സഹിക്കുന്നതിനു ഒരു പരിധിയുണ്ട്…എപ്പഴും ഏട്ടാ ഏട്ടാ എന്ന് വിളിച്ചിട്ട്…ശ്ശേ…” ശരത് പറഞ്ഞത് അൽപ്പം ഉച്ചത്തിലായിരുന്നു.അടുക്കളയിൽ നിന്നിരുന്ന ശരത്തിന്റെ അമ്മയും അനിയത്തിയും ശരത്തിന്റെ ശബ്ദം കേട്ട് എത്തി നോക്കി. ശ്രീഷ്മയുടെ കണ്ണുകളിൽ തുളുമ്പാൻ വെമ്പൽ പൂണ്ട് കണ്ണുനീർ നിറഞ്ഞു. “ഒന്ന് പതുക്കെ പറയ് ശരത്തേട്ടാ…അമ്മയും നീതയും ശ്രദ്ധിക്കുന്നുണ്ട്. അല്ലെങ്കിൽ തന്നെ എന്നെ ഷോപ്പിംഗിന് കൊണ്ടു … Read more

തങ്കം പോലത്തെ സ്വഭാവം ഉള്ള ഒരു കൊച്ചനായിരുന്നു.അവനെ കൊലയ്ക്ക് കൊടുത്തതും പോരാഞ്ഞു ഇങ്ങോട്ട് കയറി വരാൻ നിനക്കു എങ്ങനെ ധൈര്യം വന്നു…….

Story written by   Reshja Akhilesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എല്ലാവരും കൂടി ആട്ടിയിറക്കിയതിനാണോ നീയിങ്ങനെ ചിരിച്ചോണ്ട് വരുന്നത്…” കീർത്തന,അമ്മയുടെ പരിഹാസവും അമർഷവും കലർന്ന ചോദ്യം കേട്ടഭാവമില്ലാതെ ചിരിച്ചമുഖവുമായി തന്നെ വീട്ടിലേയ്ക്ക് കയറിപ്പോയി. ************* കിടപ്പുമുറിയിലെത്തി കട്ടിലിൽ രണ്ടു കൈയ്യും ഊന്നി ഇരുന്നപ്പോഴേയ്ക്കും തുറന്നിട്ട ജനലിലൂടെ ചന്ദനത്തിരിയുടെ ഗന്ധത്തോടൊപ്പം നിമിഷങ്ങൾക്ക് മുൻപേ നടന്ന സംഭവങ്ങളും അവളുടെ ചിന്തയിലേക്ക് വന്നു. “ജീവൻ ഒരു പാവമായിരുന്നു.കുടുംബം കഴിഞ്ഞിട്ടേ അവൻ അവന്റെ കാര്യം കൂടി നോക്കിയിരുന്നുള്ളു.പിന്നെ ആ പെണ്ണ് … Read more

ശ്രുതി… ദേ നോക്കിയേ ആ ബ്ലൂ ഷേർട്ട് ഇട്ട ആളെ കണ്ടോ അയാൾ നമ്മുടെ കോഫി ഷോപ്പിൽ സ്ഥിരം കസ്റ്റമർ ആണ്. ദേവർഷ്. ഹൈ ക്ലാസ്സ്‌ ആണ്..,

ദേവയാനം Story written by Akhilesh Reshja “നിങ്ങളാരെയാ പ്രതീഷേട്ടാ നോക്കണേ. വല്ല പെൺപിള്ളേരേം വായ് നോക്കുവാണോ “ “ഒന്ന് പോടീ അവിടന്ന്. ഞാൻ ഗൗരിയെ നോക്കിയതാ. വീണയും ഗൗരിയും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നല്ലോ. അപ്പൊ മോൾടെ ബേഡേ ഫങ്ങ്ഷന് ഗൗരി എന്തായാലും വരാതിരിക്കില്ല.” “ഏഹ് ഗൗരി? ഗൗരി ഏടത്തി എന്ന് വിളിച്ചോണ്ടിരുന്ന പ്രതീഷേട്ടൻ ഇപ്പൊ ഗൗരി എന്നാക്കിയോ!” “അത് പണ്ടല്ലേ. ഇപ്പോ അവർക്കു നമ്മുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ല.എന്നെക്കാൾ ഇളയതല്ലേ പിന്നെ ബഹുമാനം കാണിക്കണോ.” “ഓ അങ്ങനെ. … Read more

ഗേറ്റ് തുറന്നു രാജി വീട്ടിലേയ്ക്ക് ചെന്നു.. പൂമുഖവാതിൽ തുറന്നു കിടക്കുവാണ്…ചെരുപ്പഴിച്ചിട്ട് കോലായിലേയ്ക്ക് കയറുമ്പോഴാണ് അമ്മായിയുടെ സംസാരം കേട്ടത്..മോളോടാണ്…

മരുന്ന്… എഴുത്ത് :- സൂര്യകാന്തി കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “രാജി, നീയെങ്ങനെ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് കേറി ചെന്നാല് സുമയ്ക്ക് അത് ഇഷ്ടപ്പെടില്ല.. “ “പിന്നേ, അമ്മയ്ക്ക് കുഞ്ഞമ്മായിയെ അറിയാത്തോണ്ടാ, വല്യമ്മായിയെയും ചിറ്റയെയും പോലെ കാശിന്റെ വല്ല്യായ്മയൊന്നും കുഞ്ഞമ്മായിക്കില്ല..ഞാൻ ചെന്നാൽ പിന്നെയെന്റെ പിറകിൽ നിന്നും മാറില്ല..എന്തൊരു സ്നേഹാന്നറിയോ..?” ദേവി പിന്നെയൊന്നും പറയാൻ നിന്നില്ല… മുഴുക്കു ടിയനായിരുന്ന ഭർത്താവ് മരിച്ചതിൽ പിന്നെ,ദേവി അടുത്ത വീടുകളിൽ അടുക്കളപ്പണിയ്ക്ക് പോയാണ് രണ്ടു പെണ്മക്കളെ പോറ്റുന്നത്.. ദേവിയുടെ സഹോദരങ്ങളെല്ലാം നല്ല നിലയിലാണ്.. … Read more

ഹരിയോട് പറയാതെ പലയിടങ്ങളിലേയ്ക്കും അവൾ പോയിരുന്നു..ചില നേരങ്ങളിൽ കണ്ണു വെട്ടിച്ചു കൊണ്ടുള്ള ഫോൺ സംഭാഷണങ്ങൾ… എല്ലാം അയാളിലെ….

Story written by Reshja Akhilesh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ രമേറ്റതും ഒരുമിച്ചായിരുന്നു. സ്വീകരണ മുറിയിൽ ഒഴിഞ്ഞു മാറി നിന്നിരുന്ന ബന്ധുക്കളെല്ലാം ആ കാഴ്ച്ച കണ്ട് അമ്പരന്ന് പോയി. എന്താണ് സംഭവിയ്ക്കുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയാതെ ആ അടിയിൽ മരവിച്ചു തറഞ്ഞു നിൽക്കുകയായിരുന്നു അവൾ. കവിളിൽ നോവ് പതിഞ്ഞു ചുവന്ന രാശി പടരും മുൻപേ … Read more

പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നുമില്ല. മോള് പറയ്. മോൾടെ ചേച്ചിടെ പ്രായം അല്ലേ എനിക്കുള്ളൂ. അല്ലെങ്കിൽ വേണ്ട എന്തായാലും…….

കള്ളം Story written by Akhilesh Reshja അഞ്ചുനിലയുള്ള ആ ഫ്ലാറ്റ് ന്റെ ടെറസ്സിൽ അലക്കിയ തുണികൾ വിരിയ്ക്കാൻ ഇടുമ്പോഴാണ് വേദിക ആ കാഴ്ച കണ്ടത്. പത്തിരുപതു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് ഫോണിൽ സംസാരിക്കുന്നു. എന്താണ് പറയുന്നതെന്ന് വ്യക്തമല്ലെങ്കിലും ദേഷ്യവും സങ്കടവും ഒരുപാട് ഉണ്ടെന്ന് മനസ്സിലായി. ഫോണിലെ സംസാരം അവസാനിപ്പിച്ചു ആ കുട്ടി അരമതിലിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്തോ പന്തികേട് തോന്നിയ വേദിക ഓടിചെന്ന് ആ കുട്ടിയെ പിടിച്ചു. “എന്താ കുട്ടീ. ഭ്രാന്ത് ഉണ്ടോ … Read more

മുഖത്തിന്റെ ഭംഗിയല്ല,മനസ്സിന്റെ നന്മയാണ് സൗന്ദര്യം എന്നൊക്കെ ഇപ്പോൾ വലിയ വാചകം അടിയ്ക്കുന്ന…….

Story written by Akhilesh Reshja “കറുത്ത പെൺകുട്ടികൾ വിഷമിയ്ക്ക ഒന്നും വേണ്ടാട്ടോ…നിങ്ങളെ കെട്ടാനും ആരെങ്കിലും ഒക്കെ വരും “ “ആരെങ്കിലും ഒക്കെയോ? ആ പ്രയോഗം അങ്ങട്ട് പിടിച്ചില്ലല്ലോ ടീച്ചറേ…എന്നാലും വരുമെന്ന് പറഞ്ഞല്ലോ അത് തന്നെ വലിയ കാര്യം. വരുമായിരിക്കും. ” എന്ന് മനസ്സിൽ ആശ്വാസിച്ചു കൊണ്ട് തൊട്ടപ്പുറത്തിരിയ്ക്കുന്ന സ്കൂളിലെ തന്നെ കൊച്ചു ഐശ്വര്യറായിയെ നോക്കി ഒന്ന് നിവർന്നിരുന്നു. “എന്നെയൊക്കെ കെട്ടിക്കൊണ്ട് പോയി ബാക്കി ആണുങ്ങൾക്ക് പെണ്ണുങ്ങള് ഇല്ലാണ്ടാവുമ്പോൾ നിന്നെ കെട്ടാൻ വരും ” എന്നായിരുന്നോ അവളുടെ … Read more