പ്രാണന്റെ പാതി ആയവൻ…. ആശുപത്രിയിൽ ന്റെ കയ്യിൽ കിടന്നാണ് അവൻ മരിച്ചത്…. അതിനുമപ്പുറം ഒന്നും……

അവൾ എഴുത്ത്:-രുദ്ര പ്രിയ നാടിനെ നടുക്കിയ കൊലപാതകശ്രമം… സ്വന്തം അമ്മയുടെ നാവ് അരിഞ്ഞെടുത്ത്, കയ്യും കാലും തളർത്തി കിടത്തി ഒരുവൾ. ശേഷം സ്വയം അധികാരപ്പെട്ടവരെ അറിയിച്ച് നിയമനടപടി നേരിടാൻ തയ്യാറായി വന്നവൾ….. ശ്രീലക്ഷ്മി യെ കാണാൻ വന്ന ആള് നിങ്ങളല്ലേ മിസ്റ്റർ..? ടൈം ആയി വന്നോളൂ… അയാൾ ആ വനിതാ പോലീസ് കാരിയുടെ കൂടെ അകത്തേക്ക് നടന്നു. ശ്രീലക്ഷ്മി…. അവരെ പറ്റി അറിഞ്ഞപ്പോൾ…. ഒരു ആസ്വഭാവികത തോന്നി. ചീഫ് ന്റെ കയ്യും കാലും പിടിച്ചാണ് ഇന്നിപ്പോ ഇങ്ങനെ … Read more

നിങ്ങൾക്ക് കൊടുക്കുവാൻ പറ്റാത്ത ആ സുഖം പല പ്രാവശ്യം അവൾക്കു ഞാൻ കൊടുത്തിട്ടുണ്ട്…….

പരിഹാരം Story written by Suja Anup മുന്നിലെ സീറ്റിൽ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി. പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്നു എനിക്കപ്പോൾ മനസ്സിലായി . ഉരുളി കമഴ്ത്തി, ഒത്തിരി അമ്പലങ്ങൾ കയറിയിറങ്ങി പ്രാർത്ഥിച്ചിട്ടു കിട്ടിയതാണ് എനിക്ക് എൻ്റെ മകളെ. എല്ലാം എൻ്റെ തെറ്റാണ്. ഒരു കുട്ടിയെ കിട്ടണമെന്ന് മാത്രമല്ലെ ഞാനും ഭാര്യയും പ്രാർത്ഥിച്ചുള്ളൂ. അതിനെ നന്നായി വളർത്തുവാൻ … Read more

അദ്ദേഹം തെറ്റ് ചെയ്തു എന്നെനിക്കറിയാം. എങ്കിലും അവർ ഒരുമിച്ചു കഴിഞ്ഞിരുന്നോ ഡൽഹിയിലെ നാളുകളിൽ…..

അവസരം Story written by Suja Anup “മീനൂട്ടി, നാളെ എനിക്ക് ഡൽഹി വരെ ഒന്ന് പോകണo. ഓഫീസിൽ നിന്നും ഒരു ജോലി ഏല്പിച്ചിട്ടുണ്ട്..” “ശരി മനു, എത്ര ദിവസ്സത്തേക്കാണ്. ഞാൻ എല്ലാം പാക്ക് ചെയ്‌തോളാo..” അത് പറയുമ്പോൾ എൻ്റെ കണ്ഠം ഇടറിയിരുന്നോ… അദ്ദേഹം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ഡൽഹിയിൽ വർഷത്തിൽ നാലു തവണയെങ്കിലും പോകും. എല്ലാ യാത്രകളും ഒരാഴ്ചയോളേം നീണ്ടു നിൽക്കും. അവിടെ അദ്ദേഹത്തിന് കാണുവാനുള്ളത് അദ്ദേഹത്തിൻ്റെ കാമുകിയെ ആണ്. അതെനിക്കറിയാം. എന്നിട്ടും ഞാൻ ഒരിക്കലും … Read more

ഞാനത് പറഞ്ഞതാണ് പക്ഷേ സാമ്പത്തികമായി ഞെരുക്കമുള്ളൊരു വീട്ടിലേക്ക് അവള് കൂടി വന്നാൽ ജീവിതം ഒന്ന് കൂടി………

Story written by Saji Thaiparambu രമേശൻ എൻ്റെ ക്ളാസ്മേറ്റ് മാത്രമായിരുന്നില്ല ,ഞങ്ങൾ ഉറ്റ ചങ്ങാതിമാരും ഒരേ നാട്ടുകാരുമായിരുന്നു എൻ്റെ മാതാപിതാക്കൾ ഉദ്യോഗസ്ഥരും അവൻ്റെ അച്ഛൻ കൂലിപ്പണിക്കാരനുമായിരുന്നു അത് കൊണ്ട് തന്നെ സ്കൂളിലവൻ ഉച്ചക്കഞ്ഞി കുടിക്കാൻ ചോറ്റ് പാത്രവും പ്ളാവിലകരണ്ടിയും കൊണ്ട് വരുമ്പോൾ ഞാൻ ലഞ്ച് ബോക്സുമായിട്ടാണ് ചെന്നിരുന്നത്, പക്ഷേ ,അവനെ കഞ്ഞി കുടിക്കാൻ സമ്മതിക്കാതെ ഞാൻ കൊണ്ട് വരുന്ന ഉച്ചഭക്ഷണം ഞങ്ങൾ വീതിച്ച് കഴിക്കുമായിരുന്നു അന്ന് മുതലാണ് എന്ത് കിട്ടിയാലും ഞങ്ങളത് പങ്ക് വയ്ക്കുന്ന ശീലം … Read more

ഭാര്യക്ക് പഴയ സഹപാഠിയായി അടുപ്പമുള്ളത് ഞാൻ അറിഞ്ഞിരുന്നു, ആ ബന്ധം അവൾ വീണ്ടും തുടരുന്നു…….

ബാല്യകാലസഖി Story written by Anitha Anu ഹലോ.. ” ഹലോ അച്ഛാ…” അപ്പുറത്ത് നിന്ന് മോളുടെ ശബ്ദം കേട്ടിട്ട്മ നസ്സിൽ വല്ലാത്ത ഒരു വാൽസല്യം വന്ന്തുളമ്പി.. ” ആ മോളു..” ” ഇന്നലെ മോളെ വിളിച്ചിട്ട് കിട്ടിയില്ലല്ലോ..” ” ഇന്നലെ എക്സാം ലാസ്റ്റായിരുന്നു, ഞാൻ പഠിക്കുകയായിരുന്നു അച്ഛാ… അമ്മ ഫോൺ വന്നത് പറഞ്ഞും ഇല്യാ..” ” മോൾക്ക് വേറേ വല്ലതും വാങ്ങാൻ ഉണ്ടോ അച്ഛൻ പെട്ടി പാക്ക് ചെയ്യുന്നു, രാത്രി അച്ഛൻ പുറപ്പെടും..” ” ഒന്നും … Read more

കൊല്ലണമെന്ന് കരുതി ചെയ്തതല്ല.. ദേഷ്യത്തിൽ അടിച്ചു പോയി.. ആ അടിയിൽ അവൾ മരിച്ചു……..

ഡ്രാമ Story written by Navas Amandoor പെട്ടന്ന് വന്ന ദേഷ്യത്തിൽ തല്ലിപ്പോയി. പക്ഷെ ഒറ്റ തല്ല് കൊണ്ട് ഒരാൾ മരിച്ചു പോകുമോ…? ചുണ്ടിൽ കട്ട പിടിച്ച ചോരയുമായി കിടക്കുന്ന മീനുവിനെ കണ്ടപ്പോൾ സച്ചി പേടിച്ചു. ബെഡിലും ചോരയുടെ നനവ് കൂടി കണ്ടപ്പോൾ കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങി. പലവട്ടം കുലുക്കി വിളിച്ചിട്ടും മുഖത്ത് വെള്ളം കുടഞ്ഞിട്ടും അനക്കമില്ലാത്തത് കൊണ്ട് മീനു മരിച്ചെന്നു സച്ചിക്ക് തോന്നി. അപ്പോഴത്തെ മാനസികാവസ്ഥയിൽ പൾസുണ്ടോ.. ശ്വാസമുണ്ടോ എന്നൊന്നും നോക്കാതെ അവൻ മീനുവിന്റെ മരണം … Read more

അവർ ഇങ്ങോട്ട് വന്നിറങ്ങിയത് അല്ലേ ഉള്ളൂ.. ഇപ്പോഴേ ഓടി ചെന്നാൽ അത് മോശമാണ്. കുറച്ചു കഴിഞ്ഞു പോയാൽ മതി……..

പെറ്റിക്കോട്ട് Story written by Nisha L കുട്ടിക്കാലത്തെ ഞങ്ങൾ പെൺകുട്ടികളുടെ ദേശീയ വസ്ത്രമായിരുന്നു പെറ്റികോട്ട്. ഒരൊറ്റ പെറ്റിക്കോട്ടുമിട്ട് എവിടെയും പോകാനുള്ള അനുവാദവും സ്വാതന്ത്ര്യവും ആത്മവിശ്വാസവും ഉണ്ടായിരുന്ന ഒരു കുട്ടിക്കാലം. ദൂരയാത്രകളിൽ മാത്രം നിറമുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്ന കാലം. വവ്വാൽ ചപ്പിയ ബദാംകായ പൊട്ടിച്ച് കഴിച്ചും,, കിളികൾ കൊത്തിയിട്ട മാമ്പഴം പെറുക്കി കടിച്ചു തിന്നും,, തുമ്പികളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞും വെള്ള പെറ്റിക്കോട്ടിൽ കറയും പിടിപ്പിച്ചു പറന്നു നടന്ന ഒരു കാലം. ഒന്നിനെയും പേടിയില്ലാതെ,, ഒന്നിനെ കുറിച്ചും … Read more

അതിന് ശേഷം വലിയ പെരുന്നാളും ഓണവും ഒക്കെ വരുന്ന പോലെ കൊല്ലത്തിലൊരിക്കൽ എൻ്റെ ഡിസ്കും…..

ഉളുക്ക് ജീവിതം Story written by Shabna shamsu കയിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ഒന്നര കിലോ മത്തിയും കൊണ്ട് അടുക്കളൻ്റെ പുറക് വശത്തുള്ള മുളയുടെ ചോട്ടിലെ പലകയിലിരുന്ന് പുതിയ കഥയും ആലോയ്ച്ച് മുറിച്ചോണ്ടിരിക്കുകയായിരുന്നു… മുമ്പിലത്തെ പൂച്ച അയ്ൻ്റെ തല ഇനിക്ക് താടീന്ന് പലവട്ടം ചോയ്ച്ച്ട്ടും ഞാൻ കൊടുത്തില്ല… ഒരുമിച്ച് തരാ…ഇയ്യൊന്ന് സബൂറാക്ക്ന്ന് പൂച്ച നോട് പറഞ്ഞതാ…. അങ്ങനെ മീൻ മുറി കഴിഞ്ഞു… വേസ്റ്റ് വെള്ളവും കൊണ്ട് എണീച്ചപ്പോ ദില് വാനെ പുച്ച് ദേ നെ … Read more

വർഷങ്ങൾക്ക് ശേഷം ഒന്നുകൂടി അച്ഛൻ ആകാൻ പോവുകയാണല്ലോ എന്ന ചിന്തയിൽ പോക്കറ്റ് കാലിയായാലും വേണ്ടില്ല………

ദിവ്യ ഗർഭം Story written by Nisha L ഓണത്തിന് മൂന്നാല് ദിവസം കൊണ്ട് നാലഞ്ചു കുപ്പിയൊക്കെ പൊട്ടിച്ച് കൂട്ടുകാരുമായി ആഘോഷിച്ചതിന്റെ ക്ഷീണമൊക്കെ മാറ്റി പതിയെ പതിവ് ജോലികളിലേക്ക് പോകാനായി രാവിലെ കുളിച്ചൊരുങ്ങി ഇറങ്ങിയപ്പോഴാണ്‌ കെട്ടിയോൾ മുന്നിൽ വന്നു പറയുന്നത് അവൾക്ക് പീ രിയഡ് ആയെന്ന്. “അതിനെന്താ അത് എല്ലാ മാസവും വരുന്നതല്ലേ…”!! എന്ന് ഞാൻ ചോദിച്ചപ്പോൾ അവളെന്നെ രൂക്ഷമായി നോക്കി. “ഈ മാസം ഇത് രണ്ടാമത്തെയാ. ഓണത്തിന് മുൻപ് വന്നതല്ലേ. ഇപ്പോൾ അത് കഴിഞ്ഞിട്ട് പതിനെട്ടു … Read more

ഒറ്റമന്ദാരം ~ ഭാഗം 01,എഴുത്ത്: മഷ്ഹൂദ് തിരൂർ

എയർപോർട്ടിലിരിക്കുമ്പോഴും ശ്രീഹരിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. സൈറ്റിലെ ജോലി കഴിഞ്ഞ് മെസ്സിൽ ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴാണ് പതിവില്ലാതെ ഭാര്യയുടെ മിസ്സ് കോൾ വന്നത്. പെട്ടന്ന് തന്നെ നെറ്റ് ഒൺ ചെയ്ത് നാട്ടിലേക്ക് വിളിച്ചു.. ” ഇതെവിട്യാ ഹര്യേട്ടാ നിങ്ങള് പോയി കിടക്ക്ണത്.. എത്ര നേരായീന്നറിയൊ വിളിക്കാൻ തുടങ്ങീട്ട്.. “ വിളിച്ചപാടെ അനുവിന്റെ സങ്കടത്തോടെയുള്ള പരാതിയാണ് കേട്ടത്. “എടീ ഞാൻ വർക്ക് സൈറ്റിലായിരുന്നു. അവിടെ റേഞ്ച് കുറവാ. ഭക്ഷണം കഴിക്കാൻ വേണ്ടി മെസ്സിലെത്തിയതെയുള്ളൂ.. നീ വിളിച്ച കാര്യം പറ..! “ “ഹര്യേട്ടാ.. ശ്രീനന്ദക്ക് … Read more