നാളെ മകനായ അവനും ആ പാദ പിന്തുടർന്നാലോ? അവന്റെ അച്ഛൻ ഒരിക്കലും എന്നെ പോലെ ഒരു മാന്യൻ അല്ല. ഓ അതുശരി എന്താണ് അച്ഛൻ പറയുന്ന മാന്യതയുടെ ലക്ഷണങ്ങൾ…

മാന്യത രചന: Anitha Raju ശ്രെയേ നിന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല, ഈ കൂട്ടരും ആയി നിന്റെ വിവാഹം ഞാൻ നടത്തില്ല. അവൾക്കു പ്രേമിക്കാൻ കണ്ടത് ഒരു മ ദ്യപാനിയുടെ മകൻ, ഉടൻ നടന്നത് തന്നെ.. അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അത് രാഹുലിനെ തന്നെ ആയിരിക്കും. അച്ഛൻ മ ദ്യപിക്കുന്നതിനു മകൻ എന്ത് പിഴച്ചു. ഞാൻ പ്രായപൂർത്തി ആയ ഒരു പെണ്ണാണ് , അച്ഛൻ എനിക്ക് നല്ല വിദ്യാഭ്യാസം നൽകി ഞാൻ … Read more

ഭാര്യക്ക് പഴയ സഹപാഠിയായി അടുപ്പമുള്ളത് ഞാൻ അറിഞ്ഞിരുന്നു, ആ ബന്ധം അവൾ വീണ്ടും തുടരുന്നു…….

ബാല്യകാലസഖി Story written by Anitha Anu ഹലോ.. ” ഹലോ അച്ഛാ…” അപ്പുറത്ത് നിന്ന് മോളുടെ ശബ്ദം കേട്ടിട്ട്മ നസ്സിൽ വല്ലാത്ത ഒരു വാൽസല്യം വന്ന്തുളമ്പി.. ” ആ മോളു..” ” ഇന്നലെ മോളെ വിളിച്ചിട്ട് കിട്ടിയില്ലല്ലോ..” ” ഇന്നലെ എക്സാം ലാസ്റ്റായിരുന്നു, ഞാൻ പഠിക്കുകയായിരുന്നു അച്ഛാ… അമ്മ ഫോൺ വന്നത് പറഞ്ഞും ഇല്യാ..” ” മോൾക്ക് വേറേ വല്ലതും വാങ്ങാൻ ഉണ്ടോ അച്ഛൻ പെട്ടി പാക്ക് ചെയ്യുന്നു, രാത്രി അച്ഛൻ പുറപ്പെടും..” ” ഒന്നും … Read more

ഞാൻ അടുത്തു വന്നതൊന്നും അവർ അറിഞ്ഞിരുന്നില്ല. ഞാൻ അവിടെ നിന്നും വേഗം മാറി……

എന്റെ ചെറിയച്ഛൻ Story written by Anitha Anu “ഇനി ആരെങ്കിലും വരാനുണ്ടോ?.. എങ്കിൽ എടുക്കട്ടെ?..” ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി, കൊണ്ടു പോകുകയാണോ?.. ഇനിയൊരു തിരിച്ചു വരവില്ലാത്തൊരു യാത്ര… എനിക്ക് നെഞ്ചു പിളരുന്ന പോലെ തോന്നി എന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി ഇറങ്ങി, ഇനി കാണില്ല… ഇന്നലെ വരെ എന്നോട് സംസാരിച്ചിരുന്ന ആൾ,.. “എന്റെ മക്കളെ തലോടിയ കൈകൾ ഇതാ കൂട്ടി കെട്ടിയിരിക്കുന്നു…” എന്റെ തേങ്ങൽ പുറത്തെക്കു വന്നു. “ചെറിയച്ചാ ഞാൻ ഉള്ളുരുകി … Read more

ആ മുറിയിലേക്കുവന്ന മനുഷ്യൻ പുലരുവോളം എന്നെ…. എങ്ങിനെയാ ഞാൻ പറയുക ഓർക്കുമ്പോൾ….

ഞാൻ തെറ്റുകാരിയല്ല എഴുത്ത്:-അനിത പൈക്കാട്ട് കോടിശ്വരന്റെ ഭാര്യ അയാളുടെ ഡ്രൈവറുടെ കൂടെ ഒളിച്ചോടി പോയിരിക്കുന്നു രണ്ടിനെയും പോലീസ് സ്റ്റേഷനിൽ പിടിച്ചു വെച്ചിരിക്കുന്നു വാർത്ത പരന്നു.. ഇവൾക്ക് ഇത് എന്തിന്റെ കേടാ, എല്ലിന്റെ ഇടയിൽ കുത്തിയിട്ടാ ഇതെല്ലാം അനുഭവിക്കും, തെണ്ടും ഇവൾ, വിട്ടുകാരും പറഞ്ഞു: ” ഞാൻ ഒരു തെറ്റേ ചെയ്തിട്ടുള്ളു അയാളെ എന്റെ ഭർത്താവിനെ ഞാൻ കൊല്ലാതെ വിട്ടു അത് മാത്രം ” ഇത് പറയുമ്പോൾ പാർവതി അണക്കുന്നുണ്ടായിരുന്നു പക്ഷേ ഒരു അഴിഞ്ഞാട്ടക്കാരിയുടെ വാക്കുകൾ ആര്കേ ൾക്കാൻ … Read more