പെണ്ണിനെ കല്യാണ വേഷത്തിൽ കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി. ഇവൾക്ക് ഇത്രയും ഭംഗി ഒക്കെ ഉണ്ടായിരുന്നോ……
എഴുത്ത്:-രുദ്ര പ്രിയ ഞാൻ അങ്ങേരെ ആദ്യായിട്ട് അന്നാണ് കണ്ടത്. എന്റെ ചേച്ചിയെ പെണ്ണുകാണാൻ വന്ന കൂട്ടത്തിൽ ചെക്കന്റെ കൂട്ടുകാരൻ ആയിട്ട്.കാഴ്ച്ചയിൽ ചേച്ചിയേക്കാളും അല്പം നിറവും വണ്ണവും നീളവും ഒക്കെ എനിക്ക് ആയിരുന്നു കുറച്ചധികം. കണ്ടാൽ മൂത്തത് ഞാൻ ആണെന്നെ പറയുള്ളു. അതുകൊണ്ട് എന്റെ മാതാശ്രീ ആദ്യമേ പറഞ്ഞു… ചെക്കനും വീട്ടുകാരും വന്നാൽ നീ അടങ്ങി ഒതുങ്ങി അടുക്കളയിൽ നിന്നാൽ മതി, അല്ലേൽ വരുന്നവർക്ക് നിന്നെ ഇഷ്ട പ്പെട്ടാൽ പണി പാളും ന്ന്. പെണ്ണുകാണൽ ഇതുവരെ നേരിട്ട് കാണാത്തൊണ്ടു … Read more