താനെന്റെ ദേഹത്തിൽ ഇത്രേം നേരം ഉരസിയില്ലെടോ… എന്നിട്ട് താൻ എന്ത് ചെയ്തെന്നോ……

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ ബസിൽ യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട്…. കാ മപിശാശുക്കളുടെ തലോടലും, കൈക്രിയകളും… മടുത്തു…… ഒരു സ്കൂട്ടർ വാങ്ങണം,… നല്ല മഴയുണ്ട്… ബസ് പോയി കാണുമോ??…. ബസ് സ്റ്റോപ്പിലേക്ക് പോകുന്നവഴി അവളിൽ പല ചിന്തികളോടി….. അവൾ സ്റ്റോപ്പിൽ ചെന്നതും ബസ് വന്നതും ഒരുമിച്ച്… പതിവിലും തിരക്കുണ്ടല്ലോ ഇന്ന്…. കയറിയല്ലേ പറ്റു… അടുത്ത ബസ് അരമണിക്കൂർ കഴിഞ്ഞേയുള്ളൂ…. എന്തായാലും കയറാം….. ബസിൽ കയറിയതും കണ്ടക്ടർ വക സ്ഥിരം ആജ്ഞ… ” പിറകിലേക്ക് മാറി മാറി നിൽക്കു” … Read more

ശാരദയാണ് വിളിച്ചത് , വേദന തുടങ്ങിയത് കൊണ്ട് അനുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്ന്……

Story written by Saji Thaiparambu ചേച്ചിയോട് ഫോണിൽ സംസാരിച്ച് കഴിഞ്ഞിട്ടാണ്ഞാ ൻ ഉറങ്ങാൻ കിടന്നത് അതിന് ശേഷം അർദ്ധരാത്രിയിലെപ്പോഴോ ലാൻ്റ് ഫോണിൻ്റെ, നിർത്താതെയുള്ളബെല്ലടി കേട്ട്, ഉറക്കച്ചടവോടെ എഴുന്നേറ്റ് ചെന്ന ഞാൻ കണ്ടത് , ഹാളിലിരിക്കുന്ന ഫോണിന്റെ റിസീവറെടുത്ത് ചെവിയിൽ വച്ച് നില്ക്കുന്ന, അമ്മയെയായിരുന്നു. എന്താ അമ്മേ.. ആരാ വിളിച്ചത് ? ഫോൺ കട്ട് ചെയ്യുമ്പോൾ അമ്മയുടെ മുഖത്ത് നിറഞ്ഞിരുന്ന പരിഭ്രമം കണ്ട്, ആകാംക്ഷയോടെ ഞാൻ ചോദിച്ചു. ശാരദയാണ് വിളിച്ചത് , വേദന തുടങ്ങിയത് കൊണ്ട് അനുവിനെ … Read more

പിന്നെ അവളെ കാണുമ്പോൾ അഞ്ജിത ചിരിക്കുകയോ മിണ്ടുകയോ ചെയ്യാറില്ല……

കാണാമറയത്ത് Story written by Ammu Santhosh “ദേ അപ്പുറത്തെ വീട്ടിൽ പുതിയതായി വന്ന താമസക്കാരില്ലേ? പുതുതായി കല്യാണം കഴിഞ്ഞവരാണെന്ന് തോന്നുന്നു “ വിനു ഒന്ന് മൂളി “വിനു കണ്ടാരുന്നോ അവരെ? ആ പെണ്ണിനെന്നാ ജാടയാ. ഞാൻ ഒന്ന് ചിരിച്ചു.. ചിരിച്ചില്ല എന്ന് മാത്രമല്ല മുഖം തിരിച്ചു ഒറ്റ പോക്ക്.. ഈ മനുഷ്യൻമാരെന്താ ഇങ്ങനെ? ചിരിച്ച എന്ത് സംഭവിക്കാനാ?” വിനു ഒന്നും മിണ്ടിയില്ല.. മീനാക്ഷിക്ക്‌ എന്തെങ്കിലും കുറച്ചു മതി.. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. അവളുടെ വിചാരം അവളുടെ … Read more

ചോറ് പാത്രത്തിൽ നിറഞ്ഞു വരുന്നത് കണ്ടിട്ടാണ് ഞാൻ അരിയുടെ ചാക്ക് ഒന്ന് എടുത്ത് നോക്കിയത്……..

എഴുത്ത്:-സൽമാൻ സാലി രാത്രി പെങ്ങളുമായ്‌ നെയ്പത്തലിന് അടികൂടുമ്പോളാണ് വാപ്പാന്റെ ഫോൺ വന്നത്.. നെയ്പത്തലിന്റെ കൂടെ ബീഫ് കറി ഒഴിക്കും പോലെ രാത്രി നേരം വൈകി വീട്ടിൽ വരുന്നതും കുരുത്തക്കേടുള്ള പിള്ളേരോടൊപ്പമുള്ള ചുറ്റികളിയും വാപ്പാനോട് വിവരിക്കുന്നത് കേട്ട് തിന്ന നെയ്പത്തൽ തൊള്ളയിൽ കുരുങ്ങിയെന്ന് നിങ്ങള് കരുതും ഇല്ല.. രണ്ടെണ്ണം കൂടുതൽ തിന്ന് എണീക്കുമ്പോളാണ് ഉമ്മ ഫോൺ കയ്യിൽ തരുന്നത്.. പടച്ചോനെ പണി പാളി… ഇനി വാപ്പാടെ സ്ഥിരം ഉപദേശം കേൾക്കണമല്ലോ എന്ന് കരുതി ഫോൺ ചെവിയിൽ വെച്ചു… “”ഹലോ… … Read more

അറബിയുടെ പൂതിയാണ് ദല്ലാളന്മാരുടെ ചോർ. സാധാരണ കല്യാണം നടുത്തുന്നതിനേക്കാൾ……

അറബികല്യാണം Story written by Navas Amandoor “പാത്തു നിന്റെ ഉമ്മച്ചിനെ കാണാൻ എന്ത് ഭംഗിയാ..” കൂട്ടുകാരികളുടെ പറച്ചിലിൽ പാത്തുവിനും തോന്നിയിരുന്നു ഉമ്മാടെ ഉമ്മക്കും എനിക്കും കിട്ടാത്ത ഭംഗി എങ്ങനെയാ എന്റെ ഉമ്മിച്ചിക്ക് മാത്രം കിട്ടിയതെന്ന്. പാവങ്ങൾക്ക് സൗന്ദ്യര്യം പോലും അളന്ന് കൊടുക്കുന്ന ദൈവം എന്നും പട്ടിണി പാവങ്ങളെ നേരെ കണ്ണ് തിരിക്കും. “പാണക്കാരുടെ മൊഞ്ചാ.. പാത്തുന്റെ ഉമ്മിച്ചിക്ക്..” “അത് നേരാ.. ക്യാഷ് ഉള്ളവർക്ക് എങ്ങനെയാണവോ… ഭംഗി ഉണ്ടാകുന്നത്..?” “നിന്റെ ഉമ്മിച്ചി പാണക്കാരി അല്ലല്ലോ.. എന്നിട്ട് എങ്ങനെയാ..?” … Read more

നമ്മൾ കല്യാണതിനു മുൻപ് അധികം സംസാരിച്ചിട്ടില്ല …നമുക്ക് കുറച്ചു സംസാരിച്ചാലോ…….

മകൾ… Story written by Ammu Santhosh “മുഹൂർത്തമായി “ ആരോ പറയുന്നു വിനയൻ മണ്ഡപത്തിലേക്ക് നോക്കി. അവിടെ തന്റെ പ്രാണനുണ്ട് ..തന്റെ മകൾ ..സർവ്വാഭരണ വിഭൂഷിതയായി ഒരു ദേവസുന്ദരിയെ കണക്കെ .. “താലി എടുത്തു കൊടുക്ക് വിനയ “അമ്മാവനാണെന്നു തോന്നി പറഞ്ഞത്.ചുറ്റിലും കാണുന്ന കാഴ്ചകൾക്ക്, കേൾക്കുന്ന ഒച്ചകൾക്ക് ഒരു വ്യക്തതയില്ല .ഗുഹാമുഖത്തെവിടെയോ നിൽക്കും പോലെ .താലിച്ചരട് ആനന്ദിന്റെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ ഉള്ളിൽ നിറഞ്ഞ പ്രാർത്ഥന . കണ്ണുകളിൽ “എന്റെ മകളെ ഞാൻ തരികയാണ് പൊന്നു … Read more

ആദ്യരാത്രിയിൽ അയാളെ ഞാൻ പാടെ അവഗണിച്ചൂ. ഏതായാലും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഞാൻ….

ചില പരിമിതികൾ Story written by Suja Anup “മോളെ ആ കല്യാണം ഞങ്ങൾ അങ്ങു ഉറപ്പിച്ചോട്ടെ…” എനിക്ക് നല്ല ദേഷ്യം വന്നൂ. “അപ്പനെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ. എനിക്കയാളെ വേണ്ട..” ഞാൻ ചിണുങ്ങി.. “അവനെന്താ കുഴപ്പം മോളെ. നല്ലൊരു ജോലി, അതും ഗവണ്മെന്റ് സർവീസിൽ. അത്യാവശ്യം ചുറ്റുപാടും ഉണ്ടല്ലോ, കാണാനും തരക്കേടില്ല. നല്ല സ്വഭാവം ആണ്. ഞാൻ അന്വേഷിച്ചു. നിനക്കവിടെ ഒരു കുറവും ഉണ്ടാകില്ല.” “പിന്നെ, എനിക്ക് കൂട്ടുകാരികളുടെ മുഖത്തു നോക്കണ്ടേ. എനിക്ക് അയാളെ വേണ്ട. കെട്ടുവാണെങ്കിൽ … Read more

സാധനം കുറച്ചു ദൂരെ എത്തി. കിട്ടാൻ താമസം ഉണ്ടാവും.. പക്ഷെ കിട്ടും. പെട്ടന്ന് കിട്ടാൻ ഞാൻ തരുന്ന……

അച്ചുക്ക Story written by Navas Amandoor സോപ്പിട്ട് കഴുകി മുറിയിൽ വെച്ച ഒന്നരപ്പവന്റെ കൈച്ചയിൻ കാക്കയോ എലിയോ എടുത്തു കൊണ്ട് പോവോ..? അങ്ങനെ എന്തായാലും പോവില്ല. ഒന്നിങ്കിൽ ആരോ കട്ടെടുത്ത്‌.. അല്ലങ്കിൽ എവിടെയൊ വീണു പോയി. കുന്തം പോയാൽ കുടത്തിലും നോക്കണം എന്നല്ലേ.ഉമ്മയും റെജിയും തിരിച്ചിൽ തുടങ്ങി. വീട്ടിലെ മൊത്തം അലമാരകളിൽ പിന്നെ കട്ടിൽ കട്ടിലിന്റെ താഴെ ബെഡ് ബെഡിന്റെ താഴെ അങ്ങനെ മുക്കും മൂലയും മുറ്റവും അടുക്കളയും ചപ്പിലും ചവറിലും അവർ തിരിഞ്ഞു. നോക്കിയെടുത്ത് … Read more

രുദ്രക്ക് അവളുടെ അച്ഛനെ ഇഷ്ടമേയല്ലല്ലോ… ദേ, നോക്കിയേ, ഇത്ര നല്ല അച്ഛനെയാണോ അവൾ……

മിന്നുന്നതെല്ലാം.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. ശ്രീരുദ്രയുടെ കല്യാണമാണ്. കൂട്ടുകാരൊക്കെ പന്തലിൽ എത്തിയിട്ടുണ്ട്. അവളാണെങ്കിൽ സ൪വ്വാഭരണവിഭൂഷിതയായി മനോഹരിയായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. അവളെ ബന്ധുക്കളും മറ്റും വിളക്കും താലപ്പൊലിയുമായി സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവളുടെ അച്ഛൻ ഓടിനടക്കുന്നുണ്ട്. എല്ലാവരോടും കുശലം പറയുന്നുണ്ട്. ചിരിക്കുന്നു, സംസാരിക്കുന്നു,‌ ചില൪ അയാളോടൊപ്പം ആ തിരക്കിനിടയിലും സെൽഫിയെടുക്കുന്നു. രുദ്രയുടെ അച്ഛന് ബേങ്കിലാണ് ജോലി. ആറടിപൊക്കവും അതിനൊത്ത വണ്ണവും നരച്ചുതുടങ്ങിയ മുടിയും വിലകൂടിയ കണ്ണടയും ശ്രീത്വം നിറഞ്ഞ മുഖവും കസവുമുണ്ടും ഷ൪ട്ടും. കല്യാണത്തിന് വന്നവ൪ മുഴുവൻ അയാളുടെ ചുറ്റുമാണ് കൂടിനിൽക്കുന്നതും … Read more

പക്ഷേ ജാനകിയെ എന്നുമൊരു നടക്കാത്ത സ്വപ്നമായി മനസിന്റെ അകത്തു ആരും കാണാതെ……

പഴയൊരു സംഭവകഥ എഴുത്ത്:-സാജു പി കോട്ടയം കന്നിമാസത്തിലെ ഒരു മുതുപാതിരാത്രിയിലാണ് വർക്കിമാപ്ല ആറ്റിൻകരയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ജാനകിയെ സ്വപ്നംകണ്ട് ഞെട്ടിയുണർന്നത്. നാട്ടിലെ ഏക്കറു കണക്കിന് നോക്കാത്ത ദൂരത്തോളം കിടക്കുന്ന വയലുകളും കൃഷിയിടങ്ങളുമെല്ലാം വർക്കിമാപ്ലടെ പിതാക്കന്മാരായിട്ട് ഉണ്ടാക്കിയതും വെട്ടിട്ടിപ്പിടിച്ചതുമാണ് തലമുറ കൈമാറി വർക്കിമാപ്ലടെ കൈയിലെത്തിയിട്ടും തന്റെ ജന്മസിദ്ധമായ വിളച്ചിലും പിശുക്കും കൊണ്ട് പിന്നെയും കൊറേ ഭൂസ്വത്തുണ്ടാക്കി. ദൈവം കൂട്ടിച്ചേർത്തത് മനുഷ്യൻ വേർപിരിക്കാതിരിക്കട്ടെയെന്ന് പറഞ്ഞു പള്ളിലച്ചൻ തന്റെ കൈപിടിച്ചു ചേർത്തുതന്ന ത്രേസ്യമ്മകൊച്ചമ്മയും ആറു പിള്ളേരെയും പെറ്റിട്ട് അറുപതാമത്തെ വയസ്സിൽ കർത്താവിന്റെ … Read more