അപ്രതീക്ഷിതമായ ഇക്കയുടെ ചോദ്യം ,ശബാനയെയും ശാമിലയെയും സ്തബ്ധരാക്കി…….

ത്വവാഫ്‌ Story written by Saji Thaiparambu മോളേ,… ഫോൺ ബെല്ലടിക്കുന്നത് കേട്ടില്ലേ ? ആരാണന്ന് നോക്കിക്കേ, അടുക്കളയിൽ ചപ്പാത്തിക്ക് മാവ് കുഴച്ച് കൊണ്ടിരുന്ന ശബാന ,ലിവിങ്ങ്റൂമിലിരുന്ന് നോട്ടെഴുതി കൊണ്ടിരുന്ന മകളോട് വിളിച്ച്പറഞ്ഞു. ശാമിലാൻറിയാണുമ്മീ… ങ്ഹാ , നീയത് അറ്റൻറ് ചെയ്തിട്ട്, ഫോണിങ്ങ് കൊണ്ട് വാ, ഹലോ ആന്റീ .. ഞാൻ ഫോൺ ഉമ്മിക്ക് കൊടുക്കാമേ.. ഇന്നാ ഉമ്മീ.. ങ്ഹാ പറയെടീ… മകളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയിൽ വച്ച് കൊണ്ട്, ശബാന പറഞ്ഞു. ഇത്തീ..ഉമ്മ … Read more

നേരം കേട്ട നേരത്ത് ചെല്ലുമ്പോൾ പിറു പിറുപ്പോടെ വാതിൽ തുറന്ന് തരുന്ന എട്ടത്തിയമ്മയെ………

Story written by Saanvi Saanvi അന്ന് രാത്രി പണി കഴിഞ്ഞപ്പോൾ ഒരുപാട് വൈകി. പാലക്കാട്ടെ ചൂട് കാറ്റിൽ അവൻ്റെ ഉള്ളും പൊള്ളിതുടങ്ങി. പാതിരാത്രി ആയി… ഇന്നിനി വീട്ടിലേക്ക് ഇല്ല… നേരം കേട്ട നേരത്ത് ചെല്ലുമ്പോൾ പിറു പിറുപ്പോടെ വാതിൽ തുറന്ന് തരുന്ന എട്ടത്തിയമ്മയെ അവൻ ഓർത്തു … ഇന്ന് ആ മുഖം കാണാൻ വയ്യ… അമ്മ ഇല്ലാത്ത വീട്… മുൻപോക്കെ എപ്പൊ വീട്ടിൽ എത്തിയാലും തന്നെ കാത്തിരിക്കുന്ന ഒരാൾ ഉണ്ടായിരുന്നു. അച്ഛൻ ചെറുതിലെ ഇട്ടിട്ടു പോയതാ… … Read more

നിന്നെ ഫോൺ വിളിക്കുമ്പോൾ പോലും അവളുടെ മുഖം കടന്നൽ കുത്തിയപോലെ ആവും…….

എഴുത്ത്:-കർണൻ സൂര്യപുത്രൻ “ഒന്നും വേണ്ടായിരുന്നു….”.. സ്വന്തം തല മുടി പിടിച്ചു വലിച്ചു കൊണ്ട് അഭി പറഞ്ഞു.. പുഞ്ചിരിയോടെ അവനെ നോക്കിക്കൊണ്ട് പ്രീതി ചായ ഊതിക്കുടിച്ചു. “നിനക്കൊന്നും പറയാനില്ലേടീ?”.. അവൻ അവളോട്‌ ചോദിച്ചു.. “നിന്റെ കദനകഥ കഴിയാൻ കാത്തിരിക്കുവാടാ “.. “ഡീ പുല്ലേ… ഞാനിവിടെ തലക്ക് ഭ്രാന്ത് പിടിച്ചു നിൽകുമ്പോൾ ഒരുമാതിരി ഉണ്ടാക്കാൻ നിൽക്കല്ലേ…” “എടാ, നിന്റെ പ്രശ്നം ഇപ്പോഴെന്താ?” “എനിക്ക് ഒരു സ്വാതന്ത്ര്യവും ഇല്ല.. വീട്ടിൽ നിന്നു പുറത്തിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഫോൺ വരും അഭിയേട്ടൻ എവിടാ? … Read more