ഏറി പോയാൽ മൂന്ന് മാസം. നാളെ തന്നെ ട്രീറ്റ്മെന്റ് തുടങ്ങണം. രക്ഷപെടുവാൻ ചിലപ്പോൾ സാധിക്കും…..
എൻ്റെ രാജകുമാരി Story written by Suja Anup കൈയ്യിലിരുന്ന റിപ്പോർട്ടുകളിലേയ്ക്ക് ഞാൻ പുച്ഛത്തോടെ നോക്കി. എല്ലാം കഴിഞ്ഞിരിക്കുന്നൂ. ഒരു ജന്മത്തിൻ്റെ എല്ലാ സഹനങ്ങളും ഇവിടെ തീരുകയാണ്. ഡോക്ടർ എന്നോട് പറഞ്ഞു “വിഷമിക്കരുത്. നമുക്ക് പരമാവധി ശ്രമിക്കാം..” അമ്മ എൻ്റെ കൈയ്യിൽ പിടിച്ചൂ. കണ്ണുനീർ ഒഴുകുന്നുണ്ട്. ഞാൻ ഡോക്ടറോട് ചോദിച്ചൂ. “എന്നെ വെറുതെ ഇനി പറ്റിക്കേണ്ട. എനിക്ക് ഇനി എത്ര സമയം ഉണ്ട്. അത് മാത്രം പറഞ്ഞാൽ മതി.” ഡോക്ടർ അറിയാതെ പറഞ്ഞു പോയി “ഏറി പോയാൽ … Read more