നീ തീരെ പോരായിരുന്നു കേട്ടോ…. ആവതില്ല….നിന്റെ മറ്റവൻ…അവൻ പിന്നെയും കൊള്ളായിരുന്നു…….

കാഴ്ചപ്പാടുകൾ… Story written by Jisha Raheesh(സൂര്യകാന്തി) ഓഫിസിൽ നിന്ന് വന്നപ്പോഴേ ശാന്തിയുടെ മുഖഭാവം അരുൺ ശ്രെദ്ധിച്ചിരുന്നു… എന്തോ ടെൻഷനുണ്ട് ആൾക്ക്… ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്.. കൈകൾ കൂട്ടിത്തിരുമ്മുകയും,ഇടയ്ക്കിടെ ദുപ്പട്ട മുറുകെ പിടിച്ചമർത്തുകയുമൊക്കെ ചെയ്യുന്നുണ്ട്…. ഹാ വരട്ടെ… എന്തായാലും തന്നോട് പറയാതിരിക്കില്ല… അരുൺ ഗ്യാസ് ഓൺ ചെയ്ത് കാപ്പിയ്ക്ക് വെള്ളം വെച്ചു..താനാണ് ജോലി കഴിഞ്ഞു, ആദ്യം എത്താറുള്ളത് എന്നും.. ശാന്തി കുറച്ചു കൂടെ കഴിഞ്ഞേ വരാറുള്ളൂ… ഒരു ടു വീലർ എടുക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.. ഒരു … Read more

ഇനി അയാളുമായൊരു ദാമ്പത്യം ഉണ്ടാവില്ലെന്ന്അമ്മ തന്നെയല്ലേ…..

Story written by Saji Thaiparambu കൂട്ടികളുടെയച്ഛൻ ഇന്നലെയും വിളിച്ചിരുന്നു,ഞാൻ ഫോണെടുത്തില്ല രാവിലെ ദോശ ചുട്ട് കൊണ്ടിരുന്നപ്പോൾ ദേവിക അമ്മയോട് പറഞ്ഞു . നീയെന്തിനാ ഫോൺ അറ്റൻറ് ചെയ്യാതിരിക്കുന്നത് ?അവനെന്തുവാ പറയുന്നതെന്നറിയാമല്ലോ ? ഓഹ് അതെനിക്ക് ഊഹിക്കവുന്നതല്ലേയുള്ളു, ദേവു എന്നോട്ക്ഷമിക്കണം , എനിക്കൊരു തെറ്റ് പറ്റിപ്പോയി ,ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ,നീയും കുട്ടികളും ഒരുങ്ങി നില്ക്ക്, ഞാൻ വൈകുന്നേരം ഓട്ടോയുംവിളിച്ച് വരാം ,ഇതൊക്കെ തന്നെയല്ലേ അമ്മേ …കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ കേട്ട് കൊണ്ടിരിക്കുന്നത് ?’ പക്ഷേ … Read more

പെട്ടെന്ന് കുടുംബത്തെ കണ്ടപ്പോൾ ഇട്ടിരുന്ന ഷർട്ടിലെ എച്ചിലിന്റെ അവശിഷ്ടങ്ങൾ കൈ കൊണ്ട് തട്ടി കളഞ്ഞ്……

ജീവിതങ്ങൾ…. എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” രാവിലെ ഇറങ്ങി പോകും രാത്രി വന്ന് ഭക്ഷണം കഴിച്ച് കിടക്കും എന്നല്ലാതെ, നിങ്ങൾ എന്നേലും എന്നെ മനസ്സിലാക്കിയിട്ടുണ്ടോ….” രാത്രി അത്താഴം കഴിച്ച് കിടക്കുമ്പോഴാണ് നിമ്മി അത് പറഞ്ഞത്. ജോലി ക്ഷീണം കൊണ്ട് നേരത്തെ കിടന്ന രവി ഒന്ന് മൂളി വീണ്ടും തിരിഞ്ഞു കിടന്നു… ” ആ ഉറങ്ങിക്കോ ഉറങ്ങിക്കോ സുഖമായി ഉറങ്ങിക്കോ… നാളെ രാവിലെ ഞാൻ എന്റെ വീട്ടിൽ പോകും, ഒരാഴ്ച്ച അവിടെ നിൽക്കും അപ്പൊ നിങ്ങൾ പഠിച്ചോളും….” നിമ്മി വീണ്ടും … Read more

അവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി മനസിലാകാത്ത രീതിയിൽ അവനെ നോക്കി…….

മൗനം Story written by Swaraj Raj “അമ്മു ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട് ” തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അമ്മുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല മഹേഷ് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആധാരകരുള്ള പെൺകുട്ടികൾ സ്വപ്നം കണ്ടു നടക്കുന്ന യുവതാരം അയാളാണ് തന്റെ മുറിയിൽ വന്നു നിൽക്കുന്നത് താൻ വരച്ച ചിത്രങ്ങൾ തേടി “അമ്മു വരച്ച എന്റെ ചിത്രം ഫേസ് ബുക്കിൽ കണ്ട അന്ന് ഉറപ്പിച്ചതാണ് ഇയാളെ ഒന്നു കാണാൻ എനിക്ക് ഇപ്പോൾ നിന്നോട് … Read more

ഷോപ്പിലെ മറ്റുള്ളവരുടെ നോട്ടവും കമന്റടിയുമൊക്കെ നിങ്ങൾക്ക് കാണേണ്ടിവരുന്നില്ല……

എഴുത്ത്:- കർണൻ സൂര്യപുത്രൻ കോഫീ ഷോപ്പിന്റെ മൂലയിലെ ടേബിളിൽ അവൾക്കു അഭിമുഖമായി അരുൺ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായി.. അവൾ ഒന്നും മിണ്ടാതെ ജാലകത്തിലൂടെ പുറം കാഴ്ചകൾ നോക്കി ഇരിക്കുന്നു…. പുറത്ത് മഴ പെയ്യുന്നുണ്ട്.. “വൃന്ദാ…”.. അരുൺ വിളിച്ചു.. അവൾ അവനെ നോക്കി.. “താനൊന്നും പറഞ്ഞില്ല?” “ഞാനെന്തു പറയാനാ?”… “എടോ, എനിക്കു തന്റെ അവസ്ഥയൊക്കെ മനസിലാകും… അതറിഞ്ഞോണ്ട് തന്നാ വീട്ടിൽ വന്നു അന്തസായി പെണ്ണ് ചോദിക്കാൻ തീരുമാനിച്ചത്… പിന്നെന്താ പ്രശ്നം?” വൃന്ദ, മെല്ലെ ചായ കപ്പ്‌ എടുത്തു … Read more

ഇതാകുമ്പോൾ ആരെയും ഭയക്കാതെ ആഗ്രഹം സാധിക്കുകയും ചെയ്യാം മതിയാകുമ്പോൾ…….

Story written by Saji Thaiparambu ബാൽക്കണിയിൽനിന്ന് കൊണ്ട് ലാൻഡ്സ്കേപ് ചെയ്ത മുറ്റത്തിരുന്ന് ,ഹർഷ നോടൊപ്പം മദ്യപിക്കുന്ന, തൻ്റെ പൂർവ്വ കാമുകനെ, ഇന്ദ്രാണി കണ്ണിമയ്ക്കാതെ നോക്കി നില്ക്കുകയായിരുന്നു. താഴെ, ടീപോയ്ക്ക് മുകളിൽ മ ദ്യം പകർന്ന രണ്ട് ഗ്ളാസ്സുകളിൽ ഒന്നെടുത്ത്ചുണ്ടോട് ചേർത്ത് വയ്ക്കുമ്പോൾ അർജ്ജുൻ്റെ കൈകൾക്ക് നേരിയ വിറയലുണ്ടായിരുന്നു. ആദ്യമായണയാൾ തൻ്റെ ബോസിനൊപ്പം, ഡ്രിങ്ക്സ് ഷെയറ് ചെയ്യുന്നത് ഹർഷൻ്റെ കമ്പനിയിലെ റീജണൽ മാനേജരായിരുന്ന അർജ്ജുനുമായി,പ്രണയത്തിലായിരുന്ന സമയത്താണ്ഇ ന്ദ്രാണി ഹർഷൻ്റെ ഓഫീസിൽ സ്റ്റെനോഗ്രാഫറായി ജോയിൻ ചെയ്യുന്നത്. ആരെയും ആകർഷിക്കുന്ന … Read more

ആൾകൂട്ടത്തിൽ നിന്നും ലഭിച്ച സമ്മാനങ്ങളിൽ വ്യത്യസ്‍തമായ ഒന്നിനെ പറ്റി ഓർത്തത്…….

ചിലങ്ക Story written by Sabitha Aavani പിൻകഴുത്തിലൂടെ ഒഴുകിയ വിയർപ്പുതുള്ളികളെ സാരിത്തലപ്പാൽ തുടച്ച കൊണ്ട് നന്ദിനി മുറിയിലേക്ക് നടന്നു. മുറി ആകെ അലങ്കോലമായി കിടക്കുന്നതായി തോന്നി. അഞ്ചാറു ദിവസത്തിന് മേലെ ആയി താൻ ഈ വീട് വിട്ടു പോയിട്ട്. സ്ഥിരമായ നൃത്തപരിപാടി അവതരിപ്പിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒരുമിച്ച് ക്ഷണം വന്നതാണ്… ആരെയും ഒഴുവാക്കാൻ കഴിയുമായിരുന്നില്ല. യാത്രയും… ഉറക്കം ശരിയാവാത്തതിൻ്റെ ക്ഷീണവും തന്നെ വല്ലാതെ തളർത്തിരിക്കുന്നു. അലക്ഷ്യമായി അവൾ കണ്ണാടിയിലേക്കു ഒന്ന് നോക്കി. . ഇന്നലെ രാത്രി … Read more

കാമുകൻ പറഞ്ഞ പ്ലാനിംഗിൽ ചെറിയൊരു മാറ്റം വരുത്താൻ തന്നെയവൾ തീരുമാനമെടുത്തു…..

കേളി നടനം Story written by Adarsh Mohanan ഇങ്ങനെ അഭിനയിക്കാൻ എനിക്കിനി വയ്യ അശോക്, എന്നെ ഇവിടെ നിന്നും എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ട് പോ നീ, അഖിലേട്ടനെന്നെ സ്നേഹം കൊണ്ട് മൂടുകയാണ് ഏതൊരു പെണ്ണിനും സ്വപ്നം കാണാൻ കഴിയാത്ത വിധത്തിൽ തന്റെ ഭർത്താവിനെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കയാണെന്ന ബോധ്യം അവളിൽ കുറ്റബോധം ഉണർത്തിയിരുന്നു, ആദ്യമായാണവൾ താലി കെട്ടിയവനെക്കുറിച്ച്, അവന്റെ സ്നേഹത്തെക്കുറിച്ച് വർണ്ണിക്കുന്നത് അതും തന്റെ പഴയ കാമുകനോട് ” ഭാവി കാര്യത്തിന്റെ ഗൗരവo നിനക്കറിയില്ലേ, നിന്നെ ഇറക്കിക്കൊണ്ടു വന്നാലും … Read more

നിങ്ങൾ…. ഒരു കല്യാണം കൂടി കഴിക്കാൻ. ഈയിടെ ഫേസ്ബുക്കിൽ കണ്ടില്ലേ ഒരാൾ രണ്ടു പേരെ പ്രേമിച്ചു…..

ഒരു ധൃതംഗപുളകിത കദന കഥ Story written by Ammu Santhosh “അതേയ്. ഒരു കാര്യം പറയണം പറയണം എന്ന് കുറെ ദിവസമായി ചിന്തിക്കുന്നു..”അവൾ “എന്താ പറ “ വല്ല പച്ചക്കറിയുടെയോ മീനിന്റെയോ കാര്യം ആയിരിക്കും. ഞാൻ മൊബൈലിൽ നോക്കിയിരുന്നു “നിങ്ങൾ ഒന്നുടെ കല്യാണം കഴിക്ക്…” “ങ്ങേ എന്താ പറഞ്ഞെ. ?”ഞാൻ ഞെട്ടി “നിങ്ങൾ…. ഒരു കല്യാണം കൂടി കഴിക്കാൻ. ഈയിടെ ഫേസ്ബുക്കിൽ കണ്ടില്ലേ ഒരാൾ രണ്ടു പേരെ പ്രേമിച്ചു രണ്ടു പേരെയും കല്യാണം കഴിച്ചത്.?” “അതിന്?” … Read more

മോളെന്തായാലും പോകാൻ ആഗ്രഹിച്ചതല്ലേ… പോയിട്ട് വാ.. അവനോടു ഞാൻ പറഞ്ഞോളാം……

അമ്മായി അച്ഛൻ Story written by Nisha L ആര്യ വലിയ സന്തോഷത്തിലാണ്.. ഇന്ന് വൈകുന്നേരം വീട്ടിലേക്ക് കൊണ്ടു പോകാം എന്ന് വിവേക് ഉറപ്പ് പറഞ്ഞിരുന്നു.. രണ്ടു മാസത്തിനു ശേഷം വീട്ടിൽ പോകുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ പ്രവൃത്തിയിൽ തെളിഞ്ഞു നിന്നു..വൈകുന്നേരം വിവേകിന്റെ ഫോൺ വന്നത് കേട്ട് ഉത്സാഹത്തോടെ അവൾ കാൾ എടുത്തു… ഒരുങ്ങി നിക്കാൻ പറയാൻ ആയിരിക്കും.. “എന്താ വിവേകേട്ടാ…? “ “ആര്യേ… എന്റെ ഫ്രണ്ട് കിഷോർ ഇല്ലേ അവന്റെ അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ്.. … Read more