ഇങ്ങള് ഒരഞ്ചുറുപ്പിയ കൊണ്ടാ ടൈം ടേബിൾ വാങ്ങണം ..കണക്ക് മാഷ് അതില്ലാതെ ക്ളാസില് കയറ്റൂലാ……

എഴുത്ത്:-സൽമാൻ സാലി ”ഉമ്മാ …ഇമ്മോയ് …..!! രാവിലെ സ്കൂൾ ബാഗും തോളിലിട്ട് ഉമ്മാടെ അടുത്തേക്ക് ചെന്നതാണ് … ഉമ്മ എന്റെ റെയ്മണ്ടിന്റെ നീല പാന്റ് കൊണ്ട് അലക്ക് കല്ല് തല്ലിപൊട്ടിക്കാനുള്ള ശ്രമത്തിലാണ് ….കുറെ കാലായിക്ക്ണ് ഇമ്മ ഈ തുണികൊണ്ട് കല്ല് തല്ലിപൊട്ടിക്കാൻ ശ്രമം തുടങ്ങീട്ട് .. ഈ റെയ്മണ്ട് ന്റെ പാന്റ്..ന്ന് കേട്ടിട്ട് ഇങ്ങള് തെറ്റിദ്ധരിക്കണ്ട ….അത് വലിയ ബ്രാൻഡ് ഒന്നുമല്ല ……..രാമേട്ടന്റെ കടയിൽ നിന്നും തയ്പ്പിച്ച പാന്റ് ആണ് ..രാമന് ടെയ്‌ലർ ..രാമൻ ടെയ്‌ലർ എന്ന് … Read more

അവൾ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു അവർ കൈ കോർത്തു പിടിച്ച് വീടിന്റെ മുറികളിലൂടെ നടന്നു……

ജ്വാല Story written by Ammu santhosh “അമ്മയ്ക്കിപ്പോ എങ്ങനെ ഉണ്ട് ഡോക്ടർ?” അർജുൻ ഡോക്ടറോട് ചോദിച്ചു ഡോക്ടർ പുഞ്ചിരിച്ചു “She is ok now..ഇടയ്ക്കിടെ ചെക്കപ്പ് മതി.. ഇന്ന് ഡിസ്ചാർജ് ആണ് “ “താങ്ക്യൂ ഡോക്ടർ ” അർജുൻ ആശ്വാസത്തോടെ പറഞ്ഞു ഡോക്ടർ ജ്വാല തലയൊന്നിളക്കി പിന്നെ സാവധാനം മുറി വിട്ട് പോയി. ഒരു നിമിഷം അവൾ പോയ വഴിയിലേക്ക് നോക്കിനിന്നു പോയി അർജുൻ “നല്ല കുട്ടി അല്ലെ മോനെ?എനിക്ക് ഒത്തിരി ഇഷ്ടായി “ അവൻ … Read more

ഞാൻ ഭയങ്കര യുക്തിവാദി ആയതു കൊണ്ടും പ്ലസ് ടു വരെ മാത്രം പഠിച്ച അവളുടെ വിദ്യാഭ്യാസക്കുറവിനെ……

ഇതൊക്കെ സത്യാണ് Story written by Ammu Santhosh “കള്ളം പറഞ്ഞാൽ അട്ടയെ തിന്നും. ഒരു കള്ളത്തിന് ഒരു അട്ട.നമ്മൾ മരിച്ചു മുകളിൽ ചെല്ലുമ്പോൾ ഒരു മുടിപ്പാലത്തിലൂടെ നമ്മളെ നടത്തും എന്നിട്ട് ഈ അട്ടയെ തിന്നാൻ തരും “ അവളുടെ മുഖത്തു ഗൗരവം. ഓഫീസിൽ നിന്ന് വൈകിയതിന്റെ കാരണം പറഞ്ഞിട്ടു ഏറ്റില്ല. ഈ അട്ടക്കഥ അപ്പോൾ തുടങ്ങിയതാണ്. പറഞ്ഞു പറഞ്ഞു എനിക്ക് ചെറിയ ഒരു സംശയം തോന്നി തുടങ്ങി. ഇനി ഉള്ളതാണോ ? “ശരിക്കും ?ഒന്ന് പോടീ … Read more

അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഞാൻ പ്രതീക്ഷിച്ചതു നിന്റെ ഭാഗത്തുനിന്നും കിട്ടിയപ്പോൾ……. ശരിയാണ്…….

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ എന്റെ വീട്ടുകാർ സമ്മതിക്കണമെങ്കിൽ നിന്റെ കുഞ്ഞ് നിന്റെകൂടെ ഉണ്ടാകാൻ പാടില്ല….. അതെങ്ങനെ പറ്റുമെടാ… അതൊന്നും എനിക്കറിയില്ല….. എന്നോട് നിനക്ക് സ്നേഹമുണ്ടെങ്കിൽ എല്ലാം അതിന്റെതായ വഴിക്ക് നീ നടത്തും….. ഹാ… ഞാൻ നോക്കട്ടെ….. ഡി…. ഇനിയധികം വലിച്ചുനീട്ടാൻ പറ്റില്ല… എത്രയുംവേഗം എന്താണെന്ന് വച്ചാൽ ചെയ്യണം….. ഹാ…. ഞാൻ വിളിക്കാം നീ വക്ക് ഫോൺ…. ****************** ഭർത്താവ് ജീവനോടുള്ളപ്പോൾ ഞാനെന്തിനാണ് വേറൊരുത്തനെകുറിച്ച് ചിന്തിക്കുന്നത്….. ഭർത്താവെന്ന സ്ഥാനം മാത്രം പോരല്ലോ പ്രവർത്തിയും വേണ്ടേ…. മദ്യപിച്ചു വന്നു കിടന്ന് … Read more

ഉസ്താദിന് അത്യാവശ്യമായി വീട്ടിൽ പോണം ഞാൻ കൊണ്ട് വിട്ടിട്ട് വരാമെന്നും പറഞ്ഞു അവിടുന്ന്…..

എഴുത്ത്:-സൽമാൻ സാലി ”നെഞ്ചിനുള്ളിൽ നീയാണ് ….കണ്ണിന്മുന്നില് നീയാണ് … കൂട്ടുകാരന്റെ കല്യാണ തലേന്ന് നെയ്ച്ചോറും ബീഫും അടിക്കുമ്പോളാണ് പോക്കറ്റിൽ നിന്നും ”നെഞ്ചിനുള്ളിൽ” പാടുന്നത് ..ഒരുരുള എടുത്തു വായിലിട്ടോണ്ട് ഫോണെടുത്തു നോക്കിയപ്പോൾ കെട്യോളാണ് … രാത്രി ഒൻപതര ആയതേ ഉള്ളൂ അപ്പോഴേക്കും തുടങ്ങി മിസ് കാൾ ……ഇനി വീട്ടിലെത്തുംവരെ ഇടക്കിടക്ക് ഫോൺ ”നെഞ്ചിനുള്ളിൽ” പാടും ….അത് കേക്കുമ്പോൾ തൊട്ട് പിന്നെ നെഞ്ചിനുള്ളിൽ ”തീയാണ് ”….. അല്ലേലും ചങ്ങായിമാർ പറയും എനിക്ക് BP ആണെന്ന് ((ഭര്യയെ പേടി ) ….ഇനി … Read more

അദ്ദേഹത്തിൻ്റെ ഭാര്യയാകാൻ ഞാനാഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നു അന്ന് അദേഹം ജോലി ചെയ്യുന്ന……

Story written by Saji Thaiparambu ആഹാ, നിങ്ങളിവിടെ മാറി ഇരിക്കുവാണോ ? ദേ കൊച്ചിന് വിശക്കുന്നെന്ന്, കവലയിൽ പോയി വേഗം എന്തേലും വാങ്ങിച്ചോണ്ട് വാ മനുഷ്യാ … ശ്യാമളേ… ജോലി കഴിഞ്ഞ് ഞാനാകെ ടയേഡായി വന്നിരിക്കുവാണ് ,നീയവന് വല്ല ദോശയോ മറ്റോ ചുട്ട് കൊടുക്ക് ,ഞാനൊന്ന് വെള്ളം ചൂടാക്കി കുളിക്കട്ടെ, ശരീരമൊക്കെ നല്ല വേദനയുണ്ട് ഓഹ് ,അതിന് നിങ്ങളവിടെ പോയി മലമറിക്കുവല്ലായിരുന്നല്ലോ? എന്നും ചെയ്യുന്ന ജോലി തന്നെയല്ലേ? അതിനാണോ ഇത്രയും ക്ഷീണം ,ഇനിയിപ്പോൾ അടുക്കളയിൽ കയറാനൊന്നും … Read more

പത്തൊൻപത് വർഷം കൂടെ ഉണ്ടായപ്പോൾ എന്നും ഒരു ശല്യമായി തോന്നിയ പെങ്ങളൂട്ടി ഒരാഴ്ച വിട്ട് നിന്നപ്പോൾ……

എഴുത്ത്:-സൽമാൻ സാലി പെങ്ങളുടെ കല്യാണവും സൽക്കാരവുമൊക്കെ ആയി കഴിഞ്ഞ ഒരാഴ്ച വീട്ടിൽ ഭയങ്കര ബഹളം ആയിരുന്നു… എല്ലാവരും പോയി കഴിഞ്ഞപ്പോളാണ് വീട്‌ മരണ വീട്‌ പോലെയായി.. എങ്ങും നിശബ്ദത മാത്രം… ചുമരിലെ ക്ലോക്കിൽ നിന്നും സെക്കന്റ്‌ സൂചിയുടെ ശബ്ദം പോലും കാതുകളിൽ കേൾക്കുന്ന നിശബ്ദത… ഉമ്മറത്ത് ഇരുന്നു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ അവൾ ഇല്ലാത്തതിന്റെ കുറവ് ശരിക്കും ഫീൽ ചെയ്തു.. അവൾ ഉണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞു വഴക്കിടാനും, മുന്നിലൂടെ നടന്നു പോകുമ്പോൾ മണ്ടക്കിട്ട് ഒന്ന് കൊട്ടാനും ഒരു … Read more

ഇനിയൊരിക്കലും ഒരുപക്ഷേ കാണാനിടയില്ലാത്ത ഒരു ദൃശ്യം. കാണിച്ചുതന്ന ആ അജ്ഞാതസഞ്ചാരിക്ക്…….

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി തണുത്ത വെളുപ്പാൻകാലത്ത് ഞാൻ മഞ്ഞുവീണ വഴിത്താരയിലൂടെ നടന്നു. ആരോ ഒരാൾ എനിക്ക് മുമ്പേ നടക്കുന്നുണ്ടായിരുന്നു. പൊഴിഞ്ഞുവീണ പൂക്കളിലൊന്ന് കുനിഞ്ഞെടുത്ത് മണത്തുനോക്കി കൈവീശി അയാൾ നടന്നു. ഞാൻ പിറകേ പോയി.. ഇടക്ക് ചില മൂളിപ്പാട്ടുകൾ.. ഇടക്ക്‌ ചില പിറുപിറുക്കലുകൾ, ആത്മഗതങ്ങൾ .. അവ്യക്തമായ ആ മുഖമൊന്നു കാണാൻ കൊതിച്ച് വഴിമാറിയതുപോലുമറിയാതെ ഞാൻ പിറകേ.. ഏറെദൂരം നടന്നുകാണണം, സൂര്യകിരണങ്ങൾ തിളങ്ങിനിൽക്കുന്ന താഴ്വാരത്തിലേക്ക് ഒരു കല്ല് വലിച്ചെറിഞ്ഞ് അയാൾ ചൂളമടിച്ചു. പിറകേവന്ന എനിക്ക് നയനാഭിരാമമായ കാഴ്ചയായിരുന്നു മുന്നിൽ. … Read more

ഞങ്ങൾ സ്ത്രീധനമായി ഒന്നും ചോദിച്ചില്ല, പക്ഷേ അവർ അറിഞ്ഞു തന്നെ തരാമെന്ന് പറഞ്ഞു…….

ജാതകം എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ എന്തുപറ്റി ശാരദേ …. നല്ലൊരു ബന്ധമായിരുന്നല്ലോ അത്… അവർ നാട്ടിൽ അറിയപ്പെടുന്ന ഒരു പണക്കാരും … പിന്നെന്തായിരുന്നു വിവാഹം വേണ്ടെന്നു വച്ചത് .. ഒന്നുമില്ല ശോഭ അവർക്ക് പണത്തിന്റെതായ ഹുങ്ക്… ഒരുപാട് സ്ത്രീധനമൊക്കെ തരാമെന്ന് പറഞ്ഞതാണ്….ഞാൻ പറഞ്ഞു വേണ്ടന്ന്… അതെന്താ ജാതകം ചേരില്ലേ … ജാതകമൊക്കെ 10 ൽ 8 പൊരുത്തമുണ്ട്… പക്ഷേ അവളുടെ വീട്ടുകാർക്ക് ഭയങ്കര അഹങ്കാരമാണ്… എന്റെ മോന് അതിലും നല്ലൊരു പെണ്ണിനെ ഞാൻ കണ്ടുപിടിച്ചു കൊടുക്കും… ജാതകത്തിൽ അത്രയും … Read more

അവൾ വീണ്ടും ചിരിച്ചു. അവനെയിനി ഭൂമിയിൽ ഒരാളുപോലും തിരഞ്ഞാൽ കിട്ടില്ല…

എഴുത്ത്:-സാജു പി കോട്ടയം എനിക്കൊരു ആത്മഹത്യാക്കുറിപ്പ് എഴുതി തരാമോ??? ഒരു സ്ത്രീയുടെ ഐഡിയിൽ നിന്നാണ് മെസെഞ്ചറിലേക്ക് ആ ചോദ്യം വന്നത്. മെസ്സേജ് വായിച്ചതിന് ശേഷം മറുപടി നൽകും മുൻപ് അവരുടെ പ്രൊഫൈലിൽ ഒന്നു കയറി നോക്കി.വാളിൽ പ്രത്യേകിച്ച് ആത്മഹത്യക്ക് കാരണമാവുന്ന പോസ്റ്റുകൾ ഒന്നുംതന്നെയില്ല… ചില മോട്ടിവേഷൻ വാക്കുകൾ പിന്നെ കുറച്ചു പൂക്കളും അവരുടേതെന്ന് തോന്നിപ്പിക്കുന്ന രണ്ടു ഫോട്ടോസ്. ഇത്രയും മാത്രം. കമെന്റിൽ ആർക്കും റിപ്ലൈ കൊടുത്തു കണ്ടില്ല. തിരികെ ഞാൻ വീണ്ടും മെസെഞ്ചറിലേക്ക് വന്നു. താൻ ഫേക്ക് … Read more