കണ്ണാടിയില്‍ തന്നെ നോക്കി നില്ക്കുമ്പോള്‍ അവള്‍ക്ക് തോന്നി ഒരു സ്ത്രീയുടെ ഭംഗി അവളെ പൂര്‍ണ്ണമാക്കുന്ന പുരുഷന്റെ മനസ്സിലാ………
മനില Story written by Sabitha Aavani കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൂഡ് സ്വിങ്സും പീ രിയഡ്സിന്റെ വേദനയും കൊണ്ട് കട്ടിലില്‍ തളർന്നു കിടക്കുകയായിരുന്നു മനില. കുറേനേരമായി ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്. എഴുന്നേറ്റ് എടുക്കാൻ മടിയായിട്ടല്ല. എഴുന്നേൽക്കാൻ തീരെ വയ്യെന്ന് ഉറച്ച് അങ്ങനെ കിടന്നു. വയ്യാത്ത സമയങ്ങളിലൊക്കെ ഇഷ്ടമുള്ള പാട്ടുകളൊക്കെ ഉറക്കെ വച്ച് അങ്ങനെ കിടക്കുക പതിവാണ്. ചിലപ്പാട്ടുകൾക്കൊക്കെ തന്റെ വേദനയെ ശമിപ്പിക്കാൻ കഴിയു മെന്ന് അവള്‍ വിശ്വസിച്ചിരുന്നു. അതിലൊരു പാട്ടാണ് ചാരുലത ആൽബത്തിലെ … Read more